കുറച്ചു മാസം കഴിഞ്ഞു സാമിന് അബുദാബിക്ക് ട്രാന്‍സ്ഫര്‍ ആയി. അവിടേക്ക് എന്നെ കൊണ്ട് പോകാതെ ആണ് പോയത്. ഞാന്‍ വിളിച്ചു കരഞ്ഞു പറഞ്ഞു, പട്ടിണി ആണെങ്കിലും എനിക്ക് കൂടെ നിന്നാല്‍ മതിയെന്ന്. അതൊന്നും അയാള്‍ കേട്ടില്ല. സാം ഇല്ലാത്തതു കൊണ്ട് ഞാന്‍ ജോലിക്ക് പോകുന്ന സ്ഥലത്തും, വരുമ്പോഴും സാമിന്റെ ചില സുഹൃത്തുക്കള്‍ എന്നെ ട്രൈ ചെയ്യാന്‍ തുടങ്ങി. ഒരുത്തന്‍ ഒരിക്കന്‍ ലിഫ്റ്റില്‍ വച്ച് എന്നെ കേറി പിടിക്കാന്‍ വരെ തുടങ്ങി. ഇതൊക്കെ ഞാന്‍ സാമിനോട് പറഞ്ഞപ്പോള്‍ ഞാന്‍ ആടി കുണുങ്ങി സംസാരിച്ചിട്ടു ആണെന്ന് ആണ് സാം പറഞ്ഞത്. ഇവിടെ നില്‍ക്കണ്ട നാട്ടില്‍ പോകാന്‍ ആണ് പറഞ്ഞത്. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് സാം അബുദാബിക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയതാണ് എന്ന്. അത് കൂടി അറിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി മാഷെ.
ഞാന്‍ ഇതൊക്കെ കെട്ടു അന്തം വിട്ടു ഇരിക്കുകയായിരുന്നു. ഇത്രയും ഐശ്വര്യം ഉള്ള സുന്ദരി പെണ്ണിനോട് ഒരുത്തന്‍ ഇങ്ങനൊക്കെ ചെയ്യുമോ? അതും സ്വന്തം ഭാര്യയോട്.
എന്‍റെ നോട്ടം കണ്ടു കണ്ടു അവള്‍ ചോദിച്ചു, മാഷിന് വിശ്വാസം ആയില്ല അല്ലെ. അവള്‍ ഫോണ്‍ എടുത്തു ഒരു മെസേജ് കേള്‍പ്പിച്ചു. സാം ഇന്നലെ അയച്ചതാണ്. ഞാന്‍ മാഷിന്‍റെ കൂടെ ആണോ കിടക്കുന്നത് എന്നാണ് ചോദിച്ചത്. ഈ നിമിഷം വരെ എന്‍റെ ശരീരത്ത് സാം അല്ലാതെ ആരും തൊട്ടിട്ടില്ല മാഷേ. ഇതിനൊന്നും ഞാന്‍ റിപ്ലെ അയച്ചില്ല. അയക്കുകയും ഇല്ല. എന്നും ഇതുപോലെ പത്തിരുപതു മെസേജ് അയക്കും. പപ്പയെ ഓര്‍ത്തു ഞാന്‍ സഹിക്കുന്നത്. അവനും ഡിവോഴ്സ് ചെയ്യാന്‍ പേടി ഉണ്ട്. ഞങ്ങള്‍ കൊടുത്ത പൈസ തിരിച്ചു തരേണ്ടി വരും എന്ന് ഓര്‍ത്തു. മാഷ് പറ ഇങ്ങനെ ഒരാളോട് എങ്ങനെ ഇഷ്ടം തോന്നും മാഷെ. അവന്‍റെ പ്രോബ്ലം എന്താണ് എന്നെങ്കിലും ഒന്ന് പറയാന്‍ ഞാന്‍ പല തവണ ചോദിച്ചു. എല്ലാത്തിനും തിരിച്ചു എന്നെ തെറി വിളിക്കും.
ഹോ ഇങ്ങനെ മനുഷ്യര്‍ ഉണ്ടോ ജിന്‍സി. സോറി ഞാന്‍ അറിഞ്ഞില്ല താന്‍ ഇത്രയൊക്കെ പ്രശ്നത്തില്‍ ആണെന്ന്. എന്നിട്ട് എന്തുണ്ടായി ബാകി പറയു.
അങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ നാട്ടില്‍ പോകാം എന്ന് കരുതി. അപ്പോഴാണ് ഇവ ദുബായിയില്‍ വരുന്നത്. അവള്‍ മൂന്നു മാസം ഉണ്ടായിരുന്നു അവിടെ. ഇവയോട് ഞാന്‍ കാര്യങ്ങളുടെ ഏകദേശ രൂപം പറഞ്ഞു. അവള്‍ ആണ് പറഞ്ഞത് ഞാന്‍ നാട്ടില്‍ പോയാല്‍ പപ്പ ഇതൊക്കെ അറിയും അതുകൊണ്ട് തല്‍ക്കാലം പോകണ്ട എന്ന്. അവളുടെ കെയറോഫില്‍ എനിക്ക് ഒരു ബാങ്കില്‍ നല്ലൊരു ജോലി കിട്ടി. ഞാന്‍ താമസം ബാങ്കിന്‍റെ ഗസ്റ്റ് ഹൌസിലേക്ക് മാറി. ഇടയ്ക്കു ഇവ വന്നു ഒന്ന് രണ്ട് ദിവസം റൂമില്‍ നില്‍ക്കും. ഞാനും സാമും തമ്മില്‍ ഈ ഒന്നര വര്‍ഷത്തില്‍ വിരലില്‍ എന്നാവുന്ന തവണയാണ് ഒരുമിച്ചു കിടന്നത് എന്നത് അവള്‍ക്കു അത്ഭുതം ആയിരുന്നു. അവള്‍ എന്നെ കളിയാക്കാന്‍ തുടങ്ങി. കല്യാണം കഴിക്കാത്ത അവള്‍ ഒരു ദിവസം രണ്ടു തവണ ചെയ്തില്ലെങ്കില്‍ എന്തോ പോലെ ആണെന്ന് ആണ്. ഞാന്‍ സന്യാസിനി ആണെന്ന് അവള്‍ പറയുന്നത്.
അവളോട് പിടിച്ചു നില്ക്കാന്‍ ഞാന്‍ പറഞ്ഞു, എനിക്ക് ഇതൊക്കെ ഇഷ്ടം ആണ്. ഞാന്‍ സെല്‍ഫ് ആണ് എന്ജോയ് ചെയ്യുന്നത് എന്ന് പറഞ്ഞു. അത് അവള്‍ക്കു ഇഷ്ടമായി. അങ്ങനെ അവള്‍ വരുത്തി തന്നതാണ് ആ ടോയ്. അത് കൂടാതെ എനിക്ക് വീഡിയോസ് ഇഷ്ടം അല്ല എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഇറോട്ടിക് കഥകള്‍ വരുന്ന ചില സൈറ്റ്സ് കാണിച്ചു തന്നു. അതില്‍ ഇംഗ്ലീഷ്, മലയാളം സൈറ്റ്സ് ഉണ്ടായിരുന്നു. മലയാളത്തില്‍ ഒരു കഥയുടെ ,ലിങ്ക് അയച്ചിട്ട് വായിക്കാന്‍ പറഞ്ഞു. അത് വായിച്ചിട്ട് എനിക്ക് നന്നായി ഇഷ്ടമായി. നല്ല ഫീല്‍ ഉണ്ടായിരുന്നു. എനിക്ക് അല്ലെങ്കിലും വായന ഇഷ്ടമാണ്. അതുകൊണ്ട് ഞാന്‍ കുറെ കഥകള്‍ വായിച്ചു. ഇവ പറഞ്ഞു സ്റ്റോറി വായിക്കുമ്പോള്‍ ടോയ് വച്ച് വായിച്ചാല്‍ സൂപ്പര്‍ ആണെന്ന്. ഞാന്‍ ട്രൈ ചെയ്തെങ്കിലും എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് പിന്നെ ഞാന്‍ ഉപയോഗിച്ചില്ല. പിന്നെ ഞാന്‍ ഒളിപ്പിച്ചു വച്ച്. എവിടെയെങ്കിലും ഇത് കളയാന്‍ വേണ്ടി ആണ് ഇപ്പോള്‍ കയ്യില്‍ വച്ചത്.
