നാമം ഇല്ലാത്തവൾ – 8 1അടിപൊളി  

“” പ്രേതം… കൊണ്ടോയ്…!! “”

“” പ്രതാവോ….??. “”

“”അഹ്.. പ്രേതം..””

“” അവരേം വിളി… നമ്മക്കൊരു കമ്പനി കൊടുകാം.. “”

“” ഒന്ന് വെറുതെയിരി നായിന്റെ മോളെ.. പേടിച്ച് ബാക്കിയുള്ളോൻറെ ചങ്ക് അവിടെ എങ്ങാണ്ട് പോയിന്നാ തോന്നുന്നേ.. അപ്പോളാ അവള്ടെ ഒടുക്കത്തെ കമ്പനി.. “”

“” എന്നിട്ട്… എവടെ… നീ പറഞ്ഞ പ്രേതം.. “”

“” അത്……………അഹ് .. ദേ… ദേ വരണു… അയ്യോ വിഷ്ണുനെ കൊന്ന്… എനിക്ക് മരിക്കണ്ടേ.. നിക്ക് എന്റെ അമ്മേം ആമിയെയും ഇപ്പോ കാണണേ.. “”

“” ഹായ് യക്ഷി… നൈസ് ടു മീറ്റിംഗ് യു ലേഡീസ്… “”

ബോധമില്ലാതെ പാതി തുറന്ന കണ്ണിലൂടെ അവൾ കണ്ട ആ രൂപത്തിനോട് അവളൊരു ഹായ്‌യും പറഞ്ഞ് വീണ്ടും മരത്തിലേക്ക് തല ചായിച്ചു..

“” അതാണോ നീ പറഞ്ഞ പ്രേതം… ”

“” അതെ… ഏട്ടന് പേടിയാണെകിൽ വേണേൽ മുന്നോട്ട് നിന്നോട്ടോ… ന്തിനും ഞാൻ പുറകിൽ കാണും.. “”

ഏട്ടനെന്നെ തല ചെരിച്ചു നോക്കി.. ഞാൻ ആ അവസ്ഥയിലും ഒന്ന് ചിരിച്ചു

“” ന്തേ ഏട്ടന് സംശയമുണ്ടോ…? “”

“” എടാ ഇത് അവരാ നിന്റെ ഏട്ടത്തിയും.. പിന്നേ നിന്റെ കെട്ടിയോളും.. കണ്ണുതുറന്ന് നോക്ക്..

ഇവള്ടെ ഒടുക്കത്തെ നാക്ക്…!!

ഈശ്വര…ഇതിലും ഭേദം പ്രേതം പിടിക്കുന്നതായിരുന്നു.. “”

ഏട്ടൻ തലക്ക് കൈവച്ചു

“” അവരേം പ്രേതം പിടിച്ചോ.. “”

“” അല്ല നിന്റെ… എടാ കോപ്പേ അത് അവര് തന്നാ നോക്ക് നീ.., “”

മ്മ്… അതെ അകവരാണല്ലോ.. ഹോ രക്ഷപെട്ടു..

യ്യോ.. അതവരാണല്ലോ.. ഇനി ന്ത്‌ ചെയ്യും..

ആാാ കോപ്പൻ വാ തുറന്നപോളെ തോന്നി എന്തേലും പറ്റുന്ന്

“” എടാ അജുവേ.. ഇത് പ്രേതം അല്ലേടാ ഇത് ഏട്ടത്തിയും ആമിമോളുമാ… അല്ലെ..? “”

അവരുടെ തോളിലൂടെ കൈയിട്ട് കാലുകൾ ആടി എന്നോട് അതും പറഞ്ഞ് ഒന്നുടെ ഉറപ്പിക്കാൻ അവൻ അവരെ നോക്കി..

ഈ കുണ്ണ കൊളമാക്കും..

“” എടി… മാഗി… എണീക്കാൻ.. “”

ഞാൻഒന്നുമറിയാത്ത കിടക്കുന്ന മാഗിയെ ചവിട്ടി എണ്ണിപ്പിച്ചു

“” എടാ ഒരു രണ്ട് ചെറുതുടെ ഒഴി… ഞനൊന് പെടുത്തേച്ചും വാരാം.. ഒഴിച്ച് വച്ചേരെ… “”

അവൾ അതും പറഞ്ഞ് എണ്ണിറ്റ്.. എനിക്ക് ഒരു സലാമും തന്ന് മുന്നോട്ടേക് നടന്നു.. ഒന്ന് വീഴാൻ പോയപ്പോ ഞാൻ ഒന്ന് താങ്ങി..

“” നോ.. വേണ്ടാ…സഹായം വേണ്ട.. ഇങ്ങോട്ട് വരാൻ അറിയാങ്കിൽ പോകാനും എനിക്കറിയാം.. യു അണ്ടർസ്റ്റാൻഡ് “”

ഞാൻ പല്ല് കടിച് അവളെ നോക്കി,, അസ്സനത്തിന് തീ പിടിച്ച് നിൽകുമ്പോളാ അവള്ടെ, എന്നിട്ട് ചുറ്റിനും ഏട്ടന് എന്റെ അതെ അവസ്ഥാ . അവര് രണ്ടാളും ഒന്നും മിണ്ടുന്നും മില്ല..

“” എസ്ക്യൂസ് മി.. ഒന്ന് സൈഡ് തരണേ .. ഞനൊന്ന് അങ്ങോട്ട് പോകോട്ടെ “”

മുന്നിലായി നിൽക്കുന്ന അവരെ നോക്കാതെ പറഞ്ഞിട്ട് മുന്നോട്ട് ആഞ്ഞതും

“” എടാ.. വിഷ്ണു നിയോ.. നിന്നെയരാടാ ഇവിടൊണക്കാനീട്ടെ..

അല്ലെ ഇതാര് ഏട്ടത്തിയും ആമിയുമല്ലേ.. നിങ്ങളെന്താ ന്റെ മുറില്.. പോ താഴെ പോയി കിടക്ക്.. ഞാൻ ഒന്ന് ശ്ഹ് പോയിട്ടു വരാം..””

അവരോട് മുള്ളിട്ട് വരാമെന്നൊരു സിംബലും കൊടുത്ത് അവൾ വീട്ടിലെ ബാത്‌റൂമിലേക്ക് നടന്നു..

ഓ ഇതിനുള്ള ബോധമെങ്കിലും ഉണ്ടല്ലോ അത് മതി..

“” നിങ്ങളെന്താ ഈ സമയത്ത് ഇവിടെ…?? “”

ഏട്ടനൊന്ന് പതറി, അവരെയും ന്നെയും നോക്കി, ന്റെ പിന്നെ കിളി ആൾറെഡി പോയല്ലോ.. അതിന് ഏട്ടത്തി കടുപ്പിച്ചു നോക്കി..

“” അല്ല നിങ്ങളെന്താ ഇവിടെ ഏഹ്… അതാദ്യം പറ…!””

ഓ പെട്ട്… ന്ത്‌ പറയും?? എങ്ങനേലും പിടിച്ച് നിന്നല്ലേ പറ്റു… ദൈവമേ കാത്തോണേ..

‘”” ഭയങ്കര ചൂട്.., ഹോ ഞങ്ങളൊന്ന് കാറ്റുകൊള്ളാൻ ഇറങ്ങിയതാ.. “” ഞാൻ പെട്ടെന്ന് തോന്നിയ ഒരു നമ്പർ അങ്ങേടുത്തിട്ടു.,

“” ആണോ… അയ്യോടി മോളെ..! ഇവരുടെ നാട്ടില് കാറ്റുകൊള്ളാൻ ഇറങ്ങിയാൽ ഉള്ള ബോധവും പോകുമെന്നാ തോന്നുന്നേ.. “”

“” അതെയേട്ടത്തി.. അതാണ് സത്യം..!!

വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രതേകതരം പാതിരാ കാറ്റുണ്ട് അതാണെന്ന് തോന്നുന്നു.., “”

“” ദേ ചെക്കാ പോത്തുപോലെ വളർന്നെന്നൊന്നും നോക്കില്ല നല്ല പെട വെച്ച് തരും ഞാൻ.. “”

Leave a Reply

Your email address will not be published. Required fields are marked *