കാന്താരി – 9 30അടിപൊളി  

പെട്ടെന്ന് ചെറിയച്ഛൻ ഡോർ തള്ളി തൊറന്ന് അകത്തേക്ക് കേറി വന്നു…

ആള് കട്ട കലിപ്പിലാണ്

പിന്നാലെ ഒരു ലോയറും…

ചെറിയച്ഛൻ : മാഡം നിങ്ങള് പറഞ്ഞ എല്ലാ കുന്തവും ഇണ്ട് എന്റെ മകനെ എറക്കി കൊണ്ട് പോവാൻ വേണ്ട എല്ലാം…

അപ്പഴാ എനിക്ക് പെട്ടെന്ന് അത് ഓർമ വന്നത്….

ഞാൻ മെല്ലെ എറങ്ങി ഋഷിക്ക് ഫോൺ ചെയ്തു

ഋഷി : ഹലോ, ദേ അവളോട് മൂടിക്കൊണ്ട് പോവാൻ പറഞ്ഞോ

ഞാൻ : എവടെ എത്തി

ഋഷി : പാലക്കാട്‌ കഴിഞ്ഞു

ഞാൻ : ഒറ്റ കാര്യം ചെയ്യോ ചെയ്യോന്ന്

ഋഷി : പറ പറ

ഞാൻ : മറ്റവളെ വിളിക്ക് എന്നിട്ട് പറ എന്താ സംഭവിച്ചത് എന്ന് ഇവടെ വന്ന് പറയാൻ അല്ലേ വീഡിയോ ആക്കി തന്നാലും മതി

ഋഷി : പാർശു ആണോ

ഞാൻ : ആഹ്

ഋഷി : ഇത് ഇത്… പത്ത് മിനിറ്റ് ഫോണില് വരും…

ഞാൻ ഇങ്ങനെ നോക്കി നിന്നു…കള്ളിയേ പോലെ നിക്കണ പപ്പ എന്റെ മനസ്സിൽ കേറി കേറി വന്നു…

പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളിൽ തൊട്ടു

ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോ പരമു മാമ നിക്കുന്നു

ഞാൻ : സന്തോഷം ആയി 😊, ഏഹ്… ഞാൻ എന്തൊക്കെ ചെയ്തു അറിയോ… എന്നിട്ട് അവസാനം അവള് എന്റെ നെഞ്ചത്ത് തന്നെ വീണ്ടും കുത്തി

എനിക്ക് വല്ലാത്ത സംഘർഷാവസ്ഥ പോലെ ആണ് തോന്നിയത്…

പരമു മാമ : എടോ ഒന്നൂല്ല

പുള്ളി എന്റെ തോളിൽ കൂടെ കൈ ഇട്ട് പിടിച്ചു

ഞാൻ : വേണ്ട മതിയായി ഇനി താങ്ങാൻ പറ്റില്ല…

പരമു മാമ : ഡോ ഞാൻ പറയട്ടെ ഒന്ന്‌ മോനെ, അവള് ഉച്ചക്ക് ഇവടെ വന്നു അവന്റെ കാര്യം ചോദിക്കാൻ ആയിട്ട് അപ്പൊ ഈ മാഡം ആണ് ചോദിച്ചേ ശത്രുക്കൽ ആരേലും ഇണ്ടോ നിങ്ങക്ക് ആരെ എങ്കിലും സംശയം ഇണ്ടോ എന്ന്

ഞാൻ : 😊 ആയിക്കോട്ടെ പക്ഷെ ഒരു കാര്യം ഞാൻ തീർത്ത് പറയാ പരമു മാമേ അവനെ ഇതില് വലിച്ചിട്ടാ പിന്നേ ആഹ്…😣

ഞാൻ അകത്തേക്ക് കേറി പോയി

ASI – ” ഒറ്റ ചോദ്യം ”

ഇന്ദ്രൻ : എന്താ

വൃന്ദ : ഈ ദിവസങ്ങളിൽ എവടെ ആയിരുന്നു

ഇന്ദ്രൻ : മഹാരാഷ്ട്ര

വൃന്ദ : എന്താ കാര്യം

ഇന്ദ്രൻ : അത് നിങ്ങളോട് പറയണ്ട കാര്യം ഇണ്ടോ

വൃന്ദ : പറയണം നീ പ്രതി ആണോ എന്ന് സംശയം ഇണ്ട്

ഇന്ദ്രൻ : എന്റെ മാമടെ വീട്ടില്

വൃന്ദ : okey എങ്ങനെ ആണ് പോയത്

ഇന്ദ്രൻ : by road

വൃന്ദ : അതല്ല സാർ ഏത് വഴികളിൽ കൂടെ ആണ് പോയത്

ഇന്ദ്രൻ : അങ്ങനെ വഴി ഒന്നും ഓർമ ഇല്ല Kochi Bangalore flight പിന്നേ അവടെന്ന് by road

വൃന്ദ : bangalore എന്താ കാര്യം

സിദ്ധു : എന്താ സാറേ ഇത് ബാംഗ്ലൂർ എന്താ കാര്യം ചോദിച്ചാ ബാംഗ്ലൂർ പോയി അത്ര അന്നേ

വൃന്ദ : നീ ഏതാ ടാ

സിദ്ധു : അതേ ഈ നീ ടാ പോടാ ഒന്നും പാടില്ല അറിയാലോ

വൃന്ദ : എറങ്ങി പോടാ 😡 i repeat get out… എറങ്ങി പോടാ

ചെറി സിദ്ധുന്റെ കൈക്ക് പിടിച്ച് വലിച്ച് വെളിയിലേക്ക് കൊണ്ടോയി

വൃന്ദ : പറ ഇന്ദ്രജിത്തേ

ഇന്ദ്രൻ : അത്

വൃന്ദ : ആ വണ്ടിക്ക് മുക്കൽ തൊടങ്ങി 😁 😡

ഇന്ദ്രൻ : അത് personal ആണ്

വൃന്ദ : personal ഒക്കെ അങ്ങ് വീട്ടില്

ഇന്ദ്രൻ : mam you are crossing limits എനിക്ക് ഒട്ടും process ചെയ്യാൻ പറ്റുന്നില്ല….

വൃന്ദ : ഏയ്‌ buddy ഞാൻ ഒരു police മാത്രമല്ല തന്റെ അതേ പ്രായം ഒക്കെ ഒള്ള ഒരു പെൺകുട്ടി കൂടെ ആണ് താൻ പറഞൊ ഞാൻ ആരോടും പറയില്ല…

(ഈ പുണ്ടച്ചി അവനെ… 😡)

ഇന്ദ്രൻ : okey ഞാൻ പോയത് പണ്ട് നാട് വിട്ട് പോയ എന്റെ ചെറിയച്ചനെ തപ്പി

വൃന്ദ : oh so sweet, okey 😊 കിട്ടിയോ എന്നിട്ട്

ഇന്ദ്രൻ : yes ചെറിയച്ചനെ അല്ല അതായത് എന്റെ sister നെ കിട്ടി

വൃന്ദ : sister ടെ പേര്

ഇന്ദ്രൻ : ചാരൂലത, age 24 law student
.
.

ചെറിയച്ഛൻ ചെയറിന്ന് എണീറ്റ് പൊങ്ങി തിരിഞ്ഞ് നോക്കി…

വൃന്ദ : okey, ശെരി എന്നിട്ട്

ഇന്ദ്രൻ : എന്നിട്ട് എന്താ we went for a bike trip if you want you can check the details like tower locations

വൃന്ദ : പോലീസിന്റെ പണി മോൻ ഞങ്ങളെ പഠിപ്പിക്കണ്ട…

ഇന്ദ്രൻ : എന്താ മാടത്തിന് ശെരിക്കെ വേണ്ടത്….

വൃന്ദ : തനിക്ക് ആഭാര ധൈര്യം തന്നെ കേട്ടോ

ഇന്ദ്രൻ : മനസിലായില്ല

വൃന്ദ : അല്ല സ്വന്തം brother മരിച്ച് ദിവസങ്ങൾ ആവും മുന്നേ tour പോവാൻ ഒരു തൊലിക്കട്ടി വേണം, ആഹ് അതൊക്കെ ഓരോരുത്തർടെ ഇഷ്ട്ടം…

Leave a Reply

Your email address will not be published. Required fields are marked *