നെയ്യലുവ പോലുള്ള മേമ – 2 14

‘ഈ കോഴിയേക്കൊണ്ട് പൊറുതി മുട്ടിയല്ലോ ഭഗവാനെ’ എന്നായിരിക്കുമോ..! അതോ ‘ഈ കാമക്കോഴിയേക്കൊണ്ട് പൊറുതി മുട്ടിയല്ലോ ഭഗവാനെ’ എന്നായിരിക്കുമോ..!

ഛെ…എന്നാലും..!

എനിക്കാ സന്ദര്‍ഭത്തെ അങ്ങോട്ട്‌ സഹിക്കാന്‍ പറ്റുന്നില്ല. ഒന്ന് കെയര്‍ഫുളാവേണ്ടിയിരുന്നു..മ്ഹും..!

മിഷേലിന്റെ കുണ്ടി നോക്കിയതിനേക്കാള്‍ ചമ്മലായിപ്പോയി മേമയുടെ മറ്റേടത്തെ ചോദ്യത്തിന് മറുപടി കൊടുത്തത്.

നെടുവീര്‍പ്പിട്ട് നെടുവീര്‍പ്പിട്ട് കുറെ നേരം ഞാനാ ചിന്തയില്‍ത്തന്നെ തളയ്ക്കപ്പെട്ടു കിടന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും..താഴേന്ന് മേമയുടെ വിളി കേട്ടു. എങ്ങനെ അവരെ ഫേസ് ചെയ്യും എന്നൊരു മടിയുണ്ടായിരുന്നെങ്കിലും അതൊരുപാട് ശീലമായതിനാല്‍ വേഗം താഴേയ്ക്ക് ചെന്നു.

ദേ മൊട്ടച്ചേട്ടന്‍ ഹാളിലിരുന്നു റിസീവര്‍ ശരിയാക്കുന്നു. അയാള്‍ എന്നെ നോക്കി വിസ്തരിച്ചൊന്നു ചിരിച്ചു.
“കണ്ണാ..ഏത് പ്ലാനാ വേണ്ടത്..?”

മേമ ഒരു ചെറു ചിരിയോടെ എന്നെ നോക്കി.

എനിക്കത് ശരിക്കങ്ങോട്ട് പിടികിട്ടിയില്ല. നേരത്തെ ചോദിച്ച പോലെ എന്തോ കൊനഷ്ട് ചോദ്യമാവുമെന്നു കരുതി ഞാനത് അവഗണിച്ചു.

അമ്മച്ചനും അമ്മമ്മയും എന്തോ കാഴ്ച കാണാനെന്ന പോലെ നില്‍പ്പുണ്ട്. മേമ മുന്‍കൂറായി പറഞ്ഞുകൊടുത്തത് കൊണ്ടായിരിക്കാം അമ്മാച്ചന് എന്നെ കണ്ടിട്ടും ഭാവമാറ്റമൊന്നുമില്ല.

“ഡാ..നിനക്ക് നെറ്റ് ശരിയാക്കുന്നതാ…!”

എന്റെ അലസമായുള്ള ഭാവം കണ്ടപ്പോ മേമ സംഗതി വെളിപ്പെടുത്തി.

“ഏഹ് ..നെറ്റോ..!”

ഞാന്‍ ശരിക്കും ഞെട്ടി. അന്തംവിട്ടുപോയ ഞാന്‍ മൊട്ടച്ചേട്ടനെ നോക്കി. അയാളങ്ങനെ ചിരിച്ചു കൊണ്ടേയിരിക്കുകയാണ്.

“ഒരുപാട് ഞെട്ടാതെ നീ പ്ലാന്‍ ഏതാ വേണ്ടതെന്ന് പറ ഡാ..!”

മേമയുടെ മുഖത്തും നിറഞ്ഞ സന്തോഷം കാണാമായിരുന്നു.

“പ്ലാന്‍..അത്..!”

ശരിക്കും ഇതുവരെ ഞാന്‍ കേബിള്‍ നെറ്റ് ഉപയോഗിച്ചിരുന്നില്ല.

“ദാ ഇത് നോക്കീട്ടു പറ..എല്ലാ പ്ലാനും ഇതിലുണ്ട്..!”

മൊട്ടച്ചേട്ടന്‍ ബാഗില്‍ നിന്നും ഒരു ബ്രോഷറെടുത്ത് എനിക്ക് നേരെ നീട്ടി.

അടക്കാനാവാത്ത സന്തോഷത്തോടെ ഞാനത് വാങ്ങി.

അപ്പൊ അതാണ്‌ പഴയ കേബിള്‍ മാറ്റി ഒപ്ടിക്കല്‍ വലിച്ചത്..! അട മ്വോളേ പ്വൊളി…! ‘അപ്പൊ വേറൊരു പണി കൂടെയുണ്ട്’ എന്ന് പറഞ്ഞത് ഈ പണിയായിരുന്നല്ലേ..! ഞാന്‍ അടക്കാനാവാത്ത സന്തോഷത്തോടെ മേമയെ നോക്കി.അവര്‍ എന്റെ സന്തോഷം ഒരു നിര്‍വൃതിയോടെ ആസ്വദിച്ചങ്ങനെ നില്‍പ്പാണ്.

ഓടിച്ചെന്ന്‍ വാരിപ്പുണര്‍ന്ന്‍ ആ ഓമന മുഖത്തൊരു ഉമ്മ കൊടുക്കാന്‍ തോന്നിപ്പോയെനിക്ക്. മേമ അപ്പോള്‍ “നോക്ക്’ എന്ന അര്‍ത്ഥത്തില്‍ കണ്ണുകള്‍ കൊണ്ട് ബ്രോഷറിലേക്ക് കാണിച്ചു.

കേബിളും നെറ്റും വരുന്ന ബേസിക് പ്ലാനാണ്‌ ഞാന്‍ ചൂസ് ചെയ്തത്. അതാവുമ്പോ റേറ്റും കുറവാണ്.

“ഉറപ്പാണോ..ഇത് മതിയാവോ..?”

മേമ നേരിയൊരു ചിരി കലര്‍ന്ന സംശയഭാവത്തില്‍ എന്നെ നോക്കി. ഞാന്‍ ‘മതി’ എന്ന് തലയാട്ടി.

മൊട്ടച്ചേട്ടന്‍ മൊബൈലില്‍ എന്തൊക്കെയോ കുത്തുന്നത് കണ്ടു.

“സന്തോഷായോ..?”

മേമ മെല്ലെ അടുത്തേക്ക്‌ വന്ന് എന്റെ കൈ പിടിച്ചു. ആ പൂ പോലുള്ള സ്പര്‍ശനം എന്നെ ഒന്ന് തരളിതനാക്കിയെങ്കിലും അതിന്റെ അലകള്‍ പുറത്തേക്ക് കാണിക്കാതെ ഞാനവരെ നോക്കി ചിരിച്ചു.

“ഇതൊരുമാതിരി ഒടുക്കത്തെ സര്‍പ്രൈസായിപ്പോയി..!”

ഞാനെന്‍റെ ആഹ്ലാദം മറച്ചു വെച്ചില്ല.
“എന്തായാലും ഇനിയിപ്പോ ഓടിപ്പോവില്ല എന്ന് കരുതാം..അല്ലേ ചേച്ചീ..!”

മൊട്ടച്ചേട്ടന്‍ തല ചെരിച്ച് മേമയെ നോക്കിക്കൊണ്ട്‌ ആട് കരയുന്ന പോലൊരു ശബ്ദത്തില്‍ ചിരിച്ചു.

അതെന്നെ ഉന്നം വച്ചാണെന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി. ‘ഇയ്യാളോടും പറഞ്ഞോ’ എന്ന ഭാവത്തില്‍ ഞാന്‍ ദേഷ്യം ഭാവിച്ച് മേമയെ നോക്കി. അത് പ്രതീക്ഷിച്ചു നിന്നത് പോലെ മേമ ക്ഷണത്തില്‍ നോട്ടം മാറ്റിക്കളഞ്ഞു.

ആഹ്..എന്തേലുമാവട്ടെ…നെറ്റ് കിട്ടിയല്ലോ..ഞാന്‍ മേമയോടങ്ങ്‌ ക്ഷമിച്ചു.

പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ നെറ്റ് ശരിയായി. പ്രധാനപ്പെട്ട വ്യഥ മാറിയതിന്റെ സന്തോഷത്തില്‍ ഞാന്‍ സകല ആപ്പുകളും കയറിയിറങ്ങി. മൊട്ടച്ചേട്ടന്‍ പോകാന്‍ നേരം എന്തോ പറഞ്ഞെങ്കിലും ഞാനതൊന്നും കേട്ടതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *