കാന്താരി – 7 4

അച്ചു : ഓകെ

അച്ഛൻ : ടാ

അച്ചു : എന്താ

അച്ഛൻ : നീ സാരി ആണോ ഉടുക്കുന്നെ

അച്ചു : 🙂

അച്ഛൻ : നിനക്ക് പഠിക്കാൻ ഒന്നൂല്ലേ

അച്ചു : അ

അച്ഛൻ : കേറി പോടാ അവൻ സാരി വാങ്ങാൻ നിക്കുന്നു

ചെറി : 😂 🤭

അവൻ ചെറിടെ വയറ്റത് ഒറ്റ കുത്ത് കൊടുത്തിട്ട് ഓടി

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ചെക്കന്റെ മാസ്റ്റർ പീസ് ഐറ്റം ആണ് ആ കുത്ത്…

ഞാൻ മെല്ലെ വെളിയിലേക്ക് നടന്നു സാരി വാങ്ങി ഷോ കാണിക്കാൻ തോന്നിയ ആ മനസ്സും അത് പറഞ്ഞ് തന്ന പെവി സാറിനേം ഞാൻ ഒന്ന് നോക്കി

പവി : 🙏😊

അച്ഛൻ : പോണില്ലേ

ഞാൻ : ഇത്തിരി കഴിഞ്ഞിട്ട്…

അച്ഛൻ : അല്ലെങ്കി വേണ്ട പോണ്ട

ഞാൻ : ആഹ് 😃

അച്ഛൻ : കട ഇങ്ങോട്ട് വരുത്താ

How father felt after saying that : 🗿

ഞാൻ കാറിന്റെ കീ എടുത്ത് വെളിയിലേക്ക് നടന്നു….

പപ്പ ഒരു പൂച്ച കുഞ്ഞിനെ പോലെ വന്ന് കേറി

ഞാൻ അച്ഛനെ ആണ് നോക്കിയത് കൈ പിന്നിൽ കെട്ടി നോക്കി നിപ്പാണ്

ആവശ്യം ഇല്ലാത്ത ഒരു ജയിച്ച അഹങ്കാരം ഒണ്ട്…

പോടാ എന്നെ നോക്കി കളിയാക്കുന്ന പോലെ പറഞ്ഞു…

> 20:55

.
.

അച്ഛൻ : എന്നോടാ അവന്റെ കളി… 😏

ചെറി : ചേട്ടത്തി പേടിക്കണ്ട ചേട്ടൻ ഇത്ര പൊളി ആയ സ്ഥിതിക്ക് ഇത് ഏറി പോയാ ഒരാഴ്ച അതിന്റെ ഉള്ളില് ശെരി ആവും

അമ്മ : അയിന് ആർക്ക് പേടി…

ചെറി : 😐

അമ്മ : അതേ നാളെ എന്തായാലും ആ കുട്ടിയെ കൊണ്ട് പോണ്ട

അച്ഛൻ : എടൊ എങ്ങനെ ഡോ അത്

അമ്മ : വേണ്ടെന്ന് കുട്ടി വരുന്നില്ല പറഞ്ഞു എന്നോട് നിങ്ങൾ ആയിട്ട് ഷോ കാണിക്കണ്ട ശെരി ആവും അപ്പൊ എല്ലാം നേരെ ആക്കാ

ചെറി : അതാ ഏട്ടാ നല്ലത് നാളെ നല്ലൊരു ദിവസം ആയിട്ട് വേണ്ട വൈഗേച്ചി ഇന്നാള് വിളിച്ചിട്ട് ആട്ടി കണ്ണ് പൊട്ടിച്ചു എന്നെ

അച്ഛൻ : എന്തിന്

ചെറി : അവന് ഇഷ്ട്ടം ഇല്ലേ വിട്ടേക്ക് നൂറ് പെണ്ണ് കിട്ടും ഇങ്ങനെ ഒന്നിനെ വേണോന്ന്…

അച്ഛൻ : എടാ ഒരു കുടുംബം ഒന്നാക്കാൻ ആണ് പാട് പൊട്ടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല അവള് പലതും പറയും

ചെറി : ചേച്ചി പറഞ്ഞത് കാര്യം ആണ് ഏട്ടാ

അച്ഛൻ : ആയിക്കോട്ടെ പക്ഷെ ഇവടെ അത്ര വലിയ കൊഴപ്പം ഒന്നും ഇല്ല… എന്നെക്കൊണ്ട് പറ്റും അത്ര തന്നെ

അമ്മ : നടന്നാ മതി

ചെറിയമ്മ : ഒരു കുട്ടി ഒക്കെ ആവുമ്പോ ശെരി ആവും

അത്ര നെരം ചുമ്മാ ഇരുന്ന ചെറിയമ്മ പറഞ്ഞു

അമ്മ : 😁

അച്ഛൻ : അയ്യടാ ഒരു ചിരി

അമ്മ : അയ്യോ എന്റെ വല്യ ആഗ്രഹം ആണ് 🤭

അച്ഛൻ : ഒക്കെ ശെരി ആവും ടൈം ഇല്ലേ…

അമ്മ : ദേ അവൻ നിങ്ങടെ രീതിക്ക് വന്നില്ലേ വിട്ടേക്ക്

അച്ഛൻ : എന്ന് വച്ചാ

അമ്മ : എന്ന് വച്ചാ അതന്നെ

അവരൊക്കെ കൂടെ കൊറേ നേരം ഉമ്മറത്ത് നോക്കി ഇരുന്നു…

പെട്ടെന്ന് കാർ ഉള്ളിലേക്ക് കേറി വരുന്ന കണ്ട് അവര് വിഷയം മാറ്റി…

വാങ്ങിച്ചോ മോളെ പപ്പേ നോക്കി ചിരിച്ചോണ്ട് അച്ഛൻ ചോദിച്ചു…

പപ്പ : ആ വാങ്ങിച്ചു 😁

അച്ഛൻ : ശെരി 😊

ഞാൻ വണ്ടി ലോക്കാക്കി എറങ്ങി

അമ്മ : ഇതെന്താ ടാ കവർ

ഞാൻ : ആർക്കും കൊറക്കണ്ട എടുത്തു 😊

അച്ഛൻ : 😐

അമ്മ : നന്നായി

ചെറി : എനിക്ക് ഇണ്ടാടാ

ഞാൻ : പിന്നെ ഇല്ലാതെ ഷർട്ട് മുണ്ട് ബനിയൻ പാന്റ്

ഞങ്ങള് ഉള്ളിലേക്ക് കേറി…

പവി : വന്നാ… എവടെ എന്റെ

ഞാൻ : തരാടി

ഞാൻ നേരെ കൊണ്ട് പോയി ഡൈനിങ് ടേബിളിൽ നെരത്തി…

എല്ലാരും വന്നു അച്ഛൻ വന്ന് സൈഡിൽ നിന്ന് നോക്കി

പവിക്ക് ആർത്തി തൊടങ്ങി…
പവി : ഇത് എന്ത് രണ്ട് കവർ

ഞാൻ : ഒന്ന് ഞാൻ വാങ്ങിയത് പിന്നെ ഒന്ന് അച്ഛന്റെ പൈസക്ക് വാങ്ങിയത്

ചെറിയമ്മ : ഓ ഭാര്യക്കും അപ്പൊ നിന്റെ പൈസക്ക് വാങ്ങി ഉം 😌

പപ്പടെ മൊഖം വിരിഞ്ഞ് വന്നു…

പവി : നിക്ക് ഞാൻ ആ കവർ കൂടെ എടുത്തിട്ട് വരാ… ഇപ്പൊ തന്നെ ഷെയർ ആക്കാ…

അമ്മ : ഉം അടിപൊളി മോളെ

പപ്പ : താങ്ക്സ് അമ്മാ 😃

പവി ഉള്ളില് ആദ്യം വാങ്ങിച്ച കവർ എടുത്തോണ്ട് വന്നു…

പവി : ദേ മ്മാ ചെറിയമ്മക്ക് വാങ്ങിച്ചത്… ഇത് മഹി ആന്റിടെ

“മഹി ആന്റി എന്നൊക്കെ പറയുമ്പോ വടിഞ്ഞ് ഒഴുകാ ഇപ്പൊ 😂ഉം ”

അമ്മ : ഇതേതാ ഡീ ഒരെണ്ണം വേറെ

അമ്മ : അത്… 👀 അമ്മക്ക്…

പവി പപ്പേ നോക്കി പറഞ്ഞു

അച്ഛൻ : പവിയെ

പവി : ഇത് ചേട്ടത്തിടെ അമ്മക്ക് ഇവൻ വാങ്ങിയത്

അവള് പേടിച്ച് ഒറ്റ ശ്വാസത്തില് പറഞ്ഞു…

എന്താ മനസിലാവാതെ നിന്ന പപ്പ എന്നെ അത്ഭുതത്തോടെ നോക്കി…

തരിച്ച പോലെ അവൾ എല്ലാരേം നോക്കി ഒറ്റ കരച്ചല്

ഞാൻ തിരിഞ്ഞ് നോക്കിയപ്പോ സ്റ്റെപ്പിന്റെ പിടിയിൽ പിടിച്ച് കരയുന്നു

പിന്നെ പറയാൻ ഇല്ലല്ലോ എല്ലാരും പൊന്ന് മോളെ ആശ്വസിപ്പിക്കുന്നതിലേക്ക് കേറി…

> 21:48

വണ്ടിടെ റേഡിയേറ്റർ ഒക്കെ നോക്കി വെള്ളം ഒക്കെ നെറക്കുന്ന തെരക്കിൽ ആയിരുന്നു ഞാൻ കാലത്ത് ഏതാണ്ട് പത്തിരുപത് കിലോമീറ്റർ പോവാൻ ഒള്ളതാ…. കുടുംബം ക്ഷേത്രത്തിലേക്ക് പണ്ട് പോയ ഓർമ ആണ്…

ചെറി : എന്ത്‌മ്മാ വെള്ളം ഇണ്ടാ

ഞാൻ : കൂളന്റ് സുത്തമാ ഇല്ലേ

ചെറി : ആണോ

ഞാൻ : ആഹ്

അച്ഛൻ : എന്താ എന്തില്ല…

ചെറി : വണ്ടിക്ക് കൂളന്റ് പറഞ്ഞ സാനം ഇല്ല

അച്ഛൻ : ആ അത് കൊറച്ച് വെള്ളം ഒഴിച്ചാ മതി കാലത്ത് വാങ്ങാ

ഞാൻ : അല്ല ഞാൻ പോയി വാങ്ങിചോണ്ട് വരാ സൂര്യടെ വീട്ടില് കാണും

അച്ഛൻ : അതൊന്നും വേണ്ട ഈ കൂളന്റ് വരും മുന്നേ വണ്ടികൾ ഓടിട്ട്ണ്ട്…നീ ആ വെള്ളം ഫുൾ ആക്കി വണ്ടി നിർത്തീട്, നമ്മടെ കുട്ടികള് ഇത് വരെ വഴിയില് ഇട്ടിട്ടില്ല, കാര്യൂല്ലാ

ഞാൻ തല ആട്ടി വെള്ളം ഒക്കെ ഒഴിച്ച് ഒന്ന് തൊടച്ച് ഇട്ടിട്ട് കേറി പോയതും

അച്ഛന്റെ അലർച്ച

അച്ഛൻ അമ്മേ വിളിച്ച് അടുക്കളയിലേക്ക് ഓടി…

കൈയ്യിലെ ഫോൺ കണ്ടപ്പോ തന്നെ എനിക്ക് കാര്യം മനസ്സിലായി

എവടെ അവൻ തിരിഞ്ഞ് പോവാൻ നിന്ന ഞാൻ അടുത്ത ഡയലോഗ് കേട്ടു

അച്ഛൻ : ആഹ് ഇവടെ വാടാ ഇവനെ ഇന്ന്

അച്ഛൻ ചുറ്റും നോക്കി

അമ്മ : പോട്ടെ അത്

ഞാൻ : എന്താ അച്ഛാ 😊

അച്ഛൻ : നിന്നോട് ഞാൻ എന്ത് പറഞ്ഞെ

എല്ലാരും അങ്ങോട്ട് വന്ന് ചുറ്റും നിന്നു..

ഞാൻ : കൊറേ പറഞ്ഞു കൂളന്റ് കാലത്ത് വാങ്ങിയാ മതി എന്ന് ആദ്യം, പിന്നെ

അച്ഛൻ : ആഹ് അത് ശെരിയാ കൊറേ പറഞ്ഞു ഒരു വക കേട്ടിട്ടില്ല

അമ്മ : വിട്

അച്ഛൻ : മോനോട് ഒരു സാരി വാങ്ങാൻ പറഞ്ഞ് card കൊടുത്താ

അമ്മ : ആ അതിന് അവൻ അല്ലെ വാങ്ങിയത്

അച്ഛൻ : അതേ സാരി വാങ്ങി അവൻ എന്നിട്ട് ഈ കഴുതകൾക്ക് ഒക്കെ എന്റെ card വച്ച് സാനം വാങ്ങി

അമ്മ : അതാണോ

അച്ഛൻ : അതാണോന്നാ

അമ്മ : അത് അവൻ പറഞ്ഞല്ലോ

അച്ഛൻ : ഇവനെ ഞാൻ ഇന്ന് കൊല്ലും

ചെറി : വേണ്ട ഏട്ടാ എന്താ കാര്യം

അച്ഛൻ : നീ സംസാരിക്കണ്ട വളത്തി വഷളാക്കി ഇവനെ നീയും നിന്റെ ഭാര്യയും കൂടെ

ചെറി : അതും എന്റെ നെഞ്ചത്ത് ഞാൻ ഈ വീട്ടീന്ന് എറങ്ങി പോവാ 😡

അച്ഛൻ : എവടെ എവടെ നിക്ക് നിന്റെ മോൻ ഒരു പതിനാലായിരം രൂപ എന്റെ തൊലച്ചു അത് വച്ചിട്ട് നീ എങ്ങോട്ടോ എറങ്ങി പോ

ചെറി : എന്താടാ നീ ചെയ്തത് 🙄

ഞാൻ : ചെറിക്കല്ലേ ഡ്രെസ് വേണം പറഞ്ഞെ അപ്പൊ എല്ലാർക്കും വാങ്ങി

Leave a Reply

Your email address will not be published. Required fields are marked *