ഏട്ടത്തി – 2അടിപൊളി  

എല്ലാം കേട്ടു നിവിൻ ചിരിയോടെ ദീപ്തിയെ ചുറ്റിപ്പിടിച്ചു നിന്നതെ ഉള്ളൂ…കണ്ണിൽ ഹൃദയം നിറഞ്ഞ ചിരിയും പ്രണയം തിളങ്ങുന്ന മുഖവും അവന്റെ ഉള്ളിലെ സന്തോഷം എത്ര വലുതാണെന്ന് കാണുന്നവർക്കെല്ലാം അറിയുന്നുണ്ടായിരുന്നു.

“ചിലപ്പോഴൊക്കെ ഇഷ്ട്ടമുള്ളത് വിട്ടു കൊടുക്കുന്നതിലും നല്ലത് വലിച്ചിങെടുക്കുന്നതാ, ഒരു ജന്മം മുഴുവനും അതോർത്തു കരയുന്നതിലും നല്ലതല്ലേ…സോ…താങ്ക്സ് എഗൈൻ ബോത്.…”

പറഞ്ഞ ശേഷം ദീപ്തി നീരജയുടെ കവിളിൽ ഒരുമ്മ നൽകിയ ശേഷം നിവിനെ കെട്ടിപ്പിടിച്ചു നടന്നു നീങ്ങി.

“ചക്കി….വരുന്നില്ലേ…നീ എത്ര നേരായി പെണ്ണേ….”

ബാത്റൂമിലെ വാതിൽ തട്ടി കിച്ചു വിളിച്ചുകൊണ്ടിരുന്നു. തിരികെ റൂമിലെത്തിയ നീരജ മാറാനുള്ളതുമായി ബാത്റൂമിൽ കയറി അര മണിക്കൂർ കഴിഞ്ഞിരുന്നു.

പുറത്തു കിച്ചുവിന്റെ വിളി കേൾക്കുമ്പോഴും നീരജ ഉള്ളിൽ കണ്ണാടി നോക്കി നിൽക്കുവായിരുന്നു. വട്ട മുഖവും തുടുത്തു ചുവന്ന് നിൽക്കുന്ന കവിളും മുഖവും. അല്പം പടർന്ന കണ്മഷിയും, മുടിയിൽ നിന്നു നെറ്റിയിലേക്ക് ചാഞ്ഞു കിടന്ന കുങ്കുമത്തിന്റെ നേർത്ത വരയും കഴുത്തിൽ നിന്ന് മുലയിടുക്കിലേക്ക് ചാഞ്ഞു കിടക്കുന്ന ആലില താലിയും അവൾക്ക് എന്തെന്നില്ലാത്ത തരിപ്പ് പടർത്തി.

ഞാൻ എന്തിനാ ഭയപ്പെടുന്നെ…എന്റെ കഴുത്തിൽ താലികെട്ടിയ എന്റെ ഭർത്താവിനാണ് എല്ലാം കൊടുക്കേണ്ടത്… പലപ്പോഴും അവന്റെ തൊടലും പിടുത്തവും താനും കൊതിച്ചിട്ടില്ലേ..ഇഷ്ടപ്പെട്ടിട്ടില്ലേ…പിന്നെന്താ…”

സ്വയം കണ്ണാടിയിൽ നോക്കി അവൾ ചോദിച്ചു.കിച്ചുവിനെ കുറിച്ചു ആലോചിച്ചപ്പോൾ തന്നെ പൊങ്ങി തരിച്ചു വീർത്തു വന്ന മുലക്കണ്ണുകൾ അവളുടെ പൂറിനെ നീര് കൊണ്ടു നനച്ചു. തടിച്ച തുടകൾ തമ്മിൽ ഞെരിച്ചു അവൾ കണ്ണടച്ചു അൽപ നേരം നിന്നു.

മാറാനായി കൊണ്ട് വന്ന പാവാട നനഞ്ഞു കുതിർന്ന പാന്റി ഊരിയിട്ട് അരയിൽ വെച്ചു കെട്ടി. ഇട്ട് വിയർത്ത ഷിമ്മി കൂടി ബ്രായില്ലാതെ ധരിച്ച ശേഷം കണ്ണാടിയിൽ നോക്കി ഒരു കണ്ണടച്ചു ഒരു ദീർഘ നിശ്വാസം എടുത്ത ശേഷം…നീരജ വാതിൽ തുറന്നു പുറത്തേക്ക് കടന്നു.

എന്നാൽ കിച്ചുവിനെ പ്രതീക്ഷിച്ച അവൾക്ക് അവനെ കാണാനായില്ല… ഒന്നു ഭയന്ന അവൾ കണ്ണോടിച്ചു നോക്കുമ്പോഴേക്കും പിന്നിൽ നിന്ന് രണ്ടു കൈ തന്നെ പുണരുന്നത് അവൾ അറിഞ്ഞു. മുടി വകഞ്ഞു മാറ്റി തോളിൽ തല ചേർത്തു കിച്ചുവിന്റെ നെഞ്ചു തന്റെ പുറത്തേക്ക് പതിയുന്നതും, കഴുത്തിൽ അവന്റെ ചുടു നിശ്വാസം കൂടെ പൊള്ളിക്കുന്നതും കൂടെ ആയപ്പോൾ…നീരജ അവന്റെ മേലേക്ക് കഴുത്തു ചെരിച്ചു കിടന്നു.

“എന്റെ പെണ്ണിന് ഇഷ്ടം ആവുന്നില്ലേ… ഞാൻ ചെയ്യുന്നതൊന്നും… എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ…അങ്ങനെ ആണേൽ താൻ ഒക്കെ ആവുമ്പോൾ മതി എനിക്ക്……”

നീരജയുടെ കാതോരം അവൻ പറഞ്ഞതുകേട്ട നീരജ വെട്ടി തിരിഞ്ഞു.. ഭിത്തിയിലേക്ക് അവനെ ചേർത്തു നിർത്തി ചുണ്ടിനെ ചപ്പി നുണഞ്ഞു കൊണ്ടാണവൾ മറുപടി പറഞ്ഞത്.

ഷിമ്മിയിൽ കൂർത്തു നിന്ന മുലഞെട്ടുകൾ നെഞ്ചിൽ ഉരച്ചു വലിയ സ്വരത്തോടെ ചുണ്ടു ചപ്പി വലിക്കുന്ന നീരജയെ കിച്ചു അതിശയത്തോടെ ചുറ്റിപ്പിടിച്ചു.

ഷിമ്മിയിൽ പഞ്ഞിപോലെ പിതുങ്ങുന്ന പെണ്ണിന്റെ പുറത്തൊക്കെ ഞെക്കിയും ഞെരിച്ചും അവൻ അവളുടെ രസം കൂട്ടിക്കൊണ്ടിരുന്നു. നാവു അകത്തേക്കിട്ട് നക്കിയും വലിച്ചെടുത്തു ഊമ്പിയും ഉമിനീർ വലിച്ചുകുടിച്ചും. മൂളി പുളയുന്ന പെണ്ണിന്റെ കൊഴുത്തു ചാടിയ ചന്തിയിൽ പാവാട കൂട്ടി ഞെരിച്ചു കിച്ചുവും അവളുടെ ഉമിനീർ മധുരം നുണഞ്ഞു.

“ഹോ……എന്റെ പെണ്ണേ….എന്താടി ഇത്…”

കിതച്ചു കൊണ്ട് കഴുത്തിൽ മുത്തങ്ങൾ പതിച്ചു കിച്ചുവിനെ ചുറ്റി തളർന്ന നീരജയുടെ മുതുകിൽ തഴുകി കിച്ചു ചോദിച്ചു.

തോളിൽ നക്കി ചുണ്ടുരച്ചു ഒരുമ്മ കൊടുത്തു അവൾ.

“നിനക്ക് മാത്രല്ല എനിക്കും ഉണ്ട് കൊതിയൊക്കെ…”,

അതോടെ നീരജയെ കെട്ടിപ്പിടിച്ചു കട്ടിലിലേക്കിരുന്ന കിച്ചു തന്റെ കഴുത്തിലും തോളിലും ഉമ്മ വെക്കുന്ന പെണ്ണിന്റെ മുഖം ഉയർത്താൻ നോക്കിയെങ്കിലും ബലം പിടിച്ചു നീരജ അവനിലേക്ക് വീണ്ടും ചേരുന്നത് കണ്ട കിച്ചു അവളെയും കൊണ്ടു കട്ടിലിലേക്ക് കിടന്നു.

നീരജയെ വലിച്ചു താഴേക്ക് കിടത്തി.ഉയർന്നു മാറാൻ നോക്കിയ കിച്ചുവിനെ ചിണുങ്ങി കരഞ്ഞുകൊണ്ട് നീരജ കഴുത്തിൽ ചുറ്റിപ്പിടിച്ചു വലിച്ചു. ഒന്നു പൊങ്ങി കിട്ടിയ കിച്ചു അടുത്ത നിമിഷം താഴ്ന്നത് ഷിമ്മിയിൽ ഇരുണ്ട് തടിച്ചു കൂർത്തു നിന്ന അവളുടെ മുലക്കണ്ണിലേക്കായിരുന്നു.

ഷിമ്മിയോടെ ചപ്പി വായിലാക്കി വലിച്ചതും.ബെഡിൽ കിടന്നു വിറച്ച നീരജ പിന്നെ ആർത്തു നിലവിളിച്ചു.

“ആഹ്ഹ്ബ്…..കിച്ചു…….ആഹ്ഹ്ഹ…”

മുല ചപ്പി കുടിച്ചു കൊണ്ടു തന്റെ ഷൊർട്‌സ് അഴിച്ചു ഇട്ട് കുലച്ച കുണ്ണ ഉഴിഞ്ഞു പാവാടയുടെ അടിയിലൂടെ കാലു കയറ്റി മുട്ടും തുടയും ഉരച്ചു പൊള്ളുന്ന തുടയ്ക്കിടയിലേക്ക് അവൻ കാല് തള്ളിക്കയറ്റിയതും രണ്ടു കാലു കൊണ്ടും അതിനെ ഇനിയും മേളിലേക്ക് വരാതെ അവൾ ചുറ്റിപ്പിടിച്ചു. ഷിമ്മി തുപ്പലുകൊണ്ടു നനഞ്ഞിട്ടും തടിച്ചു കൊഴുത്ത മുല ചപ്പി കിച്ചുവിന് മതി വരുന്നുണ്ടായില്ല… എന്നാൽ ഒരു നിമിഷം നീരജയുടെ മുഖത്തു നോക്കിയ അവൻ കണ്ടത്, പാതി കൂമ്പിയ കണ്ണും ചുണ്ടു കടിച്ചു നെഞ്ചു തള്ളുന്ന പെണ്ണിനേയും ആയിരുന്നു. നെഞ്ചിലൂടെ പച്ചമാംസത്തെ ചുംബിച്ചും നക്കിയും കടിച്ചും കഴുത്തിനെ നുണഞ്ഞു വിയർപ്പിനെ രുചിച്ചു മുഖത്തേക്ക് ഉയർന്നു വരുന്ന കിച്ചുവിനെ അവൾ നേരിടാൻ മടിച്ചു കണ്ണ് ഇറുക്കിപൂട്ടി…

ഷിമ്മിയിൽ ഇളകിവിറക്കുന്ന മുലകളെ കൈ കൊണ്ട് കശക്കി ഞെരിച്ചു.. സീൽക്കാരം കടിച്ചു പിടിച്ചു കിടക്കുന്ന നീരജയുടെ നെറ്റിയിലും കവിളിലും, കണ്ണിലും എല്ലാം കിച്ചു ചുംബിച്ചു.

“സുഖമുണ്ടേൽ ഒന്നു ഒച്ചവെക്കടി പെണ്ണേ…നീ ഇപ്പോൾ എന്റെ ഏട്ടന്റെ അല്ല എന്റെയ…”

കാതിൽ കടിച്ചു ചപ്പി കഴുത്തിനെ വാതുറന്നു ചപ്പിക്കൊണ്ട് മുലയെ കശക്കി ഉടച്ചു കിച്ചു മുരണ്ടതും… പിടിവിട്ട പോലെ അണക്കെട്ട് പൊട്ടും പോലെ നീരജ ആർത്തു കരഞ്ഞു.നിലവിളിച്ചു…സുഖിച്ചു കൂകി…”

“ആഹ്ഹ്ഹ്ഹ്ഹ്ഹ…..അമ്മേ……ഊ….കിച്ചു…കിച്ചൂട്ടാ… മോനെ…..ആഹ്ഹ്ഹ….”

അവന്റെ തലയിൽ അമർത്തി നീരജ കരഞ്ഞു. മിന്നിമറയുന്ന സുഖത്തിന്റെ ഭാവങ്ങൾ കണ്ട കിച്ചു അവളുടെ മുഖം മുഴുവൻ കടിച്ചു നക്കി… തുപ്പൽ പടർന്ന മുഖവുമായി നീരജ കൊതിയോടെ അവനെ നോക്കി. ഷിമ്മിയിൽ നിന്ന് ചാടിക്കിടന്ന കരിക്ക് പോലുള്ള മുലയെ കൈകൊണ്ടു ഞെരിച്ചപ്പോൾ സുഖം മൂത്തു നീരജ നടു വെട്ടിച്ചു പൊങ്ങി.

“സുഖമുണ്ടോ മോൾക്ക്…”

കയ്യിൽ മെഴുകുന്ന ഒതുങ്ങാത്ത പഞ്ഞി മുലകളെ ഉടച്ചുകൊണ്ടു കിച്ചു ചോദിച്ചു.

“ഒത്തിരി…ഉമ്മ….ആഹ്ഹ്ഹ്ഹ…”

Leave a Reply

Your email address will not be published. Required fields are marked *