എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊക്കെ ആവാനും മാത്രം എന്താണിവിടെ ഉണ്ടായത്..! ഏതോ വൃത്തികെട്ട ജന്തുവിനെ നോക്കുന്നത് പോലെയാണ് ഇപ്പൊ അവരെന്നെ നോക്കുന്നത്..!!
“ദേ നോക്ക്.. എനിക്ക് നിന്റെ ഈ കളികളൊന്നും തീരെ ഇഷ്ടപ്പെടുന്നില്ല.. വൃത്തികേട് കാണിക്കാതെ കൈ വിടാനാണ് പറഞ്ഞത്..!”
ആ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. ശക്തമായി കൈ കുടഞ്ഞു കൊണ്ട് അവര്‍ ചാടിയെഴുന്നേറ്റു.
“നേരത്തെ തന്നെ നിന്നെ ഞാന്‍ വാണ്‍ ചെയ്തതാ..ഇതുപോലെ വൃത്തികെട്ട കളികളുമായി എന്റെടുത്തു വരരുതെന്ന്…ഛെ..നാണമില്ലേ നിനക്ക്..!”
അവര്‍ നിന്നു കത്തിക്കാളുകയായിരുന്നു. അമ്പരപ്പ് മാറാതെ ഞാന്‍ പെട്ടെന്ന് കിടക്കയില്‍ നിന്നെഴുന്നേറ്റു. എനിക്കവരുടെ പെരുമാറ്റം അങ്ങോട്ട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.വെറുമൊരു തമാശ കാണിച്ചതിന് ഇവിടിപ്പോ എന്താ ഈ നടക്കുന്നത്.
“മേമ ഇതെന്തൊക്കെയാ ഈ പറയുന്നത്…! ഞാനോര്‍ത്തു വെറുതെ തമാശ കളിക്കുകയാണെന്ന്..!”
“വിട്…വിടെടാ പട്ടീ..!”
ശബ്ദമുയരാതിരിക്കാന്‍ പല്ല് കടിച്ചു പിടിച്ചുയര്‍ത്തിയ ഒരു അലര്‍ച്ച പോലാണ് ഞാനത് കേട്ടത്. ഒരു ഞെട്ടലോടെ ഞാനാ കൈ വിട്ടു.
പട്ടിയെന്നോ..!!” ആ വാക്കുകള്‍ മേമയില്‍ നിന്നു തന്നെയാണോ പുറത്തു വന്നതെന്ന് എനിക്ക് അത്ഭുതം തോന്നി. ഇവര്‍ക്കെന്താ ഭ്രാന്തുണ്ടോ..!
എന്‍റെയുള്ളില്‍ ഒരു കനല്‍ത്തരി മിന്നി. പതിയെ അത് പടര്‍ന്നു തുടങ്ങുകയാണ്.
തീ പാറുന്ന ഒരു നോട്ടമെറിഞ്ഞു കൊണ്ട് മേമ വാതിലിന് നേരെ നടന്നു. അപ്പോഴേക്കും എന്റെയുള്ളിലെ ഈഗോ കത്തിപ്പടര്‍ന്ന്‍ ജ്വലിച്ചു കഴിഞ്ഞിരുന്നു.
ഏതോ ശക്തിയുടെ പിന്തുണയാലെന്ന പോലെ പെട്ടെന്ന് ഞാനവരുടെ പിന്നിലെത്തി ആ കൈവണ്ണയില്‍ കടന്നു പിടിച്ചു.
അവര്‍ ഞെട്ടി പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും ഞാനാ കയ്യില്‍പ്പിടിച്ച് ഒറ്റ വലിയായിരുന്നു. അപ്രതീക്ഷിതമായ ആ നീക്കത്തില്‍ അവര്‍ പിന്നോട്ട് നീങ്ങിയതും നിലതെറ്റി കിടക്കയിലേക്ക് മറഞ്ഞു പോയി.
നിമിഷനേരം കൊണ്ട് ഞാന്‍ വാതിലടച്ച് കുറ്റിയിട്ടു. എന്റെ കണ്ണിലും മനസ്സിലും ഒരേപോലെ തീ ആളിപ്പടരുകയായിരുന്നു.
വാതിലടച്ചു കുറ്റിയിടുന്നത് കണ്ടമാത്രയില്‍ മേമ ശരിക്കും ഭയന്ന് പോയെന്നു തോന്നുന്നു. ഞെട്ടിപ്പിടഞ്ഞെഴുന്നെല്‍ക്കുമ്പോള്‍ ആ കണ്ണുകളിലെ വെറുപ്പ് മാറി അവിടെ ഒരു ഭയത്തിന്റെ ലാഞ്ചന പടര്‍ന്നു.
വിളറിയ മുഖത്തോടെയും ഭയം നിറഞ്ഞ കണ്ണുകളോടെയും അവര്‍ വാതിലിനു നേരെയും എന്റെ നേരെയും പതറി നോക്കി.
“എന്താ നിങ്ങളുടെ ഭാവം..ഏഹ്..പറ..എന്തിനാ നിങ്ങളീ ഷോയൊക്കെ കാണിച്ചെ…അത് പറഞ്ഞിട്ട് പോയാ മതി.!”
എന്റെ ശബ്ദം എന്നെത്തന്നെ അതിശയിപ്പിക്കുന്ന രീതിയില്‍ ക്രുദ്ധമായിരുന്നു.
അവര്‍ എന്ത് പറയണമെന്നറിയാതെ ഭയപ്പാടോടെ എന്നെ നോക്കി. എന്നില്‍ അങ്ങനൊരു ഭാവം അവരൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ ഭാവം
കണ്ടാലറിയാം.
ഞാന്‍ വേറൊരക്ഷരം പറയാതെ ഒരു മറുപടി കിട്ടിയേ തീരൂ എന്ന വാശിയില്‍ അവരെത്തന്നെ നോക്കി നില്‍ക്കുകയാണ്.
“അത്..പിന്നെ നീ..നീയെന്റെ കയ്യില്‍ കയറിപ്പിടിച്ചില്ലേ..ഉമ്മ വെക്കാന്‍ നോക്കിയില്ലേ…!”
അവര്‍ നിന്നു വിക്കി.
“വാട്ട്…!!!!!!!”
എന്റെ ശബ്ദം വല്ലാതങ്ങുയര്‍ന്നു പോയിരുന്നു. മേമ ഒരു ഭയപ്പാടോടെ ആരെങ്കിലും കേട്ടുകാണുമോ എന്ന ഭാവത്തില്‍ വാതിലിനു നേരെ നോക്കി.
“ഉമ്മ വെക്കാനോ…നിങ്ങള്‍ക്കെന്താണ് ഹേ…ഭ്രാന്തുണ്ടോ..ആര് എപ്പോ ഉമ്മ വച്ചെന്നാ…?!
ഞാന്‍ ശരിക്കും അന്തംവിട്ടു പോയിരുന്നു.. ചെയ്യാത്ത ഒരു കാര്യത്തിനെക്കുറിച്ചാണ് അവര്‍ പറയുന്നത്. അതിന്റെ പേരിലായിരുന്നു പലതും എനിക്ക് കേള്‍ക്കേണ്ടി വന്നത്..!
എന്റെ മേലാസകലം വിറഞ്ഞു കയറി.
“എനിക്കതറിയണം..മനസ്സില്‍ പോലും ചിന്തിക്കാത്തൊരു കാര്യം എങ്ങനെ നടന്നെന്ന്…എന്ത് നടന്നാലും ശരി അത് പറയാതെ ഞാന്‍ വാതില്‍ തുറക്കില്ല..!’”
“നീ..നീ ഇങ്ങനെ പിടിച്ചിരിക്കുകയായിരുന്നു എന്റെ കൈ..!”
