ഏട്ടത്തി – 2അടിപൊളി  

“എങ്കി ചുരിദാർ ഊരണം… ചുരിദാർ ഊരിയാൽ ഉമ്മ തരാം…”

കഴുത്തിൽ കടിച്ചു അവനത് പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി…

“വേണ്ടേ…വേണ്ടെങ്കിൽ ഊരണ്ട… എന്റെ മോളുടെ ചുണ്ടു ചപ്പി കുടിച്ചു കടിച്ചു കിടക്കണോങ്കിൽ മതി.”

ചെവിയിൽ കടിച്ചു കവിളിൽ നക്കി അവൻ പറഞ്ഞത് കേട്ട അവളൊന്നു വിറച്ചു. കുറച്ചു നേരം എന്തോ ആലോചിക്കും പോലെ. അപ്പോഴും കഴുത്തിലും തോളിലും മാംസത്തെ ലാളിക്കുന്ന അവനെ അവൾ കഴുത്തു ഉയർത്തിയും ഞെരുക്കിയും തന്നെ തന്നെ കൊടുത്തുകൊണ്ടിരുന്നു…

“ഉം…ചുരിദാർ മാത്രേ ഊരു… വേറെ ഒന്നും ഊരില്ല…”

മടിച്ചു മടിച്ചു അത്രയും നീരജ പറഞ്ഞു..

“മതി എന്റെ ചക്കിക്കുട്ടി… ബാക്കി ഒക്കെ സമയം പോലെ ഞാൻ ഊരിയെടുത്തോളം..”

അവളുടെ മുഖം മുഴുവൻ ഉമ്മ കൊണ്ടവൻ പൊതിഞ്ഞു.

“പിന്നെ ഇവിടുന്ന് താഴേക്ക് ഉമ്മ വെക്കാൻ പാടില്ല…”

നെഞ്ചിന് കുറുകെ വര ഇട്ട് നീരജ ഓരോ ലക്ഷ്മണ രേഖകൾ കാണിച്ചു.

“ഓഹ് എല്ലാം എന്റെ പെണ്ണ് പറയുംപോലെ…”

കണ്ണിറുക്കി കിച്ചു പറഞ്ഞതും, നീരജ ഒന്നു ചമ്മി നോക്കി.

“എങ്കി തിരിഞ്ഞു നിക്ക്…ഞാൻ ഊരിയിട്ട് വിളിക്കാം..”

“പിന്നെ അതൊന്നും നടക്കില്ല…ഞാൻ നോക്കി നിൽക്കുമ്പോ തന്നെ ഊരണം…”

പറഞ്ഞുകൊണ്ട് കിച്ചു ഷർട്ട് ന്റെ ബട്ടൺ ഓരോന്നായി ഊരി തുടങ്ങി. അവന്റെ നെഞ്ചിലെ കറുത്ത രോമം കണ്ടതും നീരജയും കൊതിയോടെ നോക്കി. ഷർട്ട് ഊരി ഇട്ടിട്ടും നിന്നു താളം ചവിട്ടുന്ന നീരജയെ കണ്ട അവൻ അടുത്തേക്ക് വന്നു.. പതിയെ കെട്ടിപ്പിടിക്കും പോലെ കൈ കൊണ്ട് ചുരിദാറിന്റെ വെട്ടിൽ കൊണ്ട് നിർത്തി, അവളുടെ കണ്ണിൽ തന്നെ നോക്കി.

“അങ്ങട് ഊരെന്റെ പെണ്ണേ…”

പറഞ്ഞതും ചുരിദാറിൽ പിടിച്ചു ഒറ്റ പൊക്ക് പൊക്കിയതും… ചുരിദാർ നീരജയുടെ അരയും കടന്നു നെഞ്ചിന് മേലേ എത്തി…അടിയിലെ വെള്ള ഷിമ്മിയിൽ തിങ്ങി കിടക്കുന്ന മുലകളും പൊങ്ങി നിന്ന ഷിമ്മിക്ക് താഴെ തുളുമ്പുന്ന അടിവയറും…കണ്ട കിച്ചു കിളി പോയ പോലെ നിന്നു…

“അയ്യോ കിച്ചു…പൊക്കി താ…കിച്ചു…”

ടൈറ്റ്‌ ആയ ചുരിദാർ തലയിലും കയ്യിലും കുടുങ്ങി കിടന്ന നീരജ അവനെ വിളിച്ചു.

എന്നാൽ ഉയർത്തി നിന്ന കയ്യിടെ ഇടയിൽ ചെറുകാട് പോലെ തോന്നിച്ച നീലനിറമുള്ള കട്ടി രോമങ്ങളിൽ അവന്റെ കണ്ണുകൾ താഴ്ന്നു… വിടർന്ന പരന്ന വലിയ കക്ഷത്തിൽ നിന്നും അവളുടെ പെണ്ണിന്റെ കുത്തിക്കയറുന്ന ഗന്ധം അവിടെ പരന്നൊഴുകി… ചന്ദനത്തിന്റെ മണം ഉള്ള വിയർപ്പ്.

നീരജയുടെ വിളി സീൽക്കാരമായി…തേങ്ങലായി… കിച്ചുവിന്റെ നാവും ചുണ്ടും മൂക്കും പല്ലും അവളുടെ കൊഴുത്ത മാംസം തിങ്ങിയ കക്ഷത്തിൽ നിറഞ്ഞു നടന്നു…രോമങ്ങളിൽ നിറഞ്ഞു നിന്ന വിയർപ്പ് ചപ്പിയെടുത്തു വീണ്ടും വീണ്ടും അവളുടെ കറുത്ത കക്ഷം രണ്ടും കിച്ചു നക്കി തുടച്ചു… ചന്ദന മണം അവന്റെ ഉമിനീരിനാൽ മാറും വരെ അവളുടെ വിടർന്ന കക്ഷം ആഹരിച്ച കിച്ചു തലയെടുത്തു ചുരിദാർ ഊരുമ്പോഴേക്കും തളർ ന്നൊടിഞ്ഞു നീരജ അവന്റെ മേലേക്ക് വീണിരുന്നു.

മുഖം മുഴുവൻ വിയർത്തു കുതിർന്നു കണ്ണിലെ മഷിയിളകി പടർന്നു ചുവന്നു തുടുത്ത മുഖവുമായി തന്റെ നെഞ്ചിൽ കിടക്കുന്ന സൗന്ദര്യധാമത്തെ കിച്ചു താങ്ങിക്കൊണ്ടു വന്നു ബെഡിൽ ഇരുത്തി, ഏ സി കൂട്ടിയിട്ട് അടുത്തിരുന്ന ബോട്ടിലിലെ കുപ്പി തുറന്നു തന്നെ ചാഞ്ഞു നിക്കുന്ന നീരജയുടെ ചുണ്ടിലേക്ക് വെച്ചു കൊടുത്തപ്പോൾ പതിയെ പതിയെ അത് അവൾ കുടിക്കുന്നത് അവൻ നോക്കി ഇരുന്നു.ഇടയ്ക്ക് വെള്ളം തൂവി ഷിമ്മിയിലേക്ക് വീണപ്പോൾ ഉള്ളിലെ കൊഴുത്ത മുലകളെ താങ്ങി നിർത്തുന്ന വെള്ള ബ്രായുടെ വടിവുകളും ആഴത്തിലുള്ള മുലകളുടെ ചാലും വെളിച്ചം കണ്ടു….

തളർന്നു കോവുന്ന പെണ്ണിനെ നെഞ്ചിൽ കിടത്തി തട്ടി കിടക്കുമ്പോൾ ഏട്ടത്തിയെ, പ്രേമിച്ച പെണ്ണിനെ, അവന്റെ ലോകത്തെ നെഞ്ചിലടക്കിയ പോലെ തോന്നി. നടു വരെ പടർന്നു കിടക്കുന്ന ചെറു ചുരുളുകൾ ഉള്ള അവളുടെ ഇട തൂർന്ന മുടിയിൽ കയ്യോടിച്ചു, നെഞ്ചിൽ കിടന്നു കിതക്കുന്ന പെണ്ണിനെ അവൻ തഴുകി കൊഞ്ചിച്ചു.

ഷിമ്മിയിലെ വെള്ളം നെഞ്ചിൽ പടർന്നു ഏ സി യുടെ തണുപ്പിൽ ഒരു കുഞ്ഞു തരിപ്പ് പകരുന്നുണ്ടായിരുന്നു രണ്ടു പേർക്കും..

“മോളെ…”

അനങ്ങാതെ കിടക്കുന്ന പെണ്ണിന്റെ ചെവിയിൽ വിരലോടിച്ചു കവിളിൽ തഴുകി അവൻ വിളിച്ചു. നാണത്തിൽ പൂണ്ട് കിടന്ന നീരജ മിണ്ടാതെ അവന്റെ നെഞ്ചിലെ മണം വലിച്ചെടുത്തു കിടന്നതെ ഉള്ളൂ.

“ഇങ്ങോട്ട് വാടി ചക്കിപ്പെണ്ണേ…”

അവളെ വലിച്ചു പൊക്കി മുഴുവനായും തന്റെ മേലേക്ക് കയറ്റി അവളുടെ അര തന്റെ അരയ്ക്ക് മേലേ ഇരുത്തി മുഖം ഉയർത്താൻ അവൻ നോക്കി.

എന്നാൽ അവന്റെ കഴുത്തിൽ മുഖം വീണ്ടും പൂഴ്ത്തി ചുവന്ന മുഖം അവനിൽ നിന്നു ഒളിപ്പിക്കാൻ ആയിരുന്നു അവൾക്കിഷ്ടം… അതോടെ മാംസളമായ പുറം വടിവിനെ തഴുകി ഞെരിച്ചു ഉയർന്നു ചാടി കിടന്ന ചന്തിയുടെ മേലേക്ക് അവന്റെ കൈ എത്തി. ഇറുകിയ മൃദുവായ ലെഗ്ഗിൻസിൽ ഉരുണ്ട് നിറഞ്ഞു പുറത്തേക്ക് ആരും കൊതിക്കും പോലെ ചാടി കിടന്ന പഞ്ഞി ചന്തിയിൽ കൈത്തലം അമർന്നതും ചിണുങ്ങിക്കൊണ്ടു നീരജ മുനങ്ങി.

“എന്നെ നോക്ക് ചക്കി ഇല്ലേൽ ഞാൻ ഇതിപ്പോ ഊരിയിട്ട് പിടിക്കുവേ…”

കിച്ചു പറയുന്നത് കേട്ട നീരജ ഒന്നു വിറച്ചു, അവന്റെ കൈത്തലം കാൽഭാഗം പോലും മൂടാത്ത ആഹ് വിരിഞ്ഞ ചന്തിയിൽ ഞെക്കി ലെഗ്ഗിൻസിന്റെ വിളുമ്പിൽ പിടിച്ചതും, നീരജ വേഗം മുഖം ഉയർത്തി അവനെ നോക്കി.

മേൽചുണ്ടിൽ വിയർപ്പ് പടർന്നു ചുവന്നു തുടുത്ത ചുണ്ടും കവിളും. കലങ്ങിയ വെള്ളം നിറഞ്ഞ നീണ്ട കരിമിഴികളും ആയി നോക്കുന്ന നീരജയെ അവൻ കണ്ണെടുക്കാതെ കണ്ടു. അവന്റെ മേലേ ചാഞ്ഞു ഇരുന്നതിനാൽ ഷിമ്മി താഴ്ന്നു വിയർപ്പ് പൊടിഞ്ഞു തിളങ്ങുന്ന വെളുത്ത രണ്ടു ചക്ക മുലകൾ ബ്രായുടെ ബന്ധനത്തിൽ ആഴത്തിലുള്ള ചാലും കാണിച്ചു അവനു മുന്നിൽ ഇളകി നിൽക്കുന്നുണ്ടായിരുന്നു,

“ഉഹ്ഹ്ഹ….ഒന്നു പൊങ്ങിയെ മോളെ…”

അവളുടെ ഇടുപ്പിൽ പിടിച്ചു അവൻ പൊക്കിയപ്പോൾ എന്തെന്നറിയാതെ അവൾ ഉയർന്നു. മുട്ടിൽ കുത്തി അവന്റെ കണ്ണിൽ നോക്കി പശുവിനെ പോലെ മുലയും തൂക്കി നിക്കുന്ന ഏട്ടത്തിയെ കണ്ട അവന്റെ കുണ്ണ വീണ്ടും ജീൻസിനടിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു. കൈ താഴ്ത്തി ജീൻസൂരി എടുക്കാൻ നോക്കിയ അവനെ അവളും കണ്ടു പെട്ടെന്ന് മുഖം മാറുന്നത് കണ്ട അവൻ ജീൻസ് താഴ്ത്തി അവളെ ഷെഡിയിൽ വെട്ടിയാടുന്ന കുണ്ണയ്ക്ക് മേലേ ഇരുത്തി.

തുടയ്ക്കിടയിൽ ലെഗ്ഗിൻസിന് താഴെ തുടിക്കുന്ന ആണത്തം അറിഞ്ഞ അവൾ പെട്ടെന്ന് ഞെട്ടി മാറാനാണ് ഒരുങ്ങിയത്.

“ഏയ്‌ ഒന്നുല്ല…എന്റെ സുന്ദരി പെണ്ണിനെ കണ്ടപ്പോൾ അവനു സഹിക്കാൻ പറ്റിയില്ല, ജീന്സില് കിടന്നിട്ടു വേദന അതാ മാറ്റിയെ…വേറൊന്നും ചക്കികുട്ടി പറയാതെ ചെയ്യത്തില്ല… പേടിക്കണ്ടാട്ടോ…”

Leave a Reply

Your email address will not be published. Required fields are marked *