ഭദ്രദീപം [EXTENDED EDITION] 28അടിപൊളി 

ദീപൻ അത് കണ്ടപ്പോൾ, ഇന്നലെ രാത്രി ഇരുണ്ട വെളിച്ചത്തിൽ ആ പേടമാൻ മിഴികൾ മുകളിലേക്ക് പല തവണ അതുപോലെ പോയത് ഓർത്തുകൊണ്ട് ചിരിച്ചു.

ഭദ്രയുടെ കണ്ണിൽ നിന്നും ഒരിറ്റു വെള്ളം വീണപ്പോൾ ദീപൻ നാവുകൊണ്ട് നാസികയുടെ അരികിലൂടെ ഒഴുകി വരുന്ന ആ പഞ്ചാര വെള്ളം നക്കി.

“ഏട്ടാ…”

“മോളെ…”

“മിനിഞ്ഞാന്നത്തെ രാത്രി… ഞാൻ… ആവശ്യപ്പെട്ടത് തെറ്റായിപോയോ….. ഏട്ടാ…..”

“ഇല്ല മോളെ. ഒരിക്കലുമില്ല.” ദീപൻ ഭദ്രയുടെ എണ്ണമയമുള്ള മുടിയിൽ തലോടിക്കൊണ്ടിരുന്നു.

“ഏട്ടാ.. ഏട്ടനെ ഞാൻ എത്രയോ വട്ടം ഒരു വിവാഹത്തിന് വേണ്ടി നിർബ്ബന്ധിച്ചപ്പോളൊക്കെ ഏട്ടൻ ഒഴിഞ്ഞു മാറി. അതിനു കാരണം എന്നോടുള്ള അഭിനിവേശം ആണെന്ന് തട്ടിൻ പുറത്തു എന്നെ കാണിക്കാതെ വരച്ചു വെച്ച എല്ലാ ചിത്രങ്ങളും പറയാതെ പറയുന്നുണ്ട്.”

“മോളെ …..ഏട്ടൻ ……”

ഭദ്ര ദീപന്റെ ചുണ്ട് അവളുടെ ചുണ്ടുകൊണ്ട് അടച്ചു. അല്പനേരം കണ്ണില്ക്കണ്ണിൽ നോക്കി അങ്ങനെ ഇരുന്നശേഷം തലയകറ്റി അവൾ ചോദിച്ചു,

“എന്നിട്ടും എന്നോടുള്ള എല്ലാ മോഹവും വാത്സല്യം മാത്രമാക്കി ഏട്ടന്റെ പ്രണയത്തെ എന്തിനാണ് ഒളിക്കാൻ ശ്രമിച്ചത്!?”

“എന്റെ പൊന്നുമോൾക്ക് അങ്ങനെ ഒന്ന് ഏട്ടനോട് ഉണ്ടെന്നു അറിയാതെ ഞാൻ എങ്ങനെ പറയും…?”

“എന്റെയുള്ളിൽ ആ മോഹം മൊട്ടിട്ടതു ഞാൻ ഋതുമതി ആയതിനു ശേഷമാണ്‌. പക്ഷെ അതൊരിക്കലും പ്രണയമായിട്ടൊന്നും എനിക്ക് തോന്നിയിരുന്നില്ല. ഏട്ടനെ പിരിഞ്ഞു ഞാൻ പഠിക്കാൻ ചെന്നത് മുതലാണ്, ആ വികാരം എന്താണ് എന്നും, ഈ വിരഹത്തിന്റെ തീവ്രത എന്തുമാത്രം ഉണ്ടെന്നും ഞാനറിഞ്ഞത്.”

“മോളെ….”

“ഏട്ടാ…എന്നെ എത്ര വേണേലും കൊഞ്ചിച്ചോളു, ലാളിച്ചോളു …ഒപ്പം എന്റെ കഴുത്തിൽ ഒരു താലിയില്ലെങ്കിൽ കൂടി, നെറ്റിയിൽ സിന്ദൂരമെങ്കിലും വെച്ചോട്ടെ ഞാൻ? ഏട്ടന്റെ കൂടെ രാത്രിയെന്നും ഉറങ്ങും മുൻപ്?”

“മോൾടെ ഇഷ്ടം പോലെ …..” അവളുടെ മാറിൽ മുഖം ചേർത്തുകൊണ്ട് ദീപൻ സമ്മതിച്ചു.

“ഏട്ടാ… “

“എന്റെ പൊന്നുമോൾക്ക് ഇത്രേം ധൈര്യമൊക്കെ എങ്ങനെ കിട്ടി…?” ദീപൻ മുഖം മുകളിലേക്ക് ഉയർത്തി ചോദിച്ചു.

“എന്റെയുള്ളില്‍ ഇപ്പോഴും പേടിയുണ്ട് ഏട്ടാ… പക്ഷെ ഞാനിപ്പോ ഈ ധൈര്യം കാണിച്ചില്ലെങ്കിൽ ഏട്ടൻ എനിക്കും, ഞാൻ ഏട്ടനും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും…”

അത് പറഞ്ഞു കഴിഞ്ഞതും ഇരുവരുടെയും കണ്ണ് ഒരുപോലെ നനഞ്ഞു.

“എന്നെ വിവാഹം കഴിപ്പിച്ചു അയച്ചാൽ ഏട്ടന്റെ ജീവിതം അന്നുമുതൽ വേദന തിന്നാൻ വേണ്ടി മാത്രമാകുമെന്നു തിരിച്ചറിഞ്ഞപ്പോൾ, ഇങ്ങോട്ടു വരും മുൻപേ ഞാൻ ആ തീരുമാനം എടുത്തു. എല്ലാ അർത്ഥത്തിലും എന്റെ ഏട്ടന്റെ മാത്രം സ്വന്തമായി മാറണം എന്ന്.

“ഓരോ തവണയും ഞാൻ ഏട്ടന്റെ കൂടെ കുറച്ചു നാൾ നിൽക്കാൻ വരുമ്പോ വാത്സല്യം മാത്രമല്ല പ്രണയത്തെക്കാളും എത്രയോ മുകളിലുള്ള ഒരു വികാരം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ഏട്ടന്റെ ലാളനം അതെന്റെ സ്വാർത്ഥത കൂടിയാണ്, എനിക്ക് ഈ ജന്മം അത് നഷ്ടപ്പെടാൻ വയ്യ… ഏട്ടാ….”

ദീപൻ ഭദ്രയുടെ നെറ്റിയിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു..

“പുണ്യമാണ് ഭദ്രേ നീ ….”

“എന്റെ ഏട്ടനും….”

അവൾ അവന്റെ അധരങ്ങളിലാണ്‌ ഉമ്മ നൽകിയത്.

“എന്നോട് മോഹം തോന്നിയിട്ടും അതുള്ളിൽ ഒതുക്കി ഇത്രയും നാള് നടക്കാൻ ഏട്ടന് എങ്ങനെ കഴിഞ്ഞെന്നാണ് ഇന്നും എനിക്ക് ….. അറിയില്ല ….ഏട്ടാ …..എങ്ങനെ കഴിയുന്നു?

എന്നോട് പറഞ്ഞൂടാരുന്നോ ഏട്ടന്? ഒരായിരം വട്ടം ഞാൻ സമ്മതം മൂളിയെനെ.

എങ്കിൽ പിന്നെ മിനിഞ്ഞാണ് നടന്നത് നാളുകൾക്ക് മുൻപേ സംഭവിക്കുമായിരുന്നു, അല്ലെ?”

ഭദ്ര ദീപന്റെ മൂക്കിൽ പിടിച്ചുകൊണ്ട് തിരുമ്മി. ദീപന്റെ വീട്ടിയൊതുക്കിയ മീശ പതിയെ പിരിക്കാൻ ഇരുകൈകളും കൊണ്ട് ഭദ്ര ശ്രമിച്ചു.

“അപ്പൊ നീ ഏട്ടനെ അങ്ങനെ മനസ്സിൽ കണ്ടിട്ടുണ്ടോ ഭദ്രേ…”

“അത്…..”

“പറ ഭദ്രേ…..”

“എനിക്ക് നാണം വരുന്നു…”

“ഭദ്രമോളെ…”

“ഒരുപാടു തവണ…. എന്റെ ഏട്ടൻ സുന്ദരകുട്ടനല്ലേ? ഏതു പെണ്ണും മോഹിച്ചു പോവും….. പിന്നെയാണോ ഈ പൊട്ടിപ്പെണ്ണ്? ഏട്ടന് തോന്നിയിട്ടുണ്ടോ അങ്ങനെ? പറ…”

Leave a Reply

Your email address will not be published. Required fields are marked *