ഇന്റര്‍നെറ്റ് തന്ന സുന്ദരി

ഞാന്‍ ഫോണ്‍ എടുത്തു നീട്ടി. ഇതാ. ഹല്വക്കുള്ള മറുപടി.

”ശ്ശൊ, ഈ കിളവനെക്കൊണ്ടു തോറ്റു…’

‘എന്തേയ്…’ എനിക്കൊന്നും മനസ്സിലായില്ല. അവള്‍ക്ക് ഐഫോണായിരുന്നോ ഇഷ്ടം. അതു വാങ്ങിക്കാന്‍ ആദ്യം തുനിഞ്ഞതാണ്. പിന്നെ അവള്‍ക്ക് അതു പഠിച്ചെടുക്കാന്‍ സമയമെടുക്കുമെന്നോര്‍ത്ത് അന്‍ഡ്രോയ്ഡിലേക്ക് മാറിയത്.

”ഇതു വാങ്ങുന്ന കാശുണ്ടെങ്കില്‍ ഒരു ലാപ് ടോപ്പ് വാങ്ങായിരുന്നല്ലോ.”

”ലാപ്പ് റ്റോപ്പുകൊണ്ട് ഫോണ്‍ ചെയ്യാന്‍ പറ്റില്ലല്ലോ, സെല്‍ഫി എടുക്കാന്‍ പറ്റില്ലല്ലോ..”.

”ഒഹോ. അപ്പോള്‍ അതായിരുന്നു ഉദ്ദേശ്യം അല്ലെ. എന്നെക്കൊണ്ട് സെല്‍ഫി എടുപ്പിക്കണമല്ലേ…’

‘ശരി ആയിക്കോട്ടേ… ‘ അവള്‍ കവര്‍ തുറന്നു ഫോണ്‍ എടുത്തു, ബാറ്ററിയും സിമ്മുമൊക്കെ ഇട്ടു. അല്പ നേരത്തിനുള്ളില്‍ അവള്‍ ഓണ്‍ലൈനായി.. എന്നെ നോക്കി നുണക്കുഴിയുടെ ചുഴിയില്‍ എന്നെ തമോഗര്‍ത്തത്തിലെത്തിപ്പെട്ട കുള്ളന്‍ ഗ്രഹത്തെപ്പോലെ മുക്കിക്കളഞ്ഞു.

കാര്‍ തേഞ്ഞിപ്പാലം പിന്നിട്ടിരുന്നു. ഹൈവേയില്‍ എത്തിയതോടെ അല്പം വേഗത കൈവരിച്ചു. കാറില്‍ ഇപ്പോള്‍ അധികം അനക്കവും ഇല്ല. അവള്‍ ഫോണില്‍ എന്റെ കുറേ ഫോട്ടൊ എടുത്തു. സ്‌ക്രീനില്‍ നോക്കി പറഞ്ഞു.

”കൊള്ളാം കാമറ നല്ലതാാ.. കൊരങ്ങനെ ചുള്ളനാക്കിയിട്ടുണ്ട്. നല്ല കാമറ”

ഞാന്‍ ഊറിയൂറി ചിരിച്ചു. രാഖിയുടെ നര്‍മ്മബോധം അവള്‍ക്ക് ഒരു പാടു സുഹൃത്തുകളെ സമ്മാനിച്ചിരിക്കും . ഞാന്‍ ഷെര്‍ലക് ഹോംസാവാന്‍ തീരുമാനിച്ചു.

”ഒരു പാട് ഫ്രൃന്‍ട്‌സുണ്ടല്ലേ രാഖിക്ക്?”

”അതെ. അവരെത്തട്ടിയിട്ട് നടക്കാന്‍ വയ്യ ഇപ്പോള്‍”

”സ്‌കൂളിലും കോളേജിലും ഒക്കെ നിരവധി പേരുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കാവശ്യമുള്ള സമയത്ത് ഒരാളുപോലുമില്ല. ‘ ആ മുഖത്ത് നിരാശയൊന്നുമില്ലായിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള ഒരു യോദ്ധാവിന്റെ ആത്മവീര്യമാണ് ഞാന്‍ ദര്‍ശിച്ചത്.

ഞാന്‍ വഴിയില്‍ ഒരിടത്ത് വണ്ടി ഒതുക്കി നിര്‍ത്തി. ഞങ്ങള്‍ പുതിയ ഫോണില്‍ കുറെ സെല്‍ഫികള്‍ എടുത്തു. കാറിനുള്ളില്‍ ഇരുന്നും അതിനു പുറത്തു നിന്നും. കാറിനു പുറത്ത് നിന്ന് സെല്‍ഫി എടുക്കുമ്പോള്‍ ഞാന്‍ രാഖിയുടെ തോളില്‍ എന്റെ താടി അടുപ്പിച്ച് വെച്ച് പോസ് ചെയ്തപ്പോള്‍ കാച്ചിയ എണ്ണയുടെ ഉറവിടം എനിക്ക് മനസ്സിലായി . എനിക്ക് കാറോടിക്കാനുള്ള താല്പര്യം കുറഞ്ഞിരുന്നു. ഇത്തിരിനേരം കൂടെ ആ കാച്ചിയ എണ്ണയുടെ അസുലഭ ഗന്ധം പറ്റി സെല്ഫി എടുക്കാനായിരുന്നു എനിക്കു അപ്പോള്‍ തോന്നിയത്.

എന്റെ ശരീരം ഉണര്‍ന്നു. അരക്കെട്ടിലെ ഊഷ്മാവ് ഉയര്‍ന്നു. അവളുടെ ദേഹം

ഞാന്‍ എന്റെ കൈപ്പിടികളില്ല് ഒതുക്കി. ഒരു ചെറു പരല്‍ മീനിനെപ്പോലെ അവള്‍ പിടഞ്ഞു കൊണ്ടു അറിയാതെ ഒരു സെല്‍ഫി എടുത്തുകാണണം. എന്റെ പെരുവിരലിനും ചൂണ്ടുവിരലുകള്‍ക്കുമിടയില്‍ അവള്‍ടെ മൊട്ടുകള്‍ ഞെരിഞ്ഞു. അവളുടെ വായില്‍ നിന്ന് വേദനയോടെ ഒരു ശീല്‍ക്കാര ശബ്ദം പുറത്തേക്കു പോയി. അധിക നേരം ആ തുറസ്സായ സ്ഥലത്തു നില്‍കാന്‍ ഞങ്ങള്‍ക്കു തോന്നിയില്ല.

വീണ്ടും കുറച്ചു നേരത്തെ നിശബ്ദത. ഒരു ചെറിയ തീയാണ് ഞാന്‍ കൊളുത്തിവിട്ടിരിക്കുന്നത്. അവളിലൂടെ അത് കത്തിപ്പടരുന്നുണ്ട്. അത് എപ്പോഴാണാവോ അതൊരു അഗ്‌നിമര്‍വ്വതമായിത്തിരുന്നത്. അതിനുമുന്‍പ് കൊടുങ്ങല്ലൂരില്‍ എത്തണ്ടേ. നടന്ന സംഭവങ്ങളിലെ അപ്രതീക്ഷിതമായ വിസ്മയമോര്‍ത്ത് അവള്‍ ചിരിക്കുന്നുണ്ടായിരുന്നോ?

പോകുന്നവഴിക്ക് കോട്ടക്കല്‍, എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിര്‍ത്തി. അവനോട് വിളിച്ചു പറഞ്ഞിരുന്നു തലേന്ന്. ഞാനും ഒരു സുഹൃത്തും വരുമെന്ന്. സഹദേവന്‍ കാര്‍ നിര്‍ത്തിയ ഉടനെ ഓടിവന്നു. രാഖിയെ നോക്കി അത്ഭുതത്തോടെ ചോദിച്ചു,

”ഹോ. അവസാനം ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവല്ലേ..?”

സഹദേവന്റെ ഭാര്യയും അപ്പോഴേക്ക് വന്നു ചേര്‍ന്നു. അസാധാരണമായ സൗന്ദര്യത്തിനുടമായാണ് ദീപികക്ക്. ആ സൗന്ദര്യത്തില്‍ മയങ്ങിയാണ് സഹദേവന്‍ സ്വന്തം നാടും വീടുമൊക്കെ വിട്ട് അവളുടെ വീട്ടില്‍ ദത്തുവന്നു ചേര്‍ന്നത്. സ്ത്രീധനം വേണ്ടുപൊലെ കിട്ടുമായിരുന്നിട്ടും അവന്‍ അതു വേണ്ടെന്നും വക്കുകയായിരുന്നു. അവന്റെ ട്യൂഷന്‍ സ്റ്റുഡന്റ് ആയിരുന്നു ദീപിക.

”കൊള്ളാമല്ലോ ജോഡി.” ഞങ്ങളെ നോക്കി ദീപിക പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു..

”ഹേയ്.. അങ്ങനെ തീരുമാനിച്ചില്ല. രാഖിക്ക് ഇപ്പഴും ഇഷ്ടായിട്ടില്ല. നോക്കട്ടെ. അതിനുള്ള ശ്രമങ്ങളാണ്.”

രാഖി എന്നെ നോക്കി നെറ്റി ചുളിച്ചു.

ദീപിക അവരുടെ കല്യാണ ആല്ബവും മറ്റും കാണിച്ചു. രാഖി അതില്‍ എന്റെ പഴയ കോലം തിരയുകയായിരുന്നോ അതോ എന്റെ പഴയ ഭാര്യയെ നോക്കുകയായിരുന്നോ എന്നറിയില്ല.

ചായ കുടിച്ച ശേഷം ഞങ്ങള്‍ അവിടെ നിന്ന് യാത്ര പറഞ്ഞു. പോരാന്‍ നേരത്തു സഹദേവനേയും ദീപകയേയും നിര്‍ത്തി അവള്‍ സെല്‍ഫി എടുക്കാനും മറന്നില്ല. ദീപിക അമ്മായി അമ്മക്കക്ക് കൊടുക്കാനായി ഒരു പൊതി രാഖിയെ ഏല്പിച്ചു. കൊടുങ്ങല്ലൂരേക്ക് എന്നു പറഞ്ഞതു കൊണ്ട് നെരത്തെ തന്നെ ഉണ്ടാക്കി വച്ചതാണ്.

”കുറച്ച് ഉണ്ണിയപ്പമാണ്” ഈ സ്ത്രീകള്‍ എല്ലാം മറ്റുള്ളവരുടെ വയറിനെക്കുറിച്ച് നല്ല ബോധമുള്ളവരാണ്.

”ഇനിയും ഇങ്ങനത്തെ സുഹൃത്തുക്കള്‍ ഉണ്ടോ?” രാഖിക്ക് അവരെ നന്നായി ബോധിച്ചു എന്നു തോന്നു. അവള്‍ എന്റെ സുഹൃദ് വലയം ആസ്വദിക്കുന്നുണ്ട്. അവള്‍ പ്രതീക്ഷിക്കുന്ന ഒരു തരം ലെവലിലേക്ക് അവള്‍ തന്നെ എത്തിച്ചേര്‍ന്ന പോലെ. പക്വതയോടെയുള്ള പെരുമാറ്റങ്ങള്‍.

”അധികം ഇല്ല. സ്‌കൂളില്‍ ഒപ്പം പഠിച്ചവരേ ഒള്ളൂ. എല്ലാവരും ഇപ്പോള്‍ പല

ദിക്കിലായി. ചെറു സൗഹൃദങ്ങള്‍ക്കൊന്നും നേരമില്ല. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ മാത്രമുണ്ട്. അതാണെങ്കില്‍ ചുരുക്കം ചില പേരെ സംസാരിക്കുകയുള്ളൂ. അധികവും നാണക്കാരാണ്. അല്ലെങ്കില്‍ സമയമില്ല.”

എങ്കിലും പഴയ കുറേ പേരെയൊക്കെ പുതിയതായി കിട്ടാനും തുടങ്ങിയിട്ടുണ്ട്. ഞാന്‍ രാഖിയെ നോക്കി പരോക്ഷമായി സൂചിപ്പിച്ചു. എന്റെ ബാല്യ കാല സഖികളില്‍ ചിലരെ കിട്ടിയതും അവരില്‍ ആദ്യമായി ഞാന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ പെണ്ണിനെ വാട്‌സാപ്പു വഴി കിട്ടിയ കഥയും പറഞ്ഞു. സ്‌കൂളിന്റെ ഗ്രൂപ്പില്‍ അവളാണെന്നു കരുതി അവളെ പോലെയിരുന്ന ഒരു ജൂനിയര്‍ പെണ്ണിനോട് കൊഞ്ചി ചാറ്റ് ചെയ്തതും അവള്‍ വളരെ കഴിഞ്ഞ് അത് അവളല്ല എന്നും പറഞ്ഞപ്പോഴുണ്ടായ ചമ്മലും ഒക്കെ ഞാന്‍ അഭിനയിച്ചു കാണിച്ചു.

രാഖി എടുത്ത പടങ്ങള്‍ ഒക്കെ കാണിക്കാന്‍ ശ്രമിച്ചു. സഹദേവനുമായി എടുത്ത പടത്തില്‍ അവള്‍ പരമാവധി എന്നോട് ചേര്‍ന്ന് നില്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. കണ്ടാല്‍ ഭാര്യയാണെന്നേ ആരും പറയൂ. ദീപികയും രാഖിയും സഹോദരിമാരെന്നേ പറയൂ. നല്ല ചേര്‍ച്ച. എന്റെ മകളുടെ ഫോട്ടൊ ചോദിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു കൊടുത്തു. അതിലെ ഗാലറിയില്‍ ഒരു ഫോള്‍ഡര്‍ മുഴുവനും അവള്‍ടെ പടങ്ങള്‍ ആയിരുന്നു. അതില്‍ നിന്നും ആദ്യ ഭാര്യയുള്ള ഒരു ഫോട്ടൊ എടുത്തിട്ട് അവള്‍ എന്നോടു ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *