കാന്താരി – 9 30അടിപൊളി  

അങ്കിൾ അവരെ പിടിച്ച് നിർത്തി

പരമു മാമ : ചേച്ചി മതി എന്താ ഉത് bp കൂടും വാ… വരാൻ

ആന്റി : ഇനി അവനെ എങ്ങനെ കണ്ട് പിടിക്കാൻ… 😖

അവര് കരഞ്ഞോണ്ട് പരമു മാമടെ തോളിൽ ചാരി അകത്തേക്ക് പോയി

എനിക്ക് ആ അവസ്ഥയിൽ ചിരി ആണ് വന്നത്…

സിദ്ധു : ശിവാ വാ പോവാ

അവന്റെ ദേഷ്യത്തിലുള്ള പറച്ചിൽ എന്നെ അടിയുടെ hangover ൽ നിന്ന് തിരിച്ച് കൊണ്ടൊന്നു…

ഞാൻ തല ആട്ടി തിരിച്ച് നടന്നു…

പപ്പ : പോവല്ലേ പ്ലീസ്

അവളെന്റെ കൈ പിടിച്ച് അലറി കരഞ്ഞു

ഞാൻ : സിദ്ധു

സിദ്ധു : പത്മിനി അവനെ വിട്

അവള് അവന്റെ വാക്ക് കേക്കാതെ എന്നെ വന്ന് കെട്ടിപ്പിടിച്ച് കരയാൻ തൊടങ്ങി

സിദ്ധു : വിടാൻ മതി

അവൻ എന്റെ കൈ പിടിച്ച് വലിച്ചതും പപ്പ ഒരു ചാട്ടം ആയിരുന്നു അവന്റെ നേരെ ഒരു നോട്ടം ഒറ്റ നോട്ടം കണ്ണ് ചൊവന്ന് ഒരു അനക്കം സിദ്ധുന്റെ ഭാഗത്ത് നിന്ന് ഇണ്ടായാ അവള് കൈ വക്കും…

ഞാൻ അവൾടെ കൈ പിടിച്ച് എന്റെ നേരെ വലിച്ചു

അടിക്കടി 😡 അടിക്ക് അടിക്കാൻ ഊമ്പിച്ചില്ലേ നീ എന്നെ അവസാനം… 😡 fuck… 😊 😂 🤣 ഹ് നിനക്ക് തോന്നുന്നുണ്ടോ പത്മിനി ഇന്ദ്രനെ ജയിക്കാൻ പറ്റുംന്ന് നാളെ നിന്റെ വീട്ടി കേറി നിന്നെപ്പോലും കാറ്റ് പോലും അറിയാതെ പൊക്കിക്കൊണ്ട് പോയാ തെളിവ് കിട്ടില്ല അപ്പഴാ ചെയ്യാത്ത ഒരു കിച്ചു 😏

പാർശു : ശിവാ വേണ്ട ടാ അടി കൂടല്ലേ…

ഞാൻ : ഏയ്‌ ഏയ്‌ ശു… നീ മിണ്ടണ്ട കുട്ടി നീ അടക്കം ഇവരിൽ പെടുന്നതാ…

ഞാൻ പപ്പടെ നേരെ തിരിഞ്ഞ് അവൾടെ താടിക്ക് ഞെക്കി എന്റെ നേരെ തൂക്കി

സിദ്ധു : വേണ്ടാ രാമാ 👀

ഞാൻ : ഞാൻ ഇനി എങ്ങനെ അങ്ങോട്ട് പോവും പറ

പപ്പ ഒന്നും പറയാതെ കരയാൻ തൊടങ്ങി

ഞാൻ : ഈ കണ്ട അഞ്ചാറ് ദിവസം നിന്റെ കൂടെ കോമാളി കളിച്ച് നടന്നിട്ട് നീ അതന്നെ ചെയ്തില്ലേ അപ്പൊ ഏഹ് മിടുക്കി 😂 മിടുമിടുക്കി

പപ്പ എന്റെ കൈ തട്ടി മാറ്റി

പപ്പ : സോറി ഞാൻ അങ്ങെനെ അല്ല ഉദേശിച്ചത്‌

ഞാൻ : ✋ മതി 🙏 ഞാൻ ഇണ്ട് അവന് ഇനി നീ കരുതും പോലെ ആ പന്നിയേ ഇന്ദ്രൻ കൊന്നു എന്നാണെങ്കി ഞാൻ പോവും ജെയിലില്

പപ്പ : ഏഹ് 😨… ശ്

ഞാൻ : മിണ്ടി പോവരുത്… എന്റെ ഇത്ര ദിവസം ഈ വീട്ടില് waste അപ്പൊ ല്ലേ… ഇതിനാ നീ തറവാട്ടിലേക്ക് നിർബന്ധിച്ച് പറഞ്ഞ് വിട്ടത് എന്നെ right ശെരി ആയിക്കോട്ടെ ഇതിന്റെ പ്രാക്ക് കൂടെ ഞാൻ എന്റെ തലയി വക്കാ…

പാർശു I’m sorry ✋

ഞാൻ അവളെ നോക്കി പറഞ്ഞിട്ട് എറങ്ങി നടന്നു

പപ്പ എന്റെ കൂടെ എറങ്ങി വന്നു

പപ്പ : അപ്പൊ എന്റെ കൂടെ നടന്നത് ഇതിനാ ഏഹ് കെട്ടിപ്പിടിച്ചത് ഉമ്മ തന്നത് ഒക്കെ അഭിനയം ആയിരുന്നു 🥹 ഏഹ് ആണോന്ന്

ഞാൻ : മാറ് അങ്ങോട്ട്

അവക്ക് നല്ല ഒരു ഉന്ത് കൊടുത്ത് ഞാൻ വണ്ടിയിലോട്ട് പോയി കേറി

സിദ്ധു വന്ന് കേറിയതും ഞാൻ വണ്ടി എടുത്തു…

പപ്പ വന്ന് ഗ്ലാസ്സിലേക്ക് തട്ടി ഡോർ ഹാന്റിൽ പിടിച്ച് വലിച്ച് പൊട്ടിക്കാൻ ഒക്കെ നോക്കി…

ഞാൻ വണ്ടി മുന്നോട്ട് വലിച്ചെടുത്തതും അവള് ബാക്കിലേക്ക് വീഴാൻ പോയി…
.
.
സിദ്ധു : പോട്ടെ

ഞാൻ അവന്റെ കൈ തട്ടി വിട്ട് speed കൂട്ടി…

ഔട്ടർ എത്തി ആളൊഴിഞ്ഞ സ്ഥലം എത്തിയതും ഞാൻ വണ്ടി നിർത്തി എറങ്ങി

സിദ്ധു : വാ

അവൻ എന്നെ ചേർത്ത് പിടിച്ചു

അവന്റെ തോളിൽ മൊഖം അമർത്തി ഒച്ച വരാതെ ഞാൻ വലിക്കെ വലിക്കെ അലറി കരഞ്ഞു…

സിദ്ധു : രാമു പോട്ടെ ടാ ഒന്നൂല്ല….

ഞാൻ : എടാ ഞാൻ എങ്ങനെ ഇനി അവന്റെ മൊഖത്ത് നോക്കും സിദ്ധുവേ

അവൻ എന്നെ പിടിച്ച് passenger സീറ്റിൽ കൊണ്ടിരുത്തി…

ആ കുടുംബത്തോട് എനിക്ക് അടങ്ങാത്ത വെറുപ്പാ തോന്നിയത്…

സിദ്ധു : ടാ…

ഞാൻ : ആഹ്

സിദ്ധു : ഋഷി

ഞാൻ ഫോൺ വാങ്ങി

പറ ടാ

ഋഷി : ആ മൈരൻ എവടെ പോയേ

ഞാൻ : അത് വിട് എന്തോ ചെയ്യട്ടെ നീ ഞാൻ പറഞ്ഞ കാര്യം ചെയ്തില്ലല്ലോ…

ഋഷി : അത് വിട് ഞങ്ങള് എത്തി ആ മൈരത്തി എന്റെ അടുത്തേക്ക് ഒട്ടാൻ വരട്ടെ അപ്പൊ കൊടുക്കാ…

ഞാൻ : സിദ്ധു വണ്ടി സൈഡ്….

സിദ്ധു വണ്ടി നിർത്തിയതും ഞാൻ എറങ്ങി

ഞാൻ : ഇത് ശ്രദ്ദിച്ച് കേക്ക് കള്ള കേസ് കൊടുത്തു defaming അതേ പോലെ അവടെ ഒരു കള്ള പൊലയാടി മോളുണ്ട് പോലീസ് കാരി കള്ള കേസിന് കൂട്ട് നിന്നു അതേ പോലെ ഋഷി നീ രുദ്രമ്മാമടെ അടുത്ത് എന്തോ പറഞ്ഞോ അവൾടെ പണി പോണം കേട്ടല്ലോ, ആ തന്ത ഇല്ലാത്ത പുണ്ടച്ചിടെ കാക്കി അഴിഞ്ഞിട്ട് വേണം എനിക്ക് അവളെ ഒന്ന്‌ കാണാൻ 😡 ആഹ്…

Leave a Reply

Your email address will not be published. Required fields are marked *