നാമം ഇല്ലാത്തവൾ – 8 1അടിപൊളി  

“” ദേ… വയറ് വീർത്തു.. വാവക്കും നിറഞ്ഞുകാണും ല്ലേയേട്ടാ.. ”

അവൾ വയറൊന്ന് മുന്നോട്ടേക്ക് ഉന്തി കാണിച്ചപ്പോ ഞാൻ അവിടെ ഒന്ന് കൈവച്ചു

“” എയ്യ് അവന് നിറഞ്ഞൊന്നുമില്ല പെണ്ണെ.., ദേ ഈ മൊട്ട കൂടെ കഴിക്ക്… “”

മൊട്ടയുടെ തോട് കളഞ്ഞു അവൾക്ക് നേരെ നീട്ടിയപ്പോ അവളത് പതിയെ കഴിച്ചു.. അവസാനം ചുക്ക് കാപ്പിയും കുടിച്ചാണ് പെണ്ണ് ഒന്നടങ്ങിയത്..

“”നിക്ക് മടികെടക്കണം..””

അവൾ വീണ്ടും ചിണുങ്ങി..ഇപ്പോ ഓരോ കാര്യങ്ങൾ പറഞ്ഞ് ചിണുങ്ങുന്നത് കാണണം ന്താ ന്റെ പെണ്ണിന്റെ ഭംഗി..

“” അതിനെന്താടാ, ഞാൻ ഒന്ന് കൈകഴുകിട്ട് വേഗം വരാം.. “”

കൈയും കഴുകി, മഗിൽ വെള്ളമായി വന്ന് അവളുടെ വായും കഴുകിപ്പിച്ചു കൊടുത്തിട്ട് ന്റെ കൊച്ചിനേം മടിയിൽ കിടത്തി പതിയെ ഞാൻ ആ തലയിൽ തലോടി..

“” ഏട്ടാ പാട്ട് പാട്… “”

“”” മ്മ് പോന്നോറങ്ങിക്കോ……

മ്മ്മ് മ്മ്……

പഞ്ചവർണക്കിളി ചേലുള്ള പുന്നാര ചെമ്പക പൂമലരേ… പഞ്ചവർണക്കിളി ചേലുള്ള പുന്നാര ചെമ്പക പൂമലരേ… കണ്ണൊന്നടച്ചു ഞാൻ നോക്കിയാലും കാണാനഴകുള്ളോളേ പൊന്നും പൂവേ… നിന്നെ കാണാൻ എന്തോരഴകാണെടിയെ ചെമ്പക പൂമലരേ…. ചെമ്പക പൂമലരേ….

തക്കാളി ചോപ്പുള്ള പൂങ്കവിളൊരത്ത്‌

നാണത്തിൻ നുണകുഴിയൊ…. തക്കാളി ചോപ്പുള്ള പൂങ്കവിളൊരത്ത്‌ നാണത്തിൻ നുണകുഴിയൊ….

പുന്നാരപ്പാട്ട്‌ ഞാൻ പാടിയാലെ പുഞ്ചിരി തൂകുന്നൊളെ … പൊന്നും പൂവെ നിന്നെ കാണാൻ എന്തൊരഴകാണടിയെ.. ചെമ്പക പൂമലരെ.. ചെമ്പക പൂമലരെ..

ഉള്ളിലെ എല്ലാ വിഷമവും സന്തോഷവും ഇറക്കിവച്ചു എന്റെ പെണ്ണ് ഉറക്കത്തിലേക്ക് ഒഴുകിവീഴുന്നതും നോക്കി നിന്ന് ന്റെ കണ്ണിലും നിദ്ര വന്നെത്തി.

“” ഏട്ടാ… ഏട്ടാ…. എണ്ണിറ്റെ. “”

“” ന്താ ന്റെ പെണ്ണെ.. ഉറങ്ങാനും വിടുല്ലേ… “”

ഞനൊന്ന് ഞെരുങ്ങി കമഴ്ന്നു കിടന്ന്, അല്ലേലും ന്തിനാ ഇപ്പോ നേരത്തെ എണ്ണിറ്റിട്ട്,

“” ദേ ഏട്ടാ ഫോൺ അടിക്കുന്നുന്ന്… ന്നാ.. “”

അവളെന്നെ വീണ്ടും കുലുക്കി വിളിച്ചു

“” ആരായാലും പിന്നെ വിളിക്കാൻ പറ.. ഇല്ലേ നീ എന്തന്ന് കാര്യം ചോദിക്കേടി… “”

“” ഹെലോ….. ഇല്ല ഉറക്കമാ..

ഹമ്.. കൊടുക്കമേ…!

ഏട്ടാ ദേ ഗായത്രി മാഡമാ… ഏട്ടന് ഫോൺ കൊടുക്കമൊന്ന്… “”

“” ഓ ഈ പെണ്ണുമ്പുള്ളയ്ക്ക് ഈ നട്ട പാതിരക്ക് ന്തൊത്തിന്റെ കേടാ… “” അതും മനസിലോർത് ഫോൺ വാങ്ങി ചെവിയോടെ വെച്ചു.. അപ്പോളും കണ്ണ് തുറക്കാതെ കമഴ്ന്നു കിടക്കാണ് ഞാൻ.

“” പറഞ്ഞോ… കേൾക്കുന്നുണ്ട്..!””

“” ഹാപ്പി ഓണം അജു… “”

മൈര്… അന്തസ്സ് ഉണ്ടല്ലോടി മനുഷ്യനായി കഴിഞ്ഞാൽ, ഒന്നുമില്ലേലും ഞാൻ നിന്റെ കൂടെ ജോലി ചെയുന്ന സ്റ്റാഫ് അല്ലെ.. ആ എന്നെ ഈ നട്ടപാതിരായിക്ക് വിളിച്ചോണ്ണാർതാവോ,…നിന്റെ ഓണശംസകൾ വേണ്ടെനിക് മൈരേ.. !!വെളച്ചില് ഇത് വെളച്ചില്.. ന്നു ഞാൻ ഓർത്ത് പോയി, പിന്നല്ലഹ് ഉറങ്ങുമ്പോളാ അവള്ടെ അമ്മേടെ ഓരോ കൊണ..

“” താങ്ക്സ് മാഡം.. വളരെ നന്ദിയുണ്ട്, ഒരുപാട് ഒരുപാട് നന്ദി, “”

“” ഓ.. നന്ദി മാത്രേ ഉള്ളോ തിരിച്ചു വിഷ് ഒന്നുല്ലേ.. “”

എല്ലാവർഷവും ഒരു വിഷ് ഉള്ളതാണ് ന്നാലും ഈ സമയത്ത്. ഇവര്കിതെന്ന പറ്റിയോ ആവോ.

“” ഓ സോറി മാഡം… ഉറക്കപയിൽ വിട്ട് പോയതാ.. ഹാപ്പി ഓണം, എല്ലാരോടും പറഞ്ഞേക്ക്.. “”

“” ഓ പറഞ്ഞേകാം,, ന്നാ ശെരിയെടോ ഗുഡ് മോർണിംഗ്.. “”

“” ആഹ്ഹ് ആയിക്കോട്ടെ… വളരെ ഉപകാരം.. “”

മറ്റൊന്ന് കേൾക്കുന്നതിനു മുന്നേ ഫോൺ കട്ടായി, ഫോൺ ചെവിയിൽ നിന്നും എടുക്കാൻ നോക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല, അപ്പോളാണ് ന്റെ മുഖത്തിന് മേലെ എന്തോ കനം..

“” എന്തുവാടി നിനക്ക്… നീയെന്റെ ചെവി തിന്നുവോ. “”

“” ഒന്നും കേൾക്കുന്നില്ല.. ഞാൻ ഉറങ്ങിട്ട് കുറെ നേരയേ… “”

“”ആഹ്ഹാ..ഇങ്ങോട്ട് വാടി പെണ്ണെ… “”

“” ദേ ചെക്കാ… ഇക്കിളി ആക്കല്ലേ… ആഹ്ഹ് ആക്കല്ലെന്ന്..ദേ ന്റെ സ്വഭാവം മറുവേ… “”

“” ആഹ്ഹാ… അത്രയ്ക് ആയോ.. ന്നാൽ നിന്റെ സ്വഭാവം കണ്ടിട്ടേ ഉള്ളൂ ബാക്കി കാര്യം., “”

വയറിനു മുകളിൽ ഇരുന്ന ന്റെ മുഖം ഞാൻ ആ മാക്സി ക്ക് ഉള്ളിലേക്ക് ഇട്ട് ആ വയറിൽ ഒന്ന് മുത്തിയതിന്റെ മേളമാണികാണുന്നത്. ഇത്തവണ ന്റെ നാവ് ആ അഴമേറിയ പൂക്കിൽ ചുഴിയിൽ ആഴ്ന്നതും അവൾ അരക്കെട്ട് ഉയർത്തി പിന്നെന്റെ തല പിടിച്ച് മുകളിലേക്ക് കോണ്ട് വന്ന് നെറുകിൽ മുത്തമിട്ട് മുഖമെന്റെ കഴുത്തിലേക്ക് പൂഴ്ത്തി..

Leave a Reply

Your email address will not be published. Required fields are marked *