ഏട്ടത്തി – 2 4അടിപൊളി  

നീരജയെ അവിടെ ജോലിക്ക് എടുക്കാൻ താല്പര്യം കാണിച്ചതും ഏറെക്കുറെ ഒരേ പ്രായം ആയതുകൊണ്ട് നീരജയോട് കൂടുതൽ കൂട്ടു കൂടുന്നതും അവളെക്കാൾ ഉയർന്ന പൊസിഷനിൽ ഉള്ള ദീപ്തി ആണെന്ന് നീരജ ഒത്തിരി പറഞ്ഞു കിച്ചുവിന് അറിയാമായിരുന്നു. താൻ കാരണം നീരജയ്ക്കും നാണക്കേടായോ എന്നോർത്തു കിച്ചു വല്ലാതെ ആയിരുന്നു.

“ദേ….കൂടുതൽ നിന്നു കണ്ട പെണ്ണുങ്ങളെ നോക്കാതെ കേറി പൊക്കോണം, എനിക്ക് ദേഷ്യം വന്നിട്ട് പാടില്ല…”

ചെവിയിൽ അത്രയും പല്ലു കടിച്ചു പിടിച്ചു മുരണ്ടിട്ട് നീരജ കിച്ചുവിന്റെ കൈ വലിച്ചുകൊണ്ട് നടന്നു നീങ്ങി. അപ്പോഴും ദീപ്തി തന്നെ നോക്കി കണ്ണുരുട്ടിയതും കവിൾ ചുവപ്പിച്ചതും എന്തിനാണ് എന്നറിയാതെ കിച്ചു നീരജയുടെ കൂടെ നടന്നു നീങ്ങി.

*******************************

യാത്രയിലുടെ നീളം കിച്ചുവും നീരജയും ദീപ്തിയും ഒരേ വരിയിൽ ഇരുന്നു സംസാരം ആയിരുന്നു. സൂര്യനെല്ലിയിൽ എത്തുമ്പോൾ സൂര്യൻ അസ്തമിച്ചു തുടങ്ങുമുന്നെ തണുപ്പ് ചുറ്റും മഞ്ഞിന്റെ പുതപ്പ് പുതച്ചിരുന്നു.

കയ്യും കാലും നീട്ടിയും വലിച്ചും ആളുകൾ ഒന്നു ഞൊട്ടയൊടിച്ചു നടന്നപ്പോൾ കിച്ചുവിന്റെ കയ്യിൽ തൂങ്ങി കുറച്ചു ക്ഷീണിച്ച കണക്കായിരുന്നു നീരജ.

“എന്തു പറ്റി നീരജ…ക്ഷീണം ആണോ…”

കവിളിൽ തട്ടിക്കൊണ്ടു ദീപ്തി ചോദിച്ചപ്പോൾ ഒന്നു പുഞ്ചിരിച്ചവൾ കണ്ണു ചിമ്മി.

“എന്തായാലും എല്ലാവർക്കും റൂം അലോട് ചെയ്തിട്ടുണ്ട്,…മേ ബീ ഇനി റെസ്റ്റ് എടുത്തിട്ടു ഒരു ഡിന്നർ ടൈം ആവുമ്പോഴേ ബാക്കിയുള്ള പ്രോഗ്രാംസ് ഒക്കെ ഉണ്ടാവുള്ളൂ എന്നു തോന്നുന്നു…”

നീരജ കിച്ചുവിന്റെ തോളിൽ കവിൾ അമർത്തി വെച്ചു അവന്റെ കയ്യും തന്നിലേക്ക് ചുറ്റി ചൂട് പിടിച്ചു നിന്നു.

റൂമിന്റെ ചാവി കിട്ടിയതും കോട്ടേജിലേക്ക് എല്ലാവരുടെയും കൂടെ അവരും പതിയെ നടന്നു തുടങ്ങി.

“ഇതു ഒത്തിരി ദൂരെ ആണെന്ന തോന്നുന്നെ…ന്നെ എടുക്കുവോഡാ കിച്ചു നീ, എനിക്ക് ഇനി നടക്കാൻ മടിയാകുവാ…പോരാത്തതിന് ഒടുക്കത്തെ മഞ്ഞും…ങ് ഹും ങ് ഹും…”

അവന്റെ കയ്യിലേക്ക് ബലം കൊടുത്തു കുഞ്ഞിനെ പോലെ ചിണുങ്ങി നീരജ കൊഞ്ചി നോക്കി.

“അയ്യടി….മല മുഴുവൻ നടന്നു കേറീതൊന്നും അല്ലല്ലോ ചുമ്മ കാലും നീട്ടി വണ്ടീലിരുന്നല്ലേ ഉള്ളൂ അപ്പൊ എന്റെ മോള് കുറച്ചൊന്നു നടക്കട്ടോ…”

സ്വെറ്റർ ഇൽ പൊതിഞ്ഞു നിന്ന നീരജയെ ഒന്നൂഡേ തന്നിലേക്ക് ചേർത്തു താങ്ങി പിടിച്ചുകൊണ്ടു ഒരു കുഞ്ഞു കുന്നവർ നടന്നു കയറി.

“ന്റെ ഏട്ടത്തി…നീ കയ്യിൽ തൂങ്ങീട്ട് തന്നെ നല്ല വെയിറ്റ്, നിന്നെ എടുത്താൽ ഉള്ള കാര്യം, എന്റമ്മോ…”

കിച്ചുവിന്റെ കയ്യിൽ തന്റെ ദേഹം മുഴുവൻ ചാരി കാല് ചുമ്മ നിലത്തു ഉരച്ചു മയങ്ങി നടന്ന പെണ്ണിനെ ചുറ്റിക്കാൻ പറഞ്ഞതും, ചുറ്റിപ്പിടിച്ച കയ്യിൽ അമർത്തി നുള്ളി നീരജ മുറുമുറുത്തു.

ഡോർ തുറന്നു കേറിയ കോട്ടേജിലേക്ക് കയറിയതും പഴന്തുണിക്കെട്ടുപോലെ നീരജ കുഴങ്ങി ബെഡിലേക്ക് വീണു. കൈ വിടർത്തി കിടന്ന നിമിഷം സ്വെറ്റർ വിടർന്നു ചുരുദാറിന്റെ വെട്ടിൽ നിന്നു വെണ്ണ നിറമുള്ള മുലകളുടെ മുകൾഭാഗം പുറത്തേക്ക് എത്തിനോക്കി ഒന്നു തുളുമ്പി, ഡോർ ലോക്ക് ചെയ്തു തിരിഞ്ഞ കിച്ചുവിന്റെ കണ്ണ് പെട്ടെന്ന് എത്തിയതും അവിടേക്കായിരുന്നു.

മുറുകി കിടന്ന ചുരുദാറിൽ ഒതുക്കി വെച്ചിരുന്ന മാർക്കുടങ്ങളുടെ ഭാഗം കണ്ട കിച്ചുവിന്റെ തൊണ്ടക്കുഴിയിൽ കൂടി ഒരു കെട്ട് വെള്ളം താഴേക്കിറങ്ങി.

“ഡിന്നർ എപ്പോഴാന്നാടാ പറഞ്ഞേ…എത്ര മണിക്ക് ചെല്ലണം,….എനിക്കൊന്നു റെസ്റ്റ് എടുക്കാതെ ഇനി ഒന്നിനും വയ്യ….”

സീലിംഗിൽ തിരിയുന്ന ഫാനും നോക്കി പറഞ്ഞ നീരജ കിച്ചുവിന്റെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ തല പൊക്കി നോക്കിയതും, തന്റെ നെഞ്ചിലേക്ക് കണ്ണിമ വെട്ടാതെ നോക്കുന്ന കിച്ചുവിനെ കണ്ടു.

“ഛീ….ഇങ്ങനെ നോക്കാതെടാ വൃത്തികെട്ടവനെ….”

സ്വെറ്റർ കൊണ്ടു വലിച്ചു നെഞ്ചു മൂടി കിടന്നു നീരജ കണ്ണുരുട്ടി..

“നീ പോടി….”

“ഡാ…..ബഹുമാനം ഒക്കെ കുറച്ചു കുറയുന്നുണ്ട്….കേട്ടോ…”

Leave a Reply

Your email address will not be published. Required fields are marked *