കാന്താരി – 7 4

പെട്ടെന്ന് ആയോണ്ട് എന്റെ പ്രതികരണം അങ്ങനെ ആയിരുന്നു…

ഞാൻ : ഏഹ് എന്താ ഇങ്ങോട്ട്

അച്ഛൻ : അയാളെ ആക്കണ്ടേ

ഞാൻ : വണ്ടി നിർത്ത് ഞാൻ ഇവടെ നിക്കാ

അച്ഛൻ : പോടാ ഒന്ന് 😊 അവൻ ചുമ്മാ 😃

ഞാൻ : എനിക്ക് ഒരു കോൾ ചെയ്യാൻ ഒണ്ട് പ്ലീസ് ഞാൻ ഇവടെ എറങാ അച്ഛാ പ്ലീസ് 😨

അച്ഛൻ ഒന്നും കേക്കുന്ന സീനേ ഇല്ല…

അയ്യയ്യോ ആ ഊമ്പനെ പണ്ണിയത് പ്രശ്നാവോല്ലോ…😐 … ആകെ സീൻ ആവും…

ഹ് അല്ലേലും ചെയ്തത് തെറ്റാന്ന് എനിക്ക് ഇപ്പഴും തോന്നുന്നില്ല…

പക്ഷെ വീട് എത്താൻ നെരം വീണ്ടും ചെറിയ ഒരു അണ്ടി വെറ വന്നു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

എല്ലാരും എറങ്ങി ഞാൻ മാത്രം അകത്ത് ഇരുന്നു…
പവി പെട്ടെന്ന് തിരിഞ്ഞ് വന്ന് ഡ്രൈവിങ് സീറ്റില് ഇരുന്നു…

പവി : പോയാലോ

ഞാൻ : നിന്നോട് വണ്ടി എടുക്കാൻ പറഞ്ഞിട്ട് നീ ഇത് വരെ എടുത്തോ ഇല്ലല്ലോ എന്നിട്ട് പോയാലോ പോലും

പവി : മോൻ പേടിച്ച് ഇരിക്കാ

ഞാൻ : 😨 😊 എന്തിന്

പവി : ആ തെണ്ടിടെ റബ്ബർ ആക്കിയതിന്…. 🙄

ഞാൻ മെല്ലെ തിരിഞ്ഞ് അവളെ നോക്കി

പവി : നോക്കണ്ട നിന്റെ ഉണ്ണിയേ ഒന്ന് കൊടഞ്ഞപ്പൊ അവനാ എന്നോട് പറഞ്ഞത് 😊

പുണ്ട പുണ്ട ഞാൻ മനസ്സില് പ്രാകി

പവി : അമ്മോട് ഞാൻ നിങ്ങള് ചെറിയ അടി ആയെന്നെ പറഞ്ഞുള്ളു അച്ഛൻ അറിഞ്ഞിട്ടില്ല

ഞാൻ : 🤣 thanks manh

പവി : ഗുണ്ട ആണോ തെണ്ടി നീ

ഞാൻ : നിനക്ക് അറിയാത്ത കൊണ്ടാ പവി ചന്ദ്രേട്ടൻ, സ്റ്റൈല് ഒക്കെ വന്നോണ്ടാ അവനെ ഞാൻ കുഴി വെട്ടി മൂടിയേനെ…

പെട്ടെന്ന് ആന്റി എറങ്ങി വന്നു..

പവി : ദേ ടാ വരുന്ന് വരുന്ന്…

ആന്റി വന്ന് ഡോർ തൊറന്ന് എന്നെ അടിക്കാൻ വന്നു

ആന്റി : എന്താടോ വരാത്തത്

ഞാൻ : അല്ല ഞാൻ ബിൽ എഴുതിക്കൊണ്ട് ഇരിക്കായിരുന്നു

ആന്റി : മതി മതി വന്നെ മോളെ വാ ടാ…

പവി : 😁 😐

പവി എറങ്ങി വന്ന് എന്റെ പിന്നില് നടന്നു…

പരമു മാമൻ : വാ വാ… ഇവടെ ആരും ഇല്ലായിരുന്നു നിങ്ങള് വരുന്ന അറിഞ്ഞപ്പോ ഞാൻ വന്നതാ…

അത് കേട്ടപ്പോ എനിക്ക് സമാദാനം ആയി…

പാർശു രണ്ട് ഗ്ലാസ് ജൂസ് എടുത്തോണ്ട് എനിക്കും പവിക്കും കൊണ്ട് തന്നു…

ഞാൻ അത് എടുത്ത് വെളിയില് പോയി തൂണില് ചാരി നിന്നു…

പാർശു : ശിവാ

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ : ആഹ് 😊

പാർശു : എടാ എനിക്ക് അറിയാൻ വൈയ്യ ഞാൻ എന്തോ നിന്നോട് പറയാന്ന് അവള് പറഞ്ഞു നിന്റെ അവസ്ഥ

ഞാൻ : ഓ അത് സാരൂല്ലാന്നെ എന്റെ വീട്ട്കാര് ഹാപ്പി പിന്നെ ഇവടെ ആന്റി അങ്കിൾ ഹാപ്പി അല്ലായിരിക്കും എന്നാലും മോള് ഓകെ ആണെന്ന് അറിയുമ്പോ കൊറച്ച് സുഖം കിട്ടില്ലേ അതോണ്ട് എനിക്ക് വല്യ സീൻ ഇല്ലാ എന്ന് വേണേ പറയാ

പാർശു : ഇന്നലെ ഋഷി ഇവടെ വന്നായിരുന്നു

ഞാൻ ഞെട്ടിപ്പോയി

ഏത് ഋഷി അല്ല നിനക്ക്

പാർശു : ഞാൻ പറഞ്ഞില്ലേ വയലിൻ എന്റെ 😊 അവൻ ഇന്ദ്രന്റെ അനിയൻ ആണ്

ഓ.. എനിക്ക് അത് പുതിയ അറിവായിരുന്നു, ഞെട്ടി എന്ന് പറയാൻ മാത്രം ഒള്ള ഒന്നല്ലാത്ത കൊണ്ട് ഞാൻ വലിയ വെല കൊടുത്തില്ല അതിന്…

പാർശു : അങ്ങനെ എന്റെ കാര്യവും ഏതാണ്ട് തീരുമാനം ആയി 🙂

ഞാൻ എന്തോ പറയാനാ ഇതില് അതോണ്ട് ഞാൻ ചുമ്മാ നോക്കി നിന്നു

പാർശു : അത് വിട്

ഞാൻ : പോട്ടെ അല്ലേലും അവന് വേറെ ആള് എന്തോ ഒണ്ട് ഇന്ദ്രൻ ഇന്നാള് അങ്ങനെ എന്തോ പറഞ്ഞു

പൊളിഞ്ഞ് പപ്പടം പോലെ നിക്കണ ഞാൻ അവളെ ആശ്വസിപ്പിച്ചു..

ഞാൻ : അവൻ വല്ലതും

പാർശു : ഇല്ല ഞാൻ ഒരു വഴിക്ക് പറഞ്ഞ് വിട്ടു…

ഞാൻ : ഉം. പേടിക്കണ്ട അവൻ ഇനി വരാതെ.. 🙄 ഞാ.. ഞാൻ ഞാൻ നോക്കിക്കോളാ…

പാർശു : എടാ നീ എന്നെ ഒരു ഫ്രണ്ട് ആയിട്ട് അല്ലെ കാണണെ

ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് പണ്ടേ ഇമ്മാതിരി അളിഞ്ഞ ചോദ്യം പെടപ്പിക്കും 🙄

പാർശു : ഏഹ്..

എനിക്ക് ചൊറിഞ്ഞ് വന്നെങ്കിലും ഞാൻ വലിയ സീൻ കാണിക്കാതെ അവൾക്ക് ആൻസൻ കൊടുത്തു…

പാർശു : മനസ്സ് കൊണ്ട് പോലും അവള് നിന്നെ ചതിച്ചിട്ടില്ല… അതേ പോലെ ശെരിക്കും ഇഷ്ട്ടപ്പെട്ടിട്ട് തന്നാ നിന്നെ കല്യാണം കഴിച്ചത്ത്… പിന്നെ പ്രതികാരം അത് ഇപ്പൊ നിനക്ക് നിന്റെ കൂട്ട്കാരനെ ഒരാള് തൊട്ടപ്പൊ ദേഷ്യം വന്നില്ലേ നീ ആലോചിക്ക് ഒമ്പത് മാസം സ്വന്തം ചേട്ടൻ ബെഡില് കെടന്നത് ദിവസവും നേരിട്ട് കണ്ട ഒരു അനിയത്തി… എന്തിന് സ്വന്തം ചേട്ടനെ കൊല്ലാൻ നോക്കിയ ആൾക്കാര് ഇവടെ വന്ന് അവർടെ കോളേജില് തന്നെ വന്ന് പഠിച്ച് പൊടി തട്ടി പോയത് ഒരു കൊല്ലത്തോളം നേരിട്ട് കണ്ടവളാ അവള്…. അവൾക്ക് അറിയില്ലായിരുന്നു ന്യായം അന്യായം ഒന്നും ആ ചിന്നു ഹരി ഇവര് രണ്ടും കൂടെ ആണ്…

ഞാൻ : എന്തായിരുന്നു..അയ് ആഹ് അത് വിട് അപ്പൊ ദയവ് ചെയ്ത് നീ നമ്മള് തമ്മിൽ ഒള്ള ആ ഫ്രണ്ട്ഷിപ്പ് നശിപ്പിക്കരുത് പ്ലീസ് നിനക്ക് ഋഷി കൊണ്ട് ഒരു ഉപദ്രവം വരില്ല ഞാൻ ഏറ്റു… 🙏 അവള് നാടകം കളിച്ചു ഇവൻ കള്ളം പറഞ്ഞു but at the end എനിക്ക് മാത്രം ആണ് നഷ്ട്ടം എന്റെ കൊച്ച് നിനക്ക് അറിയോ പാർശു പാർശു ആഹ് … നിനക്ക് അറിയോ അവൻ ഏത് നാട്ടിലാ എന്ത് ചെയ്യാ അറിഞ്ഞൂടാ, ഒരു മാസം ആയി പോയിട്ട്, എല്ലാരും നാടകം കളിച്ച് ഒരു കുടുംബം തൊലച്ചു…… ദയവ് ചെയ്ത് എന്നെ വിട്ടേക്ക് എനിക്ക് വൈയ്യ ഞാൻ എന്റെ പണി നോക്കി പൊക്കോളാ…ആ എനിക്ക് നീ ഒരു help ചെയ്യണം അവളോട് ഇരുത്തി ഒന്ന് പറഞ്ഞേക്ക് നമ്പർ ഇങ്ങോട്ട് ഇനി എറക്കിയാ ഹരിയെ ഞാൻ കാണും എന്ന്…

പെട്ടെന്ന് ചെറി എറങ്ങി വന്നു…

ചെറി : ആ മോളെ

പാർശു : 😊.

ചെറി : വാടാ പോവാ

പുള്ളി എന്റെ തല പിടിച്ച് എന്റെ കുനിച്ച് പിടിച്ച് വലിച്ചോണ്ട് പോയി

വിട് യോ…

അങ്ങേര് എന്റെ മണ്ടക്ക് ഒരു ചൊട്ട് തന്നിട്ട് പിടി വിട്ടു…

അമ്മാ എന്നെ ഇനി ഇങ്ങോട്ട് വരാൻ വിളിക്കല്ലേ ഞാൻ പറഞ്ഞേക്കാ

ഞാൻ അച്ഛനെ നോക്കി അമ്മയോട് പറഞ്ഞു

അമ്മ : എന്താ കാര്യം

ഞാൻ : വേണ്ട അത്ര അന്നേ പിന്നെ ഇവളേം ഞാൻ ഇങ്ങോട്ട് വിടില്ല ഇനി…

അമ്മ : അയിന് ആ തെണ്ടി ചെക്കൻ ഇല്ലല്ലോ അവടെ ആ കുരുത്തം കെട്ട ചെക്കൻ ഒണ്ടേ എന്റെ പട്ടി വരും…

പവി ഒരു കിണി കിണിച്ച് എനിക്ക് ഒരു hifi തന്നു….ഞങ്ങള് പവി അമ്മ ചെറിയമ്മ അവരെ ഒക്കെ വിട്ടിട്ട് നേരെ വർക്ക് ഷോപ്പില് പോയി…

കണക്ക് നോക്കി ഒരുപാട് ടൈം ആയി… സിസ്റ്റം ഇത്തിരി പൈസ കൂടിയതിന് അപ്പൻ ചെറുതായി ചിരിച്ച് സംസാരിച്ച് വിട്ടു… 😐

ചെറി : ചേട്ടാ ഇതൊക്കെ ബിസിനസ് ആണ് ചേട്ടാ

അച്ഛൻ : എന്ത് ബിസിനസ്സ്… പാട്ട് പയിനായിരം രൂപടെ അല്ല ഇതിന്റെ കേട്ടാ യേശുദാസ് നേരിട്ട് വന്ന പാടിയ പോലെ ഒണ്ടാവോ ഇല്ലല്ലോ…

ഞാൻ : അച്ഛാ അത്

അച്ഛൻ : അത് വിട് പോട്ടെ ആ പിന്നെ പറയാൻ മറന്നു ദാസൻ അവടെ ഒരു ട്രാവൽസ്സ് തൊടങ്ങാൻ പ്ലാൻ ഇണ്ട് എന്നോട് ചോദിച്ചു ചേരുന്നോന്ന്..

ചെറി : ഏട്ടൻ എന്തോ പറഞ്ഞു

അച്ഛൻ : നല്ലതാ ഞാൻ നോക്കാ പറഞ്ഞു

അച്ഛൻ : ഞാൻ പറഞ്ഞത് ഇവനോട് ചോദിക്കട്ടെ എന്നാ

ഞാൻ : എന്നോടോ

അച്ഛൻ : ആഹ് നിന്റെ പേരിലാ ഞാൻ അല്ല നോക്കാൻ പറ്റോ അതോ കാശ് കളയോ….

Leave a Reply

Your email address will not be published. Required fields are marked *