നാമം ഇല്ലാത്തവൾ – 8അടിപൊളി  

“” എന്തുവാടി നിനക്ക്… നീയെന്റെ ചെവി തിന്നുവോ. “”

“” ഒന്നും കേൾക്കുന്നില്ല.. ഞാൻ ഉറങ്ങിട്ട് കുറെ നേരയേ… “”

“”ആഹ്ഹാ..ഇങ്ങോട്ട് വാടി പെണ്ണെ… “”

“” ദേ ചെക്കാ… ഇക്കിളി ആക്കല്ലേ… ആഹ്ഹ് ആക്കല്ലെന്ന്..ദേ ന്റെ സ്വഭാവം മറുവേ… “”

“” ആഹ്ഹാ… അത്രയ്ക് ആയോ.. ന്നാൽ നിന്റെ സ്വഭാവം കണ്ടിട്ടേ ഉള്ളൂ ബാക്കി കാര്യം., “”

വയറിനു മുകളിൽ ഇരുന്ന ന്റെ മുഖം ഞാൻ ആ മാക്സി ക്ക് ഉള്ളിലേക്ക് ഇട്ട് ആ വയറിൽ ഒന്ന് മുത്തിയതിന്റെ മേളമാണികാണുന്നത്. ഇത്തവണ ന്റെ നാവ് ആ അഴമേറിയ പൂക്കിൽ ചുഴിയിൽ ആഴ്ന്നതും അവൾ അരക്കെട്ട് ഉയർത്തി പിന്നെന്റെ തല പിടിച്ച് മുകളിലേക്ക് കോണ്ട് വന്ന് നെറുകിൽ മുത്തമിട്ട് മുഖമെന്റെ കഴുത്തിലേക്ക് പൂഴ്ത്തി..

“” എവിടെടി നിന്റെ സ്വഭാവം മാറിയത്… പറയെടി.. “”

ഞാൻ അവളെ ആ കിടപ്പിൽ നിന്നും ഒന്നുയർത്താൻ ശ്രമിച്ചു

“” മ്മ്ഹ്ഹ്… സ്വഭാവം ഒക്കെ മാറിയെടോ കാല.. നനഞ്ഞേടാ പട്ടി.. “”

അതുപറഞ്ഞു ന്നേ ഒന്നുടെ വലിഞ്ഞു മുറുക്കി.. അതിൽ ഒന്നുടെ കളിയാക്കാനോ അല്ലങ്കിൽ അവളെ ശല്യപെടുത്താനോ തോന്നില്ല.. പ്പോ നിങ്ങള് കരുതും അതെന്താന്ന്, ഉറക്കം വരുന്നു ഹേ.. അതന്നെ കാര്യം,..മനുഷ്യൻ അല്ലെ..

രാവിലെ ഞാൻ കണ്ണ് തുറക്കുമ്പോൾ അവൾ മുന്നിൽ അവളുണ്ടായിരുന്നു., രാവിലെ കുളിയും കഴിഞ്ഞു ഒരു കസവുസാരിയും ചുറ്റി പെണ്ണ് മുടി ചീകുകയായിരുന്നു.

“” ഗുഡ് മോർണിംഗ്, ആൻഡ് ഹാപ്പി ഓണം ന്റെ പെണ്ണെ.. “”

ഞാൻ മൂരി നിവർന്നെണിറ്റു, ഹോ തല പെരുക്കണല്ലോ ഈശ്വര.., വല്ലാണ്ട് ദാഹിക്കുന്നും ഉണ്ട്.

“” ഹ്..എണ്ണിറ്റൊ, ഹാപ്പി ഓണം ഏട്ടാ,

ദേ കുളിച്ചിട്ട് ഇടാനുള്ളതെല്ലാം എടുത്ത്.. ഹാ ഇങ്ങട് നോക്കിയേ..

മേശേമേൽ വച്ചിട്ടുണ്ട്, പെട്ടന്ന് റെഡിയായി താഴേക്ക് വായോ.. “”

കണ്ണുമെഴുതി ഒരു കുഞ്ഞു പൊട്ടും സീമന്ത രേഖയിൽ സിന്ദൂരത്താൽ ചുവപ്പിച്ചു തിരിഞ്ഞ പെണ്ണിനെ കണ്ടപ്പോ ന്റെ ഉള്ള തല വേദന ഒക്കെ ങ്ങോ പ്പോയി.,

“” മ്മ്മ്., നീ പോയൊരു ചായ എടുത്തേ… “”

“” ചായ കുടിച്ചാ പിരിയോ മോനെ… “”

അവളൊന്ന് ഏക്കി ചിരിച്ചു, കൊടുത്തൂ അപ്പൊ തന്നെ കുണ്ടിക്കെട്ട് ഒന്ന്.. അവിടേം ഒഴിഞ്ഞു ന്നേ കുർപ്പിച്ചു നോക്കി വെളിയിലേക്ക് ഇറങ്ങി, ഇറങ്ങുമ്പോൾ വാതിലിൽ നിന്ന് കോക്കിരി കാണിക്കാൻ അവൾ പ്രതേകം ഓർത്ത്..

കുളികഴിഞ്ഞു എടുത്തു വച്ച ഡ്രെസ്സുമിട്ട് അവൾ കോണ്ട് തന്ന ചായയുമായി താഴേക്ക് ഇറങ്ങുമ്പോൾ അവൻ ന്റെ പുന്നാര നൻപൻ അവിടെ ഉണ്ടായിരുന്നു..

“” അജു നീ… നീ മരിച്ചില്ലെടാ.. “” ഓ മൈരന്റെ വക പുച്ഛം അതും പുലിവാൽ കല്യാണം സ്റ്റൈലിൽ, താരാടാ വേടലെ നിനക്ക്.

“” മിച്ചും… എടാ നിന്റെ അച്ഛൻ നീ തിരിച്ചു ചെല്ലുന്നതിന്റെ അന്ന് വീട്ടിൽ കാണുമായിരിക്കുമോ.. ‘”

ഒഴിഞ്ഞ ചായ ഗ്ലാസ് ടേബിളിൽ വെച്ചു ഞാൻ അവനെ നോക്കി

“” കാണുമെടാ.. ഇപ്പൊ അങ്ങനെ വെളിയിലേക്ക് ഇറങ്ങാറൊന്നുമില്ല. ന്താടാ ചോദിച്ചേ പത്രം വല്ലോം എഴുതാണാണോ. “”

പുള്ളിക്ക് ആദരാമെഴുത്താണ് ജോലി. അവനെന്നെ സയൂക്തം നോക്കി

“” അല്ല നീ ചെല്ലുമ്പോൾ പുള്ളി കെടക്കുവായിരിക്കും, വിളിക്കരുത്..! അങ്ങോട്ടേക്ക് ചെന്ന് പുള്ളിടെ കൈലി രണ്ട് സൈഡിലേക്കും വകഞ്ഞു മാറ്റിട്ട്, അതിനെ ഒന്ന് തൊഴണം ന്നിട്ട് ചോദിക്കണം ന്തിനായിരുന്നു ഈ പാഴ്ജന്മത്തെ ഉണ്ടാക്കിയെന്ന്., അല്ല പിന്നെ രാവിലെ മൈരൻ ഓരോ കോണയും കൊണ്ടിറങ്ങിക്കോളും “”

അതുപറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി.. ഇവനൊക്കെ ഇതെപ്പോ എണ്ണിറ്റ് പ്പോയി… അല്ല നമ്മടെ കോട്ടയം കരി അച്ചായത്തിയെ കാണാനില്ലലോ..

പിന്നെ തിരിച്ചു റൂമിൽ കേറി അവളെടുത്ത ഡ്രസ്സ്‌ എല്ലാം ഇട്ട് റെഡിയായി. മെറൂൺ കളർ കോട്ടൺ ഷർട്ടും സ്വർണ കര മുണ്ടും, അപ്പോളാണ് ഞാൻ അവളെ നോക്കുന്നത് അവളും മാച്ചിങ് ആയ മെറൂൺ കളർ ബ്ലൗസ് ഉം സ്വർണ കര സരീം.

പിന്നെ അമ്പലത്തിൽ പോയി തൊഴുതിറങ്ങി, അപ്പോളെല്ലാം അവളെന്റെ കൈയിൽ തൂങ്ങിയാണ് നടക്കുന്നേ.. തൊഴാനായി ഷർട്ട്‌ അഴിക്കുമ്പോൾ അത് വാങ്ങി അവളുടെ കൈയിൽ നടുക്കിടുക, ചന്ദനം ചാർത്തുക ഓരോന്നും അവളുടെ അവകാശമെന്നോണം ചെയ്യുന്നു, ഞാൻ അങ്ങനെ നിന്ന് കൊടുക്കാ അല്ലാണ്ടെന്താ.. ചെറിയൊരു ചളിപ്പ് തോന്നാതിരുന്നില്ല

“” എന്റെ പെണ്ണെ അവൻ എങ്ങോട്ടും പോകില്ല.. നീ വേരളി പിടിക്കാതെ.. പെണ്ണിന്റ ഒരു കാര്യം..!!””

അവളുടെ കാട്ടിക്കൂട്ടല് കണ്ടെട്ടത്തിക്ക് ചിരി.. അതിന് ബാക്കിയുള്ളോരും കൂട്ട്, അതോടെ പെണ്ണ് നാണിച്ചെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..

“” അതികം താമസിയാതെ എനിക്കുമൊരു പെണ്ണ് കെട്ടണം… “”

അവളുടെ പരക്രമം കണ്ട് വിഷ്ണു ഒരു ദീർഘവിശ്വാസത്തോടെ മൊഴിഞ്ഞു

“” അയിന് നിനക്ക് ആര് പെണ്ണ് തരും… ഊള… “”

അപ്പൊ തന്നെ അതിനെ മാഗി ബ്ലോക്ക്‌ ചെയ്ത്..

ഇത് അമ്പലമായത് കോണ്ട് ഇതിന് മറുപടി പറയുന്നില്ലെടി ന്ന് സ്വയം പറഞ്ഞു പല്ല് കടിച്ചവൻ നടന്നു നീങ്ങി.,

അഞ്ചുന് ഇതെല്ലാം കേട്ട് ചിരി നിർത്താനെ നേരമില്ല., അമ്മയും അമ്മായിയാമ്മയും പിന്നേ ഓരോ കുടുംബ കാര്യം പറഞ്ഞ് മുന്നിൽ പോണുണ്ട്., ഏട്ടനും ഏട്ടത്തിയും അവരുടെ പുറകിനെയും.

“” എനിക്കെന്തേലും കുടിക്കാൻ വേണം.. “”

തിരിച്ചുള്ള നടത്തത്തിൽ അവളെന്റെ തൊളിൽ കിടന്ന് കോണ്ട് പറഞ്ഞു..

“” വയ്യേ മോളെ.. ന്താ പറ്റിയെ ന്റെ കൊച്ചിന്… “”

ഞാൻ ആ കവിളിൽ ഒന്നുഴിഞ്ഞു. മുഖം കണ്ടാലറിയാം നന്നായി ഷീണിച്ചിട്ടുണ്ട് പെണ്ണ്.. മുക്കിന് തുമ്പിൽ ചെറുവിർപ്പ് പൊടിഞ്ഞിരുന്നു.

“” ന്താടാ…!””

മുന്നിലൂടെ പോയ ഏട്ടൻ ഞങ്ങളെ കാണാതെ ആയപ്പോ തിരിഞ്ഞു ചോദിച്ച് ഉടനെ എല്ലാരും ഞങ്ങളെ നോക്കി..

“” അവൾക്ക് നടക്കാൻ വയ്യെന്ന്.., കുടിക്കാൻ ന്തേലും വേണോന്ന്.. “”

ഞാൻ അവളുടെ ഇടുപ്പിലൂടെ ഒന്നുടെ ചുറ്റിപിടിച്ചു.പെണ്ണാകെ ഷീണിച്ചിട്ടുണ്ട്.. അപ്പോളേക്കും മാഗിയോടും വിഷ്ണുവിനോടും സംസാരിച്ചു നടന്ന അഞ്ചു ഞങ്ങളുടെ അടുത്തേക്ക് എത്തി.

“” ന്നാ നീ അവളെ അങ്ങ് എടുക്ക്.. വയറ്റികണ്ണിയല്ലേ അതിന്റെ ആവും.. “”

ന്നമ്മ പറഞ്, ഞാൻ ഇതെങ്ങനെ പറയുമെന്ന് ഓർത്ത് നില്കുവായിരുന്നു,ഇവരെല്ലാം നില്കുന്നത് കൊണ്ടൊരു മടി ഇപ്പോ ഗ്രീൻ സിഗ്നൽ കിട്ടി, കേൾക്കേണ്ട താമസം ന്റെ രണ്ടു കൈകൾ കൊണ്ടവളെ എടുത്തൊരു പോക്ക്.. പിന്നെ പതിയെ നടന്നു..

“” നാരായണേട്ടന്റെ കടേന്ന് ഒരു ഫ്രഷ് ജ്യൂസ്‌ വാങ്ങി കൊട്.. ആ ഷീണം അങ്ങ് മാറട്ടെ… “”

ഞങ്ങൾ കടയിലേക്ക് നടന്നു, വിഷ്ണു ആണ് ജ്യൂസ്‌ പറഞ്ഞത് എല്ലാർക്കും ഓരോന്ന് പറഞ്ഞ്.. അവൻ അവൾക്കുള്ള ജ്യൂസുമായി അടുത്തേക്ക് വന്നു.. അവൾക് കൊടുത്ത്..

‘” ഇത് ഏതാ… മംഗോ ആണോ…?? “”

അവളുടെ കൈയിൽ നിന്ന് അത് വാങ്ങി ഞാൻ..

“” അല്ല പൈനാപ്പിൾ…!!””

Leave a Reply

Your email address will not be published. Required fields are marked *