കുളം സ്ഥിതി ചെയ്യുന്ന പറമ്പിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മുകളിലെ ഇഞ്ചിക്കാടിനു നടുവിലൂടെ ലിസിച്ചേച്ചി വരുന്നത് കണ്ടു. എന്നെ കണ്ടതും അവര്‍ കയ്യൊന്നുയര്‍ത്തിക്കാണിച്ചു. എന്നാല്‍ അത് കണ്ടില്ലെന്ന മട്ടില്‍ ഞാന്‍
താഴേയ്ക്കിറങ്ങി.
രണ്ടുപേരെയും അവര്‍ കാണെത്തന്നെ അവഗണിച്ചതിന്റെ സന്തോഷത്തില്‍ ഞാന്‍ അര്‍മാദിച്ചു തന്നെ കുളിച്ചു. മേമയുമായുണ്ടായ പ്രശ്നങ്ങളുടെ ക്ഷീണമൊക്കെ പമ്പ കടന്നു.
കുളിയും കഴിഞ്ഞു ചെല്ലുമ്പോഴേക്കും ലിസിച്ചേച്ചി കറവയൊക്കെ കഴിഞ്ഞു നില്‍പ്പാണ്. തൊട്ടരികില്‍ മേമയുമുണ്ട്.
“ആഹാ..നേരത്തെയാണല്ലോ കുളിയൊക്കെ…!”
ലിസിച്ചേച്ചിയുടെ മുഖത്ത് മനോഹരമായൊരു ചിരി വിടര്‍ന്നു.
ആഹാ..നല്ല ചിരി..! ‘നോ….പാടില്ല തിരിച്ച് ചിരിക്കരുത്..ശപഥം ചെയ്തതാണ്. മൈന്‍ഡ് ചെയ്യാതെ പോ..!’മനസ്സ് കിടന്ന് ആക്രോശിക്കുകയാണ്.
പക്ഷെ, ചിരിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ…കാമിക്കില്ലെന്നല്ലേ ശപഥം.. ആ ശപഥം തെറ്റിക്കാതിരുന്നാപ്പോരെ…! എനിക്ക് പരിചയമില്ലാത്ത വേറെ ഒരു മനസ്സ് എവിടുന്നോ വിളിച്ചു ചോദിച്ചു….ശരിയാണല്ലോ.. ചിരിക്കില്ലാന്നു അതില്‍ പറഞ്ഞിട്ടില്ലല്ലോ..എന്നാ ഒന്ന് ചിരിച്ചോ…ബട്ട് വെറും സാദാ ചിരി മാത്രം..! ഒറിജിനല്‍ മനസ്സ് പച്ചക്കൊടി കാണിച്ചു.
“തണുപ്പ് വീഴുന്നേന് മുമ്പ് ആ പണിയങ്ങു തീര്‍ത്തേക്കാമെന്നു കരുതി..!”
ഞാനും മനോഹരമായൊന്നു ചിരിച്ചു. എന്നാല്‍ അടുത്തു നില്‍ക്കുന്ന മേമയെ ഗൗനിച്ചതേയില്ല.
“എന്നാ പെട്ടെന്ന് ഡ്രസ്സ് മാറ്റിയേച്ചും വാ…സൊസൈറ്റിക്കാര് പൂട്ടിപ്പോയാ പാല്‍ മൊത്തം നിന്നെക്കൊണ്ട് കുടിപ്പിക്കുവേ…!”
തമാശ നിറഞ്ഞ ഭാവത്തില്‍ പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ എന്റെ ശരീരം കൊത്തിത്തിന്നുണ്ടായിരുന്നു.
ആ നോട്ടം എന്നിലൊരു തരിപ്പ് പടര്‍ത്തുന്നുണ്ടോ എന്ന് ഡൌട്ട് വന്നപ്പോഴേക്കും മനസ്സ് ഒന്ന് ചുമച്ചു സിഗ്നല്‍ തന്നു. ശപഥം..അത് മറന്നുള്ള കളി വേണ്ട. ഞാന്‍ പെട്ടെന്ന് ജാഗരൂകനായി.
“ഇത് മുറ്റത്തേക്കെടുക്കാന്‍ ഡ്രെസ്സും മാറ്റണോ…!”
ഞാനൊരു ചിരിയോടെ ചോദിച്ചു കൊണ്ട് ഒരു പാല്‍ പാത്രം താങ്ങിയെടുത്തു.
“മുറ്റത്തേക്കല്ല..,സൊസൈറ്റിയില്‍ കൊണ്ട് പോണ കാര്യവാ പറഞ്ഞെ..!”
“സോസൈറ്റീലോ..! ഞാനൊ..!”
അമ്പരപ്പോടെ ഞാന്‍ പാത്രം താഴെ വച്ചു.
“പിന്നല്ലാതെ…ഈ തലവേദനയും വച്ച് ഇവക്ക് വണ്ടിയോടിക്കാന്‍ പറ്റുവോ..!”
ചേച്ചി മേമയുടെ നേരെ നോക്കിക്കൊണ്ടാണ് പറഞ്ഞത്.
അറിയാതെ എന്റെ നോട്ടം മേമയുടെ നേരെ പാളിപ്പോയി. നൈസായിട്ട് ഞാനൊന്ന് ഞെട്ടി. ആ കണ്ണുകളൊക്കെ ചുവന്നിരിക്കുന്നു. കണ്ണുകള്‍ക്ക് ചുറ്റും ഉറങ്ങിയെണീറ്റപോലൊരു വീക്കവുമുണ്ട്.!
ഏഹ്…ഇതെപ്പോ..? എന്നോട് കുരച്ചു ചാടുമ്പോ ഇങ്ങനൊരു തലവേദനയൊന്നും ഇല്ലായിരുന്നല്ലോ..!
“അല്ലാ…എനിക്ക് സ്ഥലമൊന്നുമറിയില്ല…പിന്നെങ്ങനാ..!”
“അതൊക്കെ ഞാന്‍ പറഞ്ഞ് തരാം..നീ ആദ്യം പോയി ഡ്രസ്സ് മാറി വാ..അപ്പോഴേക്കും ഞങ്ങളിത് മുറ്റത്തെത്തിക്കാം..!”
എന്റെ ഒഴിവുകഴിവുകളൊന്നും വിലപ്പോയില്ല. അവരത് നേരത്തെ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
വേറെ വഴിയില്ലാതെ ഞാന്‍ അതങ്ങ് അംഗീകരിച്ചു.
ഡ്രെസ്സൊക്കെ മാറ്റി എത്തിയപ്പോഴേക്കും പാല്‍ പാത്രങ്ങള്‍ മുറ്റത്തെത്തിയിരുന്നു.
അതും വണ്ടിയില്‍ കയറ്റി ഞാന്‍ എന്റെ ആദ്യത്തെ സൊസൈറ്റി യാത്ര ആരംഭിച്ചു.
എന്നാലും മേമയ്ക്ക് പെട്ടെന്നെവിടുന്നു തലവേദന വന്നുവെന്നായിരുന്നു വണ്ടിയോടിക്കുമ്പോഴും എന്റെ ചിന്ത. ഇനി ചിലപ്പോ എന്നെക്കൊണ്ട് എല്ലാ പണിയും ചെയ്യിക്കാനുള്ള സൈക്കോളജിക്കല്‍ മൂവോ മറ്റോ.. ഹേയ്..ഛെ ഛെ ..അതാവില്ല.
പോകേണ്ട വഴിയും അടയാളങ്ങളുമൊക്കെ ലിസിച്ചേച്ചി കൃത്യമായി പറഞ്ഞു തന്നിരുന്നതിനാല്‍ ഒരു കുഴപ്പവുമില്ലാതെ സൊസൈറ്റിയിലെത്തി.
ഒരു ചെറിയ ക്യൂ ഉണ്ടായിരുന്നതിനാല്‍ ഞാനതിന്റെ പിന്നില്‍ നിന്നു.
സൊസൈറ്റി വലിയ കൊഴപ്പമില്ല…പാല്‍ അളന്നെടുക്കുന്ന ചിക്ക് കൊള്ളാം..! കണ്ടാല്‍ സീരിയല്‍ നടി മൃദുല വിജയ് ന്‍റെ ഒരു ലുക്ക് തോന്നും.
