ഏട്ടത്തി – 2അടിപൊളി  

“ഓഫീസിൽ നിന്ന് ഇയർലി ടൂർ ഉള്ളത് കറക്ട ഞാൻ കേറിയ ഉടനെ കിട്ടിയത് കണ്ടോ മോനെ, അതാ എന്റെ ഐശ്വര്യം…”

ഷർട്ട് ന്റെ കൊളറിൽ വലിച്ചു നീരജ തല പൊക്കി.

“ഉവ്വാ…അയിന്…”

“അയിന്,….ഒറ്റ കുത്തു ഞാൻ വെച്ചു തരും, സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോഴാ ചെക്കന്റെ ഒരു അയിന്…

അടുത്ത ശനി ഇറങ്ങുമ്പോൾ എന്റെ കൂടെ കണ്ടേക്കണം, കേട്ടല്ലോ…”

ദേഷ്യം പിടിച്ചു സോഫയിൽ നിന്ന് ഇറങ്ങി ചവിട്ടി തുള്ളി മുറിയിലേക്ക് പോവുന്ന നീരജയെ നോക്കി കിച്ചു ചിരിച്ചു.

അവന്റെ ലോകം എന്നോ അവളിലേക്ക് ചുരുങ്ങി പോയതാണെന്ന് ആ ചിരിയിൽ നിറഞ്ഞിരുന്നു. ആ ചിരിയിൽ തന്റെ ജന്മത്തിന്റെ അർത്ഥം മുഴുവൻ കണ്ടെങ്കിലും ഓടിയൊളിക്കുന്ന അവളോട്‌ അവന്റേത് മാത്രം ആവാൻ അവളുടെ ഹൃദയം തലച്ചോറിനോട് കലഹം ചൊല്ലി.

******************************

 

“ഡാ….ന്റെ സ്വെറ്റർ എവിടാ….”

മുറിയിൽ നിന്നു കാറി വിളിക്കുന്ന നീരജയുടെ ഒച്ച കേട്ട് ബാഗിൽ തന്റെ ജീൻസ് തള്ളി നിറച്ചുകൊണ്ടിരുന്ന കിച്ചു കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു സിബ് ഇട്ടു റൂമിലേക്ക് നടന്നു,

” ആ ബാഗ് ഇൽ ഇനി ഒരു കർച്ചീഫ് പോലും കേറില്ല മുക്കാലും ഈ തടിച്ചീടെ ഉടുപ്പ് തന്നെയാ…”

റൂമിലേക്ക് കേറി വരുമ്പോൾ ക്ലിപ്പ് കടിച്ചു പിടിച്ചു മുടി വാരി കെട്ടുന്ന നീരജയെ കിച്ചു കണ്ണിമ വെട്ടാതെ നോക്കി നിന്നുപോയി. മഞ്ഞ ചുരിദാറിൽ ഒത്ത പെണ്ണ് മാറുയർത്തി കൈകൾ പൊക്കി നെഞ്ചു വിരിചു പിടിച്ചു നിന്നു മുടി കെട്ടുന്ന വശ്യത കണ്ടു കിച്ചുവിന്റെ പകുതി ബോധം പോയി.

“മുഖത്തു നോക്കട ചെകുത്താനെ….”

കണ്ണുരുട്ടി ചാട്ടുളി പോലെ പുരികം വളച്ചു ചുണ്ടിൽ കള്ള ദേഷ്യം വരച്ചു നിൽക്കുന്ന നീരജയെ അവൻ നോക്കി നിന്നു.

“ഇവിടെ ഇപ്പൊ നിന്റെ ചോരകുടി മാത്രം സഹിച്ചാൽ മതി പുറത്തു അങ്ങനെ അല്ലല്ലോ, പിന്നെ അവിടെ നല്ല തണുപ്പും ഉണ്ടാവും, അതോണ്ടല്ലേ മോനു…”

പറഞ്ഞു തീർക്കുമ്പോൾ കള്ളക്കുറുമ്പിൽ നിന്ന് സ്വതസിദ്ധമായ വാത്സല്യത്തിലേക്ക് എത്തിയിരുന്നു അവളുടെ വാക്കുകൾ, പണ്ടുള്ള പോലെ അവനോടു വഴക്കടിക്കാൻ കഴിയാത്തത് അപ്പോഴും മനസ്സിന്റെ ഏതോ കോണിലിട്ട് കൂട്ടി കിഴിക്കുകയായിരുന്നു നീരജ.

******************************

“ആ ചുവപ്പ് കൊള്ളാല്ലേ….”

“ആ തരക്കേടില്ല…”

സൂര്യനെല്ലി എത്തും മുന്നേ ഉള്ള ഹെയർപിൻ വളവിൽ ചായകുടിക്കാൻ നിർത്തിയ ടെംപോയിൽ നിന്നും കയ്യും തിരുമ്മി ചൂട് കൂട്ടി ഇറങ്ങിയ കിച്ചുവിന്റെ മുൻപിൽ നോർത്തിൽ നിന്നും ഇറങ്ങിയ ഒരു ലോഡ് പെണ്ണുങ്ങളെ ദൈവം ഇറക്കി വിട്ട പോലെ ആയിരുന്നു, തക്കാളിപ്പെട്ടി മറിഞ്ഞ പോലെ ചായക്കടയ്ക്ക് ചുറ്റും ഉരുണ്ടു നടന്ന പത്തിരുപത് തക്കാളികളിൽ നിന്നു ഏറ്റവും ഭംഗിയുള്ള മുഴുത്ത തക്കാളിയുടെ അംഗലാവണ്യം കണ്ണിലേക്ക് പതിപ്പിക്കുകയായിരുന്നു കിച്ചു കൂടെ നീരജയുടെ കൂടെ ജോലി ചെയ്യുന്ന നിവിനും ഉണ്ടായിരുന്നു. കിച്ചുവിന്റെ കമെന്റിന് മൂളിക്കൊടുത്ത നിവിൻ ചുമ്മ ആ പെണ്ണിനെ ഒന്നു പാളി നോക്കി, ജീൻസിൽ കൊള്ളാതെ ഇടുപ്പിൽ തുടങ്ങി ഇരുവശത്തേക്കും തെറിച്ചു ചാടിക്കിടന്ന അരയും പിൻഭാഗവും ഓരോ അടി വെക്കുമ്പോഴും ഇളകിത്തെറിക്കുന്നുണ്ട്. ഇടുപ്പിന്റെയും ചാടി ചളുങ്ങിയ പൊക്കിളിനെയും കാറ്റുകൊള്ളിക്കാനായി എത്താത്ത ഒരു ചെറിയ റൗണ്ടനെക്ക് ടി ഷർട്ട് ആയിരുന്നു ആ പെണ്ണ് ഇട്ടിരുന്നത്. ആകെ മൊത്തം ഉഴിഞ്ഞു നോക്കി കിച്ചുവും നിവിനും തിരിഞ്ഞത് കയ്യിൽ ചോളവുമായി തങ്ങളെ തേടി വന്ന നീരജയുടെയും അഡ്മിനിസ്ട്രേറ്റർ ആയ ദീപ്തിയുടെയും നേരെ ആയിരുന്നു. കിച്ചുവിനെ കടിച്ചു കീറാൻ എന്ന ഭാവത്തിൽ നിൽക്കുന്ന നീരജയെ കണ്ടതും ന്യായീകരിക്കാൻ നിൽക്കാതെ ഒരു നാണംകെട്ട ചിരി ചിരിച്ചു കിച്ചു കണ്ണു കൊണ്ടും ചുണ്ടനക്കിയും അവളോട് സോറി പറഞ്ഞു. ചവിട്ടിത്തുള്ളി വന്ന നീരജ അവന്റെ കൈമുട്ടിൽ പിച്ചിയാണ് ദേഷ്യം തീർത്തത്. ചോദിച്ചു വാങ്ങിയത് ആയതുകൊണ്ട് കിച്ചു കടിച്ചു പിടിച്ചു നിന്നതെ ഉള്ളൂ. എന്നാൽ പാളി നോക്കിയപ്പോഴാണ് ദീപ്തിയുടെ കണ്ണും ദേഷ്യം കൊണ്ടു ചുവന്നതും കവിളുകൾ ചെറുതായി വിറക്കുന്നതും അവൻ കണ്ടത്.

നീരജയെ അവിടെ ജോലിക്ക് എടുക്കാൻ താല്പര്യം കാണിച്ചതും ഏറെക്കുറെ ഒരേ പ്രായം ആയതുകൊണ്ട് നീരജയോട് കൂടുതൽ കൂട്ടു കൂടുന്നതും അവളെക്കാൾ ഉയർന്ന പൊസിഷനിൽ ഉള്ള ദീപ്തി ആണെന്ന് നീരജ ഒത്തിരി പറഞ്ഞു കിച്ചുവിന് അറിയാമായിരുന്നു. താൻ കാരണം നീരജയ്ക്കും നാണക്കേടായോ എന്നോർത്തു കിച്ചു വല്ലാതെ ആയിരുന്നു.

“ദേ….കൂടുതൽ നിന്നു കണ്ട പെണ്ണുങ്ങളെ നോക്കാതെ കേറി പൊക്കോണം, എനിക്ക് ദേഷ്യം വന്നിട്ട് പാടില്ല…”

ചെവിയിൽ അത്രയും പല്ലു കടിച്ചു പിടിച്ചു മുരണ്ടിട്ട് നീരജ കിച്ചുവിന്റെ കൈ വലിച്ചുകൊണ്ട് നടന്നു നീങ്ങി. അപ്പോഴും ദീപ്തി തന്നെ നോക്കി കണ്ണുരുട്ടിയതും കവിൾ ചുവപ്പിച്ചതും എന്തിനാണ് എന്നറിയാതെ കിച്ചു നീരജയുടെ കൂടെ നടന്നു നീങ്ങി.

*******************************

യാത്രയിലുടെ നീളം കിച്ചുവും നീരജയും ദീപ്തിയും ഒരേ വരിയിൽ ഇരുന്നു സംസാരം ആയിരുന്നു. സൂര്യനെല്ലിയിൽ എത്തുമ്പോൾ സൂര്യൻ അസ്തമിച്ചു തുടങ്ങുമുന്നെ തണുപ്പ് ചുറ്റും മഞ്ഞിന്റെ പുതപ്പ് പുതച്ചിരുന്നു.

കയ്യും കാലും നീട്ടിയും വലിച്ചും ആളുകൾ ഒന്നു ഞൊട്ടയൊടിച്ചു നടന്നപ്പോൾ കിച്ചുവിന്റെ കയ്യിൽ തൂങ്ങി കുറച്ചു ക്ഷീണിച്ച കണക്കായിരുന്നു നീരജ.

“എന്തു പറ്റി നീരജ…ക്ഷീണം ആണോ…”

കവിളിൽ തട്ടിക്കൊണ്ടു ദീപ്തി ചോദിച്ചപ്പോൾ ഒന്നു പുഞ്ചിരിച്ചവൾ കണ്ണു ചിമ്മി.

“എന്തായാലും എല്ലാവർക്കും റൂം അലോട് ചെയ്തിട്ടുണ്ട്,…മേ ബീ ഇനി റെസ്റ്റ് എടുത്തിട്ടു ഒരു ഡിന്നർ ടൈം ആവുമ്പോഴേ ബാക്കിയുള്ള പ്രോഗ്രാംസ് ഒക്കെ ഉണ്ടാവുള്ളൂ എന്നു തോന്നുന്നു…”

നീരജ കിച്ചുവിന്റെ തോളിൽ കവിൾ അമർത്തി വെച്ചു അവന്റെ കയ്യും തന്നിലേക്ക് ചുറ്റി ചൂട് പിടിച്ചു നിന്നു.

റൂമിന്റെ ചാവി കിട്ടിയതും കോട്ടേജിലേക്ക് എല്ലാവരുടെയും കൂടെ അവരും പതിയെ നടന്നു തുടങ്ങി.

“ഇതു ഒത്തിരി ദൂരെ ആണെന്ന തോന്നുന്നെ…ന്നെ എടുക്കുവോഡാ കിച്ചു നീ, എനിക്ക് ഇനി നടക്കാൻ മടിയാകുവാ…പോരാത്തതിന് ഒടുക്കത്തെ മഞ്ഞും…ങ് ഹും ങ് ഹും…”

അവന്റെ കയ്യിലേക്ക് ബലം കൊടുത്തു കുഞ്ഞിനെ പോലെ ചിണുങ്ങി നീരജ കൊഞ്ചി നോക്കി.

“അയ്യടി….മല മുഴുവൻ നടന്നു കേറീതൊന്നും അല്ലല്ലോ ചുമ്മ കാലും നീട്ടി വണ്ടീലിരുന്നല്ലേ ഉള്ളൂ അപ്പൊ എന്റെ മോള് കുറച്ചൊന്നു നടക്കട്ടോ…”

സ്വെറ്റർ ഇൽ പൊതിഞ്ഞു നിന്ന നീരജയെ ഒന്നൂഡേ തന്നിലേക്ക് ചേർത്തു താങ്ങി പിടിച്ചുകൊണ്ടു ഒരു കുഞ്ഞു കുന്നവർ നടന്നു കയറി.

“ന്റെ ഏട്ടത്തി…നീ കയ്യിൽ തൂങ്ങീട്ട് തന്നെ നല്ല വെയിറ്റ്, നിന്നെ എടുത്താൽ ഉള്ള കാര്യം, എന്റമ്മോ…”

Leave a Reply

Your email address will not be published. Required fields are marked *