കാന്താരി – 7 4

ഞാൻ : ഞാൻ നോക്കിക്കോളാ

അച്ഛൻ : നോക്കിയാ മാത്രം പോരാ ആലോചിക്ക് പതുക്കെ പറഞ്ഞാ മതി….

സമയം ഒരുപാട് പോയി അച്ഛനും ചെറിയും ഇരുന്ന് ഇരുന്ന് പുഴുത്തു

ഞാൻ : എങ്ങനെ ഇഷ്ട്ടായാ സ്ഥലം

ചെറി : എന്റെ മക്കളെ എന്തോ ചൂട് ടാ ഇത്

ഞാൻ : അങ്ങനെ തന്നെ ഇപ്പോ മനസ്സിലായാ നിങ്ങക്ക്..🤣

ചെറി : ആ സീൻ ഇല്ല പിള്ളേര് പണി എടുത്ത് തിന്നണം

ഞാൻ : അത് അത്രെ ഒള്ളൂ…

അച്ഛൻ : ടാ രാജു വാ നമ്മക്ക് ഒന്ന് പ്രഭുന്റെ ബാർ വരെ പോയിട്ട് വരാ…

😝 🙂

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ചെറി : ടാ വാ

അച്ഛൻ : അവൻ വേണ്ട

ചെറി : അപ്പൊ വണ്ടി

അച്ഛൻ : ഉം… ശെരി ശെരി…

ഞങ്ങള് പ്രഭു മാമന്റെ ബാറിലേക്ക് വിട്ടു…

ചെറി : വാടാ

ഞാൻ : ഞാൻ ഇല്ല

അച്ഛൻ : വാ ഒരു കാര്യം പറയാൻ ഇണ്ട്

ഞാൻ : 🙂

ഞങ്ങള് കേറി പോയി

എന്ത് പേടിച്ച് ഞാൻ വരുന്നില്ല പറഞ്ഞോ അത് തന്നെ കേറി പോയതും കണ്ടു…

അനി അനിരുധ് ബാറിലേ വെയിറ്ററ് ചെക്കൻ

അനി : ശിവോ… എന്തോ ടാ കാണാനേ ഇല്ല നല്ലവനായാ…

ഇന്ദ്രന്റെ കൂടെ ഇവടെ വന്ന് കമ്പനി ആയതാ…

അച്ഛൻ : 😐

ചെറി : 🤭

ഞാൻ : ആരാ

അച്ഛൻ ഒന്നും പറയാതെ ഉള്ളിലേക്ക് കേറി പോയി

ഞാൻ : പോടാ മൈരേ അങ്ങേര് എന്നെ കൊല്ലും 😡

അനി : അപ്പനാണാ 😨 അയ്യയ്യോ… സോറി ടാ

ഞാൻ ചെറിടെ കൂടെ കേറി പോയി

ചെറി : ഒരു ബീഫ് ഫ്രൈ ചേട്ടന്

അച്ഛൻ : തിന്നാൻ അല്ല വന്നത്

ചെറി : അത് മതി മോനെ ഒരു Whiskey large

അച്ഛൻ : Rum large, അച്ഛൻ എന്നെ ഒന്ന് നോക്കി പറഞ്ഞു

കൊറച്ച് കഴിഞ്ഞതും സാദനം വന്ന് അടി തൊടങ്ങി

അച്ഛൻ രണ്ട് പെഗ് അടിച്ച് എന്നെ ഒരു നോട്ടം നോക്കി

ഞാൻ ആണേ കടിച്ച് പിടിച്ച് ഇരുന്നതാ

അച്ഛൻ : വേണോ

ഞാൻ : ഏഹ്

അച്ഛൻ : വേണോന്ന്

ഞാൻ : അയ്യേ ഞാൻ കുടിക്കാ

അച്ഛൻ : ഓ

ഞാൻ : അല്ല കുടി നിർ കമ്മി ആക്കി

നിർത്തി പറയാൻ നാവ് അങ്ങ് വരുന്നില്ല

അച്ഛൻ : നിർത്തി പറയാൻ വൈയ്യ അപ്പൊ

ഞാൻ : കള്ളത്തരം ചെയ്യണ്ട വച്ചിട്ടാ 🙂

അച്ഛൻ : ഉം… അന്ന് ഗോവ പോയിട്ട് വന്നിട്ട് എത്ര ദിവസം ആയി

ഞാൻ : ഒരു പണ്ട്രണ്ട് ദിവസം

അച്ഛൻ : നീ എന്താ ആ കുട്ടിയോട് സംസാരിക്കാത്തത്

ഞാൻ : അത്

അച്ഛൻ : എന്താ സംസാരിക്കാത്തത് എന്ന്

ഞാൻ : സംസാരിക്കാൻ ഒന്നും ഇല്ലാ 😊

അച്ഛൻ : മോനെ ഞാൻ പറയാൻ വന്നത് എന്താ വച്ചാല് നിന്റെ മനസ്സില് ഒള്ളത് എന്താ എനിക്ക് അറിയാ കണ്ണന്റെ കാര്യം ഇങ്ങനെ ഒക്കെ ആയിട്ട് വീട്ട്കാര് വേണ്ട വീട്ട്കാര് വേണ്ട പറഞ്ഞിട്ട് അച്ഛൻ വീണ്ടും അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്തിനാ എന്നല്ലേ

എന്റെ മനസ്സ് വായിച്ച പോലെ പുള്ളി പറഞ്ഞു

അച്ഛൻ : അതേ പോലെ അവളോട് ആരും എന്താ അതായത് പവിയും നീയും ഒഴികെ എല്ലാരും എന്താ സ്നേഹത്തോടെ പെരുമാറുന്നത് എന്താന്ന്… അവള് എല്ലാരേം നല്ല കുട്ടിയെ പോലെ പറ്റിച്ചവൾ അല്ലെന്ന്

ചെറി : ഒരു large ചേട്ടനോ

അച്ഛൻ : എണീറ്റ് പോടാ 😡

ചെറി : 😐 സോറി ഒരാവേശം നിങ്ങള് പറഞ്ഞോ

അച്ഛൻ : എന്താ അറിയോ

എന്താ

അച്ഛൻ : കാരണം ഞങ്ങള് അന്ന് ആ കുട്ടിയെ കാണാൻ പോയപ്പോ അങ്ങനെ ഒരു സംഭവം ആണ് സംഭവിച്ചത്… ആ കുട്ടി എന്റെ മൊഖത്ത് നോക്കി പറഞ്ഞു നിന്റെ കൂടെ ജീവിക്കാൻ പറ്റീല്ലെങ്കി ചത്ത് കളയും എന്ന്…

ചെറി : ഒക്കെ ശെരി തന്നെ മ്മാ കൊച്ചിനെ എല്ലാരും കൂടെ ഉപദ്രവിച്ചു… അയിന് ആ ചെക്കന് പണി കിട്ടീല്ലേ… അത് പോരെ ഒന്നും അറിയാത്ത പാവങ്ങളെ ദ്രോഹിക്കാൻ പാടുണ്ടോ… ഞങ്ങള് ഒരു ഇഷ്ട്ടക്കേട് കാണിക്കാത്തത് എന്താ അറിയോ നീ അല്ലെങ്കി തന്നെ ആ കുട്ടിയേ അത്രക്ക് avoid ചെയ്യുന്നുണ്ട് കൂടെ ഞങ്ങള് കൂടെ വല്ലതും അങ്ങനെ കാണിച്ച് ഒരു നിമിഷം മതി മണ്ടത്തരം കാണിക്കാൻ…

അച്ഛൻ : നീ നല്ല പോലെ ആലോചിക്ക്, എനിക്ക് നിന്നോട് ഇഷ്ട്ടക്കേട് ഇല്ല അല്ലെ നിന്നെ ഉപദ്രവിക്കാൻ വേണ്ടിയോ അല്ല നാളെ ഒരു പെണ്ണിന്റെ മരണം ഈ നാട് മുഴുവൻ എന്റെ മകന്റെ തലയിൽ വച്ച് കേട്ടോ എന്നൊരു പേടി എന്റെ ഉള്ളിൽ ഒള്ള കൊണ്ടാ… ടാ രാജു ബില്ല് കൊടുക്ക് എറങാ…

അച്ഛനെ നോക്കി ഇരുന്ന് ഞാൻ അച്ഛൻ എറങ്ങി പോണത് നോക്കി ഇരുന്നു…

ഞാൻ ആലോചിച്ചത് വേറൊന്നാ… ഒരു കുപ്പി എടുത്താലോ…

ഞാൻ അനിനെ കൈ കാട്ടി വിളിച്ചു

അനി : ആഹ്

ഞാൻ : അളിയാ സാമ്പിൾ ബോട്ടിൽ കിട്ടോ

അനി : ഓ ഇഷ്ട്ടം പോലെ

ഞാൻ : ഒരു നാലെണ്ണം എടുത്ത് താ പൈസ ഞാൻ ഗൂഗിൾ പേ ഇട്ടേക്കാ..

അവൻ എനിക്ക് സാനം ഒരു അട്ടപെട്ടിയിൽ ഇട്ട് തന്നു…

കുടിമകനെ പോലെ സ്നേഹം ഒള്ള വേറെ മകൻ ഒണ്ടോ 🥹

> 20:12
അമ്മായിടെ വീട്ടി പോയി നോക്കിയാ അമ്മായിക്ക് ഒരൊറ്റ സാനം പോലും പിടിച്ചില്ല പറഞ്ഞ് തിരിച്ച് വന്നുന്ന്… നാളെ ഇനി ചെറിയച്ചന്റെ ജ്വല്ലറിക്ക് വരാൻ ഇരിക്കാ എല്ലാരും കൂടെ…

അച്ഛൻ നല്ല രീതിക്ക് എല്ലാർക്കും കൊടുത്തു… ഇത്ര സമയം കളഞ്ഞിട്ട് വാങ്ങിയതെ ഇല്ലെന്ന് പറഞ്ഞ്…

ഞങ്ങള് അവടെ നിന്ന് എറങ്ങി വരുന്ന വഴി എന്റെ ഫോൺ അടിച്ചു

ചെറിയച്ഛൻ ഞാൻ എടുക്കാൻ പോവും മുന്നേ കാറില് ക്ലിക്ക് ആക്കി ഓൺ ആക്കി….

ആന്റി : ഹലോ മോനെ

ഞാൻ : ആഹ് ഹലോ

ആന്റി : എവടാ

ഞാൻ : ഇവടെ ഇണ്ട് എന്തെ

ആന്റി : ഇല്ല നാളെ അമ്പലത്തിൽ പോവാ ഇന്ന് ഇങ്ങോട്ട് വരോ

ഞാൻ : അയ്യോ

ആന്റി : എന്തെ

ഞാൻ : അല്ല ഞാൻ നേരത്തെ വന്നല്ലോ ആന്റി

ആന്റി : ആണോ

ഞാൻ : ഒരുകാര്യം ചെയ്തോ നിങ്ങള് പൊക്കോ ഞാൻ അച്ഛനെ വിളിച്ച് പറയാ

ആന്റി : ഒന്ന് വണ്ടി എടുത്ത് വാടോ

ഞാൻ : അയ്യോ വയ്യന്ന് നല്ല ക്ഷീണം ഇപ്പൊ എറങ്ങാൻ പറ്റില്ല പിന്നെ വീടെത്തി പിന്നെ ആവട്ടെ

ആന്റി : ഉം ശെരി ശെരി…

ഞാൻ : യോ കൈയ്യേ വച്ച് സുമ്മാ ഇറ് യാ 😡

ചെറി : അപ്പപ്പാ എന്തോ തള്ള് ടാ

അച്ഛൻ : അപ്പൊ മാറാൻ ഉദ്ദേശം ഇല്ല… ഉം… ഹും…

പവി : അച്ഛാ അവന് കൊറച്ച് സമയം കൊടുക്ക് അച്ഛാ അവൻ ഒരു മനുഷ്യൻ അല്ലെ…

അച്ഛൻ : മിണ്ടാതിരിയടി.. അവള് വലിയ മുതുക്ക്… 😡 ദേ നിനക്ക് അച്ചുന്റെ അതേ അധികാരം മാത്രെ ഇപ്പൊ ഉള്ളു വീട്ടില് നാക്ക് കൂടുതൽ കെടന്ന് ആടുന്നുണ്ട്

> 21:14
വാർമിന്നൽ കണ്ണുചിമ്മിടും താരമായ് നീ….
ഓരോ രാക്കിനാവിലും വന്നണഞ്ഞു
കൊഞ്ചും വാക്കിലൂടെയോ

ടാ കഴിക്കാൻ നിർത്തിക്കൊ

പാട്ടിന്റെ ഓളത്തിൽ വച്ച് കൊടുത്ത എന്നെ അച്ഛൻ പിന്നിൽ ഇരുന്ന് ഓഡർ ഇട്ട് വണ്ടി നിർത്തിച്ചു…

പവി : അതേ നല്ല ഹോട്ടലിൽ പോണേ

ഞാൻ : ഓ

ഞാൻ നേരെ ഇവർക്ക് ആർക്കും പരിചയം ഇല്ലാത്ത ഒരു തട്ട് കട ഇണ്ട് അങ്ങോട്ട് കൊണ്ട് പോയി

പവി : ഇവടെ ആണോ

ഞാൻ : കഴിച്ചിട്ട് ഡയലോഗ് അടിക്കടി
.
.

എന്ത് ഏട്ടാ ഇങ്ങനെ നോക്കണെ

ചെറി എന്നെ നോക്കണേ അച്ഛനെ നോക്കി ചോദിച്ചു

അച്ഛൻ : അവന്റെ കോലം നോക്കടാ ഒരു കളർ ലുങ്കി ഒരു കീറ ബനിയൻ സ്ലിപ്പറ്… വീട്ടി പോയപ്പോ അവന്റെ റൂമില് പോയപ്പോ മാറിയതാ എന്നാലും

ചെറി : നമ്മക്ക് അറിയാലോ അവൻ ഇങ്ങനെ അല്ലെ

അച്ഛൻ : എന്നോട് ഇതേ വരെ അവൻ ഒരു സാധനം വേണം പറഞ്ഞ് ഓർമ തന്നെ എനിക്ക് ഇല്ല

Leave a Reply

Your email address will not be published. Required fields are marked *