“ഏട്ടൻ…അതേക്കുറിച്ചു ഒന്നും ഇപ്പോ ചോദിക്കണ്ട. ഞാൻ പറയില്ല.”
ഭദ്ര ദീപന്റെ മാറിൽ നിന്നും വിട്ടുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
ദീപൻ ആശയക്കുഴപ്പത്തിൽ ആയി. അനന്തനെ പോലെ സുന്ദരനും ഡോക്ടറും ആയ ഒരാളെ വേണ്ടാന്നു വെയ്ക്കാൻ മാത്രം ഒരിഷ്ടം ആരോടാണ് എന്റെ ഭദ്രയ്ക്ക്?
അന്ന് ദീപനു സ്കൂട്ടറിൽ ക്ലിനിക്കിലേക്ക് കൊണ്ട് വിടുമ്പോ ഭദ്രയോടു ഒന്നും സംസാരിക്കാൻ പറ്റിയില്ല. നടക്കുമ്പോ ഭദ്ര ഏട്ടന്റെ മുഖത്തേക്ക് സാധാരണപോലെ ചിരിച്ചുകൊണ്ട്
ക്ലിനിക്കിലേക്ക് നടന്നു.
ജോലികൾക്കിടയിൽ ഭദ്രയെ അനന്തൻ ഒന്ന് സ്വകാര്യമായി വിളിച്ചുകൊണ്ട് പറഞ്ഞു, “അച്ഛനും അമ്മയ്ക്കും തന്നെ വലിയ ഇഷ്ടമായി. എന്നാലും കുടുംബത്തിലെ അമ്മാവന്മാർ കൂടെ ഉണ്ട്, അവർക്കൂടെ കാണാൻ ഞായറാഴ്ച ഞങ്ങൾ വരുന്നുണ്ട്.”
ഭദ്ര അതുകേട്ടതും ദേഷ്യപെട്ടുകൊണ്ട് ചുറ്റും നോക്കി.
“ആരും എന്നെ കാണാൻ വരണ്ട, എനിക്കിഷ്ടമല്ല ഈ വിവാഹം, എന്നോട് ഒന്നും തോന്നരുത് എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്. അയാളുടെ കൂടെ ജീവിച്ചു തീർക്കാൻ ഉള്ളതാണ് എന്റെ ഈ കൊച്ചു ജീവിതം.”
“പിന്നെ…അച്ഛനോടും അമ്മയോടും പറഞ്ഞോളൂ, എന്റെ സ്വഭാവം നല്ലതല്ല എന്നോ, മറ്റോ. പിന്നെ ഇതേക്കുറിച്ചു ഇനി ഒന്നും പറയാൻ വരരുത്. ഞാൻ ജോലിക്ക് വരില്ല!”
ഭദ്ര ആലോചിച്ചു പറഞ്ഞ മറുപടിയാണ് എന്ന്, കേൾക്കുമ്പോൾ തന്നെ അനന്തന് മനസ്സിലായിരുന്നു. അവൻ വൈകീട്ട് വരെ ചിന്താധീനനായി ഇരുന്നു.
വീട്ടിലെത്തിയപ്പോൾ അമ്മയും അച്ഛനും അവന്റെ മുഖം കണ്ടു, അവർ വല്ലാതെ വിഷമിച്ചു. അനന്തൻ അവരോടു പക്ഷെ ഭദ്രയെക്കുറിച്ചൊന്നും പറയാൻ നിന്നില്ല.
ദീപൻ ഭദ്രയുടെ മനസ്സറിയാതെ എടുത്ത തീരുമാനത്തിൽ നീറി.
അവൻ മുറിയിൽ ഒറ്റയ്ക്ക് ഇരുന്നപ്പോൾ
“ഏട്ടാ…കഴിക്കാം…”
“മോളെ….”
“എന്താ ഏട്ടാ…”
“ഞാൻ മോളോട് ചോദിക്കാതെ എടുത്ത തീരുമാനം തെറ്റായിപ്പോയി, മോളെന്നോട് ക്ഷമിക്ക്. ആരാണെങ്കിലും മോളെന്നോട് പറ, ഞാൻ സമ്മതിപ്പിക്കാം”
“ഉറപ്പാണോ..”
“മോൾക്ക് ഏട്ടനെ, വിശ്വാസം ഇല്ലേ”
“കഞ്ഞികുടിച്ചിട്ട് പറയാം.”
വിയർത്തു ഒഴുകി ചൂട് കഞ്ഞിയും, പുഴുക്കും ദീപൻ പതിവിലും വേഗം കഴിച്ചു തീർത്തു.
ഭദ്ര പാത്രം എടുത്തു കിണറ്റിൻ കരയിൽ കഴുകുമ്പോ, അവളെ നോക്കി ദീപൻ കാത്തിരുന്നു.
“ഏട്ടാ കുളിമുറിയിൽ വെള്ളം നിറക്കാമോ? കുളിച്ചിട്ട് വരാം ഞാൻ…”
“ശരി, മോളെ.”
ദീപൻ കിണറ്റിൽ നിന്നും വെള്ളം, കോരി കുളിമുറിയിലെ ബക്കറ്റിൽ നിറച്ചു.
ഭദ്ര കുളിച്ചുകൊണ്ട് നനഞ്ഞ ഈറൻ മുടി പിറകിലേക്ക് വിരിച്ചിട്ടു. അമ്മയുടെ വെള്ള സെറ്റ് സാരിയും കറുത്ത ബ്ലൗസും ഇട്ടോണ്ട് ഏട്ടന്റെ മുറിയിൽ അവൾ ചെന്നു. വാതിൽ കുറ്റിയിട്ടുകൊണ്ട്, ബെഡിൽ ചാരിയിരിക്കുന്ന ദീപന്റെ കൈയിൽ പിടിച്ചുകൊണ്ട് അവൾ ഏട്ടന്റെ കണ്ണിലേക്ക് നോക്കി.
“ഏട്ടാ…”
“ഭദ്ര മോളെ …..”
“ആരായാലും ..പറഞ്ഞോളൂ …” കണ്ഠമിടറിക്കൊണ്ട് ദീപൻ ഭദ്രയോടു പറഞ്ഞൊപ്പിച്ചു. പക്ഷെ ദീപന്റെ മനസ്സിൽ അത് ചോദിക്കുമ്പോൾ കുപ്പിചില്ലുകൊണ്ട് ഹൃദയത്തിൽ സ്വയം കുത്തുന്നപോലെ അവനു തോന്നി.
“എനിക്ക്…. എനിക്ക്… എന്റെ ഏട്ടന്റെ….കൂടെ ജീവിച്ചാ മതി…..”
“മോളെ!”
ഭദ്ര ദീപന്റെ ചുണ്ടിൽ കൈവെച്ചുകൊണ്ട് പറയാൻ അനുവദിച്ചില്ല.
അവൾ കൈ മാറ്റിക്കൊണ്ട് ദീപന്റെ നെറ്റിയിൽ ചുണ്ടുകൊണ്ട് ചുംബിച്ചു.
“ഈ ജന്മം എനിക്കെന്റെ ഏട്ടനെ വിട്ടു പോകാനോ… മറ്റൊരാളുടെ ഭാര്യ ആവാനോ കഴിയില്ല! അമ്മ മരിച്ചപ്പോൾ എനിക്കന്ന് ആറു വയസ്സായിരുന്നു. ഏട്ടന് പതിനാലും. അന്ന് ഏട്ടൻ എത്ര നാൾ കരഞ്ഞു എന്ന് എനിക്ക് നന്നായിട്ടറിയാം. ജീവിതത്തിൽ ഒറ്റപ്പെടാൻ തുടങ്ങിയ ഏട്ടന്റെ മനസ്… അത് മാത്രം ആയിരുന്നു… എന്റെ മനസ്സിൽ അന്നും ഇന്നും എനിക്ക് ജീവിക്കാനുള്ള പ്രതീക്ഷ. ഏട്ടൻ തനിച്ചാണ് എന്നുള്ള തോന്നൽ കൊണ്ട് ആരോടും മിണ്ടാതെ ഒന്നും കഴിക്കാതെ ഇരിക്കുമ്പോ…. ഞാൻ അതാലോചിച്ചു എത്രയോ രാത്രികളിൽ വിങ്ങിപൊട്ടിയിട്ടുണ്ട്… എന്നെ ബാംഗ്ലൂരിലേക്ക് പഠിക്കാൻ വേണ്ടിയയച്ചപ്പോൾ, എനിക്കവിടെ ഉറങ്ങാൻ പോലും പറ്റിയിരുന്നില്ല! എന്നും ഇപ്പോഴും ഏട്ടന്റെ മുഖം മാത്രം !!”
