“ടാ…ടാ…കുറച്ച് അടുത്തപ്പോഴേക്കും നീ എന്നെ കളിയാക്കാൻ തുടങ്ങിയോ?”
“എന്തോ…ആരോടേലും അടുത്താൽ അവരെ കളിയാക്കുന്നത് എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത ഒരു കാര്യം ആയിപ്പോയി മാറ്റാൻ പറ്റുന്നില്ല…”
“മ്മ്…അത് ആരുടെയെങ്കിലും കൈയിൽ നിന്ന് രണ്ടെണ്ണം കിട്ടുമ്പോ മാറിക്കോളും.”
“കരിനാക്ക് വളച്ചൊന്നും പറയല്ലേ…”
“കരിനാക്ക് നിൻ്റെ…പോടാ…”
“ചായ കുടിക്ക് വേഗം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൻ കുടിച്ച ഗ്ലാസ്സ് കൊണ്ടുപോയി കടയിലേക്ക് വച്ചു. ആര്യൻ കുട്ടൻ്റെ കൈയിൽ പൈസ കൊടുത്ത് ലിയയുടെ അരികിലേക്ക് ചെന്നപ്പോഴേക്കും ബസ്സിൻ്റെ ഹോൺ മുഴങ്ങുന്ന ശബ്ദം കേട്ടു. നോക്കുമ്പോൾ ബസ്സ് കുറച്ച് ദൂരെ നിന്നും വരുന്നത് അവർ കണ്ടു.
“ഉയ്യോ ദാ ബസ്സ് വന്നു നീ ഇത് പിടിച്ചേ ഞാൻ പോട്ടെ…” എന്ന് പറഞ്ഞുകൊണ്ട് ലിയ ചായ ഗ്ലാസ്സ് ആര്യൻ്റെ കൈയിൽ കൊടുത്തു.
“പകുതി പോലും കുടിച്ചില്ല ഇത് കുടിച്ചിട്ട് പോ ചേച്ചി…”
“മതിയെടാ പോവാ…നാളെ കാണാം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ധൃതിയിൽ റോഡ് ക്രോസ് ചെയ്തു.
ബസ്സ് വന്ന് സ്റ്റോപ്പിൽ നിർത്തിയതും ലിയ കയറി സൈഡ് സീറ്റുറപ്പിച്ചു. അവൾ നോക്കുമ്പോൾ ആര്യൻ താൻ കുടിച്ച ഗ്ലാസ്സിൽ നിന്നും ബാക്കി ചായ കുടിച്ചുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്. താൻ കുടിച്ചതിൻ്റെ ബാക്കി ആയിരുന്നിട്ട് കൂടി അത് കളയാതെ കുടിച്ച ആര്യനെ കണ്ട് അവൾക്ക് വീണ്ടും ഒരു പ്രത്യേക സന്തോഷം തോന്നി. ഇത്ര ചെറിയ കാര്യങ്ങൾക്ക് പോലും താൻ എന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. ഒരുപക്ഷേ തൻ്റെ ജീവിതത്തിൽ കുറേക്കാലമായി താൻ സന്തോഷം എന്താണെന്ന് പോലും അറിയാത്തതുകൊണ്ട് ആയിരിക്കാം എന്നവൾ ഊഹിച്ചു.
മറ്റൊന്നും ചിന്തിക്കാതെ നല്ലൊരു ചായ കൂടി ആസ്വദിച്ച് കുടിക്കുന്നതിനിടയിൽ ആര്യൻ ലിയയെ നോക്കി കൈ വീശി കാണിച്ചു. ലിയ അവനെയും കൈ വീശി കാണിച്ചുകൊണ്ട് ചിരിച്ചു. ബസ്സ് മെല്ലെ മുന്നോട്ട് എടുത്തു. അന്നാദ്യമായി മന്ദാരക്കടവിൽ നിന്നും ബസ്സ് എടുക്കുമ്പോൾ ലിയയുടെ മനസ്സിൽ വളരെ ചെറിയ തോതിൽ ഒരു നിരാശ പടർന്നു. പക്ഷേ അത് വളരെ ചെറുതാണെങ്കിൽ പോലും അതിന് കാരണക്കാരനായ ആര്യൻ എന്ന വ്യക്തി വെറും രണ്ടു ദിവസങ്ങൾ കൊണ്ട് തൻ്റെ ജീവിതത്തിൽ നേടിയെടുത്ത സ്ഥാനം എത്രത്തോളം ആണ് എന്ന് അവൾ ചിന്തിച്ചു. അതിനും മാത്രം എന്താണ് അവൻ ചെയ്തത് എന്ന് ലിയ അവളോട് തന്നെ ചോദിക്കുമ്പോൾ അതിന് അവൾക്കുത്തരമൊന്നും ഉണ്ടായിരുന്നില്ല.
ബസ്സ് പോയി കഴിഞ്ഞ് ആര്യൻ ആ ഗ്ലാസ്സ് കൂടി അകത്തേക്ക് വച്ചിട്ട് കുട്ടച്ചനോട് ചന്ദ്രികയെ തിരക്കി. “തിരക്കല്ലേ പണിയിലാ” എന്ന് കുട്ടച്ചൻ പറഞ്ഞപ്പോൾ “എങ്കിൽ ഞാൻ പിറകിലൂടെ പോയി ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് അങ്ങ് പോയേക്കാം” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ പുറത്തിറങ്ങി സൈക്കിൾ എടുത്തുകൊണ്ട് കടയുടെ പിന്നിലേക്ക് പോയി.
സൈക്കിൾ അവിടെ വച്ചിട്ട് ആര്യൻ അടുക്കള വാതിൽ ലക്ഷ്യമാക്കി നടന്നു. അകത്ത് ചന്ദ്രിക ചേച്ചി നല്ല പണിയിലാണെന്ന് ആര്യന് മനസ്സിലായി.
വാതിൽക്കൽ നിൽക്കുന്ന ആര്യനെ കണ്ട ചന്ദ്രിക “ആഹാ നീയോ വാ കേറി വാ..” എന്ന് അവനോട് പറഞ്ഞു.
“ഓ ഇല്ല ചേച്ചി പോവാ…ചേച്ചിയെ കണ്ടില്ല പുറത്തോട്ട് അതുകൊണ്ട് വന്നതാ…” എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.
“അപ്പോ ചേച്ചിയോട് സ്നേഹം ഒക്കെ ഉണ്ട്…”
“പിന്നില്ലാതെ കാമം മാത്രമേ ഉള്ളൂ എന്ന് വിചാരിച്ചോ…” എന്ന് മെല്ലെ ചന്ദ്രികയുടെ അരികിൽ ചെന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചുറ്റിനും ഒന്ന് നോക്കിയ ശേഷം അവളുടെ വലതു ചന്തിപ്പാളിയിൽ പിടിച്ച് ഞെരിച്ചു.
“അത് മാത്രമേ ഉള്ളൂ എങ്കിലും എനിക്ക് സന്തോഷമേ ഉള്ളൂ…” എന്ന് ചന്ദ്രികയും പതിഞ്ഞ ശബ്ദത്തിൽ മറുപടി നൽകി.
“എങ്കിൽ ഇന്ന് രാത്രി വരട്ടെ?”
“വേണ്ട എപ്പോഴും ആയാൽ നിനക്ക് എന്നെ പെട്ടെന്ന് മടുക്കും…അതുകൊണ്ട് നിനക്ക് അത്രയ്ക്ക് തോന്നുമ്പോൾ മാത്രം എൻ്റെയടുത്ത് വന്നാൽ മതി.”
