നാമം ഇല്ലാത്തവൾ – 8അടിപൊളി  

അതിന് ന്റെ കെട്ടിയോളുടെ കുണുങ്ങി ചിരി കേൾകാം ഒന്ന് തറപ്പിച്ചു നോക്കിയതും അത് നിന്നു

“” നിങ്ങളെന്താടി ഇവിടെ…! “”

ഏട്ടനാണ് ക്ഷമ നശിച്ചിട്ടുണ്ടാവും പാവം.. ഒന്ന് സ്വരം കടുപ്പിച്ചതും ഏട്ടത്തി അതിലും ഹൈപ്പിൽ സ്വരം ഉയർത്തി

“” അതാ ഞാനും അങ്ങോട്ട് ചോദിച്ചേ…, നിങ്ങക്ക് ന്താ ഈ രാത്രി ഇവിടെ കാര്യമെന്ന്.. “”

ഏട്ടത്തി കണ്ണ് കൂർപ്പിച്ചു.., ശെടാ ഇവര് ഭാര്യയും ഭർത്താവും തമ്മി തല്ലി ചകോ..

“” കണ്ടാ അറിഞ്ഞുടെ കള്ളുകുടിക്കാൻ.., ദേ കുപ്പി.. കാണിച്ചു കോടെടാ.. “”

ഈ മൈ.. നെ ഞാൻ, ബോധം പണ്ടേ ഇല്ലാത്ത കൊണ്ട് ഒന്നും അതിനെ ചെയ്തില്ല തല ആ മണ്ണിലേക്ക് പൂഴ്ത്തി, മണ്ണ് തിന്ന് ചാകട്ടെ ശവം..

“” എയ്യ്..അതൊന്നുമില്ല ഏട്ടത്തി ഞങ്ങള് വെറുതെ കഥ.. കഥ പറഞ്ഞിരിക്കാൻ,, “”

ചിതറി പോകുന്ന നക്കിനെ കടിഞ്ഞാണ് ഇടാൻ എന്നെക്കൊണ്ടാകുന്നപ്പോൽ ഞാൻ നോക്കുന്നുണ്ട്..

പറയുമ്പോൾ താഴേക്ക് നീട്ടിയ കണ്ണ് ഞാൻ ചെറുതായി ഉയർത്തി അവരെ നോക്കി ഏറ്റൊന്ന് അറിയണമല്ലോ.. ഏത്..

“” പിന്നെ പിന്നെ കഥ പറഞ്ഞിരിക്കാൻ പറ്റിയ സമയമാണല്ലോ ഇപ്പൊ…””

“” കഥ പറഞ്ഞിരിക്കാൻ ദിന്ന സമയമെന്നുണ്ടോന്ന് ചോദിക്കേടാ അവളോട്…””

“” ഉണ്ടെന്ന് പറയെടി ആമി .. “”

വിട്ട് കൊടുക്കാതെയുള്ള ഭാര്യയുടെയും ഭർത്താവിന്റെയും വാക്ക് തർക്കം അങ്ങനെ നീണ്ടു.., അതിനിടയിൽ പുറകിലൊരു കാലൊച്ച കണ്ണുകൾ അങ്ങോട്ടേക് തേടി ചെല്ലുമ്പോൾ കൂടെ മറ്റുകണ്ണുകളും കുട്ടിനായി ഉണ്ടായിരുന്നു,

ഊർന്നിറങ്ങിയ പാവാടയും കേറ്റി കെട്ടി ദണ്ടേ വരുന്ന് അടുത്തത്, ഞങ്ങൾക്കടുത്തെത്തിയ മാഗി എല്ലാരേം ഒന്ന് നോക്കി

“” ശെടാ.. നിങ്ങൾ… നിങ്ങള് ഇതൊരെ പോയില്ലേ ന്റെ മുറി….. ന്ന് ഏഹ്…

ആഹ്ഹ് ചെല്ല് എല്ലാം പോ എനിക്കൊന്ന് ഉറങ്ങണം… “”

പറഞ്ഞവൾ ആ ഓരത്തെ കരില കൂട്ടത്തിലേക്ക് കൈകൾ പിണച്ചു തലയിണയാക്കി അങ്ങനെ കിടന്നു.

“” മാഗിയേച്ചി… ചേച്ചി… എണ്ണിറ്റെ… “”

ആമി ഓടിവന്നവളെ ഒന്നേണ്ണിപ്പിക്കാൻ നോക്കി അവളേം പൊക്കി എന്നെ ദേഷ്യത്തോടെ നോക്കി അവള് വീട്ടിലെക്ക് നടന്നു,

“” മതി.. എല്ലാം വന്ന് കിടക്കാൻ നോക്ക്.. “”

ഏട്ടത്തിയുടെ വാക്കുകളെ അപ്പോൾ അനുസരിക്കാൻ അല്ലാതെ വേറെ വഴി ഇല്ലായിരുന്നു, അവരെ അനുഗമിച്ചു നിലത്തു കിടന്ന് മണ്ണ് തിന്നുന്നവനേം കോണ്ട് വീട്ടിലെക്ക് കയറി.

————————

“” കള്ളുടിക്കാൻ പോയിരിക്കാണ്,, ന്നാൽ ലേശം വകതിരിവ് ങേ..ഹേ..

എവിടെ, ഇണ്ടാവില്ലല്ലോ,!

നടക്കട്ടെ…! കള്ളോ കഞ്ചാവോ ന്താച്ചാ വലിച്ചു കേറ്റ്, ഇങ്ങനെ ഒന്നിനെ ആണല്ലോ കൃഷ്ണ എനിക്കായി മാറ്റി നീ വച്ചത്… “”

മുറിയിൽ കയറിയതേ അവളുടെ പൊട്ടിത്തെറി, ഒന്നും മിണ്ടാതെ കൈയും കെട്ടി താഴേക്ക് നോക്കി നില്കുക അല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല.. മനഃപൂർവമാ മിണ്ടിയാൽ അവള് വല്ലോം വച് കേറ്റി തരും. ഞാൻ മുഖമുയർത്തി ഒന്ന് നോക്കി, കറക്റ്റ് ആയിട്ട് അവളത് കാണുകേം ചെയ്ത്

“” കണ്ടാ…! കണ്ടാ കള്ള ലക്ഷണം കണ്ട… വല്ല കൂസലുണ്ടോന്നു നോക്കിയേ.. നല്ല പെട വച് തരാ വേണ്ടേ.. അതെങ്ങനെയാ ഒരു കൊച്ചിന്റെ അച്ഛൻ ആകാൻ പോവല്ലേ തല്ലാനൊക്കുവോ… “”

പറയുന്നതിനൊപ്പം അവളാ വയറിൽ ഒന്നുഴിഞ്ഞു, വിരിച്ചിട്ട ബെഡ്ഷീറ് ലേക്ക് തലയിണ ഇട്ടതും കൂടുതൽ അവളേം കോണ്ട് പറയിപ്പിക്കാതെ അതിലേക്ക് കിടക്കാൻ പോയതും.

“” എങ്ങോട്ടാ കുളിച്ചേച് കിടന്നാ മതി.. കണ്ടതൊക്കെ കേറ്റിട്ട് ന്റടുക്കൽ കിടക്കേണ്ട.. “”

ബെഡിലേക്ക് കയറ്റി വച്ച വലത്തെ മുട്ടുകാൽ ഞാൻ താഴേക്ക് വച് ഒന്നുമിണ്ടാതെ ടവൽ എടുത്ത് നേരെ ബാത്‌റൂമിൽ കേറി. അകത്തു കേറി ലോക്ക് ഇട്ടതും

“” പൊടി പട്ടി.. നിന്നെ ഞാൻ ഉണ്ടല്ലോ.. “”

പിന്നല്ലഹ് ദേഷ്യം വരത്തില്ലേ.. പക്ഷെ അവളത് കേട്ടില്ല.. ഹി ഹി..

കുളിച്ചിറങ്ങുമ്പോൾ അവൾ കട്ടിലിന്റെ ക്രോസയിൽ ചാരി കിടപ്പുണ്ട്, ഞാൻ തല തോർത്തി ഇറങ്ങിയതും അവളാ കട്ടിലിൽ ഉണ്ടായിരുന്നു, മുഖം ഇപ്പോളും ഒരു കോട്ട യുണ്ട് ഞാൻ ഒന്നുമിണ്ടാതെ ട്രിപ്പിനു പോകുമ്പോൾ എടുക്കുന്ന കട്ടിയുള്ള ബ്ലാങ്കെട്ടും പുതപ്പും ന്റെ തലയിണയും കൈയിലെടുത്തു, ന്റെ എല്ലാ നീക്കങ്ങളും നോക്കികാണുകയാണ് അവൾ ഞാൻ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയതും ബെഡിൽ ഉണ്ടായിരുന്നവൾ ന്റെ കൈയിൽ ചാടി പിടിച്ച്.

“” എവിടെ പൂവാ… ഞാൻ ദെഷ്യപ്പെട്ടോണ്ട് പിണങ്ങി പോവാണോ… “”

അവളെന്നെ വട്ടം പിടിച്ചുനിന്നു ചോദിച്ചു.ഞാൻ ഒന്നും മിണ്ടാതെ അവളുടെ നെറുകിൽ ഒന്ന് മുത്തി വെളിയിലേക്ക് ഇറങ്ങി. ഞാൻ നേരെ പോയത് ടെറസിലേക്കാണ് അവിടെ ആ എല്ലാ വിരിച്ചു മാനത്തേക്ക് നോക്കി കിടക്കാൻ തന്നെ ന്താ രസം, വിലവിന്റെ പോൻ വെളിച്ചത്തിൽ മുത്തുകൾ പൊഴിഞ്ഞു വീണെന്ന പോലുള്ള നക്ഷത്ര തിളക്കവും, ഇടക്കിടെ കാർമേഘങ്ങളുടെ നീക്കവും അവിടെ ശോഭ വർധിപ്പിച്ചിരുന്നു. അങ്ങനെ കിടക്കാൻ തന്നെ ന്താ രസം, കുറച്ചു മാറി ഒരു മുരടനക്കം, ഞാൻ ഒന്ന് നോക്കി കുണുങ്ങി കുണുങ്ങി വരുന്ന പെണ്ണ്,

“” നീ ന്തിനാ ഇങ്ങോട്ട് വന്നേ ന്റെ ആമി… ഇവിടാ മഞ്ഞ.. പനി പിടികൂട്ടോ.. “”

എവിടെ.! കുണുങ്ങി കുണുങ്ങി അവൾ ന്റെ സൈഡിൽ കേറി കിടന്ന് പുതപ്പ് അവളേം കൂടെ പുതപ്പിച്ചു, ഒരു കാല് ന്റെ വയറിന് മുകളിലൂടെയും കൈ ന്റെ കഴുത്തിലൂടെയുക്തി ചുറ്റി പെണ്ണെന്റെ മുഖത്തേക്ക് നോക്കി.

“”മ്മ്മ് ന്താടി..”” ഞാൻ പുരികം ഉയർത്തി ചോദിച്ചതും അവൾ ഒന്നുടെ ചിണുങ്ങി ചേർന്ന് കിടന്ന്

“” നുമ്പേ.. അങ്ങനെ പറഞ്ഞത് ന്റെ കൊച്ചിന് വിഷമായോ… “”

അവളാ നീളൻ വിരൽ ന്റെ മുഖത്തൂടെ ഓടിച്ചോണ്ട് ചോദിച്ചു.

“” ചെറുതായി… ന്നാലും ന്റെ പൊന്നല്ലേ സാരല്ല..””.

ഞാൻ അവളുടെ മുലയുടെ മുകളിലൂടെ ഒന്നുഴിഞ്ഞു. പതിയെ ആ ചുണ്ടിൽ മുത്തി.

“” “” മ്മ്മ്മ് തരിക്കാണ്.. വാവാച്ചി അമർത്തി ഞെക്ക്,, നിക്ക് വേദനിക്കൊന്നുല്ല.. “”

പെണ്ണിന്റെ ശബ്ദതത്തിൽ പരവേഷം, അവളെന്റെ കൈ പുറത്തുനിന്നും ശക്തിയായി മുലയിൽ വെപ്പിച്ചു. ഞാൻ ആ വെൺമുലകളെ ശക്തിയായി ഉടച്ചു..കല്ലിച്ചു നിൽക്കുന്ന ഞെട്ടിനെ വിരലുകളിൽ കോർത്തു പിടിച്ച്..

പതിയെ ഞാൻ ആ നൈറ്റി ഊരി മാറ്റി, ബ്രായുടെ സ്ട്രിപ്പ് അഴിച്ചതും ആ രണ്ട് പാർവ്വതങ്ങൾ നിന്നാടി ന്റെ മുന്നിൽ, അവയെ നോക്കി നില്കുന്നത് കണ്ടവൾ ഒരു മുലയെ അടിയിൽ നിന്ന് താങ്ങി ന്റെ വായിലേക്കു വച്ച് താന്നു

“” കല്യാണം കഴിഞ്ഞിട്ട് ഇത്രെ ആയിട്ടും ചെക്കന് അമ്മിഞ്ഞ കണ്ടാൽ കൊതിയാ… ഇങ്ങനെ ഒരു കോന്തൻ…””

ഞാൻ നാക്കുകൊണ്ട് ഞെട്ടിനെ തഴുകി

ഉടനെ

“” അങ്ങോട്ട് കടിച്ചു വലിക്ക് വാവേ… ന്നിക്ക് സഹിക്കുന്നില്ല..മ്മ്മ്മ്… “”

ഞാൻ അവളുടെ മുലകളെ ശക്തിയായി മാറി മാറി നുണഞ്ഞു, ഉടച്ചു കഷക്കി, പതിയെ പിടിവിട്ട് ആ ചുണ്ടുകളെ നുണയുമ്പോ ന്റെ നടുവിരൽ ആ ചുഴിയിൽ ആഴ്ന്നു, പുക്കിളിൽ വിരലുകൾ തൊട്ടപോലെ പെണ്ണൊന്നു വിറച്ചു. ശ്വാസഗതി വർധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *