ഞാൻ : ഉം ശെരി നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
പപ്പ : എനിക്ക് ഒരു കാര്യം അറിഞ്ഞാ മതി
ഞാൻ : എനിക്ക് കേക്കണ്ട ഞാൻ പോവാ
ഞാൻ കീ എടുത്ത് എണീറ്റു
പപ്പ ചാടി എണീറ്റ് എന്റെ നേരെ വന്നു
എത്ര ഓടിയാലും നിന്നെ ഞാൻ പിടിക്കും മകനെ 🙂
അവളെന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ച് പറഞ്ഞു
ഞാൻ : എന്നിട്ട് എന്തിനാ ഇന്ദ്രനെ ദ്രോഹിക്കാൻ ആണോ ഏഹ് 🥺 😣
പപ്പ : അവന്റെ കാര്യം പറയുമ്പോ നെറയണ കണ്ണെന്താ എന്റെ കാര്യത്തിൽ ഇല്ലാത്തത്
ഞാൻ : കാരണം ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല
പപ്പ മെല്ലെ ബാക്കിലേക്ക് പോയ്
ഞാൻ : 😊 സത്യം
പപ്പ : എന്ന് വച്ചാ
ഞാൻ : കണ്ട അന്ന് തൊട്ട് എനിക്ക് വള്ളി മാത്രമാണ് നീ
പപ്പ : ഇല്ല ടാ നീ കള്ളം പറയാ മോനെ 😊
ഞാൻ കണ്ണടച്ച് ഇല്ലെന്ന് തല ആട്ടി
പപ്പ : 🙂
ഞാൻ : പോ ശല്യം ചെയ്യല്ലേ നീ ചോദിച്ചില്ലേ പുതിയ dealings എന്താന്ന് ഇനി അങ്ങനെ ആണ് എല്ലാം ഞാൻ അന്ന് പറഞ്ഞ പോലെ നിന്റെ അച്ഛൻ വിളി കൂടെ നിർത്തിയാ strangers ആവും രണ്ട് ഫാമിലിയും
പപ്പ : ഏയ് 😡, ചെയ്യരുത് 🥹 അങ്ങനെ ചെയ്യരുത് no
ഞാൻ : വേണം, എനിക്ക് ഇനിയും എന്റെ വീട്ട്കാര് ഇന്ദ്രന്റെ വീട്ട്കാർടെ മുന്നിൽ തല കുനിച്ച് നിക്കണത് കാണാൻ വൈയ്യ അതും എന്റെ ഭാര്യക്ക് വേണ്ടി 🙏 പ്ലീസ് ഒരു അടി ഒച്ചപ്പാട് ഇതൊന്നും ഞാൻ ഇനി ആഗ്രഹിക്കുന്നില്ല ഞാൻ വേണേ കാല് പിടിക്കാ നിന്റെ, ഒക്കെ തല്ല് കൊണ്ട് നടക്കണ എനിക്ക് ഇനി നാണം മാനം ഒന്നൂല്ല അതോണ്ട് കാല് പിടിക്കാൻ ഞാൻ തയാറാ ഞങ്ങളെ വെറുതെ വിടണം 🙏
പപ്പക്ക് വെയർത്ത് തൊടങ്ങി നെറ്റിയിൽ ഒക്കെ നനവ് പോലെ ആയി
ഞാൻ : ഇനി ഇങ്ങോട്ട് വരരുത് ഞങ്ങടെ main വരുമാനം ഇതാ നിങ്ങള് വന്ന് പ്രശ്നം ഇണ്ടാക്കിയാ business, പോവും
പപ്പ : നിങ്ങൾ 😂 very good എന്നെ കാണുമ്പോ കെട്ടിപ്പിടിച്ച് തലോടി നെറയേ ഉമ്മ തരും എന്നൊക്കെ വച്ച് വന്നാ 🥹 നീ എന്താടാ ഇങ്ങനെ
ഞാൻ : തന്നേനെ ഉമ്മയോ എന്തോ, നീ ഇനി എങ്കിലും ഇന്ദ്രനെ ഈ നാറിയ കളിക്ക് വലിച്ച് ഇടാതെ വീട്ടിരുന്നെങ്കി എന്റെ ഇഷ്ട്ടക്കേട് മാറ്റി ഞാൻ ഉമ്മ തന്നേനെ
പപ്പ ഞെട്ടിയ പോലെ എന്നെ നോക്കി
പപ്പ : ✋എന്ന് വച്ചാ
അവളോടി വന്നെന്റെ ഷർട്ട് പിടിച്ച് വലിച്ചു
പപ്പ : അപ്പോ ഈ ദിവസങ്ങൾ മുഴുവൻ രാമു അല്ലായിരുന്നോ എന്റെ കൂടെ ഏഹ് 🥹 പറയാൻ പറ ടാ പട്ടി 😡
ഞാൻ : എന്നെ വിട്
പപ്പ : ചതിയാ അപ്പോ നീ നിന്റെ യച്ഛമാനനെ രക്ഷിക്കാൻ വേണ്ടി എന്നെ പറ്റിച്ചുല്ലേ 🥹 😡
കരഞ്ഞ് തൊടങ്ങിയ പപ്പ ശ്വാസം വലിച്ച് വിട്ട് ദേഷ്യത്തോടെ എന്നെ നോക്കി
പപ്പ : ഹഹഹ 😂….
ഞാൻ : പ്രാന്ത് കാണിക്കാതെ പോ ഒന്ന്…
പപ്പ : don’t touch
ഞാൻ : ഇല്ല പോ
പപ്പ : so Indran took my boy also from me right
ഞാൻ : not your boy ആദ്യം തൊട്ടേ…
പപ്പ : oh… 👀 ശെരി 🥹
ഞാൻ : ജീവിതം മടുത്ത് ഇന്നലെ രാത്രി കൂടെ കാനഡക്ക് പോവാ അവനും അമ്മുവും കൂടെ പറഞ്ഞു അറിയോ ടീ 😡 അവൻ, ആര് കാരണം ഏഹ്… I feel proud ഇത്ര നേരം ആയിട്ടും എന്റെ control പോവാത്തതിന്
പപ്പ : എന്നേക്കാൾ എന്തിനാ അവന് importance ഏഹ് 🥹
ഞാൻ : കാരണം നീ കള്ളി ആണ് എല്ലാം അറിഞ്ഞിട്ടും വീണ്ടും വീണ്ടും അതന്നെ ചെയ്തില്ലേ നീ 😣
പപ്പ : 😡
ഞാൻ : പോ വീട്ട്കാർടെ കൂടെ ടൈം സ്‌പെന്റ് ചെയ്യ്
അവൻ ഇനിയും നരകിക്കും
പപ്പ എന്നെ അണച്ച് കൊണ്ട് പറഞ്ഞു
ഞാൻ : ഹേ…👀
പപ്പ : 🙄 🙂 അവൻ ഇനിയും കരയും അല്ലെങ്കി ഞാൻ കരയിക്കും
ഞാൻ : കളിക്കാതെ പോ പ്ലീസ്
പപ്പ : എനിക്കറിയാ നിന്റെ engine എന്നെ കണ്ടപ്പോ തൊട്ട് കത്തി നിക്കാ ഈ കാല് പിടിക്കണത് അവന് വേണ്ടി you fool അവൻ നിനക്ക് വേണ്ടി അവന്റെ പട്ടിയേ പോലും ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കില്ല എന്നാ നീ 🥹
ഞാൻ : ഈ പറഞ്ഞത് വെറും വാക്കായി നിക്കണം അല്ലെങ്കി
അല്ലെങ്കി 😡 അല്ലെങ്കി പറയടാ
അവളെന്റെ നെറ്റിക്ക് ഇടിക്കാൻ വന്ന പോലെ അടുത്തേക്ക് വന്ന് നിന്നു
ഞാൻ : നിന്റെ അനിയനെ ഞാൻ കൊല്ലും 😡 ആ പട്ടി കാരണമാണ് ഇത്ര ഒക്കെ ആയത്, ആ നശൂലം ചത്താ തീരും എല്ലാം…
