വൈറൽ ഫീവറൊക്കെ ഒന്ന് മാറി ചെറിയൊരാശ്വാസം വന്നത് കൊണ്ടാണ് നേരത്തെ ടൈപ്പ് ചെയ്തിട്ട ഈ കഥയുടെ പാർട്ട് എഡിറ്റ് ചെയ്ത് പോസ്റ്റുന്നത്….
പOനത്തിനിടയിൽ കഴിവതും വേഗം തന്നെ അനുപമമിസ്സും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും…
പിന്നെ 2 കഥകളും ഉറപ്പായും ഞാൻ പൂർത്തീകരിക്കുന്നതാണ്……
അപ്പോ ഒരിക്കൽ കൂടി എല്ലാര്ക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നുകൊള്ളുന്നു…. അനുപമമിസ്സുമായ് വീണ്ടും കാണും വരെ ബൈ…….
അഭിപ്രായങ്ങൾ മടികൂടാതെ അറിയിക്കുക ……..❤️❤️❤️
ഒത്തിരി സ്നേഹത്തോടെ❤️❤️❤️
അരുൺ മാധവ്❤️
