കാന്താരി – 9 29അടിപൊളി  

ഞാൻ : എവടെ ആരൂല്ലേ

അമ്പു : ഇണ്ട് അവടെ സിദ്ധു ഇന്ദ്രൻ രണ്ടും കൂടെ വെപ്പ്

പവി : വാ വാ

അവള് അകത്തേക്ക് ഓടി

അമ്പു : നീ അത് വിട് കേട്ടല്ലോ അവന് വേണ്ടി എങ്കിലും

ഞാൻ : 🙂

അമ്പു : വാ

അവൻ എന്റെ തോളി കൈ ഇട്ട് അടുക്കള ഭാഗത്തേക്ക് നടന്നു

അമ്മ : ആ വന്നോ രണ്ടും, കട പലഹാരം തന്നെ രണ്ടിനും 😁

ഞാൻ : എന്താണ് അവടെ പൊറത്ത്

അമ്മ : beef വക്കാ അവടെ

അമ്മ സവാള എടുത്തോണ്ട് പോയി

ഞാൻ മെല്ലെ എറങ്ങി പോവുമ്പോ എല്ലാരും ഇണ്ട് ആണുങ്ങൾ ഒഴിച്ച് അതായത് അച്ഛൻ ചെറിയച്ഛന്മാര് അങ്ങനെ ആരൂല്ല ബാക്കി എല്ലാരും ഇണ്ട്

സിദ്ധു : വരണം കണ്ടില്ലേ എന്റെ beef റെഡി ആവുന്നത്

ഇന്ദ്രൻ : ഡാ ഊളെ എളക്ക്

സിദ്ധു : എനിക്ക് വൈയ്യ 😡

ഇന്ദ്രൻ : തിന്നാൻ പോലെ എളുപ്പല്ല എള എള 😡

ഞാൻ ചട്ടകം വാങ്ങി എളക്കി

ഇന്ദ്രൻ : എന്താണ് dinner കഴിഞ്ഞോ രാമാ

ഞാൻ : ഞാൻ ഒന്നും കഴിച്ചില്ല അവളാ

അപ്പഴേക്കും പവി ഗോപി ആയിട്ട് ഞങ്ങടെ അടുത്തേക്ക് വന്നു

ഇന്ദ്രൻ : ഗോപു ആണോ ചിക്കണോ

പവി : ഗോപു അന്നെ 🙄

> 20:11

അവന്റെ aura എന്നത് വല്ലാത്ത വലുതാ ശവപ്പറമ്പ് പൂരപ്പറമ്പാക്കാൻ കഴിവുള്ളവൻ ഇന്ദ്രൻ

ഇന്ദ്രൻ : ഡാ വാ നമ്മക്ക് നല്ല ചൂട് പൊറോട്ട പറഞ്ഞിണ്ട് എടുത്തിട്ട് വരാ

ഞാൻ : ആഹ് വാ

ഞങ്ങള് സിദ്ധുന്റെ ബൈക്ക് എടുത്ത് എറങ്ങി

ഇന്ദ്രൻ : നിന്റെ മോന്ത എന്താ അണ്ടിക്ക് stapler അടിച്ച പോലെ അണ്ടികുഞ്ച് മൈരേ

ഞാൻ : ഒന്നൂല്ല ഒറങ്ങി അതിന്റെ ആണ്

ഇന്ദ്രൻ : ഉം ശെരി ശെരി അതേ മറ്റന്നാ കഴിഞ്ഞു ഇനി എല്ലാരും എപ്പഴാ നേരിട്ട് കാണാ പോലും അറിയില്ല അതോണ്ട് അടിച്ച് പൊളിക്ക് ഞാനല്ലേ പറയണേ ഊളെ നീ എന്റെ കൂടെ തന്നെ കാണും പോരെ

ഞാൻ : ശെരി 😊

ഞങ്ങള് പോയി സാധനം എടുത്തിട്ട് വരുമ്പോ എല്ലാരും എത്തി

ചെറിയച്ഛൻ : എന്താണ് രാത്രി കറക്കം

ഇന്ദ്രൻ : ഒന്നൂല്ല

ചെറിയച്ഛൻ : കാശു I’m sorry

ഇന്ദ്രൻ : വേണ്ടെന്ന് ഒരാൾടെ ജോലി കളയുന്നതല്ല mass ആ കുട്ടി എത്ര പണി എടുത്ത് കിട്ടിയതാവും

ചെറിയച്ഛൻ : സോറി പറഞ്ഞില്ലേ

ഇന്ദ്രൻ : ആഹ് okey

ഞാൻ : എന്ത്

ഇന്ദ്രൻ : ആ തരിപ്പില്ലേ ASI

ഞാൻ : ഉം

ഇന്ദ്രൻ : അതിന്റെ പണി കളയാൻ നോക്കിയത്

ഞാൻ : അപ്പോ പണി പോയില്ലേ

ഇന്ദ്രൻ : ഇല്ല അതിന്റെ ആവശ്യം ഒന്നൂല്ല ഡാ അവര് അവർടെ ജോലി ചെയ്യുന്നു അത്ര അന്നേ…

എനിക്ക് നിരാശടെ extreme ആണ് അവൻ തന്നത്…

> 21:11

ഞാൻ : പറ

പാർശു : ഡാ സോറി മോനെ ഞാൻ

ഞാൻ : ഇല്ല കുട്ടാ ഞാനാ തന്നോട് rash ആയി കേറിയത് ഞാൻ ആണ് സോറി പറയണ്ടത്

പാർശു : ഉം food കഴിച്ചോ

ഞാൻ : ഇല്ല

പാർശു : ഉം…

ഞാൻ : നീയോ

പാർശു : ഇല്ല ഇവടെ ഒന്നും ഇല്ല

അവളൊരു വളിപ്പ് പോലെ പറഞ്ഞു

ഞാൻ : എന്തിനാ പാർശു…

പാർശു : ഋഷി ഇന്നലെ രാത്രി വിളിച്ച് ഒരുപാട് shout ചെയ്തു

ഞാൻ : അയ്യോ

പാർശു : ഇല്ല അവനെ എനിക്ക് അറിയാ അവൻ short tempered, ആണ് പക്ഷെ പാവാ

ഞാൻ : ഞാനാ തന്നോട് ഒരു clip വാങ്ങാൻ പറഞ്ഞെ അവനോട് sorry

പാർശു : ആ സാരൂല്ല വിധി ആണ് എല്ലാം

ഞാൻ : ഉം

പാർശു : നീ എന്താ ആരേം ചോദിക്കാതെ അപ്പോ എല്ലാം വിടുന്ന ശിവറാം personal ആയി എടുത്തു ഇത്

ഞാൻ : എടുക്കണ്ട അവസ്ഥ ആയി ഏഹ്… 😃

പാർശു : ഞാൻ ഒരു കാര്യം പറയട്ടെ

എനിക്ക് എന്താ അറിയില്ല പക്ഷെ ഊഹിച്ചത് അവളെ പറ്റി ആവും എന്നാ

പാർശു : halo

ഞാൻ : ഇല്ല വേണ്ടാ
പാർശു : അങ്ങനെ അല്ല ഡാ ഇത് കേക്ക്

ഞാൻ : 😣 വേണ്ട പാർശു

പാർശു : ഇന്നലെ രാത്രി പപ്പക്ക്

എനിക്ക് അവൾടെ ആ pause വല്ലാത്ത pressure ആയി

പാർശു : ഇപ്പൊ okey ആണ് ഇന്നലെ രാത്രി bp high ആയിട്ട് fits പോലെ വന്നു

ശിവ കുലുങ്ങീല്ലാ പക്ഷെ രാമന്റെ നെഞ്ച് പെടഞ്ഞു അത് കേട്ട്…

പക്ഷെ ശിവയുടെ ദേഷ്യം അതിനെ പറ്റി തെരക്കാൻ അനുവദിച്ചില്ല എന്നത് അടുത്ത കാര്യം

പാർശു : ഇപ്പൊ okey ആണ് bp വളരേ high ആയിരുന്നു drip ഇട്ട് കെടത്തി കൊറച്ച് കഴിഞ്ഞ് വിട്ടു…

ഞാൻ : ശ്ശോ

പാർശു : അവൾടെ husband എന്ന നെലക്ക് നിന്നോട് പറയണം തോന്നി

ഞാൻ : ഉം

പാർശു : good night keep in touch

അവള് ഫോൺ കട്ടാക്കി…

Leave a Reply

Your email address will not be published. Required fields are marked *