ഏട്ടത്തി – 2അടിപൊളി  

പക്ഷെ ഫ്ളാറ്റിലെ ഒറ്റപ്പെടലിൽ തമ്മിൽ മിണ്ടാൻ തങ്ങൾക്ക് വേറാരും ഇല്ല എന്ന തോന്നലിൽ അവർ തന്നെ വെച്ച ഉടമ്പടി പഴയ ഏട്ടത്തിയും അനിയനും ആയില്ലെങ്കിലും പഴയ കൂട്ട് വേണം എന്ന് രണ്ടു പേർക്കും തോന്നിയപ്പോൾ പണ്ടത്തെ ചിരിയും കളിയും അവരിലേക്ക് തിരികെ വരാൻ ഒരു മാസം മാത്രമേ വേണ്ടി വന്നുള്ളൂ, തന്റെ പ്രണയം കിച്ചു ഉള്ളിൽ ഒളിപ്പിക്കാൻ പാട് പെട്ടപ്പോൾ നീരജയുടെ ഉള്ളിൽ ഏതോ കോണിൽ പൂട്ടിയിട്ട പ്രണയം വെളിച്ചം നോക്കി നിലവിളിച്ചു.

തിരുവനന്തപുരത്തെ രണ്ടു മാസക്കാലത്തിന് ശേഷമുള്ള മഴക്കാർ കൊണ്ട് മാനം മൂടിയ ഒരു മടിയൻ ഞായറാഴ്‌ച.

“കിച്ചൂട്ടാ……മോളിൽ ഇട്ടിരിക്കുന്ന തുണി ഒക്കെ എടുത്തുകൊണ്ടു വരുവോ,…”

അടുപ്പിൽ എണ്ണ കിനിഞ്ഞു തുടങ്ങിയ ചിക്കൻ കറിക്ക് മേലേ ഒന്നൂടെ ഇളക്കി കുരുമുളക് ഉടച്ചത് വിതറി നീരജ ഹാളിൽ ടി വി കണ്ടുകൊണ്ടിരുന്ന കിച്ചുവിനോട് വിളിച്ചു പറഞ്ഞു. അവിടെ നിന്ന് മറുപടി ഒന്നും ഇല്ലാതെ ആയപ്പോൾ അവളുടെ പുരികം ഒന്നു വളഞ്ഞു പൊങ്ങി.

“എന്റെ തെങ്കാശി തമിഴ് പൈങ്കിളി…. കുറി ചൊല്ലുന്ന മലർ തേൻ കിളി…

എന്റെ കരളിന്റെ കഥ കേൾക്കുമോ… കന്നി കുറിമാനം അവൾക്കേകുമോ…

അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ കാതിൽ നീ ചൊല്ലുമോ… പരിഭവം പറയുമോ…”

ഹാളിലെ ടി വി യിൽ നിന്നു അത്രയും ഭാഗം മാത്രം ഹൈ വോളിയത്തിൽ അടുക്കള വരെ കേട്ടു…

നീരജയുടെ മനസ്സ് തുടിച്ചു… ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഒരു നിമിഷത്തേക്ക് ഏട്ടത്തിയിൽ നിന്ന് അവൾ അവന്റെ ആരാധികയായി…

അടുത്ത നിമിഷം കുറുമ്പ് കുത്തിയ ഏട്ടത്തി പരിവേഷം എടുത്തണിഞ്ഞ അവൾ ഹാളിലേക്ക് നടന്നു ചെന്നു.

“എന്താ മോനെ കിച്ചൂസേ….നമുക്ക് ഇടയിൽ ഫ്രണ്ട്ഷിപ് മതി എനിക്ക് സമയം എത്ര വേണേലും എടുക്കാം ഇനി തീരുമാനം ഓപ്പോസിറ് ആയാലും സരല്യ ന്നു പറഞ്ഞ ആള് ഇതൊക്കെ മറന്നോ…”

ഇടുപ്പിൽ കൈ കുത്തി, മഴക്കാർ കൊണ്ടു മൂടിയ തണുപ്പിലും അടുക്കളയിലെ വേവ് കൊണ്ടു പൊടിഞ്ഞ കുഞ്ഞു വിയർപ്പുതുള്ളികൾ അണിഞ്ഞു പച്ച ചുരിദാർ ടോപ്പിലും പാന്റിലും മുടി തലയിൽ അമ്മക്കെട്ടു കെട്ടി നിന്ന നീരജയെ അവൻ കണ്ണിമ വെട്ടാതെ നോക്കി.

“ഞാൻ അയിന് ഒന്നും പറഞ്ഞില്ലാലോ…ടി വിയിലെ പാട്ടു കേട്ടാലും എനിക്ക് പഴിയാ….”

കണ്ണിൽ പാവത്തം നിറച്ചു കിച്ചു നീരജയെ നോക്കി പറഞ്ഞു.

“അച്ചോടാ,….പാവം..പോട്ടേട്ടോ….

എന്റെ കിച്ചൂട്ടൻ പോയി ഏട്ടത്തി പറഞ്ഞ കാര്യം ചെയ്തിട്ട് വാ….”

അവനെ നോക്കി കൊഞ്ഞനം കുത്തിയിട്ടു നീരജ വെട്ടി തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു.

ചുരുദാറിൽ തെന്നി തെറിക്കുന്ന അവളുടെ വിരിഞ്ഞ തള്ളി തുടിക്കുന്ന ചന്തികളിലും ഇറക്കി വെട്ടിയ ചുരുദാറിൽ തിളങ്ങുന്ന വെണ്ണ മുതുകിലെ ടോപ്പിനുള്ളിലേക്ക് അപ്രത്യക്ഷമാകുന്ന നീണ്ട കുഴിയും കണ്ടു കിച്ചു ശ്വാസം അടക്കി കിടന്നു.

“ഇനിയെത്ര ജന്മം ഉണ്ടേലും ഇനിയെത്ര നാൾ ഈ ജീവിതത്തിൽ ബാക്കി ഉണ്ടേലും എനിക്ക് നിന്നെ മാത്രം മതി എന്റെ പെണ്ണേ…”

മനസിൽ കുളിരുകോരിയിട്ടു ഒന്നു സ്വയം പറഞ്ഞിട്ട് കിച്ചു ടെറസിലേക്ക് നീങ്ങി.

ടെറസിൽ ദേഹത്തെ ചൂടിനെ കുളിരണിയിക്കുന്ന തണുത്ത കാറ്റിനെ അവൻ കൈ വിരിച്ചു കൊണ്ടു നിന്നു. മുഖത്തു ചെറുത്തുള്ളികൾ തൊട്ടു വീണു തുടങ്ങിയപ്പോൾ അഴയിൽ തൂക്കിയ ഓരോ തുണികളായി വേഗം കയ്യിലാക്കി. പൊടിഞ്ഞു തുടങ്ങുന്ന മഴയിൽ നിന്നും അവൻ ഓടി താഴേക്ക് വന്നു.

“നനഞ്ഞോടാ….”

അടുക്കളയിൽ നിന്നും നീരജ നീട്ടി വിളിച്ചു ചോദിച്ചു.

“ഇച്ചെരെ…..”

തുണി ബക്കറ്റിലേക്ക് ഇട്ടിട്ട് കിച്ചു തോർത്തു എടുത്തു തല തുടയ്ക്കാൻ തുടങ്ങി.

“ഒന്നു തെളിഞ്ഞു കണ്ടപ്പോ ഉണങ്ങണത് ആയിക്കോട്ടെ എന്നു കരുതീത, ഈ മഴ ഒന്നിനും സമ്മതിക്കില്ല…”

പിറു പിറുത്തുകൊണ്ടു നീരജ ഹാളിലേക്ക് വന്നു തികച്ചും യാന്ത്രികമായി തല തോർത്തിക്കൊണ്ടിരുന്ന കിച്ചുവിനെ പിടിച്ചു കസേരയിൽ ഇരുത്തി തോർത്തു വാങ്ങി ദേഹത്തോട് ചേർത്തു തോർത്താൻ തുടങ്ങി.

ഓരോന്ന് പറഞ്ഞു തോർത്തുമ്പോൾ കിച്ചുവിന്റെ മുഖം ഉരഞ്ഞത് ചുരുദാറിൽ വിങ്ങി നിന്ന നീരജയുടെ തെറിച്ചു നിന്ന മുലയിലായിരുന്നു.

അവന്റെ തല അമർത്തി തോർത്തുമ്പോൾ തുളുമ്പി ഇളകുന്ന അവളുടെ ഉരുണ്ട മുലകളിൽ പുതയുന്ന കിച്ചുവിന്റെ മുഖത്തെ കുറിച്ചവൾ ഓർത്തത് പോലും ഇല്ല.

എന്നാൽ വിയർത്തു നീരജയുടെ പിടിച്ചുലയ്ക്കുന്ന ചൂരും വിയർപ്പൊഴുകി നനവ് പടർന്ന ചുരിദാറിന്റെ കഴുത്തിലൂടെ പുറത്തേക്ക് ചാടുന്ന വെണ്ണ മുലകളുടെ കൊഴുപ്പും തിളങ്ങുന്ന ആഴത്തിലുള്ള വെട്ടും കണ്ട കിച്ചുവിന് ഏതോ മായാലോകത് എത്തിയ തോന്നലാണ് ഉണ്ടായത്, തറവാട്ടിലെ ആ ദിവസം ഓര്മയിലേക്ക് വന്ന കിച്ചുവിന്റെ നെഞ്ചു പിടച്ചു, മേലാകെ തണുപ്പ് നിറഞ്ഞു. അവന്റെ അരയിൽ പൗരുഷത്തിന് ചൂട് പിടിച്ചു കനം വെച്ചു.

തന്റെ മുന്നിലുള്ള സുന്ദരി പെണ്ണിനെ തന്റെ ഭാര്യയെ കൊതിയോടെ നോക്കി നിന്നു പോയി.

അവന്റെ കൈകൾ ഉയർന്നു അവളുടെ വിടർന്ന ഇടുപ്പിൽ വെച്ചതും അവിടെ ഒന്നമർത്തിയതും പെട്ടെന്ന് പറഞ്ഞു കൊണ്ടിരുന്നത് നിർത്തി നീരജ ഒന്നു ഞെട്ടി.

തോർത്തു മാറ്റി പുരികം ചാട്ടുളി പോലെ വളച്ചു ചുണ്ട് കൂർപ്പിച്ചു അവൾ കിച്ചുവിനെ നോക്കി. കെട്ടി വെച്ച മുടിയിൽ നിന്നു ഊർന്നു മുഖത്തേക്ക് വീണു കിടന്ന അറ്റം ചുരുണ്ട മുടിയും കുഞ്ഞു വിയർപ്പു തുള്ളി നിറഞ്ഞ മുഖവും കവിളും കഴുത്തും അല്പം ചാടി മലർന്നു തുടുത്ത ചുവന്ന അധരങ്ങളും കണ്ട കിച്ചുവിന്റെ വായ തുറന്നു പോയിരുന്നു.

“ഹ ഹ ഹ ഹ…….”

അവന്റെ മുഖം കണ്ട നീരജ കണ്ട്രോൾ ഇല്ലാതെ ചിരിച്ചു പോയി…

“എന്നാലും ന്റെ കിച്ചൂട്ടാ….ഹ ഹ ഹ…”

“പോടി പട്ടി….എന്റെ അവസ്‌ഥ കണ്ടു ചിരിക്കുന്നോടി…തടിച്ചി… ”

കുറുമ്പ് അഭിനയിച്ചു ചാടി എഴുന്നേറ്റ കിച്ചു നീരജയെ കെട്ടിമുറുക്കി അവളുടെ തുടുത്ത കവിളിൽ ആഞ്ഞു കടിച്ചു ഓടി മുറിയിൽ കയറി വാതിൽ അടച്ചു.

“ആഹ്…..ഡാ ചെക്കാ….ഇറങ്ങി വാടാ,…..എന്റെ കവിൾ നൊന്തു,….നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ കാട്ടി തരാം ഞാൻ…”

വാതിലിൽ മൂന്നു കൊട്ട് ആഞ്ഞു കൊട്ടി നീരജ തന്റെ കലി തീർത്തു.

കിച്ചു അപ്പോഴും ഷോർട്ടിൽ തുറിച്ചു നിന്ന കുട്ടനെ നോക്കി താടിക്ക് കയ്യും വെച്ചു ഇരുന്നതെ ഉള്ളൂ.

“ഡാ…കിച്ചൂട്ടാ അടുത്ത സാറ്റർഡേ ഉം സൺഡേ ഉം നിനക്ക് പരിപാടി എന്തേലും ഉണ്ടോ…”

ഫോണിൽ വൈകിട്ട് ഇരുന്നു സിനിമ കാണുന്ന നേരം നീരജ കിച്ചുവിന്റെ മടിയിൽ നിന്നു തല പൊക്കി ചോദിച്ചു.

“ഉണ്ടെങ്കിൽ…”

സിനിമ പോസ് ചെയ്തു കൈ ഒന്നു നീട്ടി ഞൊട്ടയൊടിച്ചു കിച്ചു കിറി കോട്ടി ചോദിച്ചു.

“ഒരു ഉണ്ടെങ്കിലും ഇല്ല, അടുത്ത സാറ്റർഡേ ഉം സൺഡേ ഉം നമ്മൾ ടൂർ പോവാ…”

അവന്റെ മടിയിൽ നിന്ന് തല പൊക്കി കണ്ണു കൂർപ്പിച്ചു നീരജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *