“എങ്ങനെ ഉണ്ടായിരുന്നു… ഫുഡ് ഒക്കെ ഇഷ്ടപ്പെട്ടോ” ഞാൻ അവളോട് ചോദിച്ചു.
“ഓ, കഞ്ഞിയും ഓറ്റ്സും കഴിച്ച് മടുത്തു. കാലിൻ പരിക്ക് പറ്റിയ എനിക്ക് ഇവർ എന്താ വേറെ ഫുഡ് ഒന്നും തരാത്തത് ആവോ, പക്ഷെ ഇപ്പൊ ഇപ്പൊ ഒരു സുഖം ഉണ്ട്” അവൾ വയറിൽ തട്ടി കൊണ്ട് പറഞ്ഞു. ഒരു ഡിം ലൈറ്റ് വെട്ടത്തിൽ ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.
“നിനക്ക് പിന്നെ അങ്ങനെ ഫുഡിന്റെ പ്രശ്നം ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ട് ഉണ്ടാവില്ലലെ” അവൾ തുടർന്നു.
“കുറച്ച് ആയി ഹോട്ടലിൽ ഒക്കെ പോയിട്ട്… ഫുഡ് ഒക്കെ ഇഷ്ടപ്പെട്ടു, അതിനെ കാലും കൂടുതൽ വേറെ ചിലത്തും ഇഷ്ടപ്പെട്ടു” ഞാൻ പറഞ്ഞതും അവിടെ ആകെ നിശബ്ദമായി. പറഞ്ഞത് കുറച്ച് കൂടി പോയോ എന്നൊരു തോന്നൽ എന്റെ ഉള്ളിൽ വന്നു.
“ഡീ ഞാൻ എന്ന പോട്ടേ, കുറച്ചും കൂടി കഴിഞ്ഞാ രാവിലെ ആവും”
“സംസാരിച്ച് തുടങ്ങുമ്പോഴേക്ക് നിനക്ക് പോകണം അല്ലെ… നിനക്ക് എന്താ കുറച്ച് നേരം കൂടി എന്റെ കൂടെ ഇരുന്നാൽ എന്താ” അവൾ എന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു. പിന്നെ അവൾ കൈ കൊണ്ട് അവളുടേത്തേക്ക് എന്നെ മാടി വിളിച്ചു, ഞാൻ അവളുടെ അടുത്തേക്ക് താഴ്ന്നു, കഴുത്തിൽ കൂടി കൈ ഇട്ട് എന്റെ തൊലിൽ തല വെച്ച് അവൾ എന്നെ കെട്ടിപിടിച്ചു. ഞാൻ അവളെ തിരിച്ച് കെട്ടിപിടിച്ചു.
“ഇന്ന് ചെയ്ത് തന്നതിന് എല്ലാം താങ്ക്സ്” അവൾ പെട്ടന് തല തിരിച്ച് എന്റെ ചെവിയിൽ പറഞ്ഞു. അവളുടെ തല പിന്നെയും താഴത്തേക്ക് പോയി, അവളുടെ ചുണ്ടുകൾ ഒരു തൂവൽ സ്പർശം എന്ന പോലെ എന്റെ കവിളിൽ മെല്ലെ പതിഞ്ഞു. ഞാൻ അത് ആസ്വദിച്ച് അവിടെ തന്നെ നിന്നു.
“നീ അല്ലേടാ പറഞ്ഞത് ഇന്റന്സിറ്റി ഇല്ലാതെ ചെയ്ത ഒരു സുഖം ഉണ്ടാവില്ല എന്ന്” നെറ്റിയും നെറ്റിയും മുട്ടിച്ച് അവൾ എന്നോട് ചോദിച്ചു.
“ഹ്മ്മ്, സുഖക്കുറവ് ഒന്നുമില്ല പക്ഷെ ഇന്റന്സിറ്റിയോട് കൂടി ചെയ്യുമ്പോ ഉള്ള ഫീൽ കിട്ടില്ലലോ” തല ചെറുതായി പൊക്കി ഞാൻ അവളോട് പറഞ്ഞു. അവൾ വിയർത്തു തുടങ്ങി, നെറ്റിയിൽ നിന്നും ഒളിച്ച് ഇറങ്ങിയ വിയർപ്പ് തുള്ളികൾ അവളുടെ കവിളിൽ കൂടി ഒളിച്ച് ഇറങ്ങി ചുണ്ടുകളിൽ എത്തി, എന്റെ വിരലുകളാൽ അവളുടെ ചുണ്ട് തുടച്ചു.
അവളുടെ വിരലുകൾ എന്റെ കഴുത്തിന്റെ പിന്നീലൂടെ കേറി, അവൾ എന്റെ മുടിഴിക്കൽ തലോടാൻ തുടങ്ങി. അവളുടെ കണ്ണുകളിൽ ഞാൻ എന്നെ നോക്കി… അവൾ അല്പം ബലം ഉപയോഗിച്ച് എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. പരസ്പരം ചുണ്ടുകൾ മുട്ടി, കുറച്ച് നേരം ഒന്നും ചെയ്യാതെ ഇരുന്നു. ആദ്യനീകം അവളുടെ ഭാഗത് നിന്ന് തന്നെ വന്നു… എന്റെ കിഴച്ചുണ്ട് അവൾ എന്നെ വേദനിപ്പിക്കാതെ കടിച്ച് വലിച്ചു. എന്റെ ഹൃദയമിടുപ്പിന് അപ്പുറം ഒന്നും എനിക്ക് ചലിപ്പിക്കാൻ ആയില്ല…
എന്റെ ചുണ്ടുകളെ ചലിപ്പിക്കാൻ എനിക്ക് ആയില്ല. എന്റെ വിരലുകൾ അവളുടെ കഴുത്തിലേക്ക് ഞാൻ ഒടിച്ച് മെല്ലെ തലോടി…
എന്റെ കൈക്കൽ അവളുടെ നെഞ്ചിലൂടെ പരതി വയറിൽ വെച്ചു ഞാൻ… ചുണ്ടുകൾ പരസ്പരം അടർത്തി അവളുടെ കഴുത്തിൽ ഞാൻ ചുംബിച്ചു. അവൾ ഇപ്പോഴും എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു… അവളിൽ നിന്നും ഞാൻ മൂലളുകൾ കേൾക്കാൻ തുടങ്ങി.
അവൾ വലത്തേ കൈ കൊണ്ട് എന്റെ ഇടുപ്പിൽ പിടിക്കുകയും ചെയ്തു… പതിയെ എന്റെ ഷർട്ടിന്റെ ഉള്ളിലേക്ക് കൈ ഇട്ട് അവൾ എന്റെ അരക്കെട്ടീലൂടെ ഒരു കൈ ചുറ്റി. അതിന്ടെ സുഖം പിടിച്ച് ഞാനും അവളുടെ ടോപിന്റെ ഉള്ളിലേക്ക് കൈ കടത്തി. പഞ്ഞിമെത്ത പോലെ ഉള്ള അവളുടെ ഉദരത്തിലൂടെ ഞാൻ കൈ ഓടിച്ചു, ഒപ്പം കഴുത്തിലും ഉമ്മ വെച്ചു…
“ഹ്മ്മ്മ്മ്…” അവൾ പുളഞ്ഞു. അവളുടെ വയറിൽ ഞാൻ അമർത്തി, എന്റെ വിരലുകൾ അവളുടെ പൊക്കിളിൻ ചുറ്റും ഞാൻ കറക്കി.
“ഹ്മ്മ്, ഡാ… വേണ്ടാ…” എന്നും പറഞ്ഞ് വയറിൽ ഉണ്ടായിരുന്ന കൈ അവൾ പിടിച്ചു. ഞാൻ തലയുയർത്തി അവളെ നോക്കി, വേണ്ട എന്ന രീതിയിൽ അവൾ തലയാട്ടി, എന്റെ കൈക്കൽ ഞാൻ പിൻവലിച്ചു. ഞങ്ങൾ ഭയങ്കരമായി ശ്വാസം വലിച്ചു, കണ്ണുകൾ നോക്കി ഞങ്ങൾ ഇരുന്നു
