ചിത്തു : അയ്യോ പോട്ടെ മുത്തേ സങ്കടപ്പെടല്ലേ…
ഞാൻ : എന്നെ രണ്ട് അടി എങ്കിലും അടിക്കാൻ പറ ടീ ആരേലും എനിക്ക് കുറ്റബോധമില്ലാതെ ഇരിക്കാനാ
പവി വായ പൊത്തി കരയാൻ തൊടങ്ങി
ഞാൻ : നീ അറിഞ്ഞോ ഇവളെ ആ തന്ത ഇല്ലാത്തവനെ കൊണ്ട് കെട്ടിക്കാൻ നോക്കിയതാ എന്റെ മൊതലാളിയും ഭാര്യയും ഒക്കെ
പവി : 🥹
ഞാൻ : ഞാൻ ജീവിച്ചിരിക്കുമ്പോ നടക്കില്ല പറഞ്ഞില്ലേ ഞാൻ 😂
പവി : മതി ഡാ നീ ഒന്ന് ചുമ്മാ ഇരുന്നേ
പെട്ടെന്ന് സിദ്ധുനെ വലിച്ചോണ്ട് നായകൻ കേറി വന്നു
ഇന്ദ്രൻ : ഡാ രാമാ വാ
ഞാൻ : എങ്ങോട്ട്
ഇന്ദ്രൻ : വരാൻ
അവൻ എന്റെ കൈ പിടിച്ച് വലിച്ചോണ്ട് വെളിയിലേക്ക് പോയി
അവൻ നേരെ പോയത് കാറിന്റെ അടുത്തേക്കാ
സിദ്ധു : എങ്ങോട്ടാ
ഞാൻ : എങ്ങോട്ടോ പോവാ വാ 😣
ഇന്ദ്രൻ കാർ തൊറന്ന് അകത്തേക്ക് കേറി ഇരുന്ന് എന്നെ പിടിച്ച് വലിച്ചു
സിദ്ധു പിന്നില് കേറി
ഞാൻ : പെട്ടെന്ന് പോ
ഇന്ദ്രൻ : പോവനല്ല ഈ കേസ് നിങ്ങള് രണ്ടും വിടണം പറയാനാ ഞാൻ വിളിച്ചോണ്ട് വന്നത്
ഞാൻ വണ്ടി തൊറന്ന് എറങ്ങാൻ പോയി
ഇന്ദ്രൻ : പൊക്കോ നിങ്ങള് രണ്ടും കാരണം ഇവടെ പരിപാടി കൊളമായാ ഒറപ്പാ പിന്നെ ഞാൻ തിരിച്ച് വരില്ല
അവനെന്നെ അങ്ങ് ഇരുത്തി കളഞ്ഞു
എപ്പഴാ സംഭവം
വണ്ടി ഓണാക്കി start ചെയ്ത് സീറ്റ് ബാക്കിലേക്ക് വലിച്ച് ചാരി കെടന്ന് അവനെന്നെ നോക്കി ചോദിച്ചു
ഞാൻ : 😣 🥺 ഉംച്ച്…
സിദ്ധു : പറ എന്താ കാര്യം
ഞാൻ : house warming ദിവസം
ഇന്ദ്രൻ : എങ്ങനെ അറിഞ്ഞേ
ഞാൻ സിദ്ധുന്റെ ഫോൺ പിടിച്ച് വാങ്ങി
സിദ്ധു : 0001
ഞാൻ WhatsApp എടുത്ത് അവന് നേരെ നീട്ടി
ഇന്ദ്രൻ ഫോൺ വാങ്ങി നോക്കി
ഇന്ദ്രൻ : ത്റ്… 😁 ഹരി നന്നാവുന്നു best
ഞാൻ : തോന്നീല്ലേ 😏 അവനെ ഞാൻ തീർക്കും പുണ്ടച്ചി മോനെ
ഇന്ദ്രൻ : അത് വിട് എന്തായാലും ഈ കത്തും ഈ മെസ്സേജും എനിക്ക് ഗുണം ആണ്
ഞാൻ : എനിക്ക് പേടി ഒന്നൂല്ല main സാക്ഷി ആണ് ഞാൻ 😡 പത്മിനിടെ ഭർത്താവ് 👍 നീ power ആയിട്ട് ഇരുന്നോ
അവനെന്നെ തന്നെ നോക്കി ഇരുന്നു
ഇന്ദ്രൻ : എനിക്ക് വേണ്ടി അടി കൊണ്ടൂല്ലേ 🙂
ഞാൻ : ഏയ് പോടാ അതെന്ത് ചെറിയ തട്ട് അത്ര അന്നേ അത് നിനക്ക് വേണ്ടി ഒന്നുവല്ല. ഞാൻ പറഞ്ഞ ഒരു statement തെറ്റാ അത് വിട്
ഇന്ദ്രൻ : നീ എന്തിനാ ഡാ ആ പോലീസിന്റെ നേരെ ചാടിയതാ ഏഹ് അവര് പിടിച്ച് അകത്ത് വക്കാത്തത് ഭാഗ്യം
സിദ്ധു : പിന്നെ ഒരുമാതിരി പട്ടി ആക്കിയാ നോക്കി നിക്കണോ ഏത് പോലിസ് ആയാലും അതൊക്കെ പണ്ട് സാറേ പൂ… എന്നെക്കൊണ്ട് പറയിക്കണ്ട
ഇന്ദ്രൻ : ശെരി അത് വിട് നമ്മക്ക് തൽക്കാലം അത് വിടാ നാളെ തൊട്ട് അടിച്ച് പൊളിക്കാ എന്താ
സിദ്ധു : അതന്നെ തിരിച്ച് പോയിട്ട് ബാക്കി… കൈ കൊട്
ഇന്ദ്രൻ : dot… 😊
ഞാൻ : ശേ
ഇന്ദ്രൻ : കൈ താ മൈരേ
ഞാൻ : 🙄 ഉം…
സിദ്ധു : ദേ അടങ്ങി ഒതുങ്ങി മൂലക്ക് ഇരുന്നോ തൊള പുണ്ടെ 😡
അവനെന്റെ കൈ എടുത്ത് വച്ചു…
ചിത്തു : സൂപ്പർ ഡാ ഇതൊക്കെ സംഭവിക്കും ഡാ കണ്ണാ നീ അത് വിട് ഞാൻ ഭദ്രേ വിളിച്ച് പറയാ അവൾടെ കസിനാ പപ്പ നമ്മക്ക് നോക്കാന്ന്…
ഇന്ദ്രൻ : ഒന്ന് മിണ്ടാതിരിക്കാൻ വല്ലതും തരണോ നിനക്ക് ആരും ഒന്നും ചെയ്യണ്ട 😁
> 02:22
ഒറക്കം വരുന്നില്ല എങ്ങനെ എങ്കിലും നാട് വിട്ട് പോയാ മതി എന്ന് വരെ തോന്നി തൊടങ്ങി… നാശം പിടിക്കാൻ
എന്നാലും എനിക്ക് സമാദാനം ഇല്ല പെട്ടെന്ന് എനിക്ക് അവളെ ഓർമ വന്നു ചിന്നു… അവളെ ഓർത്തെടുത്ത് ഞാൻ മനസ്സിൽ ആവാഹിച്ചു…
ഞാൻ മെല്ലെ തിരിഞ്ഞ് പോയി ഫോൺ എടുത്ത് നോക്കി
ഇല്ല നമ്പറില്ല അപ്പഴാ അവടെ കെടക്കണ ഇന്ദ്രനെ കണ്ടത് മെല്ലെ ഫോൺ എടുത്ത് നോക്കി ഭാഗ്യം ഇണ്ടെങ്കി ലോക്ക് കാണില്ല
ഞാൻ ഫോൺ എടുത്ത് നോക്കി
Contacts എടുത്ത് നോക്കി
എന്തായിരുന്നു പേര് ഉംച്ച്… ആ ചിന്നു
ചിന്നു അടിച്ചപ്പോ കാണുന്നില്ലാ
ഇനി വേറെ എന്തെങ്കിലും ആണോ
തപ്പാൻ തൊടങ്ങിയപ്പൊ അർജുന്റെ നമ്പർ കിട്ടി
മെല്ലെ അതിന്റെ ഒരു ഫോട്ടോ എടുത്ത് ഫോൺ അവടെ വച്ചിട്ട് വെളിയിലേക്ക് പോയി…
.
.
.
Halo ആരാ
ഞാൻ : അർജുൻ ആണോ
അർജുൻ : അതേ
ഞാൻ : ഡാ ഞാൻ രാമനാ
