ഭദ്രദീപം [EXTENDED EDITION] 28അടിപൊളി 

അതെ. നാലു വര്ഷം മുൻപ് പഠിക്കാനായി പോകുമ്പോ ഏട്ടൻ അവൾക്ക് നാട്ടിൽ ഒരു ജോലി വാങ്ങിച്ചു കൊടുക്കാം എന്ന ഉറപ്പ് നൽകിയിരുന്നു.

ഏട്ടന്റെ പിറകിൽ കെട്ടിപിടിച്ചുകൊണ്ട് തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ അവളോർത്തു. മുത്തശ്ശി മൂന്നു വര്ഷം മുൻപ് വിട വാങ്ങി, ഇനിയുള്ള തന്റെ ജീവിതം ഏട്ടന്റെ ഒപ്പമാണ്.

അച്ഛനും അമ്മയും 6 വയസുള്ളപ്പോൾ കാറപകടത്തിൽ മരിച്ചതിനു ശേഷം പൊന്നുപോലെയാണ് രണ്ടാളും കൂടെ തന്നെ നോക്കിയത് . അതുപോലെ ഇനി തന്റെ ഏട്ടനെ നോക്കേണ്ടതും തന്റെ മാത്രം കടമയാണ്.

ഇപ്പോൾ സ്ത്രീത്വത്തിലേക്ക് പൂത്തുലയുന്ന ഈ പ്രായത്തിൽ, ഒത്തിരി പേര് ബാംഗ്ലൂരിൽ തന്നെ ഭദ്രയെ അവരുടെ ജീവിതത്തിലേക്കും ചിലർ സ്വകാര്യതയിലേക്കും ക്ഷണിക്കയുണ്ടായി. ഭദ്രയുടെ ലോകം ഏട്ടന്റെ അടുത്താണ് എന്ന് മനസിലാക്കിക്കൊടുക്കാൻ പോലും മെനക്കെടാതെയാണ് ബാംഗ്ലൂർ നഗരത്തിനോട് അവൾ വിട വാങ്ങിയത്.

പക്ഷെ ഏട്ടൻ അവളോട് പഠിപ്പിച്ച പാഠങ്ങൾ, അവളുടെ ഉള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഒളിക്കുകയോ ലജ്ജിക്കുകയോ ചെയ്യരുതെന്ന് മാത്രമാണ്. എങ്കിൽ കൂടെയും, ഒരു ആൺ സുഹൃത്തിനെ ഒന്ന് പുണരാനോ കൂട്ടുകാരികളുടെ ഒപ്പം ഒരു രാത്രി, ആ നഗരത്തിന്റെ സ്വത്തയായ ഊഷ്മള ജീവിതം ആസ്വദിക്കാനോ അവൾ മുതിരാത്തത്, ഒരു പക്ഷെ അവളിലെ സ്ത്രീത്വത്തിന്റെ കെട്ടഴിഞ്ഞു പോകാൻ ആ നഗരത്തിനു ഭാഗ്യം ഉണ്ടാവാത്തതു കൊണ്ടാണ് എന്ന് ഈ കഥാകാരന് തോന്നിയിട്ടുണ്ട്.

നൂലുപൊട്ടിയ പട്ടം പോലെ അവൾ പാറിപ്പറക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ അവളുടെ നിഷ്കളങ്കമായ മുഖം ഓർത്തു കൊണ്ട് ആർക്കും അതിനു കഴിയുമോ എന്ന് ചോദിക്കേണ്ടി വരും. പക്ഷെ അവളുടെ ഉള്ളിലും ഒരു മനസുണ്ട്. അതിനു പറന്നു പറന്നു വാനിലുയരാനും നൂല് പൊട്ടിച്ചുകൊണ്ട് കാറ്റിൽ പറക്കുമ്പോൾ അതിന്റെ ഇഷ്ടത്തിന് എങ്ങോട്ടെന്നില്ലാതെ പറക്കാനും അതിനും ഇത്തിരി കുറുമ്പൊക്കെ കാണില്ലേ?

കാണും.

അത് മനസ്സിലാക്കാൻ നമുക്ക് കഥയിലേക്ക് പോകാം.

“ഏട്ടാ.. ”

“എന്താ പൊന്നൂസേ..”

“ഞാൻ കാണുമ്പോ ഷേവ് ചെയ്യണം എന്ന് പറഞ്ഞിട്ടുള്ളതല്ലേ”

“മോളെ അത് മറന്നല്ലോ, ഏട്ടനു ഇന്നൊരുപാട് ജോലി ഉണ്ടായിരുന്നു.”

“നാളെ ഞാൻ ഷേവ് ചെയ്തു തരാം കേട്ടോ”

“അതിനെന്താ മോള് ചെയ്തോളൂന്നേ.”

വീടെത്തും വരെ കുറുമ്പിപെണ്ണ് ഓരോന്നു ഏട്ടനെ ചോദിച്ചോണ്ടു ഇരുന്നു.

നീളൻ മതിലിനു മുൻപിൽ സ്കൂട്ടി നിർത്തിയതിനു ശേഷം ദീപൻ ഗേറ്റ് തുറന്നുകൊണ്ട് അകത്തു കയറി,

ഭദ്ര തോളത്തുള്ള വലിയ ബാഗിനെ ഇറക്കി വെച്ചപ്പോൾ, ദീപൻ അതെടുത്തുകൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു.

മുറിയിലെ റ്റ്യൂബ് ലൈറ്റിന്റെ പ്രകാശത്തിൽ മൂന്നു മാസം മുൻപ് തന്നെ പിരിഞ്ഞ തന്റെ പ്രിയപ്പെട്ട ബെഡും, സ്റ്റഡി ടേബിളും, ഒപ്പം വൃത്തിയായി അടുക്കി വെച്ച പുസ്തങ്ങളും, എല്ലാം അതുപോലെ തന്നെ ഏട്ടൻ സൂക്ഷിച്ചു വെച്ചിരിക്കുന്നു.

ഭദ്ര ആദ്യം തന്നെ, ഏട്ടന്റെ കഴുത്തിലൂടെ അവളുടെ ഇരുകൈകളും കോർത്തുകൊണ്ട്, ഏട്ടന്റെ ആ കുറ്റി രോമം നിറഞ്ഞ വെളുത്ത കവിളിൽ ഒരു കടി കൊടുത്തു.

നോക്കിയപ്പോൾ, തന്റെ പല്ലുകളുടെ പാടുകൾ നല്കിയ ഒരു വൃത്തം. അവൾ അതിൽ നാവു നീട്ടിയൊന്ന് നക്കിയശേഷം അവിടെ ഒരുമ്മ കൂടി നല്കി. എന്നിട്ട് ബെഡിലേക്ക് ഒറ്റ ചാട്ടം.

“വന്നപ്പോഴേക്കും എന്റെ മോൾക്ക് കുറുമ്പ് കാണിക്കാൻ ധൃതി ആയി, അല്ലെ?”

“ഏട്ടാ വല്ലാത്ത ക്ഷീണം, ഞാൻ കിടക്കട്ടെ.”

“മോളെ വിശക്കുന്നുണ്ടോ?”

“ഇല്ല ഏട്ടാ.”

രാവിലെ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിക്കിടക്കുമ്പോൾ എന്തോ കല്ലിൽ വന്നടിക്കുന്ന ശബ്ദം കേട്ടാണ് ഭദ്ര കണ്ണ് തുറന്നത്. ബെഡിൽ നിന്നും കൊലുസു കിലുക്കി നടന്നു പുറത്തേക്ക് വന്നപ്പോൾ തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുന്ന ഏട്ടനെ ആണവൾ കാണുന്നത്. തന്റെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ ബാഗിൽ ആക്കിയത് ദീപൻ എടുത്തുകൊണ്ട് പോയി അലക്കുന്നതും അയയിൽ വിരിച്ചിടുന്നതും അവൾ കൺകുളിരെ നോക്കി നിന്നു.

“ഏട്ടാ..”

“ങ് ഹാ, മോളുണർന്നോ?”

Leave a Reply

Your email address will not be published. Required fields are marked *