ഭദ്രദീപം [EXTENDED EDITION] 28അടിപൊളി 

അനന്തൻ അമ്മയെ ഭദ്രയ്ക്കും ദീപനും കൊടുത്തുകൊണ്ട് ഡൽഹിയിലേക്ക് യാത്രയായി.

***

രേവതിയമ്മ വന്നത് മുതൽ ഭദ്രയും ദീപനും രണ്ടു മുറിയിലായി ഉറക്കം. രേവതിയമ്മ കട്ടിലിൽ കിടക്കുമ്പോൾ അവരുടെ കാലൊക്കെ തിരുമ്മിക്കൊടുത്തുകൊണ്ട് ഭദ്ര നിലത്തു പായ വിരിച്ചു കിടക്കും.

ഒരിക്കൽ രേവതിയമ്മ കുളത്തിൽ നിന്നും കുളികഴിഞ്ഞു വന്നിട്ട് തലമുടി തോർത്തുമ്പോൾ ഭദ്രയോടു ചോദിച്ചു,

“അനന്തൻ പറഞ്ഞിരുന്നു…. മോൾക്ക് മറ്റൊരാളെ ഇഷ്ടമാണ്…എന്ന്..”

“അത്…അമ്മെ…ഞാൻ….” ഭദ്ര വാക്കുകൾക്ക് വേണ്ടി പരതി.

“വേണ്ട മോളെ, പറയാൻ വേണ്ടി ബുദ്ധിമുട്ടണ്ട, എനിയ്ക്കെല്ലാം മനസിലാകും. ഞാൻ ഇവിടെ ഉള്ളതുകൊണ്ടാണ് നിങ്ങൾ രണ്ടാളും തത്കാലം ഒന്നിയ്ക്കാതെ നില്കുന്നത് എന്ന് അമ്മയ്ക്കറിയാം. എനിക്കറിയാം, അനന്തനുമായി നിന്റെ കല്യാണം നടക്കാതിരുന്നത് ദൈവഹിതം ആണ്‌ മക്കളേ.. നന്നായി. എനിയ്ക്കിപ്പോൾ രണ്ടു മക്കളെക്കൂടെ കിട്ടി.”

ഭദ്ര രേവതിയമ്മയെ കെട്ടിപ്പിച്ചുകൊണ്ട് കരഞ്ഞു.

“ഞങ്ങൾക്ക് പിരിയാൻ ആവില്ലമ്മെ…. നാടിനും സമൂഹത്തിനും മുൻപിൽ ഞങ്ങൾ പാപികളാണ്. പക്ഷെ….ഞങ്ങൾ…”

“വേണ്ടമോളെ…അരുതാത്തതൊന്നും എന്റെ മോനും മോളും ചെയ്തിട്ടില്ല. ഒരു പക്ഷെ അതിനു കാരണം എന്റെ ഭർത്താവ് കൂടെയല്ലേ? ഗൗരിയും ദേവനും ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെയൊന്നും ആവില്ലായിരിക്കും അല്ലെ?”

“ഞങ്ങൾക്ക്…അറിയില്ല അമ്മെ…” ഭദ്ര വിതുമ്പി.

ഇരുവരും രേവതിയമ്മയെ സ്വന്തം അമ്മയായി കാണാൻ തുടങ്ങിയിരുന്നു. അമ്മയുടെ മുൻപിൽ അങ്ങനെ ഒന്നും ചെയ്യാൻ ഇനി അങ്ങോട്ട് ഇരുവർക്കും ആവില്ല. അതുകൊണ്ട് ഭദ്രയും ദീപനും അവരുടെ മോഹങ്ങളെ പഞ്ജരത്തിൽ ഇട്ടുകൊണ്ട് ജീവിക്കുകയാണ്.

അവർക്കു വേദന കാണുമായിരിക്കും. അതിലും ഒരു സുഖം. അമ്മയ്ക്ക് വേണ്ടി മക്കൾ മാറ്റിവെക്കുന്ന മനോഹരമായ ആ സുഖം!

മക്കൾക്ക് ഇക്കാര്യത്തിൽ പൂർണ സമ്മതം നല്കാൻ ഏതൊരമ്മയ്ക്കും ചെറിയ മടി കാണുമല്ലോ? അതുകൊണ്ട് രേവതിയമ്മ അതേക്കുറിച്ചു മാത്രം ഒന്നും പിന്നീട് അവരോടു പറഞ്ഞില്ല. പക്ഷെ ആ അമ്മയുടെ മനസ്സിൽ ആ മക്കൾ ഒന്നിക്കണം എന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും.

***

ആറു മാസത്തിനു ശേഷം അനന്തൻ നാട്ടിലേക്ക് തിരിച്ചു വന്നപ്പോൾ അവന്റെയൊപ്പം ഒരു പെൺകുട്ടി കൂടെയുണ്ടായിരുന്നു. രേവതിയമ്മ അതിൽ വല്ലാതെ സന്തോഷിച്ചു.

‘കുറച്ചു നാൾ ഞാൻ കൂടെ അനന്തന്റെയൊപ്പം വന്നോട്ടെ?’ എന്ന് രേവതിയമ്മ അനന്തൻറെ അടുത്ത് ചോദിക്കുമ്പോൾ അനന്തന്റെ കണ്ണുകൾ നിറഞ്ഞു. ഒപ്പം ഭദ്രയുടെയും ദീപന്റെയും.

അനന്തൻ സ്നേഹപൂർവം അമ്മയെ പുണർന്നു.

“അമ്മയോട് ഞങ്ങൾ ഇതാവശ്യപ്പെടാൻ ആണ്‌ വന്നത്. അമ്മ സമ്മതിയ്ക്കുമൊ എന്നറിയാത്തതുകൊണ്ട് ഒന്ന് മടിച്ചതാണ്‌.”

***

രേവതിയമ്മ പോകുന്നതിനു മുമ്പ് രണ്ടുപേരും ആ അമ്മയുടെ കാൽക്കൽ വീണ്‌ നമസ്കരിച്ചു.

വധൂവരന്മാർ അനുഗ്രഹത്തിനായി വന്നതുപോലെയാണ്‌ ആ അമ്മയ്ക്ക് തോന്നിയത്. ഇരുവരെയും അവർ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ച് കെട്ടിപ്പിടിച്ച് കവിളുകളിൽ ഉമ്മകൾ നല്കി.

“എനിക്കിനി എന്റെ പേരക്കുട്ടികളെ കാണണം. താമസിപ്പിയ്ക്കണ്ട.” പുഞ്ചിരിയോടെ രേവതിയമ്മ അവരോട് മന്ത്രിച്ചു.

ഭദ്രയുടെ മുഖം ചുവന്നുപോയി.

അവൾ ഇടംകണ്ണിട്ട് ഏട്ടനെ നോക്കി.

“ശരിയമ്മേ..” പുഞ്ചിരിയോടെ ദീപൻ തിരികെ മന്ത്രിച്ചു.

തന്റെ കാലുകൾക്കിടയിലൂടെ തേൻ ഒഴുകിയിറങ്ങുന്നതുപോലെ ഏട്ടന്റെ പെങ്ങളൂട്ടിയ്ക്ക് തോന്നി. അവളുടെ മനസ് പ്രതീക്ഷയാൽ തുടികൊട്ടാൻ തുടങ്ങി.

അന്നുതന്നെ അനന്തന്റെയൊപ്പം രേവതിയമ്മ സ്വന്തം വീട്ടിലേയ്ക്ക് പോയി. പിറ്റേന്ന് അവിടെനിന്ന് ഡൽഹിയ്ക്കും.

അന്നുരാത്രി.

ദീപൻ വീട്ടിൽ എത്തിയപ്പോൾ തങ്ങളുടെ കട്ടിലിൽ പുതിയ വിരിപ്പുകളും, തലയണക്കവറുകളും, അതിനെല്ലാം മേലെ വിതറിയ മുല്ലപ്പൂക്കളും. ഒരറ്റത്ത് ഒരു പുതിയ ജോഡി മുണ്ടും ഷർട്ടും മാത്രം വച്ചിട്ടുണ്ട്. അടിവസ്ത്രങ്ങൾ ഒന്നും ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *