ഏട്ടത്തി – 2അടിപൊളി  

പല്ലു തേച്ചു താഴേക്ക് ഇറങ്ങിയ കിച്ചു അമ്മയോടൊപ്പം കഴിക്കാൻ ഇരുന്നു.

കട്ടിയുള്ള കുറുകിയ തേങ്ങ ചമ്മന്തിയും ഇഡ്ഡലിയും തട്ടി കേറ്റുന്നതിനിടെ അവന്റെ കണ്ണുകൾ പലപ്പോഴും നേര്യതിന്റെ വശത്തു ബ്ലൗസിൽ മുറുകി തുളുമ്പുന്ന നീരജയുടെ മാറിലേക്കും കുഴിഞ്ഞു ചുഴിപോലുള്ള പൊക്കിളിലേക്കും വെണ്ണ വയറിലേക്കും പാളി.

വിളമ്പുമ്പോൾ മൂക്കിലേക്ക് അടിക്കുന്ന സോപ്പിന്റെയും പെണ്ണിന്റെ സ്ഥിരം ചന്ദനത്തിന്റെയും ഗന്ധം, അവനെ കൊതിപിടിപ്പിച്ചു.

“നിങ്ങൾ രാത്രി എത്തിയല്ലേ….”

സുമയുടെ സ്വരം വാതിൽ പടിയിൽ കേട്ട കിച്ചു ഞെട്ടി തിരിഞ്ഞു.

“ആ വല്യമ്മേ, വല്ല്യമ്മ കഴിക്കുന്നോ ഇഡ്ഡലി ഉണ്ട്…”

“നിങ്ങൾ ഇപ്പോഴാണോ കഴിക്കുന്നെ…നേരം എത്രായീ ന്നാ….”

“ഓഹ് ഈ മടിയൻ ഒന്നു എണീക്കണ്ടേ ഏടത്തി…”

കിച്ചുവിനെ നോക്കി അമല ചിരിച്ചു.

നീരജയും കസേര എടുത്തു ഇരുന്നു ഇഡ്ഡലി പ്ലേറ്റിലേക്ക് ഇട്ടു.

“ഞാൻ കഴിച്ചതാടി….”

“വല്യച്ഛനോ വല്യമ്മേ…”

“ഓഹ് അതിയാൻ അവിടെ ഇരിപ്പുണ്ട്, പ്രേത്യേകിച്ചു ചെയ്യാൻ ഒന്നും ഇല്ലല്ലോ…”

പുച്ഛം നിറച്ചു സുമയുടെ മറുപടി കേട്ട കിച്ചു അടക്കിപ്പിടിച്ചു ചിരിച്ചു.

“മിഥിലേച്ചിക്ക് സുഖമല്ലേ….ഇപ്പൊ കണ്ണൂർ അല്ലെ…”

“ഓഹ് അവൾക്ക് ഇപ്പൊ എന്താ കുറവ്, സർക്കാർ ജോലി ഉണ്ട്. പോരാത്തതിന് അവനും സർക്കാർ ജോലി, എന്നാലും ഇവിടെ വന്നു തന്തയെം തള്ളയെം ഒന്നു കാണാൻ മാത്രം നേരമില്ല…”

അവർ കെറുവോടെ നാവാട്ടം തുടങ്ങി.

“ജോലി അല്ലെ ഏടത്തി എന്തേലും തിരക്ക് ഒക്കെ ആയിരിക്കും…”

അമല പറഞ്ഞു.

“ഓഹ് എന്ത് തിരക്ക്… അതു പോട്ടെ നിങ്ങൾ എന്ന തിരിച്ചു…”

“നാളെ വൈകിട്ട് പോണം വല്യമ്മേ…”

ചമ്മന്തി കോരി കിച്ചുവിന് ഒഴിക്കുന്നതിനിടയിൽ നീരജ പറഞ്ഞു.

“ആഹാ….അപ്പൊ ഊണ് കേമം ആക്കണം,…”

“അതൊന്നും വേണ്ട വല്യമ്മേ…ഞങ്ങൾ വിരുന്നുകാരൊന്നും അല്ലല്ലോ,…”

നീരജ തടസ്സം പറഞ്ഞെങ്കിലും സുമയുടെ സ്വഭാവം അറിയാവുന്ന അമല കണ്ണുകൊണ്ട് അവളെ തടഞ്ഞു.

“ഇങ്ങനെ പിശുക്കല്ലേ മോളെ,…വല്ലപ്പോഴും ഒക്കെ സന്തോഷിക്ക്…”

അമല തടഞ്ഞത് ഫലിക്കാതെ സുമയുടെ നാവിൽ നിന്നും കുശുമ്പ് പുറത്തു ചാടാൻ തുടങ്ങി.

“ഏട്ടത്തി പറഞ്ഞതാ ശെരി…ഇന്ന് ഊണ് കേമം ആക്കണം, നിങ്ങൾ ഒത്തിരി നാള് കൂടി വന്നതല്ലേ…”

വീണ്ടും സുമയുടെ ഇളക്കം കാണാതിരിക്കാൻ അമല പറഞ്ഞു.

പതിയെ കഴിച്ചവർ എഴുന്നേറ്റു..

“ചക്കിക്കുട്ടി, ഇന്നലെ ഞാൻ എങ്ങനെയാ കിടന്നു ഉറങ്ങിയതെന്നു എനിക്ക് പോലും അറിയില്ലാട്ടോ,..നിന്റെ ചൂട് ഇല്ലാതെ നേരം വെളുപ്പിച്ചത് ഹൊ…അതിന്റെ ഇടയിൽ കൂടി നിന്റെ ഈ വേഷവും ലൂക്കും,ദേ പെണ്ണേ എന്റെ പിടി വിട്ടു പോവുവേ,…”

അടുക്കളയിൽ അമലയും സുമയും ഊണിന്റെ തിരക്ക് കൂട്ടുന്ന നേരം നീരജയെ തേടിപ്പിടിച്ചു, ഭിത്തിക്ക് മറവിലേക്ക് നീക്കി അവളുടെ കവിളിൽ തഴുകി കിച്ചു പറഞ്ഞു.

അടുക്കള പുറത്തേക്ക് കണ്ണ് പായിച്ചു പരിഭ്രമിച്ചു നോക്കുന്ന പെണ്ണിന്റെ കവിളിൽ കൈ ചേർത്തു അവളെ ഉറ്റുനോക്കി.

“ഡി…ചക്കി…എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിന് ശിക്ഷ ഉണ്ട്,…കേട്ടോ…”

“എന്താ….”

മുഖത്തേക്ക് അടിക്കുന്ന കിച്ചുവിന്റെ നിശ്വാസത്തിൽ വിറച്ചു കൊണ്ടവൾ ചോദിച്ചു.

“ഉമ്മ…”

തുടുത്തു മലർന്ന ചുണ്ട് ചപ്പി ഈമ്പി നക്കിക്കൊണ്ടു കിച്ചു അവളെ മയക്കി.

കവിളിൽ കവിൾ ഉരുമ്മി അവൻ അല്പനേരം നിന്നു.

“പൊക്കോ,….പക്ഷെ തിരിച്ചു നമ്മുടെ ലോകത്തെത്തിയാൽ പെണ്ണേ, നിന്നെ ഞാൻ കൊല്ലും, പ്രേമിച്ചു കാമിച്ചു, കൊഞ്ചിച്ചു…”

അവളുടെ കവിളിൽ അമർത്തി ഉമ്മ കൂടി കൊടുത്ത കിച്ചു അവളെ വിട്ടു.

മയക്കത്തിൽ നടന്നു പോവുന്ന തന്റെ പെണ്ണിനെ നോക്കി അവൻ നിന്നു.

*******************************

“മോളെ തൊടീന്നു ഒരു പപ്പായ കുത്തി ഇട്ടു വരുവോ…ചാറു വെക്കാനാ…”

“ആ അമ്മാ…”

ഹാളിൽ ടി വി കണ്ടിരുന്ന കിച്ചു അത് കേട്ടതും ചുണ്ടിൽ തെളിഞ്ഞ ചിരിയുമായി നടന്നു. പഴയ പത്തായത്തിന്റെ അടുത്താണ് പപ്പായ മരം നിൽക്കുന്നതെന്ന് അവനറിയാം വീട്ടിൽ നിന്നും മാറിയുള്ള ഒരിടം, പറ്റിയാൽ പെണ്ണിന്റെ ബ്ലൗസിൽ പൊതിഞ്ഞ മുലക്കുടങ്ങൾ എങ്കിലും ഒന്നു ലാളിച്ചു കുടിക്കാം എന്ന കൊതിയോടെ അവൻ പത്തായത്തിന്റെ അകത്തേക്ക് കയറി നിന്നു.

തോട്ടിയുമെടുത്തു തുള്ളി വരുന്ന പെണ്ണിനെ അവൻ കണ്ടു. പത്തായതിനടുത്തു നിൽക്കുന്ന പപ്പായ മരത്തിലേക്ക് തോട്ടി നീട്ടി രണ്ടു പപ്പായ ഇട്ട നീരജ അതെടുക്കാൻ കുനിഞ്ഞ നേരം പിന്നിലൂടെ വന്നു വയറിലൂടെ കയ്യിട്ടു കിച്ചു അവളെ പൊക്കി നെഞ്ചിലേക്കിട്ടു.

“അയ്യോ… ”

ഒച്ചയിട്ട നീരജയുടെ വായ പൊത്തി

“ഞാനാടി പൊട്ടിക്കാളി….”

കിച്ചു ചെവിയിൽ മന്ത്രിച്ചു.

അതോടെ അടങ്ങിയ പെണ്ണിനെ താങ്ങി പത്തായപ്പുരയുടെ അകത്തെത്തിച്ചു.

താഴെ നിർത്തിയ പെണ്ണ് അവന്റെ കയ്യിൽ പിച്ചി.

“പേടിപ്പിച്ചു കളഞ്ഞു കുട്ടിപ്പിശാച്‌…”

“എന്റെ മോളെ സഹിക്കുന്നില്ലെടി, നിന്നെ കെട്ടിപ്പിടിച്ചെങ്കിലും ഒന്നു കൊതി തീർത്തില്ലേൽ ചത്തു പോവും ന്നു തോന്നിപോവാ…”

കിച്ചു അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ മുത്തിക്കൊണ്ടു പറഞ്ഞു.

“നിനക്ക് വട്ടാ ചെക്കാ…”

അവന്റെ മുത്തത്തിൽ ഒന്നു തരിച്ച നീരജ പറഞ്ഞു.

“ആ വട്ടാ…നീയാ വട്ടു എന്നെ വട്ടു പിടിപ്പിച്ചതും പോരാ…”

അവളെ തന്നെ ഉറ്റു നോക്കി ശ്വസിച്ചു നിശ്വസിച്ചു വിറയ്ക്കുന്ന കിച്ചുവിനെ വിറച്ചു കൊണ്ടവൾ നോക്കി.

“എന്താടാ ചെക്കാ…???”

വിയർത്തൊഴുകുന്ന മുഖം അവന്റെ തോളിൽ തുടച്ചു കരിയെഴുതി പിടിപ്പിച്ചു കൊതിപ്പിക്കുന്ന കണ്ണുകൾ നീട്ടി നീരജ ചോദിച്ചപ്പോൾ, മുരണ്ടുകൊണ്ടു അവളുടെ ബ്ലൗസ് വിങ്ങി നിക്കുന്ന മുലകളെ നെഞ്ചിനാൽ ഉടച്ചു വെണ്ണ കഴുത്തിൽ അമർത്തിയൊരു കടിച്ചു ചപ്പൽ ആയിരുന്നു അവന്റെ ഉത്തരം…

“എനിക്ക് വട്ടു പിടിക്കുന്നുണ്ടെന്ന് അറിഞ്ഞോണ്ട് തന്നെ അല്ലെ ചക്കി നീ ഇങ്ങനെയൊക്കെ കാണിക്കുന്നെ…ഉം…എന്ത് മണ എന്റെ പെണ്ണിന്,… എന്നെ എന്തിനാ ഇങ്ങനെ കൊതിപിടിപ്പിക്കുന്നെ…,”

“ഉം…ഹും….വേണ്ടട….ആഹ്ഹ്ഹ…സ്സ്….പ്ലീസ് കിച്ചൂ….ന്നെ വിട്…”

കണ്ണടച്ചു കഴുത്തുപൊക്കി പിടിമുറുകുന്ന സുഖത്തിൽ നീരജ തേങ്ങുമ്പോൾ… അവളുടെ കഴുത്തും താടിയും മുഖവുമെല്ലാം കടിച്ചു നക്കി നേര്യതിൽ തള്ളി നിന്ന കൊഴുത്ത ചന്തികൾ കൈകളാൽ ഞെരിച്ചു കശക്കുമ്പോൾ അവന്റെ കുണ്ണ കാരിരുമ്പ് പോലെ അവളുടെ പൂറിന് മേലേ അമർന്നു ഉരയുന്നുണ്ടായിരുന്നു…

“കിച്ചൂ…..ആരേലും വരും…ഹാ….അമ്മ…ഊ…”

നെഞ്ചിൽ ബ്ലൗസിന് മേലേ ഒഴുകി കിടക്കുന്ന മാംസത്തിലേക്ക് ചുണ്ടും നാവും ഇഴഞ്ഞപ്പോൾ പിടിവിട്ടു തുടങ്ങുന്നതറിഞ്ഞ നീരജ വിറച്ചുകൊണ്ടവനോട് കേണു…

“വന്നാൽ എന്താ…നീ എന്റെ അല്ലെ…ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്…..എന്റെ അല്ലെ നീ…പറ….പറ…”

Leave a Reply

Your email address will not be published. Required fields are marked *