“ഏയ്…എനിക്കങ്ങനെ വലിയ മറവി ഒന്നുമില്ല ആര്യാ…മറക്കാനും വേണ്ടി ഞാൻ അങ്ങനെ അധികം മുഖങ്ങളൊന്നും കാണുന്നിമില്ല ഇവിടെ…” സുഹറയുടെ ധ്വനിയിൽ അവളുടെ ഉള്ളിലെ നിരാശ നിറഞ്ഞിരുന്നു.
“പിന്നെ ഇങ്ങോട്ടോന്നും കണ്ടില്ലല്ലോ…ജോലിത്തിരക്കാണോ?” വീണ്ടും സുഹറയുടെ ചോദ്യം.
“ഏയ് അത്ര വലിയ തിരക്കൊന്നുമില്ല ഇത്താ…എങ്കിലും തിരക്കില്ലാതില്ല…”
“മ്മ്…എന്താ ആര്യൻ വന്നത്?”
“അതിത്താ മോളി ചേട്ടത്തിയുടെ ബ്ലൗസ് റെഡി ആയിരുന്നോ എന്ന് ചേട്ടത്തി ചോദിക്കാൻ പറഞ്ഞിരുന്നു…”
“അത് കഴിയാറായി ആര്യാ…സൈഡ് ഒന്നടിച്ച് ഹുക്ക് കൂടി പിടിപ്പിച്ചാൽ മതി ഇനി…മറ്റന്നാൾ തരാമെന്ന് ചേച്ചിയോട് പറഞ്ഞേക്ക്…”
“ശരി ഇത്താ പറഞ്ഞേക്കാം…”
സുഹറ തുണി എല്ലാം വിരിച്ച് കഴിഞ്ഞ ശേഷം ബക്കറ്റിലുള്ള വെള്ളം ഒഴിച്ച് കളയാനായി കുനിഞ്ഞ് നിന്ന് ബക്കറ്റ് ചരിച്ചു. സുഹറ കുനിഞ്ഞപ്പോഴേക്കും അവളുടെ നിതംബ പാളികൾ രണ്ടും തള്ളി പുറത്തേക്ക് വന്നത് കണ്ടതും ആര്യൻ അതിൻ്റെ വലുപ്പം കണ്ട് ഞെട്ടി നിന്നു. എന്തൊരു വലിയ ചന്തികൾ ആണ് അവർക്കുള്ളത് എന്നോർത്ത് അവൻ അതിൻ്റെ സൈസ് കണ്ണുകൾ കൊണ്ടൊന്ന് അളക്കാൻ വെറുതെ ഒരു പാഴ്ശ്രമം നടത്തി നോക്കി. സുഹറ നിവർന്നപ്പോൾ അവ പുറത്തേക്ക് വന്നത് പോലെ തന്നെ അകത്തേക്ക് കയറി ഇരുന്നു. എങ്കിലും അതിൻ്റെ മുഴുപ്പ് അറിയാൻ പാകത്തിന് തന്നെ ആയിരുന്നു.
“ആര്യന് എന്തെങ്കിലും തയിക്കാനോ മറ്റോ ഉണ്ടെങ്കിൽ കൊണ്ടുവാ കേട്ടോ…”
അവളുടെ ആ ശബ്ദം കേട്ട ആര്യൻ പെട്ടെന്ന് ഞെട്ടി അവൻ്റെ നോട്ടം അവളുടെ ചന്തികളിൽ നിന്നും മാറ്റി. സുഹറ ബക്കറ്റിൽ തന്നെ നോക്കി അത് കുടഞ്ഞുകൊണ്ട് ആ ചോദ്യം ചോദിച്ചതിനാൽ അവൻ്റെ നോട്ടം അവൾ കണ്ടിരുന്നില്ല എന്ന് ആര്യൻ ആശ്വസിച്ചു.
“ഹാ കൊണ്ടുവരാം ഇത്താ…നോക്കട്ടെ അടുത്ത തവണ ടൗണിൽ പോകുമ്പോ തുണി ഒരെണ്ണം എടുക്കാം…”
“ടൗണിൽ ബസ്സ് സ്റ്റാൻഡിന് അടുത്ത് തന്നെ സുമംഗലി ടെക്സ്റ്റൈൽസ് എന്ന് പറഞ്ഞൊരു കടയുണ്ട്…ഞാൻ അവിടുന്നാണ് തുണികളും തൈക്കാൻ ആവശ്യമായ സാധനങ്ങളും വാങ്ങുന്നത്…നല്ല തുണിയാ…വിലയും കുറവാ…ആര്യൻ ഒന്ന് കേറി നോക്ക്…”
“ആഹാ…എങ്കിൽ അവിടുന്ന് തന്നെ വാങ്ങാം ഇത്താ…”
“ഞാൻ പറഞ്ഞെന്നെ ഉള്ളൂ…ആര്യൻ്റെ ഇഷ്ട്ടം…”
“ഏയ് എനിക്ക് ഇത്തയെ വിശ്വാസമാണ് അവിടുന്ന് തന്നെ വാങ്ങാം ഞാൻ…”
“ഹഹ…ശരി…”
“എങ്കിൽ ഞാൻ പോട്ടെ ഇത്താ…പിന്നെ കാണാം…”
“ശരി ആര്യാ…”
ആര്യൻ അവിടെ നിന്നും സുഹറയോട് യാത്ര പറഞ്ഞ് തിരികെ ഓഫീസിലേക്ക് തന്നെ പോയി. നടക്കുന്ന വഴിയിൽ അവൻ്റെ മനസ്സ് നിറയെ സുഹറയുടെ ആ നെയ്ക്കുണ്ടി ആയിരുന്നു. ചന്ദ്രിക ചേച്ചിയുടെ ചന്തി ആയിട്ട് ഒത്തുനോക്കിയാലും സുഹറയുടെ തട്ട് താണ് തന്നെ ഇരിക്കും എന്നവന് തോന്നി. ആര്യൻ അത് എന്നെങ്കിലും നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് വിചാരിച്ച് നടന്ന് ഓഫീസിലെത്തി.
“വന്നോ…എവിടെ ബ്ലൗസ്?”
“കിട്ടിയില്ല…മറ്റന്നാൾ തരാമെന്ന് പറഞ്ഞു…”
“മ്മ്…ആരുടെ വീട്ടിലാ പോയത്?”
“സുഹറ…ചേച്ചിക്ക് അറിയാമോ?”
“പരിചയം ഇല്ലാ ഒന്ന് രണ്ടു തവണ കണ്ടിട്ടുണ്ട് ഇവിടെ വന്ന്…”
“ഹാ…”
“ഒരു പാവം സ്ത്രീയാ അല്ലേടാ…?”
“അതേ…എന്താ ചേച്ചി?”
“ഏയ് അവരുടെ ഭർത്താവ് ആളിച്ചിരി കുഴപ്പം ആണെന്ന് തോന്നുന്നു…ഇച്ചിരി അല്ല നല്ലപോലെ…”
“ഹാ എന്നോട് ശാലിനി ചേച്ചി പറഞ്ഞിട്ടുണ്ട്…ചേച്ചിക്ക് എങ്ങനെ അറിയാം?”
“ഞാൻ ഇവിടെ വന്നതിൽ പിന്നെ നാലഞ്ച് തവണ അയാള് അവിടെ കിടന്ന് ഒച്ച വെക്കുന്നത് കേട്ടിട്ടുണ്ട്…ഇവിടെ വരെ കേൾക്കാം അതുപോലെ ബഹളം ആയിരിക്കും…ഒരു തവണ വലിയ ബഹളം കേട്ട് ഞാൻ ആളുകൾ പോകുന്നെ കണ്ട് അവരുടെ പുറകെ പോയി നോക്കി…അയാളവിടെ ആ സ്ത്രീയെ ഇട്ട് അടിക്കുകയും പിടിക്കുകയും ഒക്കെ ആയിരുന്നു…കണ്ടാൽ തന്നെ നമ്മൾക്ക് പേടി ആകും…”
