ഞാൻ : വച്ചിട്ട് പോ ഒന്ന് കെട്ടിപ്പിടിക്കണം… മൈര് 😡
പപ്പ : എന്താ എന്നെ മനസ്സിലാക്കാത്തത്
ഞാൻ : നീ എന്താ എന്നെ മനസ്സിലാക്കാത്തത് ഹ് 😮💨🫤എനിക്ക് കേക്കണ്ടാ പറഞ്ഞില്ലേ
പപ്പ : അവനാ എല്ലാം ചെയ്തത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ ഇതിന് മുമ്പ് നടന്ന കാര്യങ്ങൾ വച്ചിട്ട് എനിക്ക് സംശയം ഇണ്ട് പറഞ്ഞു
ഞാൻ നൂറ് വട്ടം പറഞ്ഞു ഇന്ദ്രനെ വിട് വിട് വിട്ന്ന് കേട്ടോ ടീ നീ വച്ചിട്ട് പോ എനിക്ക് കേക്കണ്ട…
> 17:33
ഉണ്ണി : അയാൾടെ അച്ഛന്റെ പേര് പറഞ്ഞകൊണ്ട് കാര്യം ഈസി ആയി ല്ലേ അണ്ണാ
ഞാൻ : ആഹ് ഇത് ഇട്ടിട്ട് അതികം ഓടീല്ലല്ലോ ടാ സാനം പെട്ടെന്ന് കിട്ടിയത് ചെറിയച്ഛന്റെ പേര് പറഞ്ഞിട്ട് തന്നെ ആണ്…😊….
ഞങ്ങള് ഒന്നും രണ്ടും പറഞ്ഞ് തിരിച്ച് പോവുമ്പോ പപ്പടെ കാർ അവടെ കെടക്കുന്നു
ഉണ്ണി : ഭാര്യ വന്നിണ്ട് ദേ
അവൻ നോക്കുന്ന സ്ഥലത്തേക്ക് നോക്കിയപ്പോ ഒരു സാരി ഒക്കെ ഉടുത്ത് രാജഹംസത്തിന്റെ അടുത്തുള്ള ചെയറിൽ ചായ കുടിച്ചോണ്ട് ഇരിക്കുന്നു
Style Raj : വന്നല്ലാ എന്താണ്ടാ ഇത്ര നേരം നീ പോയി ഗ്രീസ് വക്ക് മണിയെ
ഞാൻ പിക്കപ്പ് കേറ്റി ഇട്ടിട്ട് എറങ്ങി നടന്നു
പപ്പ : 😊
അവളാ കട്ടന്റെ glass എടുത്ത് മണ്ണില് വക്കാൻ നോക്കി
ഞാൻ : ഇസ് ഇസ് ഉം
പപ്പ : thanks
ഞാൻ : 😊 പോ
പപ്പ : കൊണ്ട് പോവും 😊
ഞാൻ : കൊണ്ട് പോവില്ല കൊണ്ടിട്ട് പോവും 👀
പപ്പ : വിചാരിച്ച പോലെ അല്ല
ഞാൻ : എന്ത് 😏
പപ്പ : അല്ല എന്നെ കണ്ടാ ആദ്യം വന്ന് ചവിട്ടി താഴെ ഇടും എന്നാ വിചാരിച്ചേ
ഞാൻ : അത്രക്ക് വേണോ ഇത് സിനിമ അല്ല ജീവിതമാണ് ഇപ്പൊ ഇവടെ തോറ്റ് നിക്കണത് ഞാനാ അല്ല ഞങ്ങളാ 😂
പപ്പ : കൂടുതൽ ചിരി വേണ്ടാ
അവൾ ഞങ്ങടെ ആദ്യ നാളുകളിലെ പഴയ അഹങ്കാരി ആയി സംസാരിച്ചു
ഞാൻ : ഇത്തിരി മാറി ഇരുന്നോ ഞാൻ വണ്ടി എടുക്കാൻ പോവാ കേറി എറങ്ങും
പപ്പ : എന്നാ ഞാനും ഇണ്ട്
ഞാൻ : മാഡം ഇത് തന്തടെ കാർ അല്ല 😡 പോണം 🙏👀
പപ്പ : 😂
എനിക്ക് വല്ലാതെ അങ്ങ് കേറി കേറി വന്നു
ഞാൻ പല്ല് കടിച്ച് അകത്തേക്ക് കേറി
പപ്പ സൈഡ് വഴി അകത്തേക്ക് കേറി
ഞാൻ : 😡 👀 എറങ്ങടി
പപ്പ : ഓ പിന്നെ 😒
വണ്ടി ഞാൻ ചാടിച്ച് മുന്നോട്ട് എടുത്തു
പപ്പ : അങ്ങനെ ഒന്നും വീഴില്ല മോനെ നിന്റെ മുന്നിൽ ഒഴിച്ച് നിന്റെ സ്‌നേഹത്തിന്റെ മുന്നിൽ ഒഴിച്ച് 😂
ഞാൻ വണ്ടി ഒതുക്കി ഇട്ട് എറങ്ങി താക്കോൽ ഉണ്ണിടെ കൈയ്യി കൊടുത്ത് അകത്തേക്ക് പോയി
പപ്പ : നീ എന്താ എന്നെ വിളിക്കാൻ വരാത്തത് ഏഹ്… 😡
ഞാൻ : എറങ്ങി പോടീ
പപ്പ : ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാൻ എന്നെ പ്രാന്തി ആക്കരുത് നീ ശിവാ 😡
ഞാൻ : ആരേ എന്നെ എന്ന് പറയല്ലേ മോളെ ഞാൻ ശർദിക്കും ഇവടെ തന്നെ 👀
പപ്പ : 👀
ഉണ്ണി : യേ ഡീസൽ അടിക്കാൻ പോയിട്ട് വരാ
ഞാൻ : ആ പിന്നെ നമ്മടെ sn ല് അടിക്ക് കേട്ടല്ലോ
ഉണ്ണി പപ്പേ ആണ് നോക്കിയത്
ഞാൻ : കേട്ടോ sn ല്ല് അടിച്ചാ മതി ശെരി
പപ്പ : അതെന്താ അങ്ങനെ ഒരു dealing ഇപ്പൊ
ഞാൻ : നിന്നോട് തൊലിക്കണോ അത്
പപ്പ : മര്യാദക്ക് സംസാരിച്ചോ രാമു 😡
ഞാൻ : ടാ ഏത് നായിന്റെ മോന്റെ വണ്ടി ആണ് ആ toyota പെരുവഴിയില് എടുത്ത് മാറ്റാൻ പറ അല്ലേ കത്തിക്ക് അതിനെ
പപ്പ : ആണാണെ കത്തിക്ക് 😃
ഞാൻ : 😡 😊 ഓ മാഡത്തിന്റെ ആണോ ഒന്ന് മാറ്റി ഇടോ പാവങ്ങൾക്ക് വണ്ടി കൊണ്ട് പോണം ഇത് കഴിഞ്ഞ് വേണം തിരിച്ച് പോവാൻ
പപ്പ : ഉണ്ണി ഒന്ന്
ഉണ്ണി : ആഹ്
ഞാൻ : അവൻ നിന്റെ പണിക്കാരനല്ല നീ പോടാ 😡
പപ്പ : അവൻ എന്റെ ചക്കര അനിയനാ ചേച്ചിക്ക് ഒരു സഹായം ചെയ്യില്ലേ ഉണ്ണിക്കുട്ടാ
ഉണ്ണി : ആഹ്.. 😊 🙄
അവൻ തിരിഞ്ഞ് നടന്നു
പപ്പ ചെയർ വലിച്ച് എന്റെ മുന്നിൽ ആയിട്ട് ഇരുന്നു
പപ്പ : ദേ നമ്മക്ക് ഒരുമിച്ച് പോവാ വീട്ടിലേക്ക് എന്താ
ഞാൻ : 🙄
പപ്പ : എന്തെ ഒരു പുച്ഛം
ഞാൻ : എന്റെ അമ്മ എന്താ പറഞ്ഞെ അറിയോ മാഡത്തിന്
പപ്പ : മോളെ കാണാൻ കൊതി ആയീന്നോ
ഞാൻ : വളരെ മോശം ആണ് 😂 ഇനി നിന്നെ വീട്ടിക്കൊണ്ട് പോവാൻ ഞാൻ വിചാരിച്ചാലും നടക്കില്ല അത്രക്ക് സീൻ ആണ് മതിയാ
പപ്പ : 🥹…. ഉം 😂 നൊണ ആണേലും കേക്കാൻ രസിണ്ട്
