ഏട്ടത്തി – 2അടിപൊളി  

“ഹായ് കിച്ചു…നീരജ…നിങ്ങൾ പോവുന്നില്ലേ കപ്പിൾ ഡാൻസിന്…”

ദീപ്തി പെട്ടെന്ന് അടുത്തു വന്നു ചോദിച്ചപ്പോൾ നീരജയുടെ മുഖം പെട്ടെന്ന് കറുത്തു. തന്റെ കയ്യും വലിച്ചു കൊണ്ടു പോയി കെട്ടിപ്പിടിച്ചു ഡാൻസ് ചെയ്യും എന്ന് കൊതിച്ചു നിന്ന സമയം രസം കൊല്ലിയായി വന്ന ദീപ്തിയെ അവൾക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി.

“എവിടുന്ന്….ഇവിടെ ആൾക്ക് നാണം വന്നിട്ട് ആണിയടിച്ച പോലെ നിക്കുവാ..”

കിച്ചു നീരജയുടെ കയ്യിൽ പിടിച്ചു നിരാശയോടെ പറഞ്ഞു.

“എങ്കിൽ….എങ്കിൽ….If you don’t mind…..കിച്ചു എന്റെ കൂടെ ഒന്നു ഡാൻസ് ചെയ്യുവോ…എനിക്ക് ഇതുവരെ ഒരു പെയർനെ കിട്ടിയില്ല…”

ദീപ്തി നിസഹായതയോടെ നീരജയെ നോക്കി… ഒരു നിമിഷം നീരജയുടെ മുഖത്തു നിന്ന് ചോര വാർന്നു പോയി, സങ്കടം ഹൃദയം തുരന്നു തുടങ്ങിയെങ്കിലും ചുണ്ടിൽ കഷ്ടപ്പെട്ടു ഉണ്ടാക്കിയ ചിരി വരുത്തി നീരജ തലയാട്ടി.

എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നു ഒന്നു മനസിലാക്കിയെടുക്കും മുൻപ് തന്നെ ദീപ്തി കിച്ചുവിന്റെ കയ്യും വലിച്ചുകൊണ്ട് ഹാളിനു നടുവിലേക്ക് നീങ്ങി… നെഞ്ചു പൊളിയുന്ന വേദനയുമായി നീരജ നിറയുന്ന കണ്ണുകൾ അടക്കിപിടിച്ചു

ഹാളിലെ സൈഡിൽ മാറി നിന്നു അവരെ നോക്കി.ദീപ്തി കിച്ചുവിനെ ചേർത്തു പിടിച്ചു പതിയെ അനങ്ങുന്നത് കണ്ട നീരജയുടെ ഉള്ളിലെ പ്രണയിനി ആർത്തു കരഞ്ഞു. അത് മുഖത്തു വരുത്താതെ തന്റെ പ്രാണൻ പൊടിയുന്ന വേദനയിൽ നീരജ മുഖത്തു വരുത്താതെ കടിച്ചു പിടിച്ചു നിന്നു.

ദീപ്തിയുടെ കൈ കിച്ചുവിന്റെ അരയിൽ ചുറ്റി മുലകൾ നെഞ്ചോടു അമർത്തി പതിയെ ഡാൻസ് ചെയ്യാൻ തുടങ്ങിയതും കിച്ചുവും ഒന്നു വല്ലാതെ ആയി, പതിഞ്ഞ താളത്തിൽ റൊമാന്റിക് സോങ് ഒഴുകുന്ന റിസോർട്ടിന്റെ ഹാളിൽ ചേർന്നു നിന്നു ദീപ്തിയും കിച്ചുവും ഡാൻസ് ചെയ്തു അടുക്കുംതോറും ദീപ്തിയുടെ ദേഹം കൂടുതൽ തന്നിലേക്ക് അമരുന്നത് കിച്ചുവിന് അസ്വസ്ഥതയാണ് നൽകിയത്, വിയർത്തു തുടങ്ങിയ കിച്ചു അവളിൽ നിന്നും പതിയെ അകലാൻ ശ്രെമിച്ചു, വിടുവിക്കാൻ നോക്കുമ്പോൾ കൂടുതൽ വലിക്കുന്ന ദീപ്തിയിൽ നിന്നും വലിഞ്ഞു മാറി അവൻ നോക്കിയപ്പോൾ കണ്ടത് കണ്ണു നിറച്ചു, വിറയ്ക്കുന്ന നീരജയെ ആയിരുന്നു… പുറം കൈ കൊണ്ട് കവിളിലേക്കിറങ്ങിയ കണ്ണീര് തുടച്ചു കാറ്റു പോലെ അവൾ ഹാളിൽ നിന്ന് പുറത്തേക്ക് നടന്നു, ഉള്ളിൽ ഇടി വെട്ടിയ കിച്ചു ദീപ്തിയുടെ പിടി വിടുവിച്ചു അവളുടെ പിന്നാലെ ഓടുമ്പോൾ അവന്റെ നെഞ്ചു ചടുലമായി ഇടിച്ചു, ചെവി പുകഞ്ഞു.. റിസോർട്ടിന്റെ നീണ്ട ലോണ് കടന്നു, മെയിൻ എൻട്രൻസും ലോബിയും ഉള്ള ഭാഗത്തേക്ക് അവൾ ഓടി, പിന്നാലെ പാഞ്ഞു വന്ന കിച്ചു അവളെ ചുറ്റിപ്പിടിച്ചപ്പോൾ കിടന്നു കുതറുകയായിരുന്നു നീരജ ചെയ്തത്…

“പോടാ….പോ…ന്നെ തൊടണ്ട….വിട്….എങ്ങോട്ടെലും പോ… നിക്ക് കാണണ്ട…..”

കരഞ്ഞു കൊണ്ട് അവന്റെ കയ്യിലും നെഞ്ചിലും ഒക്കെ തല്ലി കൊണ്ടു അവൾ വിറച്ചു, അപ്പോഴും കണ്മഷി കണ്ണീരിനാൽ പടർത്തി കൊണ്ടു അവൾ കുറച്ചു ഉച്ചത്തിൽ തന്നെ കരയുന്നുണ്ടായിരുന്നു,

“ഏട്ടത്തി കരയല്ലേ….പ്ലീസ്…അതിന് ഒന്നും ഉണ്ടായില്ലല്ലോ…പ്ലീസ്,ദേ ആളുകൾ ഒക്കെ വരും…പ്ലീസ് കരയല്ലേ…”

അവളെ സമാധാനിപ്പിക്കാൻ എന്തൊക്കെ പറയണമെന്ന് കിച്ചുവിന് അറിയുന്നുണ്ടായിരുന്നില്ല, അവളുടെ സങ്കടം അകറ്റാൻ പിന്നെയും അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… അവളുടെ ഉള്ളിലെ പ്രണയം അവളുടെ കണ്ണിൽ വേദനയുടെ രൂപത്തിൽ കവിളിൽ തട്ടി ഒഴുകുന്നത് കണ്ട കിച്ചുവിന് വേദനയിലും ഹൃദയത്തിൽ ചൂടും തണുപ്പും നിറഞ്ഞു.

അടുത്ത നിമിഷം അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു മലർന്ന് തടിച്ച ചുണ്ടുകൾ അവൻ വായിലാക്കി, ഒന്നു ഞെട്ടിപ്പോയ നീരജ ഒരു നിമിഷം കണ്ണു മിഴിച്ചു മരവിച്ചു നിന്നു, പിന്നെ വീണ്ടും അവന്റെ മുതുകിൽ തല്ലാനും അവനെ അടർത്തി മാറ്റാനും കിടന്നു കുതറി, അവൾ പറയുന്നതെല്ലാം അവന്റെ വായിൽ അമർന്നു തകർന്നു,… നീങ്ങാൻ നോക്കിയ നീരജയുടെ ചന്തിപ്പാതിയിൽ അമർത്തി ഞെക്കി അരയിലേക്ക് ചേർത്തു ഒന്നുകൂടെ വായ് വിടർത്തി ചപ്പി വലിച്ചു ചുണ്ടു കുടിക്കാൻ തുടങ്ങിയതോടെ പുറത്തു കിള്ളിപ്പറിച്ചു കൊണ്ടിരുന്ന അവളുടെ കൈകൾ ഇഴയാൻ തുടങ്ങി…, അവനെ കൂടുതൽ ഉള്ളിലേക്കെടുക്കാൻ എന്നോണം മുലയിലേക്ക് അമർത്തിപ്പിടിച്ചു തിരിച്ചു ചുംബിക്കാനും വാ തുറന്നു നാവിനെ തള്ളി കൊടുക്കാനും അവൾ തുടങ്ങി, ചുംബനത്തിന്റെ ചില്ല് സ്വരങ്ങൾ അവിടെ പടർന്നു പുറത്തു ഒരു ലോണിന്റെ നടുവിലാണ് എല്ലാം മറന്നു ചുംബിക്കുന്നതെന്ന് ഏട്ടത്തിയും അവനും മറന്നു പോയിരുന്നു. ചിണുങ്ങി ചിണുങ്ങി കണ്ണടച്ചു ചുണ്ടു ചപ്പുന്ന ഏട്ടത്തിയെ അവൻ ഇടയ്ക്ക് കണ്ണു തുറന്ന് നോക്കി… ഒന്നുമറിയാത്ത പോലെ അവനെ മുറുക്കെ കെട്ടിപ്പിടിച്ചു ചുണ്ടു കുടിച്ചു നിൽക്കുകയാണ് അവൾ, പതുക്കെ ഇത്തിരി ബലപ്പെട്ട്, അവളുടെ വായിൽ നിന്നും ചുണ്ടു മോചിപ്പിച്ച കിച്ചു അവളെ നോക്കി, കലങ്ങി കിടക്കുന്ന കണ്ണുകളിൽ പ്രണയത്തിന്റെ കനൽ, കനത്ത കിതപ്പിൽ നെഞ്ചിലെ മുഴുപ്പ് അതിവേഗത്തിൽ പൊങ്ങി താഴുന്നു, അവന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിയുന്നത് കണ്ടു.

“അവര് വന്നു ചോദിച്ചപ്പോൾ തലയാട്ടി എന്നെ കൂടെ വിട്ടിട്ട് കണ്ണും നിറച്ചു കുശുമ്പും കുത്തി ഇപ്പൊ എന്നെ തല്ലാൻ നാണം ഉണ്ടോടി തടിച്ചി…. അല്ല ഇഷ്ടം ഇല്ലേൽ പിന്നെ ഞാൻ ഡാൻസ് ചെയ്താൽ എന്താ കുഴപ്പം….”

കിച്ചു ചോദിച്ചതിന് നെഞ്ചിൽ നഖം കോർത്തു പിച്ചി നീരജ ചിണുങ്ങി.

“പോടാ…”

നാണം സഹിക്കാനാവാതെ നീരജ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.

മുഖം പിടിച്ചുയർത്താനുള്ള കിച്ചുവിന്റെ ശ്രെമത്തെ ഒന്നു കൂടി നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഇറുക്കി കെട്ടിപ്പിടിച്ചാണ് നീരജ തടഞ്ഞത്.

“ഏയ്‌…നിങ്ങൾ…ഓകെ ആണോ…”

പെട്ടെന്ന് പിന്നിൽ കേട്ട സ്വരത്തിൽ നീരജയും കിച്ചുവും ഞെട്ടി…തിരിഞ്ഞു നോക്കുമ്പോൾ അവരെ നോക്കി സന്ദേഹത്തോടെ നിൽക്കുന്ന ദീപ്തിയെ കണ്ട നീരജ അവനിൽ നിന്നു അകന്നു മാറാൻ നോക്കിയപ്പോൾ അവളെ ഒന്നൂടെ ഇറുക്കി നെഞ്ചിലേക്ക് പുണരുകയാണ് കിച്ചു ചെയ്തത്…

“ഏയ്‌…ആൾക്ക് പെട്ടെന്നൊരു തലവേദന…വൊമിറ്റിംഗ് തോന്നുന്നു എന്നു…..ഇപ്പൊ കുഴപ്പമില്ല…”

നീരജയെ നെഞ്ചിൽ തന്നെ കിടത്തി കിച്ചു ദീപ്തിയോട് പറഞ്ഞു.

“Ok… ക്ഷീണം ഉണ്ടെങ്കിൽ റെസ്റ്റ്, എടുത്തോളൂ…റൂം ഉണ്ടല്ലോ…മെഡിസിൻ വല്ലതും വേണോ…സർവീസിൽ വിളിച്ചു പറഞ്ഞാൽ മതി…”

ദീപ്തി ആകാംഷയോടെ ചോദിച്ചു.

“ഏയ്‌ കുഴപ്പമില്ല മാഡം…റെസ്റ്റ് എടുത്താൽ മതിയാകും…”

ഹാളിനു പുറത്തു നിന്നു ആരോ തന്നെ വിളിക്കുന്ന കേട്ട ദീപ്തി തിരിഞ്ഞു നോക്കി.

“മാഡം പൊയ്ക്കോളൂ….ഞാൻ ആളെ റൂമിലേക്ക് കൊണ്ടു പോവാ…”

Leave a Reply

Your email address will not be published. Required fields are marked *