ഏട്ടത്തി – 2അടിപൊളി  

കിച്ചുവിന്റെ കയ്യിൽ തന്റെ ദേഹം മുഴുവൻ ചാരി കാല് ചുമ്മ നിലത്തു ഉരച്ചു മയങ്ങി നടന്ന പെണ്ണിനെ ചുറ്റിക്കാൻ പറഞ്ഞതും, ചുറ്റിപ്പിടിച്ച കയ്യിൽ അമർത്തി നുള്ളി നീരജ മുറുമുറുത്തു.

ഡോർ തുറന്നു കേറിയ കോട്ടേജിലേക്ക് കയറിയതും പഴന്തുണിക്കെട്ടുപോലെ നീരജ കുഴങ്ങി ബെഡിലേക്ക് വീണു. കൈ വിടർത്തി കിടന്ന നിമിഷം സ്വെറ്റർ വിടർന്നു ചുരുദാറിന്റെ വെട്ടിൽ നിന്നു വെണ്ണ നിറമുള്ള മുലകളുടെ മുകൾഭാഗം പുറത്തേക്ക് എത്തിനോക്കി ഒന്നു തുളുമ്പി, ഡോർ ലോക്ക് ചെയ്തു തിരിഞ്ഞ കിച്ചുവിന്റെ കണ്ണ് പെട്ടെന്ന് എത്തിയതും അവിടേക്കായിരുന്നു.

മുറുകി കിടന്ന ചുരുദാറിൽ ഒതുക്കി വെച്ചിരുന്ന മാർക്കുടങ്ങളുടെ ഭാഗം കണ്ട കിച്ചുവിന്റെ തൊണ്ടക്കുഴിയിൽ കൂടി ഒരു കെട്ട് വെള്ളം താഴേക്കിറങ്ങി.

“ഡിന്നർ എപ്പോഴാന്നാടാ പറഞ്ഞേ…എത്ര മണിക്ക് ചെല്ലണം,….എനിക്കൊന്നു റെസ്റ്റ് എടുക്കാതെ ഇനി ഒന്നിനും വയ്യ….”

സീലിംഗിൽ തിരിയുന്ന ഫാനും നോക്കി പറഞ്ഞ നീരജ കിച്ചുവിന്റെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ തല പൊക്കി നോക്കിയതും, തന്റെ നെഞ്ചിലേക്ക് കണ്ണിമ വെട്ടാതെ നോക്കുന്ന കിച്ചുവിനെ കണ്ടു.

“ഛീ….ഇങ്ങനെ നോക്കാതെടാ വൃത്തികെട്ടവനെ….”

സ്വെറ്റർ കൊണ്ടു വലിച്ചു നെഞ്ചു മൂടി കിടന്നു നീരജ കണ്ണുരുട്ടി..

“നീ പോടി….”

“ഡാ…..ബഹുമാനം ഒക്കെ കുറച്ചു കുറയുന്നുണ്ട്….കേട്ടോ…”

പുരികം ചുരുക്കി ഉണ്ടക്കണ്ണുകൊണ്ടു അവൾ ചോദിച്ചു.

“ഓഹ് പുറത്തു ഭാര്യയും ഭർത്താവും അല്ലെ, അപ്പൊ നാട്ടുകാര് നോക്കി നിക്കുമ്പോൾ വിളിച്ചു ഒരു പ്രാക്ടീസ് ഒക്കെ വേണ്ടേ, അതാണെന്ന് കൂട്ടിക്കോ…”

“ഓഹ് എങ്കി ഏട്ടായി വന്നു ഇരി ഞാൻ പോയി കോഫീ എടുത്തിട്ടു വരാം…

ഒന്നു പോഡെർക്കാ….”

കൈകുത്തി എഴുന്നേറ്റു മുടി കോതി മുന്നിലേക്കിട്ടു നീരജ കൊഞ്ഞനം കുത്തി.

“ഡ്രസ് മാറിയിട്ട് വരട്ടേ… ഞാൻ എന്തിടും…”

നിരങ്ങി നീങ്ങി കട്ടിലിന്റെ വിളുമ്പിലേക്ക് വന്നു പെട്ടി തുറന്നു നീരജ നോക്കി.

“ഏതിടണോടാ…നീ പറ.”

കിച്ചുവിന്റെ മുഖത്തേക്ക് നോക്കി അവൾ കണ്ണു വിടർത്തി.

“ആ ഡാർക്ക് പർപ്പിൾ ചുരിദാർ ഇട്ടോ അതിൽ കാണാൻ നല്ല ഭംഗിയാ…”

അവൻ ചിരിയോടെ പറഞ്ഞു.

ഒന്നു കണ്ണു ചിമ്മി കാട്ടി ചുരിദാറും ടർക്കിയും എടുത്തുകൊണ്ടു അവൾ ബാത്റൂമിലേക്ക് കയറി.

ഹീറ്റർ ഓണാക്കി ചൂട് നോക്കി, ഇട്ടിരുന്ന ചുരിദാർ ഊരി പാന്റിന്റെ കെട്ടഴിച്ചു ഊരി മാറ്റി കണ്ണാടിയിൽ നോക്കിയപ്പോഴാണ് ഷിമ്മിയിൽ മാറിലെ മുലക്കണ്ണുകൾ തടിച്ചു പൊങ്ങിയിരിക്കുന്നത് അവൾ കണ്ടത്,

“ഈശ്വര, ഇതെപ്പോഴാ ഇങ്ങനെ പൊങ്ങിയെ…അവൻ കണ്ടു കാണുമോ…ശ്യേ…”

കണ്ണാടിയിൽ നോക്കി നഖം കടിച്ചവൾ സ്വയം പറഞ്ഞു.

” ചെക്കന്റെ നോട്ടം ചെല്ലുമ്പോഴും ഇടയ്ക്കൊക്കെ ചുറ്റി പിടിക്കുമ്പോഴും ഒക്കെ ഇപ്പൊ ഇങ്ങനെയാണല്ലോ,… ഈശ്വരാ….എപ്പോഴൊക്കെയോ ഒത്തിരി കൊതിച്ചിട്ടുണ്ട് അവനും ഇളയതായി പിറന്നിരുന്നേൽ എന്നു, അവന്റെ ഭാര്യ ആയിരുന്നേൽ എന്നു….പക്ഷെ ഇപ്പൊ ഭാര്യയിട്ടു പോലും എനിക്ക് എന്താണാവോ…….”

കണ്ണാടിയിൽ നോക്കി അവൾ സ്വയം സംസാരിച്ചു.

“ഇനിയും എത്ര നാളാ പെണ്ണേ അവനെ ഇഷ്ടമായിട്ടും അത് അംഗീകരിക്കാതെ ജീവിക്കാൻ പോണേ….”

കണ്ണാടിയിലേ പ്രണയിനി മറുചോദ്യം ചോദിച്ചതും അവൾ കുഴങ്ങി.

“ഇന്ന് ഞാൻ പറയും, നീരജയുടെ ലോകം കിച്ചുവാണെന്നു, എന്റെ പുലരികളും രാവുകളും നിന്നോടൊപ്പം ഉണരാനും ഉറങ്ങാനും വേണ്ടിയുളള കാരണങ്ങൾ മാത്രം ആണെന്ന് ഉറപ്പ്…”

കണ്ണാടിയിലേ പ്രണയിനിക്ക് ഉറപ്പ് കൊടുത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു മന്ദസ്മിതം തെളിഞ്ഞു.

അടുത്ത നിമിഷം മുലക്കണ്ണ് പരുത്തു ബ്രായിൽ ഉരയുന്നതായും അടിവയറ്റിൽ തണുപ്പും ചൂടും ഒരുപോലെ പ്രവഹിക്കുന്നതായും അവൾക്ക് തോന്നി.

ഷിമ്മിയൂരി ബ്രായും അഴിച്ചു മാറ്റിയ മുലകൾ നെഞ്ചിൽ തിര പോലെ ഇളകി, കൂർത്തു നിന്ന കറുത്ത മുന്തിരികൾ ആദ്യമായി കിച്ചു കടിച്ചു നുണഞ്ഞ ദിനത്തെ ഓർമയിൽ പൊള്ളിയതും പാന്റിയിൽ അവളുടെ പൂവിൽ നിന്നും തേനോലിപ്പ് താഴെക്കൊഴുകി.

തരിപ്പ് അസഹ്യമായതും പാന്റിക്ക് മേലേക്കൂടെ കൈപിടിച്ചു നീരജ ഒന്നു തിരുമ്മി.

“ആഹ്ഹ്ഹ്ഹ്ഹ….കിച്ചു….”

അടുത്ത നിമിഷം അവൾ മറു കൈകൊണ്ടു വാ മൂടി…പിന്നെ പത്തൊന്പതുകാരിയെ പോലെ നാവു കടിച്ചു തലയ്ക്ക് സ്വയം അടിച്ചു.

ചുവപ്പ് പരന്ന കവിളുകൾ നോക്കി തന്റെ വട്ട് ഓർത്തു ചൂടായ വെള്ളത്തിലേക്ക് നീങ്ങി.

 

*******************************

“ഡാ…ചെക്കാ…അവിടെ ഡ്രിങ്ക്‌സ് ഒക്കെ ഉണ്ടാവും എന്നു തോന്നുന്നു….നിന്റെ നിഴൽ എങ്ങാനും ആ വഴിക്ക് പോയാ,….കൊന്നു കളയും ഞാൻ….”

അവന്റെ കയ്യിൽ ചുറ്റിപ്പടിച്ചു ഡിന്നർ ഹാളിലേക്ക് നടക്കുന്ന വഴി നീരജ പറഞ്ഞു.

“ഓഹ് പിന്നെ എനിക്ക് വെള്ളം അടിക്കാഞ്ഞിട്ടു കൈ വിറച്ചോണ്ടിരിക്കുവല്ലേ, വല്ല കാലത്തും ഒരു ബിയർ അല്ലാതെ ഞാൻ എന്തേലും കഴിക്കുന്നത് ഏട്ടത്തി കണ്ടിട്ടുണ്ടോ…”

“അതില്ല, എങ്കിലും ഈ തണുപ്പത്തു അങ്ങനെ എന്തേലും തോന്നിയാലും വേണ്ടെന്ന ഞാൻ പറഞ്ഞേ കേട്ടോ ബുദ്ധൂ…”

“ഓഹ്…..പിന്നെ…”

കിച്ചു പുച്ഛിച്ചു വിട്ടു.

ഇരു വശത്തും മരങ്ങൾ നിറഞ്ഞ പുൽ പുറത്തു അവിടവിടെയായി നിലത്തു ഡിനോസർ മുട്ട ഇട്ട കണക്ക് ബൗൾ ലൈറ്റ് വെളിച്ചം പൊഴിച്ചു നിൽക്കുന്നുണ്ടെങ്കിലും മഞ്ഞിന്റെ പടലം നിറഞ്ഞു ചെറു വെളിച്ചങ്ങളായി മാത്രമേ അവർക്ക് കാണുന്നുണ്ടായിരുന്നുള്ളൂ… കല്ലു പാകിയ ചെറു നടവഴിയിൽ വെളിച്ചം നിറക്കാൻ വശങ്ങളിൽ ലാംപ് മഞ്ഞ നിറത്തിൽ കത്തിക്കൊണ്ടിരുന്നു.

“ഊ…..എന്തൊരു തണുപ്പാ ചെക്കാ….എനിക്ക് കിടന്നു വിറക്കുവാ…”

കൈ അമർത്തി കെട്ടിപ്പിടിച്ചു കിച്ചുവിന്റെ മേലേക്ക് തന്നെ തന്നെ ചേർത്തു ഒരു മുറുകിയ കെട്ടിപ്പിടുത്തം പോലെ നീരജ നടക്കുന്നതിനിടയിൽ പറഞ്ഞു ചുരിദാറിന് മേലെ ഒരു കട്ടിയുള്ള ഷാൾ കൂടെ അവൾ പുതച്ചിരുന്നു. എന്നിട്ടും പല്ലുകൾ കൂട്ടിയിടിച്ചു അവൾ വിറച്ചു കിച്ചുവിന്റെ ചൂടിനെ കൊതിച്ചു.

“എന്നെ കെട്ടിപ്പിടിക്ക് കിച്ചു…എനിക്ക് സഹിക്കാൻ പറ്റണില്ല…ഊ…”

വിറച്ചുകൊണ്ടവൾ പറയുമ്പോൾ വായിൽ നിന്ന് പുക അവന്റെ മുഖത്തേക്കടിച്ചു.

ഷാൾ കൊണ്ടു ശെരിക്ക് പുതച്ച കിച്ചു നീരജയെ തന്റെ നെഞ്ചിലേക്ക് കേറ്റി കെട്ടിപ്പിടിച്ചു വിരിഞ്ഞ മുതുക് അമർത്തി തടവി കൊടുത്തതും, അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു അവന്റെ ചൂട് ദേഹത്തേക്ക് പടർത്തി ചുണ്ടിൽ അവൻ കാണാതെ ഒളിപ്പിച്ച പുഞ്ചിരിയുമായി അവൾ നടന്നു.

“ഇതെന്താ കൂടെ നടന്നു ഉറങ്ങിയോ….തടിച്ചി ദേ ഹാൾ എത്തി…”

തന്റെ ദേഹത് പുതഞ്ഞു കിടന്നു നടക്കുന്ന നീരജയുടെ കവിളിൽ തട്ടി കിച്ചു വിളിച്ചപ്പോൾ ചുവന്ന കവിൾ അവനെ കാണിക്കാതെ കള്ള മുഖം അണിഞ്ഞവൾ അവന്റെ നെഞ്ചിൽ നിന്നു കഷ്ടപ്പെട്ട് അകന്നു മാറി.

Leave a Reply

Your email address will not be published. Required fields are marked *