“” കഴിഞ്ഞോ അത്… “”
ന്റെ പുറത്തേക്ക് അവളുടെ നീളൻ വിരലുകളിൽ അവൾ വളർത്തിയ നഖം കോണ്ട് പോറി വിളിച്ചപ്പോ ഞാൻ അവളുടെ പ്ലേറ്റിലേക്ക് നോക്കി ചോദിച്ചു, ഉടനെ ചിണുങ്ങിക്കൊണ്ടവൾ ന്റെ മുതുകിൽ മുഖം ഒളിപ്പിച്ചു
“” ന്തോ ഉണ്ടല്ലോടി കള്ളിപ്പെണ്ണേ.. ! മ്മ് ന്താ കാര്യം…?? “”
ന്നോട് ന്തെങ്കിലും പറയാനോ ല്ലെങ്കിൽ ന്തെങ്കിലും കാര്യസാധ്യത്തിനായി അവൾ കണ്ടെത്തുന്ന പരുപാടി ആയതിനാൽ എനിക്കത് ചോദിക്കാൻ രണ്ടാമത് ഒന്ന് ചിന്തിക്കണ്ട കാര്യമില്ല..
“” അല്ല അവര് ഇല്ലേ… “” അവളെന്റെ ഷർട്ടിൽ എന്തൊക്കെയോ ആ വിരലുകൾ കോണ്ട് കാട്ടി
“” ആര്…?””
“” ഹാ ന്റെ ഫ്രണ്ട്‌സില്ലേ… അവര്…!””
“” ഓ അവര്…!! ആഹ്ഹ് അവരുണ്ട്.. “”
“” അവര് പറയാ………………..’
ആല്ലേൽ വേണ്ടെനിക് നാണാ… “”
പെട്ടെന്ന് ന്നേ തിരിച്ചു നിർത്തി അവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി, ഞാൻ കൈയിലെ കത്തി മാറ്റി വച് അവളെ ന്റെ നെഞ്ചിൽ നിന്നും അടർത്തി, മുഖത്തേക്ക് നോക്കണ്ട താമസം ആ കവിളുകൾ ചുവന്നു തുടുത്തു.നാണമാ മുഖത്തേക്ക് ഇരച്ചു കേറുന്നതായി തോന്നി ഞനൊരു കള്ള ചിരിയോടെ അവളെ നോക്കി.
‘” നാണിക്കാതെ പറയെന്റെ പെണ്ണെ…!!””
“” ഒന്നുല്ലന്നെ… “” അവളെന്നിൽ നിന്നും കുതറി വീണ്ടും നെഞ്ചിൽ മുഖം പൂഴ്ത്തി.
“” അഹ് ഒന്നൂല്ലെങ്കിൽ പോ… പോയി പണി നോക്ക്.. “”
നിക്ക് നല്ലപോലെ ദെഷ്യം വന്നു, ഞാൻ അവളെ തള്ളി നീക്കി അവളുടെ സൈഡിൽ ഉണ്ടായിരുന്ന ബൗളിൽ ഉണ്ടായിരുന്ന ആ മിക്സഡ് ഐസ്ക്രീം എടുത്ത് അവളുടെ വായിൽ കുത്തി കെറ്റി.
“” ന്നാ പോ.. ഇനി ഓരോന്ന് പറഞ്ഞെന്റെടുക്കലും വന്നോകരുത്… “”
അവളാ സ്പൂൺ വായിൽ നിന്നും എടുത്ത് ന്നേ നോക്കി കൊഞ്ഞനം കുത്തി തിരിഞ്ഞു നിന്നു,
“” അല്ലേലാര് വരാണ്.. “” ന്ന് പറഞ്ഞു ഞാൻ അവളുടെ ചന്തിയിൽ ഒന്ന് പൊട്ടിച്ച്, ന്നിട്ട് ഒന്നുമറിയാത്തവനെ പോലെ ഞാൻ വീണ്ടും പണി തുടർന്ന്, ഒന്ന് ഞെട്ടിയ അവൾ ന്റെ നേരെ കണ്ണ് കൂർപ്പിച്ചു
“” ഡോ…!! താൻ ന്തിനാടോ ന്റെ ചന്തിയിൽ അടിച്ചേ… “” തിരിച്ചു ന്റെ പുറത്തൊന്നു ഇടിച്ചായിരുന്നു അവളുടെ മറുപടി
“” ഞനോ….! ചന്തിയിലോ…??? ദേ…അനാവശ്യം പറയരുത്…!!””
“” അനാവശ്യവോ…!! നീ പിടിച്ചില്ലെടാ ന്റെ ചന്തിമ്മേൽ… “” അവളൊരു തേല്ലിന് അടങ്ങുന്നില്ല
“” അഹ് പിടിച്ച്… ന്റെ മുന്നിൽ ചന്തി മ്…മോലേം കാട്ടി നടന്നാ ഞാൻ ദേ… ചിലപ്പോ പിടിച്ചെന്ന് വരും… “”
പറയുന്നതിനൊപ്പം ഞാനവളുടെ ഇരു മാറിലും ഹോൺ അടിക്കുന്ന പോലെ ഒന്ന് ഞെക്കി വിട്ടു, ഉടനെ അവളെന്റെ കൈയിൽ തല്ലി..
“” നീ ന്റെ അമ്മിഞ്ഞേൽ പിടിക്കുവോടാ… നിന്നെ ഇന്ന് ഞാൻ… “”
അവളത് പറഞ്ഞു സ്ലാബിൽ നിന്ന് ഇറങ്ങുമ്പോൾ മിഥുനം സിനിമയിൽ തേങ്ങ ഉടക്കുന്ന സീനിൽ ഇന്നസെന്റ് ഏട്ടൻ നിൽക്കുന്ന പോലെ ഒറ്റ നിൽപ്പ്.. ന്നാ ഒന്ന് കാണണമല്ലോ ന്നാ മട്ടിൽ..
അടുത്ത് വന്നവളെന്റെ ടി ഷർട്ട് അഴിച്ചെടുത്തു. ഇവളിതെന്താ ചെയ്യുന്നേ ന്നാ രീതിയിൽ നോക്കി നിൽക്കേ അവളെന്നെ അവളുടെ അയഞ്ഞ പിങ്ക് ടി ഷർട്ടിനുള്ളിൽ കയറ്റി, ഞങ്ങളുടെ രണ്ടാളുടേം ശരീരം ഒരൊറ്റ ചൂടിൽ അലിഞ്ഞു ചേർന്ന്.., ഞാൻ അങ്ങനെ നിന്നെന്റെ ബാക്കി പണി കൂടെ ചെയ്ത് അപ്പോളെല്ലാം അവളെന്റെ ശരീരത്തിലെ വിയർപ്പിന്റെ മണം ആസ്വദിക്കുകയായിരുന്നു. ന്നിട്ട് ന്റെ നെഞ്ചിൽ തല വച് ഹൃദയതാളം കേട്ട് നിൽപ്പായി പിന്നീട്
“” ന്റെ ഏറ്റവും വലിയ ആഗ്രഹം ന്താന്ന് അറിയുവോ വാവാച്ചി ക്ക്… “”
ന്റെ നെഞ്ചിൽ അള്ളിപിടിച്ചു നിക്കണ പെണ്ണിനെ ഒന്ന് നോക്കി അറിയാമെന്നു തല കുലുക്കുന്ന കൂട്ടത്തിൽ ഞനൊന്ന് മൂളി,
“” അഹ്… ന്നാ പറ ന്താന്ന്… നോക്കട്ടെ ന്റെ ചെക്കന്റെ മിടുക്ക്.. “”
അവളിന്ന് ഈ നിമിഷത്തിൽ അല്ല ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഒന്നാണ്,
“” ന്റെ പെണ്ണെ നിനക്ക് ന്നുമീ നെഞ്ചിൽ കിടന്ന് ന്റെ നെഞ്ചിലെ ചൂടും താളവും അറിഞ്ഞങ്ങനെ പോണോന്നല്ലേ… “”
അവളൊന്ന് അത്ഭുതത്തോടെ ഞെട്ടി ന്നേ നോക്കി, ഞാൻ തിരിച്ചു അവളുടെ കണ്ണിലും.. നോട്ടം നേരിടാതെ അവളെന്റെ താടിയിൽ പിടിച്ചുന്തി
