“നല്ല കുട്ടി….എന്നാ വാ…നമുക്ക് പറമ്പിലൊക്കെ ഒന്ന് നടക്കാം.. കുറേക്കാലമായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്..!”
അവരൊന്നു പുഞ്ചിരിച്ചോ..? എന്തോ എനിക്കതുപോലെ തോന്നി.
“ഞാന്‍..ഞാന്‍ വരാം…!”
ഉള്ളിലുള്ള കലിപ്പ് കുറച്ചു വാക്കുകളിലും പടര്‍ന്നിരുന്നു.
“മ്ഹും..ശരി..അധികം വൈകരുത്..മേമയ്ക്ക് ഒരിടം വരെ പോകാനുണ്ട്..ഞാന്‍ താഴെ കാത്ത് നിക്കാം..!”
ഉണ്ട്..പുഞ്ചിരിയുണ്ട്…നല്ല നിറഞ്ഞ പുഞ്ചിരി തന്നെയാണത്..!
ഹ്ഹോ..ഇവരിതെന്താണിങ്ങനെ…ചീത്ത പറയാ…പുഞ്ചിരിക്ക്യ..ചീത്ത പറയാ…പുഞ്ചിരിക്ക്യ..! ഞാന്‍ പിന്നെങ്ങനെ നന്നാവും..! ഇങ്ങനെ പ്രോത്സാഹിപ്പിച്ചത് കാരണം ഒരു വലിയ പരീക്ഷണം തന്നെ നടത്തി
മൂഞ്ചിയിരിക്കുകയാണ്. അതിന്റെ ക്ഷീണം മാറാന്‍ എന്ത് ചെയ്യുമെന്ന് വിചാരിച്ചിരിക്കുമ്പോ ദേ..അടുത്തതിനുള്ള വളവുമിട്ടേച്ച് പോയിരിക്കുന്നു.
ഈശ്വരാ..ഈ പുഞ്ചിരി വെറും വാത്സല്ല്യത്തിന്റെതാണ്.. നീയെങ്കിലും അത് മനസ്സിലാക്ക്…എന്നിട്ട് ഇടയ്ക്കിടയ്ക്ക് എന്നെ അതൊന്നു ഓര്‍മ്മിപ്പിക്ക്…പ്ലീസ്..!
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ താഴേക്ക് ചെന്നു. മേമ എന്നെയും പ്രതീക്ഷിച്ചെന്നവണ്ണം മുറ്റത്തിന്റെ അതിരിലുള്ള കുടമ്പുളി മരത്തില്‍ ചാരി നില്‍പ്പുണ്ട്. അമ്മച്ചനും അമ്മമ്മയും ഉമ്മറത്തിരുന്നു എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നു.
എന്നെ കണ്ടതും അമ്മച്ചന്റെ കണ്ണൊന്നു വിടരുന്നത് കണ്ടപ്പോത്തന്നെ മേമയുടെ അടുത്തേക്ക് ഒറ്റ ഓട്ടം വച്ചു കൊടുത്തു. ഇനിപ്പോ അങ്ങേര്‍ക്കുള്ള മറുപടി അമ്മമ്മ കൊടുത്തോളും.
ഞാനും മേമയും വിശാലമായ പറമ്പിലേക്ക് കയറി. പലതരം കൃഷികള്‍.. മേമ ഓരോന്നും കാണിച്ചു തന്നു കൊണ്ട് എന്റെ ഒപ്പം നടന്നു. പ്രധാനമായും കുരുമുളകാണ്..പിന്നെ കാപ്പി,ഇഞ്ചി,ചേമ്പ് തുടങ്ങി ഒരുപാടുണ്ട്. ഒരിഞ്ചു സ്ഥലം വെറുതെ ഇട്ടിട്ടില്ല.
കുരുമുളക് തിരിയിട്ട് വരുന്നതേയുള്ളൂ.അടിയിലൊക്കെ പുല്ലും കാടും വെട്ടി വൃത്തിയാക്കി ഇട്ടിട്ടുണ്ട്.
“നിനക്കെന്താ ഒരു കനം..?”
ഒന്നും മിണ്ടാതെയുള്ള എന്റെ നടത്തം കണ്ട് മേമ ഒരു നിമിഷം നിന്നു.
ഞാന്‍ ഇരുതോളുകളും ഒന്നുമില്ല എന്ന ഭാവത്തില്‍ ഇളക്കി.
“ഞാന്‍ നിന്റെ ആരാണെന്ന് ഓര്‍മ്മയുണ്ടോ..!”
കുറെ നേരത്തിന് ശേഷം ആദ്യമായി ഞാനാ മുഖത്തേക്കൊന്നു നോക്കി. അവിടെ ഒരു ഇളം ചിരി വിടര്‍ന്നു നില്‍പ്പുണ്ട്.
“അല്ല..ഇടയ്ക്കൊക്കെ എന്റെ മോനത് മറന്നു പോകുന്നുണ്ടോ എന്ന് മേമയ്ക്കൊരു ഡൌട്ട്..!”
ആ ചിരി ഒരല്പം കൂടെ വിരിഞ്ഞിരുന്നു.
അവരെന്താണ് ഉദ്ദേശിക്കുന്നതെന്ന്‍ അറിയാമെങ്കിലും ഞാന്‍ മനസ്സിലാവാത്ത പോലൊരു നിഷ്കളങ്ക ഭാവം മുഖത്ത് തേച്ച് പിടിപ്പിച്ചു.
നിഷ്കളങ്കത വിചാരിച്ചതിലും കൂടുതലായിപ്പോയത് കൊണ്ടാവും മേമ ചുണ്ടുകള്‍ കൂട്ടി ചിരിയൊതുക്കി. അപ്പോഴും ഞാന്‍ അതേ ഭാവത്തില്‍ തന്നെ തുടര്‍ന്നു.
“കണ്ണന്റെ ചില സമയത്തുള്ള ചില നോട്ടം മേമയ്ക്ക് അത്ര പന്തിയായി തോന്നിയില്ല…ആ കാര്യമാ പറയുന്നേ..! ഇപ്പൊത്തന്നെ ചായ കുടിക്കുന്ന സമയത്ത്…!”
സ്വയം നാണക്കേട് തോന്നിയത് കൊണ്ടാവും അവര്‍ മുഴുമിച്ചില്ല. അപ്പോഴും ഞാന്‍ അതേ ഭാവത്തില്‍ തന്നെ നിന്നു. കാരണം അവര്‍ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ലല്ലോ.
എന്റെ തരികിട അങ്ങനെ വിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.മുരടനക്കി ശബ്ദമൊന്നു ശരിയാക്കുന്ന ഭാവത്തില്‍ അവര്‍ ഒരു ചെറിയ തയ്യാറെടുപ്പ് നടത്തി.
“അതായത്..മോന്റെ അമ്മയുടെ അനിയത്തിയല്ലേ ഞാന്‍ ..അപ്പൊ ആ കണ്ണിലൂടെയല്ലേ മോന്‍ മേമയെ കാണേണ്ടത്..”
അവര്‍ മുഖവും സ്വരവുമൊക്കെ പരമാവധി സൌമ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
“ചിലപ്പോഴൊക്കെ കണ്ണന്‍ മേമയെ നോക്കുന്നത് ചില ചീത്തക്കുട്ടികളെപ്പോലെയാണോ എന്ന് ഡൌട്ട് വരുന്നു..അല്ലാ..പ്രായവും അതാണല്ലോ..!”
എന്തോ തമാശ പറഞ്ഞപോലെ അവരൊന്നു ചിരിച്ചു. എനിക്കെന്തെങ്കിലും മനപ്രയാസം തോന്നിയാല്‍ അതിനെയൊന്നു ലഘൂകരിക്കാം എന്ന ചിന്തയില്‍ നിന്നു വന്ന ചിരിയാണതെന്ന് എളുപ്പം മനസ്സിലാവുമായിരുന്നു.
