ഏട്ടത്തി – 2 2അടിപൊളി  

“ഞാൻ…ഞാൻ…ഉമ്മ വെച്ചത് കിച്ചൂന് ഇഷ്ടായോ…”

കുഞ്ഞു മടിയോടെ അവൾ ചോദിച്ചു…മുഖത്തു അടരാൻ ഒരുങ്ങി നിന്ന ഒരു പേടിയും അവൻ കണ്ടിരുന്നു..

“പിന്നെ ഇഷ്ടം ആവാതെ…എന്തൊരു കൊതി ആയിരുന്നെന്റെ പെണ്ണിന്… തീർന്നു പോയപ്പോൾ എനിക്ക് വിഷമം ആയിപ്പോയി, ഇപ്പോഴും ഉണ്ട് വായിൽ എന്റെ ചക്കിയുടെ മധുരം…എന്തു രുചിയാ…”

അവൻ പറഞ്ഞത് കേട്ടതും കണ്ണ് നിറച്ചു അവൾ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു.

“എന്താ…പറ്റിയെ…ചക്കി…പറ…എന്താ പറ്റിയെ..”

നെഞ്ചിൽ കിടന്നു തേങ്ങുന്ന അവളുടെ പുറത്തു തട്ടി അവൻ ചോദിച്ചുകൊണ്ടിരുന്നു… അല്പം കഴിഞ്ഞു തേങ്ങൽ ഒതുങ്ങിയ അവൾ പതിയെ പറഞ്ഞു.

“ആദ്യമായിട്ട് ഞാൻ കൃഷ്ണേട്ടനെ ഉമ്മ വെച്ചപ്പോൾ… അറിയാതെ വായ തുറന്ന് പോയി… അന്ന്… ന്റെ മുടിയിൽ കുത്തിപ്പിടിച്ച് അയാൾ ചോദിച്ചത്…ഞാൻ എത്രപേർക്ക് കൊടുത്തിട്ടുണ്ടെന്ന… എപ്പോഴൊക്കെ എന്നെ തൊട്ടിട്ടുണ്ടോ അപ്പോഴൊക്കെ ശവം പോലെ ഞാൻ കിടന്നു കൊടുക്കണം സ്വരം കേൾക്കാൻ പാടില്ല…..എന്തേലും ഉണ്ടായാൽ..പിന്നെ വേശ്യ ആണെന്ന് പറഞ്ഞു കുറെ തല്ലും…. ഞാൻ ആദ്യമായിട്ട് സെക്സ് എന്താന്ന് അറിയുന്നത് അന്ന് നീ എന്നെ തൊട്ടപ്പോഴാ… നീ എന്നെ കിസ് ചെയ്തപ്പോഴാ ശെരിക്കും കിസ്സിന്റെ സുഖം പോലും ഞാൻ അറിയുന്നെ… ഇന്ന് ഇപ്പോൾ ഞാൻ കിസ് ചെയ്തതിനു നീ എനിക്ക് തന്നത്…ജീവിതത്തിൽ ഒരിക്കൽ പോലും എനിക്ക് കിട്ടിയിട്ടില്ല…”

“ഇപ്പൊ എന്തിനാ..എന്റെ പെണ്ണ് അതൊക്കെ ഓർക്കുന്നെ…എന്റെ ചക്കി എന്തു ചെയ്താലും എനിക്ക് ഇഷ്ടമാ….തോന്നുമ്പോഴൊക്കെ വന്നു എന്നെ ഉമ്മ വെക്കണം…ഞാൻ ചക്കിയുടെ കേട്ട്യോൻ അല്ലെ അപ്പൊ പിന്നെ ആരെ പേടിക്കാനാ… എന്റെ പെണ്ണിന് ഇഷ്‌ടമുള്ളപ്പോ എല്ലാം വന്നു കൊഞ്ചാനും, വിഷമം വരുമ്പോൾ കരയാനും… സന്തോഷം വരുമ്പോൾ പറയാനും…പിന്നെ ഒത്തിരി സ്നേഹം വരുമ്പോൾ…എന്റെ മേലേ തീർക്കാനും അല്ലെ ഞാൻ ഇങ്ങനെ നിക്കണേ…പിന്നെ എന്തിനാടി പെണ്ണേ നീ വേറെ കാര്യങ്ങൾ ഓർക്കണേ…”

പറഞ്ഞതിനൊപ്പം…തുളുമ്പി തെറിച്ചു നിന്ന ലെഗ്ഗിൻസിൽ പൊതിഞ്ഞ ചന്തിയിൽ ഒന്നു തല്ലി അവൻ.

“ആഹ്ഹ്ഹ….സ്സ്സ്…”

പെട്ടെന്ന് കിട്ടിയ തല്ലിൽ ഓളം വെട്ടുന്ന ചന്തിക്കൊപ്പം പൂറിൽ നിന്നു ഒരു തുള്ളി കൊതിവെള്ളം ചാടി…

“എന്തു പറ്റി മോളെ…”

സുഖത്തിൽ കണ്ണു പാതി അടച്ചു,കിടന്ന നീരജയുടെ കവിളിൽ തലോടി അവൻ ചോദിച്ചു.

അടുത്ത നിമിഷം ചുണ്ടിൽ നിറഞ്ഞ ഒരു ചുംബനം ആയിരുന്നു നീരജയുടെ ഉത്തരം.

അല്പനേരം കൂടി ചുണ്ടു കുടിച്ച നീരജ, പതിയെ എഴുന്നേറ്റു…

“കിടക്കാതെ…വാ കിച്ചു, നമുക്ക് പോവണ്ടേ….ട്രെക്കിങ്ങ് ഒക്കെ ഉള്ളതല്ലേ…”

“പോവാൻ തോന്നുന്നില്ല…പെണ്ണേ…ഇന്നിവിടെ തന്നെ കൂടിയാലോ…ബാക്കി ഉള്ളവരൊക്കെ പോട്ടെ..”

ഷിമ്മി വലിച്ചു ഇടുന്നതിനിടയിൽ തെളിഞ്ഞു കാണുന്ന കറുത്ത കക്ഷവും… മുഴുത്തു ഇളകുന്ന മുലകളും, ലെഗ്ഗിൻസിൽ വലിഞ്ഞു കിടക്കുന്ന ചന്തിയിലേക്കുമാണ് അവന്റെ കണ്ണ് പോയത്.

“എന്താടാ ചെക്കാ…ഇങ്ങനെ നോക്കി ചോര കുടിക്കുന്നെ…”

കണ്ണുരുട്ടി നീരജ ചാടികുരച്ചു.

“പിന്നെ കൊല്ലം ഒന്നായിട്ടും എനിക്ക് ഇപ്പോഴും നോക്കി കൊതിക്കാൻ അല്ലെ പറ്റുന്നുള്ളൂ… ഒരുമ്മ വരെ കിട്ടിയത് ഇന്നലെയ… നിനക്ക് അതിൽ എന്തെങ്കിലും ദയതോന്നിയോടി ചക്കി…”

പുതപ്പിൽ പുതഞ്ഞു അവൻ ചോദിച്ച കേട്ട അവൾ നാക്ക് കടിച്ചു പിന്നെ ആലോചിക്കും പോലെ തലയിൽ തട്ടി ദൃഷ്ടി ഏതോ മൂലയ്ക്ക് പതിപ്പിച്ചു ഒട്ടൊരു നേരം ആലോചിച്ചു.

“അത്രയ്ക്ക് കൊതി ഉണ്ടേൽ ഇന്ന് രാത്രി ആയാലോ…”

ചമ്മിയ മുഖം വെച്ചു അത്രയും പറഞ്ഞ അവൾ അവന്റെ മുഖം വിടരുന്നത് കണ്ടു നാണിച്ചു ബാത്റൂമിലേക്ക് ഓടിയിരുന്നു.

“എന്താ…എല്ലാവരും ഫുൾ ഹാപ്പി മൂഡിൽ ആണല്ലോ എന്ത സംഭവം…”

നീരജയുമായുള്ള കൊഞ്ചലും ഇളക്കവും കഴിഞ്ഞു അവർ കോർട്യാർഡിൽ എത്തുമ്പോൾ കയ്യടിയും ബഹളവും ഒക്കെ ആയിരുന്നു. കിച്ചു വാങ്ങിച്ചു വെച്ചിരുന്ന അവന്റെ നിർബന്ധ പൂർവ്വം ധരിച്ച നീലനിറത്തിൽ കുഞ്ഞു വെള്ള പ്രിന്റ് ഉള്ള മുട്ടുവരെ കിടക്കുന്ന ടോപ്പിലും കറുത്ത ജീന്സിലും നീരജയുടെ കൊഴുത്തു മുഴുത്ത ചന്തിയും മുലയും വീർത്തു നിന്നിരുന്നു. നീരജയുടെ നിർബന്ധം കൊണ്ടു നീല ടി ഷർട്ടും ഒരു ഷൊർട്‌സ് ഉം ആയിരുന്നു കിച്ചുവിന്റെ വേഷം അവന്റെ കയ്യിൽ തൂങ്ങി നടന്നാണ് നീരജയും കോട്ടേജിന് പുറത്തു കടന്നത്.

കോർട്യർഡിലെ കാര്യം അറിയാൻ അവൻ സജീവിനോട് ചോദിച്ചു.

“എടാ…ദീപ്തി മാഡം…നിവിനെ പ്രപോസ് ചെയ്‌തടാ…”

അവർക്കെല്ലാം വലിയ ഞെട്ടൽ ആയിരുന്നെങ്കിലും കിച്ചുവിനും നീരജയ്ക്കും പ്രത്യേകിച്ചു ഞെട്ടൽ ഒന്നും ഉണ്ടായില്ല…അതിലും വലുത് അവർ മുന്നേ കണ്ടതാണല്ലോ… കിച്ചുവിന്റെ കയ്യിൽ വലിച്ചു കാലിൽ കുത്തിപ്പൊങ്ങി നീരജ നോക്കി.. കൂട്ടത്തിന് നടുവിൽ നിവിന്റെ കൈ ചുറ്റി തോളിൽ ചാഞ്ഞു നാണിച്ചു കണ്ണടച്ചു കിടക്കുന്ന ദീപ്തിയെ അവൾ കണ്ടു… തനിക്കും ഒരു കൂട്ടായി എന്ന ചിന്തയിൽ നിന്നു തല തിരിച്ചു കിച്ചുവിനെ നോക്കിയപ്പോൾ കണ്ടത്, പൊങ്ങിയപ്പോൾ ചാഞ്ഞു വന്ന ഇടത്തെ മുല അവന്റെ കയ്യിൽ ഞെങ്ങിയതിൽ പുളകം കൊണ്ടു നിക്കുന്ന കിച്ചുവിനെ ആയിരുന്നു.

“ഔ…”

നീരജയുടെ നുള്ളിന്‌ തിരിച്ചൊരു ഇളി കൊടുത്ത കിച്ചു…അവളുടെ തോളിൽ കൈ ചേർത്തു നിന്നു.

ട്രെക്കിങ്ങിൽ ഉടനീളം, നീരജ ആക്റ്റീവ് ആയിരുന്നു… കയറ്റം കയറുമ്പോൾ കിച്ചുവിന്റെ തോളിൽ തൂങ്ങി വലിഞ്ഞാണെങ്കിലും കേറും… മൂന്നാമത്തെ ഒരു കുന്നു കൂടെ കയറി ബ്രേക്ക് പറഞ്ഞപ്പോൾ പലരും കൂട്ടമായും കപ്പിൾ ആയും ചുറ്റി തിരിയാൻ തുടങ്ങി.

തേയില തോട്ടം ആണെങ്കിലും ചെറിയ ചെറിയ കാടും ഇറക്കവും എല്ലാം കൊണ്ടു ഭംഗിയുള്ള സ്ഥലം ആയിരുന്നു…

“കിച്ചു…”

“ഉം…”

“നമുക്ക് ആഹ് മരത്തിന്റെ അവിടെ പോയിട്ട് കുറച്ചു നേരം ഇരുന്നാലോ…”

ഒന്നു നടന്നും ചുറ്റിയും കിതച്ച നീരജ ദൂരെ മാറി കൂടി നിന്ന ഒരു മരക്കൂട്ടം ചൂണ്ടി പറഞ്ഞു.

ചെറിയ വെയിലിൽ പൊള്ളുന്നില്ലായിരുന്നെങ്കിലും.. പൈൻ മരം പൊഴിച്ച നൂല് പോലുള്ള ആയിരക്കണക്കിന് ഇലകളാൽ ഒരു മെത്ത പോലെ തോന്നിച്ചിരുന്നു അവിടം…. അവന്റെ കയ്യും വലിച്ചു നീരജ അവിടേക്ക് ചെന്നു. കുറച്ചുകൂടെ ചെന്നതും മരത്തിന്റെ തണലും മഞ്ഞിന്റെ തണുപ്പും മൂടി തുടങ്ങി. പതിയെ ആ മരക്കൂട്ടത്തിലൂടെ നീരജ കൈ വിരിച്ചു നടക്കാൻ തുടങ്ങി.

ടോപ്പിൽ ഇളക്കിതുള്ളുന്ന ചന്തിയും സന്തോഷം കൊണ്ട് നിറഞ്ഞ നീരജയുടെ മുഖവും കണ്ട കിച്ചുവിന് അവളെ കയ്യിൽ ഒതുക്കാൻ ആണ് തോന്നിയത്.

കയ്യും വിരിച്ചു പിടിച്ചു മേലോട്ട് നോക്കി നിന്ന് തണുപ്പിൽ കുളിരുന്ന നീരജയുടെ പിന്നിലേക്ക് ചേർന്നു നിന്ന് അവൻ അവളെ തന്നിലേക്ക് അണച്ചു പിടിച്ചു. കൊഴുത്ത മുലയുടെ അടിയിൽ കെട്ടിപ്പിടിച്ചു, ചന്തിയിൽ അര ഞെരുക്കി തോളിൽ തല ചായ്ച്ചു നിക്കുന്ന കിച്ചുവിലേക്ക് അവളും ചേർന്നു നിന്നു.അവന്റെ കൈക്ക് മേലേ കൈ കെട്ടി ഒത്തിരി കൊതിച്ചത് കയ്യിൽ കിട്ടിയ പോലെ അവൾ ചിണുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *