ശാലിനി അപ്പോഴും ഏങ്ങൽ അടിച്ചുകൊണ്ട് തന്നെ കരയുകയാണ്. അവൾ നോക്കുമ്പോൾ ആര്യൻ്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞ് പുറത്തേക്ക് ചാടാൻ ഒരുങ്ങി നിൽക്കുകയാണ്. അവൻ വീണ്ടും അവളെ “ചേച്ചീ…” എന്ന് വിളിച്ചതും ശാലിനി അവനെ ചുറ്റിപ്പിടിച്ച് അവൻ്റെ മാറിൽ മുഖം അമർത്തി കരച്ചിൽ തുടർന്നു. അവനും അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി. ആര്യൻ്റെ കണ്ണിൽ നിന്നും തൻ്റെ തലയിലും കഴുത്തിലും അവൻ്റെ കണ്ണുനീർ പൊഴിഞ്ഞ് വീഴുന്നത് ശാലിനി അറിഞ്ഞു.
കുറച്ച് സമയം അവർ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്ന് കരഞ്ഞു. ഒടുവിൽ ശാലിനി പറഞ്ഞു തുടങ്ങി…
“ഒരു മൂന്നാല് വർഷം മുന്നേ ഞാൻ ഇതുപോലെ നേരം വൈകിയ സമയത്ത് ഇവിടെ കുളിക്കുവായിരുന്നു. വേരെയാരും ഉണ്ടായിരുന്നില്ല. അല്ലാ…ഉണ്ടായിരുന്നില്ല എന്നാ ഞാൻ വിചാരിച്ചത്. നിന്നോട് ഞാൻ അന്നൊരിക്കൽ പറഞ്ഞില്ലേ സുഹറ ചേച്ചിയുടെ ഭർത്താവിനെ പറ്റി. അയാള് മദ്യപിച്ച് ബോധം ഇല്ലാതെ അപ്പുറത്തെ പടിയിൽ കിടപ്പുണ്ടായിരുന്നു. പക്ഷേ അത് ഞാൻ അറിഞ്ഞത് അയാളുടെ കൈ എൻ്റെ ശരീരത്തിൽ പതിച്ചപ്പോഴാണ്. പേടിച്ച് തിരിഞ്ഞ ഞാൻ കണ്ടത് അയാളുടെ കഴുകൻ കണ്ണുകൾ കൊണ്ട് എന്നെ നോക്കി നിന്ന് അയാൾ…അയാളുടെ…അയാളുടെ…”
ശാലിനിയുടെ തൊണ്ട വിക്കുന്നതും ശബ്ദം ഇടറുന്നതും അറിഞ്ഞ ആര്യൻ അവളോട് “പറയണ്ടാ ചേച്ചി…” എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി. അവൾ ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്തതായ ഒരു ഓർമയിലേക്കും അതിലൂടെ വീണ്ടും ആ ട്രോമയിലേക്കും കൂടി ആണ് താൻ ഇന്നവളെ തള്ളിയിട്ടത് എന്ന് ഓർത്തപ്പോഴുണ്ടായ ആര്യൻ്റെ കുറ്റബോധം അവനെ ആകെ തളർത്തി കളഞ്ഞിരുന്നു. താൻ ചെയ്തു കൂട്ടിയ വിവരമില്ലായ്മയെ കുറിച്ചോർത്ത് പശ്ചാത്തപിച്ചുകൊണ്ട് അവൻ അലറി അലറി കരഞ്ഞു.
കുറച്ച് സമയം അങ്ങനെ ശാലിനിയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ അവൻ്റെ മനസ്സ് ശാന്തമാകുന്നത് ആര്യൻ അറിഞ്ഞു. അവൻ കരച്ചിൽ നിർത്തി പറഞ്ഞുതുടങ്ങി…
“ഞാൻ ചേച്ചിയെ വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ വേണ്ടി ചെയ്തതല്ല. ഒന്ന് ദേഷ്യം പിടിപ്പിക്കണം എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സോറി ചേച്ചീ…”
“അറിയാം മോനെ ചേച്ചിക്ക്.നീ എന്നെ ഒറ്റയ്ക്കാക്കി പോവില്ലെന്നും തിരിച്ച് വരുമെന്നും എനിക്ക് അറിയാമായിരുന്നു. പക്ഷേ കുറച്ച് നിമിഷത്തേക്ക് ആണെങ്കിൽ പോലും നീ ഇവിടുന്ന് മാറി നിന്നപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി.”
“എനിക്ക് മനസ്സിലാവും ചേച്ചി…എനിക്ക് മനസ്സിലാവും…എന്നോട് ക്ഷമിക്കണം…”
“ഏയ്…ഞാനാ ക്ഷമ ചോദിക്കേണ്ടത്…ഞാൻ അറിയാതെ നിന്നെ തല്ലിപ്പോയി…”
“അതെനിക്ക് കിട്ടണം ചേച്ചീ. രണ്ടെണ്ണം കൂടി ചേച്ചി തന്നാൽ എനിക്ക് അത് അത്രയും കൂടി ആശ്വാസം നൽകത്തേയുള്ളൂ. അതിന് ചേച്ചി എന്നോട് ക്ഷമ ചോദിക്കരുത്. അപ്പോഴത്തെ ദേഷ്യത്തിലും വിഷമത്തിലും ആരായാലും അങ്ങനെ ചെയ്യൂ…”
“ദേഷ്യമോ വിഷമമോ കാരണം അല്ലാ. നിന്നോടുള്ള സ്നേഹവും നീ തിരിച്ച് പ്രതികരിക്കില്ലെന്നുള്ള എൻ്റെ വിശ്വാസവും കാരണമാ ഞാൻ തല്ലിപ്പോയത്. അത്രയ്ക്കുണ്ട് എനിക്ക് നിന്നോടുള്ള ഇഷ്ട്ടം. അതെന്തുകൊണ്ടാണെന്നൊന്നും എനിക്കറിയില്ല.”
ആര്യൻ അവളെ കുറച്ചുകൂടി മുറുകെ കെട്ടിപ്പിടിച്ചു. ശാലിനി തിരിച്ചും. ഇരുട്ട് നന്നായി പരന്നു തുടങ്ങിയിരിക്കുന്നു. തണുപ്പും കൂടി വരുന്നു. മനസ്സിലെ വിഷമങ്ങൾ കുറെയൊക്കെ മാറി കഴിഞ്ഞപ്പോൾ ശാലിനിക്ക് തൻ്റെ മുലകൾ ആര്യൻ്റെ നെഞ്ചിലാണ് തറഞ്ഞ് നിൽക്കുന്നതെന്ന് മനസ്സിലായി. തണുപ്പിൽ അതിൻ്റെ മുലക്കണ്ണുകൾ ബലം വച്ച് കൂർത്ത് നിൽക്കുന്നതും അവളറിഞ്ഞു.
വെറുമൊരു പാവാട മാത്രം ചുറ്റിയാണ് താൻ അവൻ്റെ മാറോട് പറ്റി ചേർന്ന് ഇരിക്കുന്നതെന്നൊക്കെയുള്ള ചിന്തകൾ ഓരോന്നോരോന്നായി അവളുടെ മനസ്സിലേക്ക് കടന്നു വന്നു. എന്നാൽ ഇതൊന്നും ഓർക്കാതെ ആര്യൻ അവളെ ചേർത്ത് പിടിച്ചിരിക്കുകയാണ്. അവൻ്റെയുള്ളിൽ ഇപ്പോഴും കുറ്റബോധം തളംകെട്ടി കിടക്കുകയായതിനാൽ ശാലിനിയുടെ വേഷവും ആ ഇരിപ്പും ഒന്നും അവന് പ്രശ്നം ആയിരുന്നില്ല.
