ഭദ്രദീപം [EXTENDED EDITION] 28അടിപൊളി 

നെഞ്ചിൽ കിടക്കുന്ന തങ്ങളുടെ കുഞ്ഞിനേയും, തോളിൽ തലചായ്ച്ച് കിടക്കുന്ന അനിയത്തി/ഭാര്യ-യേയും ചേർത്തുപിടിച്ചാണ്‌ ആ ഏട്ടൻ/അച്ഛൻ ഉറങ്ങുക!

മറ്റേക്കുഞ്ഞ് ദീപന്റെ മറുവശത്ത് അമ്മയെപ്പോലെ അച്ഛന്റെമേൽ കാൽ കയറ്റിവച്ച്, അച്ഛന്റെ നീട്ടിവച്ചിരിയ്ക്കുന്ന കയ്യിൽ തലവച്ച് കിടക്കുന്നുണ്ടാകും.

അതാണ്‌ അവരുടെ സ്വർഗ്ഗം.J

***

രേവതിയമ്മ ഇടക്കിടക്ക് നാട്ടിലെത്തുമ്പോൾ പേരക്കുട്ടികളെ കാണാൻ എത്താറുണ്ടായിരുന്നു. ആ രഹസ്യങ്ങൾ അവരിലും സുരക്ഷിതമായിത്തന്നെയിരുന്നു.

ജീവിതം തുടരുന്നു…

ശുഭം

MDV & Meera

Leave a Reply

Your email address will not be published. Required fields are marked *