“അവര് വന്നു ചോദിച്ചപ്പോൾ തലയാട്ടി എന്നെ കൂടെ വിട്ടിട്ട് കണ്ണും നിറച്ചു കുശുമ്പും കുത്തി ഇപ്പൊ എന്നെ തല്ലാൻ നാണം ഉണ്ടോടി തടിച്ചി…. അല്ല ഇഷ്ടം ഇല്ലേൽ പിന്നെ ഞാൻ ഡാൻസ് ചെയ്താൽ എന്താ കുഴപ്പം….”
കിച്ചു ചോദിച്ചതിന് നെഞ്ചിൽ നഖം കോർത്തു പിച്ചി നീരജ ചിണുങ്ങി.
“പോടാ…”
നാണം സഹിക്കാനാവാതെ നീരജ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.
മുഖം പിടിച്ചുയർത്താനുള്ള കിച്ചുവിന്റെ ശ്രെമത്തെ ഒന്നു കൂടി നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഇറുക്കി കെട്ടിപ്പിടിച്ചാണ് നീരജ തടഞ്ഞത്.
“ഏയ്…നിങ്ങൾ…ഓകെ ആണോ…”
പെട്ടെന്ന് പിന്നിൽ കേട്ട സ്വരത്തിൽ നീരജയും കിച്ചുവും ഞെട്ടി…തിരിഞ്ഞു നോക്കുമ്പോൾ അവരെ നോക്കി സന്ദേഹത്തോടെ നിൽക്കുന്ന ദീപ്തിയെ കണ്ട നീരജ അവനിൽ നിന്നു അകന്നു മാറാൻ നോക്കിയപ്പോൾ അവളെ ഒന്നൂടെ ഇറുക്കി നെഞ്ചിലേക്ക് പുണരുകയാണ് കിച്ചു ചെയ്തത്…
“ഏയ്…ആൾക്ക് പെട്ടെന്നൊരു തലവേദന…വൊമിറ്റിംഗ് തോന്നുന്നു എന്നു…..ഇപ്പൊ കുഴപ്പമില്ല…”
നീരജയെ നെഞ്ചിൽ തന്നെ കിടത്തി കിച്ചു ദീപ്തിയോട് പറഞ്ഞു.
“Ok… ക്ഷീണം ഉണ്ടെങ്കിൽ റെസ്റ്റ്, എടുത്തോളൂ…റൂം ഉണ്ടല്ലോ…മെഡിസിൻ വല്ലതും വേണോ…സർവീസിൽ വിളിച്ചു പറഞ്ഞാൽ മതി…”
ദീപ്തി ആകാംഷയോടെ ചോദിച്ചു.
“ഏയ് കുഴപ്പമില്ല മാഡം…റെസ്റ്റ് എടുത്താൽ മതിയാകും…”
ഹാളിനു പുറത്തു നിന്നു ആരോ തന്നെ വിളിക്കുന്ന കേട്ട ദീപ്തി തിരിഞ്ഞു നോക്കി.
“മാഡം പൊയ്ക്കോളൂ….ഞാൻ ആളെ റൂമിലേക്ക് കൊണ്ടു പോവാ…”
കിച്ചു പറഞ്ഞത് കേട്ട് ദീപ്തി തിരിച്ചു നടന്നു പോയി…
“എന്താ അവളുടെ കൺസേൺ…”
അത്ര നേരം നെഞ്ചിൽ പൂഴ്ത്തി കിടന്ന മുഖം തെല്ലൊന്നുയർത്തി അത്രയും പറഞ്ഞ നീരജ വീണ്ടും കിച്ചുവിന്റെ നെഞ്ചിലെ ചൂടിലേക്ക് മുഖം പൂഴ്ത്തി.
“എന്നോട് ഇഷ്ടം ഇല്ലെങ്കിലും….എന്റെ ഏട്ടത്തി പെണ്ണിന് കുശുമ്പ് നല്ലോണം ഉണ്ടെന്നു മനസിലായി….”
പറഞ്ഞു തീർന്നതും അവന്റെ നെഞ്ചിൽ ഒരു നുള്ള് കൊടുത്തിട്ട് മാറാൻ ഒരുങ്ങിയ നീരജയെ അവൻ പെട്ടെന്ന് കൈകളിൽ കോരി എടുത്തു.
“യ്യോ….കിച്ചു…വേണ്ട….യ്യോ…ഞാൻ ഇപ്പൊ വീഴും…”
അവന്റെ കയ്യിൽ കിടന്നു അവൾ പേടിച്ചു തുള്ളികൊണ്ടു പറഞ്ഞു.
“എന്റെ കയ്യീന്നോ…”
അത്രയും പറഞ്ഞു അവളെ കോരിയണച്ചു മുന്നോട്ടു നീങ്ങുമ്പോൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നിരുന്നു അവൾ. കൊഴുത്ത പെണ്ണിനെ കയ്യിൽ താങ്ങി കിതച്ചു കോട്ടേജിന്റെ വാതിൽ തുറന്നു അവൻ അകത്തെ സോഫയിലേക്ക് ഇരുന്നു. മടിയിൽ അപ്പോഴും മയക്കം ബാധിച്ചു നീരജ ഉണ്ടായിരുന്നു. ഇവിടെ വന്നതും ഇരുന്നതും ഒന്നും അറിയാതെ, പതിയെ കൈകളിൽ അവളെ ഉയർത്തി മടിയിൽ കനത്ത ചന്തികൾ ആക്കി അവളുടെ മുഖം കയ്യിൽ പൊക്കി കിച്ചു നോക്കി.
കണ്ണടച്ചു ഇവിടെ ഒന്നും ഇല്ലാത്ത രീതിയിൽ ആയിരുന്നു, അവളുടെ ഇരുപ്പ്.
“ങ് ഹും….ങ് ഹും…”
അടഞ്ഞ കണ്ണിലും വീർത്തു ചുവന്ന കവിളിലും നെറ്റിയിലും എല്ലാം അവന്റെ ചുണ്ടുരുമ്മുമ്പോൾ കൊച്ചു പെണ്ണിനെ പോലെ അവൾ ചിണുങ്ങി പിടഞ്ഞു കൊണ്ടിരുന്നു. അവളെ വരിഞ്ഞു പുണർന്നു കഴുത്തിലെ കുഞ്ഞു വിയർപ്പുതുള്ളിയിൽ ചുണ്ടുരച്ചവൻ നക്കി എടുത്തു.
“ഏട്ടത്തി….”
അടുത്ത നിമിഷം പഴുതാര ദേഹത്ത് കയറിയപോലെ അവൾ ഞെട്ടി എഴുന്നേറ്റു അവനിൽ നിന്നു മാറി.
സെറ്റിയുടെ ചാരത്തു ഇട്ടിരുന്ന കസേരയിലേക്ക് ഇരുന്നു മുഖം പൊത്തി. പെട്ടെന്ന് നീരജയിൽ ഉണ്ടായ മാറ്റം കിച്ചുവിലും ഭയത്തിന്റെ ഓളങ്ങൾ ഉണ്ടാക്കി. ഒരു നിമിഷം താൻ ചെയ്ത തെറ്റെന്താണെന്നു മനസ്സിലാവാതെ അവൻ പകച്ചു നിന്നു. പിന്നെ കസേരയിൽ ഇരിക്കുന്ന നീരജയുടെ മുൻപിൽ മുട്ടുകുത്തി, കൈകൾ തുടയ്ക്കു മേലേ വെച്ചു കുനിഞ്ഞിരുന്ന തല ഉയർത്താൻ ശ്രെമിച്ചു.
“എന്താ…പറ്റിയെ….എന്തിനാ….വഴക്കിട്ടെ…പ്ലീസ്…ഇങ്ങനെ ഇരിക്കല്ലേ…”
അവന്റെ സ്വരത്തിൽ സങ്കടവും കെഞ്ചലും പേടിയും കണ്ട നീരജ പെട്ടെന്ന് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.
“ഒന്നുല്ല….കിച്ചൂട്ട…ഞാൻ പെട്ടെന്ന്….
പിന്നെ കിച്ചൂട്ടൻ ഇനി എന്നെ ഒരിക്കലും ഏട്ടത്തി ന്നു വിളിക്കരുതെട്ടൊ… അത് കേൾക്കുമ്പോൾ എനിക്ക് എന്തോ പോലയാ…”
