കാന്താരി – 9 29അടിപൊളി  

അർജുൻ : പറ bro എന്താ ഈ നേരത്ത്

ഞാൻ : മച്ചാ നമ്മടെ ഇവളില്ലെ എന്താ ഹാ ആഹ് നിന്റെ കൂടെ ഒള്ളത്

അർജുൻ : ചിന്നു ആണോ

ഞാൻ : ആഹ് ചിന്നു ചിന്നു

അർജുൻ : ആഹ്

ഞാൻ : എനിക്ക് അവൾടെ നമ്പർ ഒന്ന്‌ വേണം

അർജുൻ : എന്താ ഡാ കാര്യം

ഞാൻ : 😣 😡 😊 അത് ഒന്നൂല്ല ഒരു കാര്യം ചോദിക്കാൻ ഇന്നാള് വന്നപ്പോ എന്റെ purse അവടെ എവടെ വച്ചോ നോക്കാൻ

അർജുൻ : ഇല്ലല്ലോ

ഞാൻ : മോനെ നീ നമ്പർ താ അവളോട് എനിക്ക് ഓർമ ഉള്ള സ്ഥലത്ത് ചോദിക്കാനാ

അർജുൻ : നീ പറ ഞാൻ അവടെ ഇണ്ട് പറഞ്ഞോ

ഞാൻ : ഇവനെ ഇപ്പൊ ഞാൻ അങ്ങോട്ട് വന്നാ പല്ലടിച്ച് താഴെ ഇടും

അർജുൻ : okey relax ഞാൻ അയക്കാ ഈ നമ്പർ അല്ലേ

ഞാൻ : ഉം…

അർജുൻ : done

ഞാൻ : ഡാ 😣 സോറി മച്ചാ ഞാൻ ഇത്തിരി പഴുത്ത് നിക്കാ വിട്ടേര്

അർജുൻ : chill ഞാൻ അയക്കാ

അവൻ ഫോൺ കട്ടാക്കി

അപ്പോ തന്നെ സംഭവം വന്നു

ഞാൻ എടുത്ത് കോളാക്കി

രണ്ട് റിങ് കഴിഞ്ഞതും അറ്റന്റായി

സൂസി : halo ശിവാ എന്താ ഡാ ഈ നേരത്ത്

ഞാൻ : 😡 കാര്യങ്ങൾ അറിഞ്ഞല്ലോ ല്ലേ

സൂസി : എന്താ ഡാ

ഞാൻ : നിന്റെ പപ്പ സ്റ്റേഷൻല് പോയി പറഞ്ഞു ഇന്ദ്രൻ അവനെ കൊന്നെന്ന്

സൂസി : what the, എന്നിട്ട്

> 05:45

കുലുക്കി വിളി കാരണം ഞാൻ മെല്ലെ കണ്ണ് തൊറന്നു

ഇച്ചു : എന്താ ഡാ നീ ഇവടെ

ഞാൻ : ഒന്നൂല്ല വെറുതെ ഇരുന്നത്

ഇച്ചു : പോ അകത്ത് കെടക്ക്

ഞാൻ : ഉം…

ഞാൻ കാറിന്ന് എറങ്ങി മേലോട്ട് കേറി പോയി ബാഗ് എടുത്ത് താഴെ വന്ന് ടേബിളിൽ വച്ചിട്ട് ഫ്രഷ് ആയി വന്നു

അമ്മ : 🥺

ഞാൻ : എന്താ 😁

അമ്മ : 🙏 മാപ്പ് തരണം

ഞാൻ : എന്താ ഭാഗ്യലക്ഷ്മി ഇത്

അമ്മ : എല്ലാർക്കും തട്ടി കളിക്കാൻ എന്റെ മോൻ

ഞാൻ : ഇല്ലെന്ന് ദേ നമ്മള് ജയിക്കും ബാക്കി പിന്നെ

അമ്മ പെട്ടെന്ന് കണ്ണ് തൊടച്ചു

ഞാൻ തിരിഞ്ഞ് നോക്കിയപ്പോ കൃഷ്ണ ചെറിയമ്മ നിക്കുന്നു

ചെറിയമ്മ : ഡാ പോയി പാല് വാങ്ങിച്ചോണ്ട് വന്ന് കുളിക്കാൻ പോ

അവര് ഇന്നലെ ഒന്നും നടക്കാത്ത പോലെ എന്നോട് സംസാരിച്ചു

ഞാൻ : അത്

ചെറിയമ്മ : നോക്കി നിക്കാതെ പോടാ പത്ത് കവർ വാങ്ങിക്കോ വെള്ളത്തില് ഇട്ട് വക്കാ ല്ലേ ഏട്ടത്തി

അമ്മ : ആ മോളെ

ഇവരെ എനിക്ക് മനസ്സിലാവുന്നില്ല

ചെറിയമ്മ : ഒന്ന്‌ പോടാ 😁

ഞാൻ : ആഹ് 😊

ഞാൻ തിരിഞ്ഞ് നടന്ന് കാർ എടുത്ത് പോയി…

പാല് കൊണ്ട് കൊടുക്കാൻ പോയതും എല്ലാരും എത്തി തൊടങ്ങി

ഇന്ദ്രൻ : ആഹ് വന്നല്ലോ പാൽ boy സിവാ

സിദ്ധു : പാൽക്കാരാ എന്താണ് ഇത്ര വൈകാൻ

ഇന്ദ്രൻ : ഡാ പെട്ടെന്ന് കുളി ഇന്ന് അണ്ണന്റെ പൂജ ഇള്ളതാ 😌

ഞാൻ : എന്ത്

പവി വന്ന് പാല് വാങ്ങിച്ചോണ്ട് പോയി

സിദ്ധു : സാർ ആണ് ഇനി കാര്യാദികാരി 😏

ഇന്ദ്രൻ : എന്ത് ചെയ്യാ അവസാന മകന്റെ അവസാന മകന്റെ ഒരേ ഒരു മോൻ ആയി പോയില്ലേ

അമ്പു : അതോണ്ട് നീ രക്ഷപ്പെട്ടു അല്ലെങ്കി ഞാനാ രാജാവ്

സിദ്ധു : രായാവാവാൻ പറ്റിയ മോന്ത ഇന്നലെ എവടെ തെണ്ടാൻ പോയേ വധൂരി

അമ്പു : ഞാൻ അപ്പൂന്റെ കൂടെ ആയിരുന്നു

സിദ്ധു : ഡാ ഇന്ന് പോണോ

ഇന്ദ്രൻ : നോക്കാ…

കുളിച്ച് നിക്കുമ്പോ അച്ചുന്റെ കാർ വന്നു

അമ്മു എറങ്ങി ഓടി വരുന്ന കണ്ടു ചെരുപ്പ് ഊരി ഓടി അകത്തേക്ക് പോവും വച്ച എനിക്ക് തെറ്റി അവളെന്റെ കൈക്ക് പിടിച്ച് അടുത്ത് നിന്നു

അമ്മു : എന്താ അവൾക്ക് വേണ്ടത് 🥹 , എന്താ ഇനി അവള് ആഗ്രഹിക്കണത്…

പെട്ടെന്ന് ഇന്ദ്രൻ ഓടി വന്ന് അവളെ പിടിച്ച് മാറ്റി

അമ്മു : കണ്ണാ 🥹

അവനെന്നെ നോക്കി കണ്ണടച്ച് കാട്ടി അവളേം വലിച്ചോണ്ട് അകത്തേക്ക് പോയി

സിദ്ധു : ഡാ ഊളെ വാ പോവാ

ഞാൻ : 🙂 ….. വാ

ഞാൻ ഉച്ചയോടെ സിദ്ധുന്റെ വണ്ടി എടുത്തോണ്ട് വീട്ടിലേക്ക് വന്നു…

കാറിന്റെ ഡിക്കി തൊറന്ന് നൈസ്ന് ഇന്നലത്തേ ബാക്കി എടുത്ത് കഴിച്ച് ഒറ്റ കെടത്തം

പെട്ടെന്ന് ഋഷിടെ കോൾ വന്നു

ഞാൻ : പറ ഡാ

ഋഷി : മച്ചാ ആ പെണ്ണിന്റെ പ്രൊമോഷൻ ക്യാൻസൽ ആക്കി

എന്ത് 😳

ഋഷി : നമ്മളോടാ കളി ആ പെണ്ണിന് SI പ്രൊമോഷൻ ഇല്ല due to negligence in performing duty…

ഞാൻ : എന്ന് വച്ചാ പണി പോയി

ഋഷി : അങ്ങനെ അല്ല അവള് കൈകൂലി വാങ്ങി അല്ലെങ്കി personal reasons കൊണ്ട് ഒരാളെ defame ചെയ്യാൻ ശ്രമിച്ചു എന്നൊരു red mark അതിന്റെ പേരില് enquiry പറഞ്ഞ് അവൾടെ promotion ഊമ്പി 🤣
ഞാൻ : അണ്ടി 😡, പണി പോണം bro

Leave a Reply

Your email address will not be published. Required fields are marked *