“ആഹാ…”
ശാലിനി അവളുടെ തുണികൾ ഓരോന്നായി അലക്കാൻ തുടങ്ങി. അപ്പുറത്ത് ആര്യനും അവൻ്റെ വസ്ത്രങ്ങൾ ഊരി തോർത്ത് ഉടുത്തുകൊണ്ട് എല്ലാം ഓരോന്നായി അലക്കി.
ഇടയ്ക്കിടക്ക് അവൻ ചന്ദ്രികയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചന്ദ്രിക അവനെയും. വൈകുന്നേരം ആയതുകൊണ്ടാണെന്ന് തോന്നുന്നു ചന്ദ്രിക ചേച്ചി തോർത്തിനു പകരം പാവാട ധരിച്ചാണ് കുളിക്കുന്നതെന്ന് ആര്യൻ മനസ്സിൽ ചിന്തിച്ചു. അതുകൊണ്ട് തന്നെ അവന് കൂടുതൽ സീൻ പിടിക്കാൻ ഒന്നും പറ്റിയില്ല.
ആര്യൻ അലക്കി കഴിഞ്ഞ് കുളത്തിലേക്ക് ചാടി. അപ്പോഴേക്കും ചന്ദ്രിക കുളി കഴിഞ്ഞ് കയറിയിരുന്നു. ശാലിനി ഇപ്പോഴും അലക്കലിൽ തന്നെയാണ്.
“ഞാൻ എങ്കിൽ പൊയ്ക്കോട്ടേ മോളെ…ഇരുട്ട് വീഴാൻ ഇനി അധിക സമയം ഇല്ലാ.”
“അയ്യോ ചേച്ചി പോകുവാണോ…ഒന്നിച്ച് പോകാം അവിടെ നിൽക്ക്.”
“അതിന് നീ അങ്ങോട്ടും ഞാൻ ഇങ്ങോട്ടും അല്ലേ…മാത്രമല്ല നിനക്ക് അവൻ കൂട്ടുണ്ടല്ലോ.”
“എന്നാലും…ചേച്ചിക്ക് അറിയാലോ…”
“അറിയാം…പക്ഷേ ഒറ്റയ്ക്ക് അല്ലല്ലോ മോളെ അവനുണ്ടല്ലോ…നീ പയ്യെ കുളിച്ചിട്ട് പോയാൽ മതി അവൻ ഇവിടെ ഇരുന്നോളും…ടാ നീ ഇവളെയും കൊണ്ടേ പോകാവൂ…” ചന്ദ്രിക ശാലിനിയോട് പറഞ്ഞതിന് ശേഷം ആര്യനെ നോക്കി വിളിച്ച് പറഞ്ഞു.
“അയ്യോ അത്രയേ ഉള്ളൂ…അല്ലെങ്കിൽ എന്നെ വെച്ചേക്കുമോ ആ സാധനം.” ആര്യൻ കുളത്തിൽ കിടന്നു കൊണ്ട് ചന്ദ്രികക്ക് മറുപടി കൊടുത്തു.
“ഹഹഹ…കേട്ടല്ലോ അവൻ പറഞ്ഞത്…ഞാൻ എങ്കിൽ പോവാ പെണ്ണേ രാവിലെ കാണാം.”
“മ്മ്…ശരി ചേച്ചി.”
“ടാ ചെക്കാ…ഞാൻ പോകുവാ…” ചന്ദ്രിക ആര്യനോടും പറഞ്ഞ ശേഷം പാവാടയും പുറത്ത് കൂടി രണ്ട് തോർത്തും ഇട്ടു ചുറ്റിക്കൊണ്ട് അവളുടെ ബക്കറ്റും എടുത്ത് പടികൾ കയറി.
കുളത്തിൽ ഇനി ആകെ മൂന്നു പേരാണ് ബാക്കി. അതിൽ രണ്ടു പേരും അവർ തന്നെ. ബാക്കി ഉള്ള ഒരു പ്രായം ചെന്ന പുള്ളിക്കാരൻ അവരുടെ അരികിൽ നിന്നും ഒരുപാട് ദൂരെ ആണ്. അതുകൊണ്ട് തന്നെ ആര്യൻ നീന്തി ശാലിനിയുടെ അടുത്തേക്ക് ചെന്നു.
“അലക്കി കഴിഞ്ഞില്ലേ ഇതുവരെ?”
“കണ്ടൂടെ നിനക്ക്…”
“ഹാ എന്നാ അവിടെ ഇരുന്ന് അലക്കിക്കോ ഞാൻ പോകുവാ…”
“ഹാ നീ പോകും കൊറേ…”
“ഹേ…എന്നെ പേടിപ്പിക്കുന്നോ…ഹഹ…എങ്കിൽ ശരിക്ക് പേടിക്കാൻ തയ്യാറായിക്കോ ഞാൻ കേറാൻ പോവാ…”
“ടാ ടാ…ചുമ്മാ കളിക്കരുത് കേട്ടോ…”
“കളിയാണോ കാര്യം ആണോ എന്ന് കണ്ടോ…എന്നെ എന്തൊക്കെയാ പറഞ്ഞത് സ്നേഹം ഇല്ലാത്തവൻ, കണ്ടിട്ട് മൈൻഡ് ചെയ്യാതെ പോയവൻ, വിളിച്ചാൽ കേൾക്കാത്തവൻ…അതേ അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോ ഞാൻ പോകുവാ.”
“ഞാൻ അതിന് സോറി പറഞ്ഞില്ലേടാ…”
“ഹാ ആ സോറി എനിക്ക് തൽക്കാലം വേണ്ടാ.”
ആര്യൻ കുളത്തിൽ നിന്നും കരയിലേക്ക് കയറി ശരീരം എല്ലാം തോർത്തി. കുളത്തിൽ ഇപ്പോൾ അവര് രണ്ടുപേരും മാത്രമേ ഉള്ളൂ. ഇരുട്ട് മെല്ലെ വീഴാനും തുടങ്ങി. സമയം ആറ് മണി കഴിഞ്ഞിരിക്കണം എന്ന് ആര്യൻ ഊഹിച്ചു.
“സോറി വേണ്ടെങ്കിൽ വേണ്ട…നീ ഇവിടെ ഇരിക്ക് ഞാൻ പെട്ടെന്ന് മുങ്ങിനിവർന്നിട്ട് കയറാം.”
“ഓ അതൊക്കെ ഒരുപാട് താമസിക്കുമെന്നേ…”
“എടാ ഇല്ലാ ഈ ഇട്ടിരിക്കുന്ന തുണികൾ കൂടി അലക്കി കഴിഞ്ഞാൽ തീർന്നു.”
“മ്മ്…ശരി.” എന്ന് പറഞ്ഞ് ആര്യൻ അവൻ്റെ പടവിൽ പോയി തിരിഞ്ഞ്നിന്നുകൊണ്ട് മാറിയുടുക്കാൻ കൊണ്ടുവന്ന കൈലിയും ബനിയനും ധരിച്ചു.
അപ്പോഴേക്കും ശാലിനി അവളുടെ നൈറ്റിയും ബ്രായും പാൻ്റിയും അഴിച്ച് പാവാട കയറ്റി ഉടുത്തു. എന്നിട്ട് അവൾ അതും കല്ലില്ലിട്ട് ഉരച്ച് കഴുകാൻ തുടങ്ങി.
ആര്യൻ അവൻ്റെ ബക്കറ്റും എടുത്ത് കൊണ്ട് ശാലിനിയുടെ അരികിലേക്ക് നടന്നു. അവളുടെ തുട മുതൽ താഴേക്കും മുലയുടെ ചാലും അവന് കാണാൻ സാധിക്കുമായിരുന്നു. പെട്ടെന്ന് ശാലിനി അവനെ നോക്കിയപ്പോഴേക്കും അവൾ കാണുന്നതിന് മുൻപ് തന്നെ അവൻ അവൻ്റെ ശ്രദ്ധ തിരിച്ചു.
