നാമം ഇല്ലാത്തവൾ – 8 1അടിപൊളി  

“” ദേ ആ പെണ്ണിന്റെ അടുത്ത് ഇറക്കുന്നതുപോലെ ന്റടുക്കെ ഇറക്കിയാലുണ്ടല്ലോ പല്ലടിച്ചു ഞാൻ താഴെയിടും, പറഞ്ഞില്ലെന്നു വേണ്ടാ.. “”

‘” നീ കാര്യം പറയെടി.. “”

ഉടനെ അവൾ നങ്ങൾക്കാടുത്തേക്കായി നടന്നു, വരുന്നതിനൊപ്പം ചുറ്റും വീക്ഷിക്കുന്നുണ്ട്, ഒരുമാതിരി കള്ളന്മാരെ പോലെ..

“” എടാ ഞങ്ങള് വന്നപ്പോ അവനേം കോണ്ട് സാധനം എടുപ്പിച്ചായിരുന്നു, MC ഫുള്ള്, അപ്പൊ എങ്ങനാ..? “”

എന്റേം ഏട്ടന്റേം മുഖത്തേക്ക് മാറി മാറി നോക്കിയവൾ ഞങ്ങളുടെ അഭിപ്രായത്തിനായി കാത്തുനിന്നു,

“” പ്ഫാ യു ബ്ലേഡി… മദ്യമോ… അതുമീവീട്ടിൽ എങ്ങനെ തോന്നിടി നിനക്ക് ഈ മനുഷ്യന്റെ മുഖത്ത് നോക്കി ചോദിക്കാൻ.. ഏഹ് “”

അവളൊരു നിമിഷം നിശബ്‌ദമായി ചോദിച്ചതിനീ അബദ്ധമയോ ന്ന് കണ്ണുകൾ കോണ്ട് ചോദിക്കുന്നുണ്ട്.

“” നല്ല സാധനമാണെകിൽ വീട്ടിൽ കേറ്റിയാൽ കുഴമില്ലെന്ന് തോന്നുന്നല്ലേയേട്ടാ… “”

പറഞ്ഞ് കഴിഞ്ഞതും കിട്ടി നല്ലൊരു ചവിട്ട്.. പിന്നെ ഡിസ്‌കസ് ആയി അതിനിടയിൽ അവനേം അകത്തുനിന്നും വിളിച്ചു.. കുറച്ച് കഴിഞ്ഞതും എന്തോ കേറ്റികൊണ്ട് അവനും വന്നു.. ഓ ആ വിരൽ എല്ലാം ഇന്ന് ഒറിഞ്ചി കേറ്റുന്ന തോന്നണേ..

***********************

“”ഹലോ ടാ.. വാ ഇറങ്ങി.. “”

“” ആഹ്ഹ് വരുവാ.. “”

അതും പറഞ്ഞ് ആമിയെ നെഞ്ചിൽ നിന്നും മാറ്റി കിടത്തി ഞാൻ പതിയെ എണ്ണിറ്റു, വെളിയിൽ ഇറങ്ങുമ്പോൾ മുന്നിലെ ഡോറിന്റെ അവിടെ എല്ലാരും ഉണ്ട്. ഏട്ടൻ കളിച്ചിട്ടുണ്ടോ..?

“” നിങ്ങള് ഈ പാതിരാത്രി കുളിച്ചൊരുങ്ങി എങ്ങോട്ട് പോണ് മനുഷ്യാ.. “”

എനിക്ക് പിന്നാലെ വന്ന വിഷ്ണു വായിരുന്നു അത് ചോദിച്ചത് ന്നാൽ അതിന്

“” നിന്റെ മാറ്റവടെ രണ്ടാം കെട്ടിന്.., വിസ്ഥരിക്കാൻ നിക്കാതെ വരിനെടാ ല്ലാം.. അതുങ്ങള് എണീറ്റല് തീരും ല്ലാം.. “”

പറഞ്ഞത് കറക്റ്റ് ആയത് കോണ്ട് ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി വിഷ്ണുവിന്റെ കാറിന്റെ ഡോർ തുറക്കാൻ മാഗി അ ൺലോക് ബട്ടൺ ക്ലിക് ആക്കിയതും, അതിന്റെ ഉച്ച പതിയെ പരന്നു

“” അവന്റെ മറ്റേടത്തെ അലാറം.. എടുത്ത് കെണറ്റിൽ താക്കും ഈ കോപ്പ് ഞാൻ.. “”

കലിപൂണ്ട ഏട്ടൻ അവന് നേരെ കടുപ്പ്പിക്കുമ്പോൾ, ഞാൻ അല്ലലോ മൊയലാളി ഇതൊന്നും ഉണ്ടാക്കിയെ ന്നാ ഭാവത്തിൽ അവൻ എല്ലാരേം നോക്കി,

“” മതി… മിണ്ടാതെ നടക്കെല്ലാം.. . “”

കുപ്പിയും എടുത്ത് ഞങ്ങളെ വഴികാണിച്ചു മാഗി പറഞ്ഞു, അവൾക് പിന്നാലെ ഞങ്ങളും കണ്ടത്തിന്റെ സൈഡിൽ ഇരുപ്പുറപ്പിച്ചു,

“” ഇത്രേം കാലമായിട്ടും അവർക്ക് നമ്മടെ ഈ പരിപാടി കണ്ടുപിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ.. അത് അതുനമ്മടെ വിജയമാ അല്ലിയോടാ “‘

മ്മ് അതെ വിജയമാ… ന്നും പറഞ്ഞ് ഒരണ്ണം വീശി ആ സമയം എല്ലാരും ഒഴിച്ചടിക്കാൻ തുടങ്ങിയിരുന്നു

“” ഒന്ന് പതിയെ അടിയെടി.. ഹോ..’”

മാഗിയുടെ ഒറ്റ വലി കണ്ടിട്ട് എന്റെ ചങ്ക് കത്തണ്, ഏട്ടൻ പിന്നെ ആ സമയം രണ്ടെണ്ണം അകത്താക്കി വിഷ്ണു നിക്കും അവനും ഉള്ളതൊഴിച്ചു കൈയിൽ പിടിച്ചിരിക്കുന്നു..

“” ഞാനെ.. നല്ലസ്സല് കോട്ടയക്കാരി അച്ചായത്തിയാ.. അതോണ്ട് മോനത് വിട്.. “”

അച്ചാറിന്റെ ഒരിറ്റ് എടുത്ത് നുണഞ്ഞുകൊണ്ട് അവൾ ഒരു കണ്ണിറുക്കി കാട്ടി, ന്നിട്ട് ഒന്നുടെ ഉള്ളിലേക്ക് കമഴ്ത്തി, ഓ ഡ്രൈ….!

“” കൂടുതല് കൊണവതികാരം പറഞൊണ്ടിരിക്കാതെ എടുത്ത് അടിക്ക് മൈരേ.. “”

രണ്ടെണ്ണം അകത്തായത്തിന്റെ ബലത്തിൽ വിഷ്ണു അങ്ങോട്ട് വിറക്കാൻ തുടങ്ങി. അടുത്തിരുന്ന ആളുടെ തലയിൽ ഒന്ന് തട്ടി ചോദിച്ച ചോദ്യം പക്ഷെ ന്നോട് ആയിരുന്നില്ല

“” ഡാ.. “” ന്നൊരു അലർച്ച

“” സോറി ഏട്ടാ.. ഇരുട്ടത് ആള് മാറിപ്പോയി, യു കണ്ടിന്യൂ “”

ഞാൻ ആണെന്ന് പറഞ്ഞു ഏട്ടനെയാണ് പോയവൻ ഞൊണ്ടിയത്, പുള്ളിയൊന്ന് കലിപ്പിച്ചു നോക്കിയതും അവൻ ഉള്ള വെട്ടത്തിൽ നിക്കു നേരെ തിരിഞ്ഞു

“” ഹോ… ഇപ്പൊ അടിച്ച കെട്ടിറക്കിയേനെ ഈ കാലൻ.. “” അവൻ ന്നോടായി പറഞ്ഞിട്ട് ഒന്നുടെ അടിച്ചു,ഞാൻ ഒന്ന് ചിരിച്ചു, പിന്നെ ഒരണ്ണംകുടെ ഞാനും അടിച്ചു

“” എടാ ഏട്ടാ.. , എന്നെ എന്തിനാ അവൻ വേണ്ടന്ന് പറഞ്ഞെ.. അതോണ്ടല്ലേ ഞാൻ.. ഞാൻ ഇങ്ങനെയയെ..പറയെടാ…””

Leave a Reply

Your email address will not be published. Required fields are marked *