അവള്‍ കുണുങ്ങി ചിരിച്ചു കൊണ്ട് ഏട്ടന്‍ ആള് കൊള്ളാമല്ലോ. എങ്ങനെ ഞാന്‍ വിശ്വസിച്ചു ഇവിടെ ഇരിക്കും. ഞാന്‍ പോവാ.
ഇല്ല ജിന്‍സി, സോറി. നിര്‍ത്തി ഇനി വായിക്കുന്നില്ല.
ശ്യമേട്ടന്‍ സ്വസ്ഥമായി വായിച്ചോ. ഞാന്‍ പോകാം.
നീ അവിടെ പോയി എന്തെടുക്കാന്‍. ഇവിടിരി. ഞാന്‍ വായിക്കുന്നില്ല. ജിന്‍സി പറഞ്ഞത് ശരിയാ. നന്നായി എഴുതിയിട്ടുണ്ട്. ശരിക്ക് ഫീല്‍ ചെയ്യുന്ന പോലെ ഉണ്ട്. തന്‍റെ ഫ്രണ്ട് ആണോ ഇതെഴുതിയത്. അവള്‍ ആള് കൊള്ളാമല്ലോ.
അതെ ഇവ എഴുതുന്നതാ. പല പേരില്‍ എഴുതും അവള്‍. പലതും അവളുടെ അനുഭവം കൂടി ചേര്‍ത്ത് ആണ് എഴുതുക. അവള്‍ പറന്നു നടക്കുകയാണ് മാഷെ. ലൈഫ് എന്ജോയ് ചെയ്യുന്നു. ഇടയ്ക്കു ഇങ്ങനെ എഴുത്ത് പ്രാന്ത് ഉണ്ട്.
കൊള്ളാം. വെറുതെയല്ല തനിക്കു ടോയ് ഒക്കെ കൊണ്ട് തന്നത്.
അവള്‍ ചിരിച്ചതെ ഉള്ളു. അപ്പോള്‍ അവളുടെ ഫോണില്‍ ലൈറ്റ് തെളിഞ്ഞു.
അവള്‍ എന്നോട് പറഞ്ഞു മിണ്ടരുത്. സാം ആണ്. കുറെ നേരമായി വിളിക്കുന്നു. നോക്കട്ടെ എന്താണെന്നു. ഇയാള്‍ ഇതുവരെ ഉറങ്ങിയില്ലേ എന്ന് പിറുപിറുത്തു കൊണ്ട് അവള്‍ ഫോണ്‍ എടുത്തു കിച്ചന്‍ ഭാഗത്തേക്ക് മാറി നിന്ന് ഹലോ വച്ചു.
ഞാന്‍ അവളുടെ മുഖത്ത് തന്നെ നോക്കി നിന്നു. അവളുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ മാറി മറിയുന്നു. എന്താണോ ആ തെണ്ടി പറയുന്നത് എന്ന് ഓര്‍ത്തു.
ഒരു മിനിറ്റ്ല്‍ കൂടുതല്‍ സംസാരിച്ചു കാണും. ഫോണ്‍ കട്ട് ചെയ്തു അവള്‍ എന്നെ നോക്കി. ഞാന്‍ എന്താന്നു തലകൊണ്ട് ചോദിച്ചു.
അവള്‍ കൈകൊണ്ടു നില്‍ക്കാന്‍ ആംഗ്യം കാണിച്ച ശേഷം ഫോണില്‍ എന്തോ തിരയാന്‍ തുടങ്ങി. ഒരു വോയിസ് മെസേജ് പ്ലേ ചെയ്തു. അത് കേട്ട് ഞാന്‍ ഞെട്ടി.
“അവള്‍ നല്ല സുന്ദരി പെണ്ണ് ആണല്ലോ. ഏതു ആണുങ്ങള്‍ കണ്ടാലും അവളുടെ കൂടെ കിടക്കാന്‍ ഇഷ്ടം തോന്നും. നല്ല ഫിഗര്‍ ആണല്ലോ. നല്ല അസല്‍ ചരക്ക്. ഇനി ഞാന്‍ നോക്കട്ടെ. നിന്നെക്കൊണ്ടു എന്തായാലും പറ്റില്ലെന്ന് നീ പറഞ്ഞത് കേട്ട് മനസിലായി. ഇനി ഞാന്‍ അവളുടെ കൂടെ കിടക്കും. കിടക്കുക മാത്രം അല്ല അവള്‍ക്കും ഇഷ്ടമാണെങ്കില്‍ അവള്‍ക്കു ഇഷ്ടം ഉള്ളതെല്ലാം ചെയ്യും. നീ നിനക്ക് പറ്റുന്നത് ഉണ്ടാക്കു.”
ഞാനും സാമും തമ്മില്‍ ഉള്ള സംഭാഷണത്തില്‍ ഞാന്‍ അവളെക്കുറിച്ച് പറഞ്ഞ അത്ര ഭാഗം മാത്രം ആണ് പ്ലേ ചെയ്തു കേട്ടത്.
അവളുടെ മുഖം ചുവന്നു, കണ്ണുകള്‍ നിറഞ്ഞു.
അവള്‍ അത് ഒന്നുടെ പ്ലേ ചെയ്തു, അറപ്പോടെ എന്നെ നോക്കി.
ഞാന്‍ സ്തബ്ദനായി ഇരുന്നു പോയി.
എന്താ മാഷെ ഇത്. ഞാന്‍ നിങ്ങളെ എന്‍റെ ദൈവത്തെപോലെ അല്ലെ കണ്ടത്. ഇനി ഞാന്‍ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും. സാം ഇത് എന്‍റെ പപ്പക്ക് വരെ അയക്കാന്‍ മടിയില്ലാത്തവനാണ്. അവന്‍റെ മുന്നില്‍ ഇത്രയും നാള്‍ പിടിച്ചു നിന്നത് എല്ലാം പോയില്ലേ. ഇതുവരെ അയാള്‍ക്ക് എന്നെ ഒരു കാര്യവും ഇല്ലതെ കുറ്റം പറയാന്‍ അല്ലാതെ ഇങ്ങനെ ഒരവസരം ഞാന്‍ കൊടുത്തിരുന്നില്ല. അയാള്‍ കാര്യമില്ലാതെ എന്നെ തെറി വിളിക്കുന്നത് ഇപ്പോള്‍ സത്യമായില്ലേ. എന്നോട് എന്തിനാ മാഷെ ഇത് ചെയ്തത്. അവള്‍ കരയാന്‍ തുടങ്ങി.
ഞാന്‍ അവളുടെ അടുത്തേക്ക് എത്തി തോളില്‍ കൈ വച്ചു, ജിന്‍സി പ്ലീസ് സ്റ്റോപ്പ്. ഞാന്‍ പറയുന്നത് കേള്‍ക്കു.
അവള്‍ ദേഷ്യത്തോടെ എന്‍റെ കൈ തട്ടി മാറ്റി. കത്തുന്ന കണ്ണുകളോടെ തൊട്ടു പോകരുതെന്നെ എന്ന് അലറി.
ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ പിന്നോട്ട് മാറി. അപ്പോഴത്തെ ദേഷ്യത്തില്‍ അവനോടു പറഞ്ഞതാണ്. അതിനെ ഇങ്ങനെയൊക്കെ അര്‍ഥങ്ങള്‍ ഉണ്ടാകും എന്നോര്തില്ല. ആ തെണ്ടി അത് റെക്കോര്ഡ് ചെയ്യും എന്നും ഓര്‍ത്തില്ല. എല്ലാം ഇവിടം കൊണ്ട് തീര്‍ന്നല്ലോ.
ഞാന്‍ വീണ്ടും വിളിച്ചു ജിന്‍സി. പ്ലീസ് എനിക്ക് പറയാന്‍ ഉള്ളത് ഒന്ന് കേള്‍ക്കു.
എനിക്കൊന്നും കേള്‍ക്കണ്ട മാഷെ. ഇനി ഒന്നും പറയണ്ട. ഇപ്പോള്‍ ഉള്ള ബഹുമാനം കൂടി കളയിക്കരുത്. അയാള്‍ക്ക് ഡൌട്ട് ഉണ്ടാകാതിരിക്കാന്‍ നിങ്ങളെ ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ടതല്ലാതെ അതിനു ശേഷം കണ്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങളെ ഒരു താങ്ക്സ് പറയാന്‍ പോലും ഞാന്‍ വിളിച്ചില്ല എന്ന് കള്ളം പറഞ്ഞു.
