ഏട്ടത്തി – 2അടിപൊളി  

കിച്ചു പറഞ്ഞത് കേട്ട് ദീപ്തി തിരിച്ചു നടന്നു പോയി…

“എന്താ അവളുടെ കൺസേൺ…”

അത്ര നേരം നെഞ്ചിൽ പൂഴ്ത്തി കിടന്ന മുഖം തെല്ലൊന്നുയർത്തി അത്രയും പറഞ്ഞ നീരജ വീണ്ടും കിച്ചുവിന്റെ നെഞ്ചിലെ ചൂടിലേക്ക് മുഖം പൂഴ്ത്തി.

“എന്നോട് ഇഷ്ടം ഇല്ലെങ്കിലും….എന്റെ ഏട്ടത്തി പെണ്ണിന് കുശുമ്പ് നല്ലോണം ഉണ്ടെന്നു മനസിലായി….”

പറഞ്ഞു തീർന്നതും അവന്റെ നെഞ്ചിൽ ഒരു നുള്ള് കൊടുത്തിട്ട് മാറാൻ ഒരുങ്ങിയ നീരജയെ അവൻ പെട്ടെന്ന് കൈകളിൽ കോരി എടുത്തു.

“യ്യോ….കിച്ചു…വേണ്ട….യ്യോ…ഞാൻ ഇപ്പൊ വീഴും…”

അവന്റെ കയ്യിൽ കിടന്നു അവൾ പേടിച്ചു തുള്ളികൊണ്ടു പറഞ്ഞു.

“എന്റെ കയ്യീന്നോ…”

അത്രയും പറഞ്ഞു അവളെ കോരിയണച്ചു മുന്നോട്ടു നീങ്ങുമ്പോൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നിരുന്നു അവൾ. കൊഴുത്ത പെണ്ണിനെ കയ്യിൽ താങ്ങി കിതച്ചു കോട്ടേജിന്റെ വാതിൽ തുറന്നു അവൻ അകത്തെ സോഫയിലേക്ക് ഇരുന്നു. മടിയിൽ അപ്പോഴും മയക്കം ബാധിച്ചു നീരജ ഉണ്ടായിരുന്നു. ഇവിടെ വന്നതും ഇരുന്നതും ഒന്നും അറിയാതെ, പതിയെ കൈകളിൽ അവളെ ഉയർത്തി മടിയിൽ കനത്ത ചന്തികൾ ആക്കി അവളുടെ മുഖം കയ്യിൽ പൊക്കി കിച്ചു നോക്കി.

കണ്ണടച്ചു ഇവിടെ ഒന്നും ഇല്ലാത്ത രീതിയിൽ ആയിരുന്നു, അവളുടെ ഇരുപ്പ്.

“ങ് ഹും….ങ് ഹും…”

അടഞ്ഞ കണ്ണിലും വീർത്തു ചുവന്ന കവിളിലും നെറ്റിയിലും എല്ലാം അവന്റെ ചുണ്ടുരുമ്മുമ്പോൾ കൊച്ചു പെണ്ണിനെ പോലെ അവൾ ചിണുങ്ങി പിടഞ്ഞു കൊണ്ടിരുന്നു. അവളെ വരിഞ്ഞു പുണർന്നു കഴുത്തിലെ കുഞ്ഞു വിയർപ്പുതുള്ളിയിൽ ചുണ്ടുരച്ചവൻ നക്കി എടുത്തു.

“ഏട്ടത്തി….”

അടുത്ത നിമിഷം പഴുതാര ദേഹത്ത് കയറിയപോലെ അവൾ ഞെട്ടി എഴുന്നേറ്റു അവനിൽ നിന്നു മാറി.

സെറ്റിയുടെ ചാരത്തു ഇട്ടിരുന്ന കസേരയിലേക്ക് ഇരുന്നു മുഖം പൊത്തി. പെട്ടെന്ന് നീരജയിൽ ഉണ്ടായ മാറ്റം കിച്ചുവിലും ഭയത്തിന്റെ ഓളങ്ങൾ ഉണ്ടാക്കി. ഒരു നിമിഷം താൻ ചെയ്ത തെറ്റെന്താണെന്നു മനസ്സിലാവാതെ അവൻ പകച്ചു നിന്നു. പിന്നെ കസേരയിൽ ഇരിക്കുന്ന നീരജയുടെ മുൻപിൽ മുട്ടുകുത്തി, കൈകൾ തുടയ്ക്കു മേലേ വെച്ചു കുനിഞ്ഞിരുന്ന തല ഉയർത്താൻ ശ്രെമിച്ചു.

“എന്താ…പറ്റിയെ….എന്തിനാ….വഴക്കിട്ടെ…പ്ലീസ്…ഇങ്ങനെ ഇരിക്കല്ലേ…”

അവന്റെ സ്വരത്തിൽ സങ്കടവും കെഞ്ചലും പേടിയും കണ്ട നീരജ പെട്ടെന്ന് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.

“ഒന്നുല്ല….കിച്ചൂട്ട…ഞാൻ പെട്ടെന്ന്….

പിന്നെ കിച്ചൂട്ടൻ ഇനി എന്നെ ഒരിക്കലും ഏട്ടത്തി ന്നു വിളിക്കരുതെട്ടൊ… അത് കേൾക്കുമ്പോൾ എനിക്ക് എന്തോ പോലയാ…”

അടക്കിപിടിച്ചിട്ടും അവൾ ഒന്നു തേങ്ങി പോയിരുന്നു. അതോടെ നിലത്തേക്കിരുന്ന അവന്റെ നെഞ്ചിലേക്ക് അവളെ വാരിയിട്ട് മുഖം മുഴുവൻ മുത്തി നിറച്ചിരുന്നു കിച്ചു.

“സോറി…സോറി…ഇനി വിളിക്കില്ല…ഉമ്മ…”

അവന്റെ നെഞ്ചിൽ മടങ്ങിയിരുന്നു മുത്തങ്ങൾ വാങ്ങി മുഖം ചുവപ്പിക്കുമ്പോൾ അവളുടെ മുല വിങ്ങി തുടയിടുക്കിൽ ചൂട് നിറഞ്ഞു. മുലക്കണ്ണ് ചുരിദാറിൽ പരുത്തു പൊങ്ങുന്നത് മനസിലായ നീരജ വിമ്മി ഉലഞ്ഞു അവന്റെ കരവലയത്തിൽ നിന്നു ഊർന്നിറങ്ങി.

“എന്തൊക്കെയാ കാട്ടണെ…കൊതിയൻ ചെക്കൻ….”

കുറുമ്പ് ചിരി ചിരിച്ചു അവനിൽ നിന്നു അകലാൻ നോക്കിയ അവളെ പിടിക്കാൻ ആഞ്ഞതും അവൾ ചുണ്ടു കടിച്ചു ചിരിച്ചു കൊണ്ട് ഓടി മാറി…

“വാതിൽ വരെ തുറന്നു കിടക്കുവാ…എന്നിട്ടാ ചെക്കന്റെ വഷളത്തരം…”

പറഞ്ഞിട്ട് റൂമിൽ സെറ്റ് ചെയ്തിരുന്ന നിലകണ്ണാടിയിലേക്ക് നീങ്ങി നിന്നു മുടി മാടിയൊതുക്കാൻ തുടങ്ങി നീരജ, അളവിൽ തൈച്ചെടുത്ത ചുരിദാറിൽ തിനർത്തു നിന്ന മുലഞെട്ടു തെളിഞ്ഞു കാണുന്നത് കണ്ട അവളിൽ നാണം പൊട്ടി.

പിന്നിൽ കഴുത്തിലേക്ക് ചൂട് ശ്വാസം, വയറിൽ ചുറ്റുന്ന കരുത്തൻ കൈകൾ, തള്ളിയുരുണ്ട ചന്തിയിൽ ഉരഞ്ഞു വന്നു നിന്ന മുഴുപ്പിൽ അനക്കം അറിഞ്ഞ അവളൊന്നു വിറച്ചു.

“ന്താടാ ചെക്കാ….”

കണ്ണാടിയിൽ പിന്നിൽ നിന്ന കിച്ചുവിന്റെ കണ്ണിലേക്ക് നോക്കി അവൾ വിറയലോടെ ചോദിച്ചു.

“ഒന്നൂല്ല….മോളെ…”

വയറിലെ ചുറ്റൽ അമർന്നതിനൊപ്പം കഴുത്തിൽ ട്രിം ചെയ്ത മീശയുടെ ഉരച്ചിലും ചുണ്ടിന്റെ നനവും. ഒന്നു കിടുത്ത നീരജ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പോയി.

“സ്സ്….സ്സ്സ്….ഹ്മ്മം…”

“കിച്ചു….”

“ഉം….”

“കിച്ചു…”

“ഉം….”

“ന്നെ…നോക്കട…”

വിളിച്ചപ്പോഴെല്ലാം മൂളിക്കൊണ്ടു അവളുടെ കഴുത്തിലെയും മാംസം തിങ്ങിയ തോളിലെയും വെണ്ണ നുണഞ്ഞു കൊണ്ടിരുന്ന കിച്ചുവിനെ അവൾ കണ്ണാടിയിലൂടെ നോക്കി വീണ്ടും വിളിച്ചു.

“എന്നെ….കുറെ..ഇഷ്ടാണോ….”

കൂമ്പിയ കാപ്പി കണ്ണുകളിലെ കുറുമ്പ് അറിഞ്ഞ അവളുടെ മുടി ഒട്ടിക്കിടന്ന കഴുത്തിൽ കവിൾ ചേർത്തു അവൻ അവളെ ഒന്നുകൂടെ മുറുക്കി പിടിച്ചു., പഞ്ഞി കവിളിൽ ഒരുമ്മ കൂടി വെച്ച കിച്ചു അവളുടെ ചെവിയിൽ പതിയെ കടിച്ചിട്ട് പറഞ്ഞു.

“എന്നെക്കാളും ഇഷ്ടവാ,എന്റെ ചക്കി പെണ്ണിനെ…ഉമ്മ…”

അതു പറയുമ്പോൾ അവളുടെ കുനുകുനയായുള്ള സ്വർണ രോമങ്ങൾ തുടിച്ചു പൊങ്ങുന്നത് അവൻ കണ്ടു,

കഴുത്തിൽ വീണ്ടും ചുണ്ടുരച്ചു ഒരു കടിയുമ്മ അവൻ കൊടുത്തു.

“അതെവിടുന്നു കിട്ടീട ചക്കി, ന്നുള്ള പേര്…”

അവനിലേക്ക് ചേർന്നു നിന്നു ചിരിയോടെ അവൾ ചോദിച്ചു.

“ആവോ….എനിക്ക് ഈ സുന്ദരിപെണ്ണിനോട് ഒത്തിരി ഇഷ്ടം തോന്നുമ്പോൾ വായിൽ അറിയാതെ വരുന്നതാ ആഹ് പേര്…”

“അന്ന്…പിടിച്ചു വെച്ചു ചെയ്തപ്പോഴാ ഞാൻ ഇതാദ്യം കേൾക്കുന്നെ…”

അവന്റെ കഴുത്തിൽ അമർന്നിരിക്കുന്ന കുറ്റിത്താടിയിൽ കഴുത്തുരച്ചു കൊണ്ട് നീരജ കുറുകി ചിരിച്ചു. പക്ഷെ കിച്ചുവിന്റെ മുഖം മാറിയത് കണ്ട നീരജ പെട്ടെന്ന് വല്ലാതായി.

“ഞാൻ….ഞാൻ…റേപ്പ് ചെയ്തതാന്നു തോന്നിയല്ലേ….ശെരിയാ….ആ നേരം എനിക്ക് എന്താ പറ്റിയെന്നു പോലും അറിയില്ല… ശെരിക്കും ഞാൻ മൃഗത്തിനെ പോലെ ആണല്ലേ അന്ന്,….. എന്നെ വെറുത്തുപോയിട്ടുണ്ടാവും ല്ലേ…”

അതിനു മുന്നേ നീരജയുടെ കൈ അവന്റെ വായ പൂട്ടിയിരുന്നു.

“ഒരിക്കലും അങ്ങനെയൊന്നും, പറയരുത്… ഇത്തിരി പകച്ചു പോയി ഞാനും, ഒട്ടും പ്രീപേർഡ് ആയിരുന്നില്ല…പക്ഷെ എപ്പോഴോ ഞാനും ഇഷ്ടപ്പെട്ടിരുന്നു… ഒരു കണക്കിന് അനിയനിൽ നിന്നു നിന്നെ ഇങ്ങനെ കാണാൻ ഒരു കാരണമായതും അതായിരുന്നു എന്നു വേണമെങ്കിൽ പറയാം…അതോണ്ട് എന്റെ കിച്ചൂട്ടൻ ഇനി അതോർത്ത് വിഷമിക്കരുത് ഒരിക്കലും…”

“ഉമ്മ….ഉമ്മ…”

കുറച്ചായി നിറഞ്ഞു തുടങ്ങിയ അവന്റെ രണ്ടു കണ്ണിലും അവൾ ഉമ്മ വെച്ചു.

കനത്ത മുലകൾ ചുരിദാറിനൊപ്പം അവന്റെ നെഞ്ചിൽ ഉരച്ചു കഴുത്തിലൂടെ കൈ കോർത്തു അവൾ ഉമ്മ വെച്ചു. അവന്റെ കൈകൾ ഇടുപ്പിലൂടെ ചുറ്റുന്നതറിഞ്ഞ നീരജയുടെ ചുണ്ടിൽ നാണം കേറി ചുവന്നു തുടുത്ത മുഖം അവൻ കാണാതിരിക്കാൻ അവൾ നെഞ്ചിൽ ചേർത്തു.

“ഇന്നിനി എന്താ….ചക്കിപ്പെണ്ണേ.. ”

Leave a Reply

Your email address will not be published. Required fields are marked *