മന്ദാരക്കനവ് – 5അടിപൊളി  

 

“മ്മ്…”

 

ചന്ദ്രിക അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നീണ്ട ഒരു ശ്വാസം വലിച്ചുവിട്ട ശേഷം വെള്ളത്തിനടിയിലേക്ക് മുങ്ങി. അവൾ ആര്യൻ്റെ ചന്തിയിൽ ചുറ്റി പിടിച്ച് നിന്നുകൊണ്ട് അവൻ്റെ കുണ്ണയെ വിഴുങ്ങി. ആര്യൻ വെള്ളത്തിൽ നിന്നും മുകളിലേക്ക് ഉയർന്നു പോകുന്ന പോലെ ഒരു അനുഭൂതി അവനിൽ ഉണ്ടായി. “ഹൗ…ചേച്ചീ…ഹാ…” എന്നൊക്കെ അവൻ വിളിച്ച് പറഞ്ഞുപോയി.

 

നിമിഷങ്ങൾക്കുള്ളിൽ തന്നെ ചന്ദ്രിക വെള്ളത്തിനടിയിൽ നിന്നും പൊങ്ങി മുകളിലേക്ക് വന്നു. ആര്യൻ്റെ മുഖത്ത് നിരാശ കണ്ട ചന്ദ്രിക വീണ്ടും ഒന്നുകൂടി മുങ്ങി അതേ പ്രവർത്തി തുടർന്നു. ശ്വാസം മുട്ടിയപ്പോൾ അവൾ വീണ്ടും മുകളിലേക്ക് ഉയർന്നു.

 

“മതി ചേച്ചീ…ഇത്രയും മതി…”

 

“മതിയായോ അതിന് നിനക്ക്?”

 

“അങ്ങനെ ചോദിച്ചാൽ ചേച്ചി ഇന്ന് മുഴുവൻ അങ്ങനെ വെള്ളത്തിനടിയിൽ ശ്വാസം പിടിച്ച് കിടക്കേണ്ടി വരും…”

 

“കൊല്ലുമല്ലോ നീ എന്നേ…”

 

“കൊല്ലാതെ ഇരിക്കാൻ വേണ്ടി അല്ലേ മതിയെന്ന് പറഞ്ഞത്…എനിക്കിനിയും വേണം ചേച്ചിയെ…” എന്ന് പറഞ്ഞുകൊണ്ട് അവൻ വീണ്ടും അവളുടെ ചുണ്ടുകൾ വായിലാക്കി.

 

“നിനക്ക് അങ്ങനെ ചെയ്തത് തരാൻ പറ്റുമോ?”

 

“വെള്ളത്തിനടിയിൽ കിടന്നോ?”

 

“മ്മ്…”

 

“ചേച്ചി ഒരു ആഗ്രഹം പറഞ്ഞതല്ലേ…നോക്കാം…”

 

എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ശ്വാസം വലിച്ച് വിട്ടുകൊണ്ട് അടിയിലേക്ക് മുങ്ങി. അവൻ അവളുടെ തുടകളിൽ പിടിച്ചുകൊണ്ട് പതിയെ നാവ് നീട്ടി അവളുടെ പൂറിൽ നക്കി. ചന്ദ്രികയുടെ ഉള്ളിൽ മിന്നൽ അടിച്ച പോലെ ഒരു അനുഭൂതി ഉണ്ടായി.

 

ചന്ദ്രികയുടെ അത്രയും ആര്യന് പിടിച്ച് നിൽക്കാൻ പറ്റിയില്ല അവൻ ഉടനെ തന്നെ മുകളിലേക്ക് പൊങ്ങി വന്നുകൊണ്ട് ശ്വാസം വലിച്ചുകയറ്റി.

 

“അയ്യോ…ചേച്ചി എങ്ങനെയാ ഇത് ചെയ്യുന്നത്…സമ്മതിക്കണം…”

 

“ഇപ്പോ മനസ്സിലായില്ലേ അത്ര എളുപ്പം അല്ലെന്ന്…”

 

“ഒന്നുകൂടി നോക്കട്ടെ…”

 

“മ്മ്…”

 

ആര്യൻ വീണ്ടും ശ്വാസം നീട്ടി വലിച്ച് പിടിച്ചുകൊണ്ട് അടിയിലേക്ക് പോയി. ഇത്തവണ അവൻ ആദ്യം തന്നെ നാവ് പുറത്തേക്ക് എടുത്തില്ല. അവൻ ചന്ദ്രികയുടെ പൂറിൽ അവൻ്റെ ചുണ്ടുകൾ ഇട്ടുരുമി. മുകളിലേക്കും താഴേക്കും അവളുടെ പൂവിതളുകളിൽ അവൻ്റെ ചുണ്ടുകൾ ഉരച്ച ശേഷം അവൻ അതിലേക്ക് അമർത്തി ചുംബിച്ചുകൊണ്ട് നാവ് പുറത്തേക്കെടുത്ത് ആഴത്തിൽ കുത്തിയിറക്കി. ചന്ദ്രിക ഒന്ന് പിടഞ്ഞു. ആ പിടയൽ ആര്യനും മനസ്സിലായി. അവൻ കുറച്ച് നിമിഷങ്ങൾ കൂടെ അവിടെ നക്കിയിട്ട് മുകളിലേക്ക് പൊങ്ങി വന്നുകൊണ്ട് ശ്വാസം വലിച്ചുവിട്ടു.

 

“മ്മ്…പഠിച്ചു…കള്ളൻ.”

 

“എങ്ങനെയുണ്ടായിരുന്നു?”

 

“സുഖിച്ചു…”

 

“ഇനിയും വേണോ?”

 

“വേണ്ട മതി…നമ്മൾക്ക് കുളിക്കണ്ടേ…”

 

“കുളിക്കണോ…?”

 

“ഇങ്ങോട്ട് വാടാ ചെക്കാ…സമയം പോകുന്നു.”

 

അവർ പടവിലേക്ക് കയറി ഇരുന്നുകൊണ്ട് സോപ്പെടുത്ത് പതപ്പിച്ച് ദേഹത്ത് തേക്കാൻ തുടങ്ങി. ആര്യൻ അവൻ്റെ മേല് തേച്ചതിന് ശേഷം ചന്ദ്രികയുടെ പുറകിൽ ചെന്നിരുന്നുകൊണ്ട് അവളുടെ ശരീരവും പതപ്പിച്ചുകൊടുക്കാൻ തുടങ്ങി.

 

അവൻ അവളുടെ മുലയിലും കക്ഷത്തിലും കഴുത്തിലും പുറത്തും അങ്ങനെ കൈയെത്തുന്നിടത്തെല്ലാം സോപ്പ് തേച്ചു പിടിപ്പിച്ചു. ശേഷം അവൻ താഴേക്കിറങ്ങി അവളുടെ കാലുകളും തുടയും തുടയിടുക്കും തേച്ചു. അവൻ അവളുടെ തോർത്ത് വകഞ്ഞു മാറ്റി അവളുടെ പൂറിലും മണിക്കന്തിലും വിരലുകൾ ചേർത്ത് ഞെരുടി.

 

ചന്ദ്രികയുടെ മുഖത്ത് വശ്യത വന്ന് നിറയുന്നത് കണ്ടുകൊണ്ട് ആര്യൻ അവളുടെ കാലിന് ഇടയിലേക്ക് കയറി അവളുടെ കന്തിൽ നാവ് നീട്ടി നക്കി. ചന്ദ്രിക അവനെ പിടിച്ച് ഉയർത്തിയിട്ട് “പിടിച്ച് നിൽക്കാൻ വയ്യടാ…വാ അങ്ങോട്ട് തന്നെ പോകാം…ചേച്ചിക്ക് കയറ്റി അടിച്ച് താ…” എന്ന് പറഞ്ഞു.

 

അത് കേട്ടതും അവൻ ചന്ദ്രികയെ പിടിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങിയ ശേഷം ശരീരത്തിലെ സോപ്പിൻ്റെ പതയെല്ലാം കഴുകി കളഞ്ഞ് നേരത്തെ നിന്ന സ്ഥലത്തേക്ക് തന്നെ പോയി.

 

ചന്ദ്രിക പടിയിൽ ഇരുന്നുകൊണ്ട് പുറകിലേക്ക് തല ചാരി വെച്ച് കിടന്നു. ആര്യൻ അവളുടെ മുന്നിൽ താഴെ ഇരുന്നുകൊണ്ട് മെല്ലെ അവൻ്റെ കുണ്ണ പൂറിൽ ഉരച്ചശേഷം തള്ളി അകത്തേക്ക് കയറ്റി അവളുടെ ശരീരത്തിന് ഇരുവശത്തും പടിയിൽ കൈകൾ കുത്തി കിടന്നുകൊണ്ട് അടിച്ച് തുടങ്ങി. ചന്ദ്രിക അവൻ്റെ ചുണ്ട് കടിച്ച് വായിലാക്കി കിടന്നു.

 

നേരം പുലർന്നു വരുന്ന സമയത്ത് ആ നാട്ടിൻ്റെ ഏറ്റവും സുന്ദരമായ കുളത്തിൻ്റെ പടവിൽ കിടന്ന് മന്ദാരപ്പൂക്കളുടെ മനംമയക്കുന്ന സുഗന്ധം മൂക്കിലേക്ക് ആവാഹിച്ചെടുത്തുകൊണ്ട് ചന്ദ്രികയുടെ പൂറിലേക്ക് തൻ്റെ കുണ്ണ കയറ്റി അടിക്കുന്നത് ഓർത്തപ്പൊഴേക്കും അവൻ്റെ തലച്ചോറിലൂടെ എന്തോ പാഞ്ഞുകയറി ശരീരമാകെ വ്യാപിക്കുന്നത് പോലെ ഒരു അനുഭൂതി അവനിൽ ഉണ്ടായി.

 

അധിക നേരം അവർ ഇരുവർക്കും പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് രണ്ടുപേരുടെയും മുഖഭാവം വിളിച്ചോതി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ രണ്ടുപേരുടെയും ഉള്ളിൽ ഒരേപോലെ വിസ്ഫോടനം നടക്കാൻ അവരുടെ ശരീരം തയ്യാറെടുത്തു. ചന്ദ്രിക ഒന്ന് വെട്ടിവിറച്ചപ്പോഴേക്കും ആര്യൻ്റെ കുണ്ണയിൽ നിന്നും അവൻ്റെ ചൂട് പാല് അവളുടെ പൂറിലേക്ക് ഒഴുകിയിറങ്ങി. രണ്ടു ദിവസം ഒന്നും ഇല്ലാതിരുന്നതിനാൽ അവൻ പ്രതീക്ഷിച്ചതിലും കൂടുതൽ നേരം അത് അവളുടെ പൂറിലിരുന്ന് ചീറ്റി. ഒടുവിൽ എല്ലാ തുള്ളിയും ഒഴുകിയിറങ്ങി ശേഷം അവൻ മെല്ലെ അവളുടെ ശരീരത്തിൽ നിന്നും ഉയർന്നു പൊങ്ങി.

 

ആര്യൻ കുളത്തിൽ നിന്നും കുറച്ച് വെള്ളം കോരി അവൻ്റെ കുണ്ണയിൽ ഒഴിച്ച് കഴുകിയ ശേഷം കുറച്ച് വെള്ളം എടുത്തുകൊണ്ട് പോയി ചന്ദ്രികയുടെ പൂറിനുള്ളിൽ നിന്നും ഒലിക്കുന്ന അവൻ്റെ ശുക്ലവും അവളുടെ മദജലവും കഴുകി കളഞ്ഞു. അവൻ ചന്ദ്രികയുടെ കൈയിൽ പിടിച്ച് പൊക്കി എഴുന്നേൽപ്പിച്ചുകൊണ്ട് കുളത്തിലേക്ക് ഇറങ്ങി. രണ്ടുപേരും ശരീരം ഒന്നുകൂടി തേച്ചുകഴുകി മുങ്ങി നിവർന്ന ശേഷം ഒന്നും മിണ്ടാതെ തന്നെ പടവിലേക്ക് കയറി തോർത്തിയിട്ട് വസ്ത്രം ധരിച്ചു.

 

ആര്യൻ ബനിയനും കൈലിയും ധരിച്ച ശേഷം പാവാടയും തോർത്തും അണിഞ്ഞു നിൽക്കുന്ന ചന്ദ്രികയുടെ അടുത്തേക്ക് നടന്നു.

 

“വിചാരിച്ച പോലെ ഒരുപാട് സമയം എടുത്തില്ല അല്ലേ?” ആര്യൻ ചന്ദ്രികയോട് ചോദിച്ചു.

 

“ഇങ്ങനെ ഈ അന്തരീക്ഷത്തിൽ പുതിയൊരു അനുഭവം ആയിരുന്നു. അതായിരിക്കും.”

 

“ഇഷ്ടപ്പെട്ടോ…?”

 

“നിൻ്റെ കൂടെ ചെയ്ത ശേഷം ഇഷ്ടപ്പെട്ടോ എന്ന് നീ എന്നോട് പ്രത്യേകം ചോദിക്കേണ്ട കാര്യം ഇല്ലാ…”

Leave a Reply

Your email address will not be published. Required fields are marked *