“ഇന്നിനി എന്താ….ചക്കിപ്പെണ്ണേ.. ”
“മ്മ് ച്ചും….എനിക്കറിയില്ല…”
മുഖം പൂഴ്ത്തി അത്രയും പറഞ്ഞിട്ട് അവൾ അവന്റെ നെഞ്ചിൽ മുത്തി.
“എങ്കി എനിക്കൊരു ഉമ്മ താ…”
തുണിക്ക് മേലേ കൊഴുപ്പടിഞ്ഞ പുറം ഞെക്കിയും തടവിയും കൊഞ്ചിച്ചു അവൻ ചോദിച്ചു.
പെട്ടെന്ന് വന്നു കവിളിൽ മിന്നലടിക്കും പോലൊരു ഉമ്മ കൊടുത്ത ശേഷം അവൾ വീണ്ടും മുഖം ചായ്ച്ചു.
“അയ്യടി….കവിളിൽ തരാൻ ഞാൻ എന്താ കുഞ്ഞാവയോ…ചുണ്ടിൽ താടി…”
പറഞ്ഞു ഇടുപ്പിൽ ഇക്കിളി കൂട്ടിയതും ഇളകി ചിരിച്ചു കൊണ്ട് അവൾ അടർന്നു മാറാതെ അവന്റെ നെഞ്ചിൽ തന്നെ ചാഞ്ഞു നിന്നു.
“ചക്കി കുട്ടി താടി…പെണ്ണേ…”
കുറുനിരകളിൽ വിരലോടിച്ചു…കവിളിൽ തഴുകിയപ്പോൾ പെണ്ണ് ചിണുങ്ങിക്കൊണ്ടു ഒന്നു വിറച്ചു.
“തരാം…ഇപ്പൊ അല്ല…എനിക്ക് വിശക്കണ്…എന്തേലും വാങ്ങി തന്നിട്ട് തിരിച്ചു വന്നിട്ട് കുറെ ഉമ്മ തരാം പോരെ…”
“എഹ്…..പിന്നേം വിശപ്പോ അപ്പൊ നേരത്തെ കഴിച്ചതോ…”
തന്നെ നോക്കി കണ്ണു വിടർത്തി കൊഞ്ചുന്ന പെണ്ണിനോട് അത്ഭുതത്തോടെ അവൻ ചോദിച്ചു.
“അത്….ആ നേരം എനിക്ക് നേരാം വണ്ണം ഒന്നും കഴിക്കാൻ പറ്റിയില്ല,നിന്നോട് ഇന്ന് എനിക്ക് ഇഷ്ടമാണ് എന്നു പറയണം എന്ന് വെച്ചു ഇരുന്നതാ ഞാൻ, എങ്ങനെ പറയും എന്നു ഒരു പിടി ഇല്ലാതിരുന്നതുകൊണ്ടു ശെരിക്കും വിശന്നില്ല…പിന്നെ ദീപ്തിയുടെ കൂടെയുള്ള നിന്റെ ഡാൻസ് കൂടെ കണ്ടപ്പോൾ എനിക്ക് ദേഷ്യം ആണോ സങ്കടം ആണോ എന്നൊന്നും പറയാൻ വയ്യാത്ത അവസ്ഥയായി കഴിച്ച കുറച്ചുണ്ടായതും ദഹിച്ചു.….ഇപ്പൊ ഇത്രേം ഹാപ്പി ആയിട്ട് ഇരിക്കുമ്പോൾ വിശക്കുന്നെട ചെക്കാ…”
കാല് കുത്തി പൊങ്ങി അവന്റെ കവിളിൽ കടിച്ചു കൊണ്ടു അവൾ കൊഞ്ചി.
“ഉമ്മ….എങ്കി കഴിക്കാം വന്നിട്ട് എനിക്ക് വിശപ്പ് മാറ്റേണ്ടതാ….”
നെഞ്ചിൽ തെറിച്ചു നിന്ന മുലകളെ നോക്കി കിച്ചു പറഞ്ഞതും അവൾ വിറച്ചുകൊണ്ടു കൂമ്പി.
അവളുടെ നിഷ്കളങ്കമായ കുഞ്ഞുകുട്ടിയോടെന്നപോലെ വാത്സല്യം തോന്നുന്ന മുഖത്തിൽ മയങ്ങി. നെറ്റിയിൽ ഒന്നു ഉമ്മ വെച്ചു കിച്ചു അവളെ ചേർത്തു പിടിച്ചു പുറത്തേക്ക് നടന്നു.
അവന്റെ കയ്യിൽ ചുറ്റി ചൂട് താങ്ങിയാണ് നീരജ നടന്നത്.
കോട്ടേജ് വിട്ടു പോവുമ്പോഴും ഒന്നും മിണ്ടാതെ സ്വപ്നത്തിലെന്നപോലെ അവൾ ആ നടത്തം ആസ്വദിച്ചു.
ലോണിന്റെ അടുത്തേക്കുള്ള ആളൊഴിഞ്ഞ കോട്ടേജിന് അടുത്തുള്ള അല്പം ഇരുണ്ട ഭാഗത്തു നിന്നും പതുങ്ങിയ സീൽകാരവും…ചപ്പിവലിക്കുമ്പോൾ ഉള്ള സ്വരങ്ങളും കേട്ട… കിച്ചുവും നീരജയും ആദ്യം ഒന്നു ഞെട്ടി.
കോട്ടേജിന്റെ ഭിത്തിയോട് ചേർത്തു നിർത്തി ഒരു പെണ്ണിനെ ആരോ കടിച്ചു ചുംബിക്കുകയാണ്… അപ്പുറത്തു നിന്നും പാളി വീഴുന്ന ചെറു വെളിച്ചത്തിൽ നിഴൽ കാണാം പെണ്ണിന്റെ നെഞ്ചിൽ, മുഖം അമർത്തി ഉരയ്ക്കുന്ന ഒരാള്… മുല കുടിക്കുയാണെന്നു വ്യക്തം… അയാളെ നെഞ്ചിലേക്ക് ചേർത്തു..കഴുത്തു പൊക്കി കുറുകുന്ന പെണ്ണും… രണ്ടുപേരും പ്രണയ ലീലകളിൽ മുഴുകി നിൽക്കുന്നു.
നീരജ ഞെട്ടിക്കൊണ്ടു കിച്ചുവിന്റെ കയ്യിൽ മുറുക്കി..
“വാ…കിച്ചു….വാ…പോകാം….”
അന്തം വിട്ടു നോക്കി നിക്കുന്ന കിച്ചുവിനെ വലിച്ചുകൊണ്ട് അവൾ മുന്നോട്ടു നടന്നു.
“അയ്യേ…വഷളൻ ചെക്കൻ…നോക്കി നിക്കുവാ…നാണം ഇല്ലല്ലോ…”
അവന്റെ കയ്യിൽ നുള്ളിപറിച്ചു നീരജ പരിഭവിച്ചു…
“ഓഹ് ആറ്റുനോറ്റ് ഇഷ്ടം തോന്നിയ പെണ്ണിനെ ഒത്തിരി കഷ്ടപ്പെട്ടു കെട്ടിയിട്ടും എനിക്കിപ്പോഴും ആരുടേലും ഒക്കെ ഇങ്ങനെ കണ്ടു കൊതി വിടാനാ…എന്റെ വിധി…”
നിരാശ ഭാവം കഷ്ടപ്പെട്ടു മുഖത്തു വലിച്ചു കയറ്റി കിച്ചു പറഞ്ഞത് കേട്ട നീരജ കിലുങ്ങി ചിരിച്ചു.
“അയ്യട…ആർത്തി ഒന്നും കാട്ടണ്ട…എന്റെ പൊന്നുമോനുള്ളതല്ലേ ആരും എടുത്തോണ്ട് പോവത്തൊന്നും ഇല്ലാല്ലോ…അപ്പൊ പതിയെ പതിയെ മതി… അതാ എനിക്കും ഇഷ്ടം…”
അപ്പോഴും ചിരിക്കുന്ന ചുറ്റിപ്പിടിച്ചിരിക്കുന്ന അവന്റെ കയ്യിൽ അമർന്നു ചുരിദാറിന്റെ കഴുത്തിൽ നിന്നു പുറത്തേക്ക് തുറിച്ച കൊഴുത്ത മുലയുടെ വിടവും മാംസവും തുളുമ്പുന്നത് കണ്ട കിച്ചു അവളെ ചുറ്റി കെട്ടിപ്പിടിച്ചു.
