ഭദ്രദീപം [EXTENDED EDITION] 28അടിപൊളി 

പദ്മിനി ദീപന്റെ വീട്ടു മുറ്റത്തെത്തി. ഉമ്മറത്തു നിർത്തിയപ്പോൾ രേവതിയമ്മ ഇറങ്ങി.

കാറിന്റെ ശബ്ദം കേട്ട്, മുടി തോർത്തികൊണ്ട് ഭദ്ര ഉമ്മറത്തേക്ക് വന്നു.

“ദീപനുണ്ടോ മോളെ?”

“ഏട്ടൻ കുളിക്കുവാ…”

“മോളെ….എന്നെ ഓർക്കുന്നുണ്ടോ..”

“അനന്തൻ ഡോക്ടറുടെ അമ്മയല്ലേ? കയറി ഇരിക്കമ്മെ…” ഭദ്ര ചിരിച്ചുകൊണ്ട് രേവതിയമ്മയെ അകത്തേക്ക് ക്ഷണിച്ചു.

രേവതിയമ്മ ഭദ്രയെ ആപാദചൂഡം ഒന്ന് നോക്കികൊണ്ട് വീടിന്റെ അകത്തളത്തിലേക്ക് കയറി സോഫയിൽ ഇരുന്നു.

ഭദ്ര വെള്ള സാരിയും പച്ചക്കരയുള്ള ബ്ലൗസും ഉടുത്തുകൊണ്ട് അവളുടെ നീളൻ മുടി മുന്നിലേക്ക് ഇട്ടുകൊണ്ട് അറ്റം മുതൽ മേലോട്ട് തോർത്തി. വെള്ളം നിലത്തേക്ക് ഇങ്ങനെ ഒറ്റി വരുന്നുണ്ടായിരുന്നു. കണ്ണെഴുതിയിട്ടില്ല. പൊട്ടു വെച്ചിട്ടില്ല.

ദീപൻ തോർത്ത് ഉടുത്തുകൊണ്ട് കുളിമുറിയിൽ നിന്നും ഇറങ്ങി വന്നു. ദീപന്റെ കഴുത്തിലെ രുദ്രാക്ഷമാലയും വിരിഞ്ഞ വെളുത്ത നെഞ്ചിലെക്കും ഒന്ന് രേവതിയമ്മ നോക്കി.

“രേവതിയമ്മയോ!” ദീപൻ ചിരിച്ചുകൊണ്ട് നനഞ്ഞ കാലുകൊണ്ട് ചവിട്ടിയിൽ തുടച്ചു മുടി മുകളിലേക്ക് കോതിവെച്ചു.

“ഞാൻ അമ്പലത്തിലേക്ക് വന്നപ്പോൾ ഇങ്ങോട്ടേക്ക് ഒന്ന് കയറിയതാണ് ദീപാ.”

“ഇരിക്ക് രേവതിയമ്മേ, ഞാൻ മുണ്ടൊന്നു ഉടുത്തോട്ടെ.”

“മോളെ ചായ എടുക്കു.” ദീപൻ പറഞ്ഞത് കേട്ട് ഭദ്ര അടുക്കളയിലേക്ക് നടന്നു.

ദീപൻ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് തൊഴുതുകൊണ്ട് ചന്ദനം നെറുകയിൽ തൊട്ടു. മുറിയിലേക്ക് കയറി ഒരു വെള്ള മുണ്ടു എടുത്തു ഉടുത്തു.

വെള്ള വരയുള്ള ഷർട്ടിന്റെ കൈ മടക്കിക്കൊണ്ടു ഹാളിലേക്ക് വന്നു കസേര നീക്കി ഇരുന്നു.

“ഞായറാഴ്ച അച്ഛനും അമ്മാവന്മാരും വന്നു കണ്ടാൽ കൊള്ളാമെന്നു പറഞ്ഞതിന്‌ പ്രകാരമാണ് ഞാൻ വന്നത്.” രേവതിയമ്മ കാര്യത്തിലേക്ക് കടന്നു.

“അതെ രേവതിയമ്മേ……ഞാൻ അങ്ങോട്ടേക്ക് ഇന്നോ നാളെയോ ആയിട്ട് വരാൻ ഇരിക്കുവാരുന്നു ….” ദീപൻ ഇടക്ക് കയറി പറഞ്ഞു.

“എന്താ ദീപാ ….?” രേവതിയമ്മ കണ്ണിമയ്ക്കാതെ ദീപനെ നോക്കി.

“കഴിഞ്ഞയാഴ്ച പൂടൂർ പണിക്കരുടെ അടുത്തൊന്നു നോക്കിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത്, അത് എന്റെ ഭദ്രയ്ക്ക് ഇനി മൂന്നുകൊല്ലത്തേക്ക് മംഗല്യ യോഗം കാണുന്നില്യ. അവൾക്ക് ജാതകത്തിൽ ചില്ലറ ദോഷങ്ങൾ ഒക്കെ കണ്ടു. ഞാനിതെങ്ങനെയാ പറയുക എന്ന് അറിയാതെ ….”

രേവതി അതുകേട്ടുകൊണ്ട് അടുക്കളയിലേക്ക് തല ചരിച്ചു നോക്കിയപ്പോൾ ഭദ്ര ചായയുമായി വരുന്നു.

“മോളിരിയ്ക്ക്‌…” രേവതി ഭദ്രയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഭദ്രയെ സോഫയിൽ ഇരുത്തി.

“എന്റെ മകന്റെ ഭാര്യയായിട്ട് വരേണ്ട കുട്ടിയാണ് നീയ്..”

“സാരമില്ലമ്മേ, എല്ലാമെന്റെ യോഗാണ്..”

രേവതി ചായ കുടിക്കുമ്പോൾ ഭദ്ര ഒന്ന് ഏട്ടനെ നോക്കി. ശ്വാസം പിടിച്ചുകൊണ്ട് ദീപൻ അതെ സ്‌ഥായീ ഭാവത്തിൽ തന്നെ നിന്നു.

“എന്നാ ഞാൻ ഇറങ്ങിക്കോട്ടെ …. വിശ്വേട്ടനോട് പറയുന്നുണ്ട് …..ശരി ….”

രേവതിയമ്മ കാറിലേക്ക് കയറുന്നത് നോക്കി നിന്നുകൊണ്ട് അനിയത്തി ഏട്ടന്റെ തോളിൽ ചാരി.

“ശ്വാസം വിട്ടോളു…” അവൾ പുഞ്ചിരിയോടെ കല്പിച്ചു.

ദീപൻ ഭദ്രയുടെ കണ്ണിലേക്ക് നോക്കി. അവൾ പറഞ്ഞതിൻ പ്രകാരമാണ് ഇങ്ങനെ ഒരു കള്ളം രേവതിയമ്മയോടു അവതരിപ്പിച്ചത്.

“മോളെ, എന്റെ ഓർമയിൽ എനിക്ക് ഇങ്ങനെ ഒരു നുണ പറയേണ്ടി വന്നിട്ടില്ല.”

“വെണം…..ന്ന് വെച്ചിട്ടല്ലലോ ഏട്ടാ. നമുക്ക് ഇതല്ലാതെ എന്താണ് മറ്റൊരു വഴി?”

ദീപൻ ഭദ്രയുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് അവളെ നെഞ്ചോടു ചേർത്തു.

“കണ്ണെഴുതണ്ടേ?”

“ഉം..”

ബെഡ്റൂമിലേക്ക് നടന്നുകൊണ്ട് ദീപൻ വിരിച്ചിട്ട മെത്തയിൽ ഇരുന്നു. ഭദ്ര കണ്മഷി എടുത്ത് അത് തുറന്നു ഏട്ടന് നീട്ടി കൊണ്ട് അവൾ പുഞ്ചിരിച്ചു.

സാരി ഒതുക്കി വെച്ചുകൊണ്ട് ഇമവെട്ടാതെ ഭദ്ര ഏട്ടന്റെ മടിയിൽ ഇരുന്നു.

ഏട്ടന്റെ കണ്ണിലേക്ക് തന്നെ നോക്കുമ്പോൾ ഭദ്രയുടെ കണ്ണിൽ തുളുമ്പുന്ന പ്രണയം, ദീപൻ ചുടുനിശ്വാസം വിട്ടുകൊണ്ട് നോക്കിയിരുന്നു.

വിളക്കിന്റെ കരി, മോതിര വിരലിൽ പുരട്ടികൊണ്ട് ഭദ്രയുടെ കൺപോള മലർത്തി പതിയെ അതിലൂടെ വരക്കുമ്പോ അവളുടെ മിഴികൾ മുകളിലേക്ക് അവൾ കൊണ്ട് പോയി.

Leave a Reply

Your email address will not be published. Required fields are marked *