നെയ്യലുവ പോലുള്ള മേമ – 2 14

പറഞ്ഞു കഴിഞ്ഞതും എനിക്കെന്തോ ഒരു ആശ്വാസം പോലെ തോന്നി. ഞാന്‍ എന്താണെന്ന് അവര്‍ അറിയട്ടെ..മനസ്സിലാക്കട്ടെ..എനിക്കതില്‍ ഒരു നാണക്കേടും തോന്നിയില്ല.

ആ മുഖം കുറ്റബോധത്താല്‍ കനത്തു. ചെയ്തതൊക്കെ കൂടിപ്പോയെന്ന ബോധം ഇപ്പൊ തെളിഞ്ഞു വരുന്നുണ്ടാകും.

പക്ഷെ എനിക്കത് ഒട്ടും ദഹിച്ചില്ല. എല്ലാം കഴിഞ്ഞ ശേഷമുള്ള പശ്ചാത്താപം വെറും ഷോ മാത്രമാണ്.

“കണ്ണാ …ഞാന്‍..!”

ക്ഷമാപണം പോലൊരു ഒരു വിളിയോടെ മെല്ലെ അവരെന്റെ കൈ പിടിച്ചു.

എനിക്കെന്തോ അപ്പൊ ആ കൈ കുടഞ്ഞു മാറ്റാനാണ് തോന്നിയത്. അങ്ങനെ ചെയ്യുകയും ചെയ്തു.

അവര്‍ അത് പ്രതീക്ഷിച്ചിരിക്കില്ല. ഒരു ആന്തല്‍ പോലൊരു ശബ്ദമുയര്‍ന്നു.

ഞാന്‍ വാതിലിനു നേരെ കൈ കാണിച്ചു. ഒന്ന് പോയിത്തരാമോ എന്നൊരു ധ്വനി അതില്‍ മുഴച്ചു നിന്നിരുന്നു.
“കണ്ണാ…സോറിയെടാ..എനിക്ക്…ഞാന്‍ ..!”

വാക്കുകള്‍ കിട്ടാതെ അവര്‍ നിന്നുഴറി.

അവരായിട്ടു മുറിയില്‍ നിന്നു പോകില്ലെന്ന് എനിക്ക് തോന്നി. ചെയ്തു പോയതിന്‍റെ ന്യായീകരണം കേള്‍ക്കാനോ മാപ്പ് പറയുന്നത് കേള്‍ക്കാനോ എനിക്കൊട്ടും താല്പര്യമില്ലായിരുന്നു.

അടുത്ത വാക്കുകള്‍ ഉയരുന്നതിന് മുന്നേ ഞാന്‍ തന്നെ മുറി വിട്ടിറങ്ങി.

“കണ്ണാ..പ്ലീസ്..!”

പിന്നില്‍ നിന്നുമുള്ള ആ നനഞ്ഞസ്വരം ഞാന്‍ അവഗണിച്ചു.

താഴെയെത്തിയ ശേഷം നേരെ തൊഴുത്തിനടുത്തേക്ക് നടന്നു. കലുഷിതമായ മനസ്സ് നേരെയാക്കാന്‍ എനിക്കപ്പോ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നു.

തൂമ്പയുമെടുത്ത് തൊഴുത്തിലേക്ക്‌ കയറി. ചാണകമെല്ലാം മാറ്റിക്കഴിഞ്ഞപ്പോഴേക്കും മനസ്സൊന്നു തണുത്തു. പട്ടിപ്രയോഗം ഒഴികെ മറ്റെല്ലാം മനസ്സില്‍ നിന്നു മനപ്പൂര്‍വം ഒഴിവാക്കി.

എന്നാലും എനിക്കൊരു സംശയം ബാക്കിയായിരുന്നു. ഞാനവരെ മറ്റൊരു അര്‍ത്ഥത്തില്‍ തന്നെയാണ് നോക്കിയത് എന്ന് സമ്മതിച്ചിട്ടും അവരെന്താ റിയാക്റ്റ്‌ ചെയ്യാഞ്ഞത്? തൊഴുത്ത് വെള്ളമടിച്ച് കഴുകുമ്പോഴൊക്കെ എന്റെ മനസ്സില്‍ ആ ചിന്തയായിരുന്നു.

പറയാന്‍ പറ്റില്ല..സൂചിയില്‍ നൂല്‍ കോര്‍ത്തു വച്ച പോലെ ചിലപ്പോ അതവിടെ കോര്‍ത്തു വച്ചു കാണും. അടുത്ത അവസരം വരുമ്പോള്‍ അതും കൂടെ ചേര്‍ത്താവും ആക്രമണം.!

അവസരം..കോപ്പ്…ഇനി എന്റെ പട്ടി നോക്കും അവരെ.! അവരീ മുറ്റത്തു കൂടെ തുണിയില്ലാതെ നടന്നാലും ശരി, ആ ഭാഗത്തേക്ക് പോലും നോക്കരുത്. അഭിമാനത്തേക്കാള്‍ വലുത് മറ്റൊന്നുമില്ല. ലോകത്തില്‍ വേറെ എത്ര പെണ്ണുങ്ങളുണ്ട്..പിന്നെന്തിനാ ഇത് പോലൊരു മരഭൂതത്തിനെ എനിക്ക്..!

ഞാന്‍ മനസ്സില്‍ പല കടുത്ത തീരുമാനങ്ങളും എടുത്തു.

പണിയൊക്കെ കഴിഞ്ഞ് ക്ലോക്കില്‍ നോക്കിമ്പോ മൂന്നു മണി കഴിഞ്ഞിരിക്കുന്നു. അപ്പൊ ആ തേപ്പുകാരി വരാന്‍ സമയമായിരിക്കുന്നു..! അത് വേറൊരു മൈര്… കുണ്ണ ബാഹുബലി പ്രതിമ പോലെ പൊക്കിപ്പൊക്കി ആകാശത്തെത്തിച്ചിട്ടു വലിച്ചു താഴെയിട്ട മൈര്..!

മേമയെ മാത്രമല്ല…അവളേം ഒഴിവാക്കിയേക്കെടാ ആദീ..! മനസ്സ് കലിപൂണ്ട് ആക്രോശിക്കുകയാണ്.

അല്പം മുമ്പ് ചെയ്ത ശപഥം ഞാനൊന്ന് റീസൈക്കിള്‍ ചെയ്തെടുത്തു. മേമയുടെ കൂടെ ലിസിച്ചേച്ചിയെയും ഉള്‍പ്പെടുത്തിക്കൊണ്ട് അതൊന്നുകൂടെ സ്ട്രോങ്ങാക്കി. ഇനി ഒരു കാരണവശാലും ഈ രണ്ടു താടകമാരേയും കാമിക്കുകയോ കമ്പി നോട്ടം നോക്കുകയോ ചെയ്യില്ല. അവര്‍ രണ്ടുപേരും നൂല്‍ബന്ധമില്ലാതെ മുന്നില്‍ വന്നു ‘കളിച്ചു താ..കളിച്ചു താ’ എന്ന് കെഞ്ചിയാല്‍ പോലും മൈന്‍ഡ് ചെയ്യില്ല…സത്യം സത്യം സത്യം..!

ഓര്‍ത്തപ്പോ എനിക്ക് തന്നെ ചിരി വരുന്നു. എന്തിനു ഇങ്ങനൊക്കെ സത്യം ചെയ്യണം..! വേണ്ട എന്ന് തീരുമാനിച്ചാല്‍ അത് വേണ്ട എന്ന് തന്നെയാണ്. കാരണം…..ആവശ്യമുള്ള സമയത്ത് ഞാനെടുക്കുന്ന തീരുമാനങ്ങള്‍ എന്നും പാറ പോലെ ഉറച്ചതായിരുന്നു..!!

അടുക്കളപ്പുറത്തു ചെന്ന് സോപ്പും തോര്‍ത്തുമെടുക്കുമ്പോള്‍ അകത്തു മേമയുടെ ഒരു മിന്നലാട്ടം കണ്ടു. അവര്‍ വാതിലിനു നേരെ വരുന്നു എന്ന് കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *