പക്ഷെ അവൾക്കതു ഇങ്ങനെ തുടങ്ങണം എന്നൊരു പിടിയുമില്ലായിരുന്നു. വർഷങ്ങളായി ഉള്ളിൽ കത്തുന്ന വികാരത്തിനു ഒരിക്കലുമില്ലാത്ത ഉണർവ് സംഭവിച്ചിരിക്കുന്നു…സൂസമ്മ അവളെ സ്വയം നിയന്ത്രിക്കാൻ ശ്രേമിച്ചു കൊണ്ടേയിരുന്നു.
അമ്മാമ്മേ സമയം ഒരുപാടായി അന്തരീക്ഷം കണ്ടിട്ട് മഴയ്ക്കുള്ള കോളുണ്ട്…തേങ്ങ എടുത്തോണ്ട് പോകണ്ടേ???
മോനാച്ചന്റെ ശബ്ദം അവളെ ഉണർത്തി…
ആ…പോകണം നിനക്ക് വയ്യല്ലോ മോനാച്ചാ.. നമ്മുക്ക് തല്ക്കാലം ഒന്നു രണ്ടെണ്ണം കൊണ്ടുപോകാം…ബാക്കി പണിക്കാരെ കൊണ്ടു എടുപ്പിക്കാം
മോനാച്ചൻ : അതു വേണ്ട അമ്മാമ്മേ.. എനിക്കിപ്പോ കുഴപ്പമില്ല…കോളനിയിലെ പെണ്ണുങ്ങള് കൊണ്ടുപോകുമെന്ന് അമ്മാമ്മ അല്ലെ പറഞ്ഞെ???
സൂസമ്മ : അതൊക്കെ ശെരിയാ…പക്ഷെ വയ്യാത്ത നിന്നെകൊണ്ട് എടുപ്പിക്കാൻ എനിക്ക് മനസ് വരുന്നില്ല…കൊണ്ടുപോകുന്നവർ കൊണ്ടു പോട്ടേ…നീ വാ
സൂസമ്മ നിർവികാരതയോടെ പറഞ്ഞിട്ട് എഴുന്നേറ്റു…അവൾ കുനിഞ്ഞു 2 തേങ്ങ കൈകളിൽ തൂക്കിയെടുത്തു. സൂസമ്മ വല്ലാത്ത നിരാശയിൽ ആയിരുന്നു. മോനാച്ചനിൽ നിന്നും അവൾ എന്തെക്കെയോ ആഗ്രഹിച്ചിരുന്നു.
വേണ്ടാ ഒന്നും ശെരിയല്ല…മകന്റെ പ്രായമുള്ള മോനാച്ചനോട് കാമം തോന്നിയതിൽ അവൾക്കു കുറ്റബോധം തോന്നി…
സംശയിച്ചു നിന്ന മോനാച്ചനോട്
കുഴപ്പമില്ലടാ നീ രണ്ടു തേങ്ങ എടുത്തോണ്ട് വരാൻ നോക്ക്….
സൂസമ്മ പറഞ്ഞിട്ട് മുൻപോട്ടു നടന്നു….
ഇരുവർക്കുമിടയിൽ വല്ലാത്ത നിശബ്ദത കളം കെട്ടി. മോനാച്ചൻ കാലി ചാക്കും രണ്ടു തേങ്ങയുമെടുത്തു അവളുടെ പുറകെ നടന്നു….
കയ്യാലയുടെ അടുത്തെത്തിയ സൂസമ്മ ഒന്നു നിന്നു…. മോനാച്ചനെ നോക്കി. മോനാച്ചൻ വേഗം മുൻപിൽ കയറി കയ്യാല ചാടി കേറി…അവന്റെ കയ്യിലിരുന്ന ചാക്കും തേങ്ങയും താഴെ വെച്ചു, സൂസമ്മയുടെ കയ്യിലിരുന്ന തേങ്ങ മേടിച്ചിട്ട് അവളുടെ നേരെ കൈ നീട്ടി…സൂസമ്മ ശ്രെദ്ധയോടെ മോനാച്ചന്റെ കയ്യിൽ പിടിച്ചു മുകളിൽ കയറി…. മോനാച്ചന്റെ കൈകളുടെ ബലം അവളെ അത്ഭുതപെടുത്തി…ഒരു പയ്യന്റെ ആരോഗ്യമല്ല അവനെന്നു അവൾക്കു തോന്നി…ഒരു പൂവ് പറിക്കുന്ന ലഘവത്തോടെയാണ് സൂസമ്മയെ അവൻ പിടിച്ചു കയറ്റിയത്…
സൂസമ്മ : മോനാച്ചാ പ്രെസ്സില്ലേ നിന്റെ പണിയൊക്കെ ഇങ്ങനെ പോകുന്നെടാ
നിശബ്തദയെ മുറിച്ചുകൊണ്ട് സൂസമ്മ ചോദിച്ചു
മോനാച്ചൻ : ഓഹ് വല്യ കുഴപ്പമൊന്നുമില്ല…ബുക്ക് ബൈൻഡ് ചെയ്യണം…. ഇപ്പൊ മെഷീൻ പ്രവർത്തിപ്പിക്കാനും പഠിച്ചു
സൂസമ്മ : ആഹാ മിടുക്കനാണല്ലോ…നിന്റെ അപ്പനോടും അമ്മയോടും പറയാം നിനക്കൊരു കല്യാണം നോക്കാൻ
മോനാചാൻ: കല്യാണമോ… എനിക്കോ..എനിക്കെങ്ങും വേണ്ടേ
സൂസമ്മ : അതെന്ന നീ പള്ളിലച്ചൻ ആകാൻ പോകുവാണോ
മോനാച്ചൻ : അച്ഛൻ ഒന്നുമാകുന്നില്ല…എനിക്കിപ്പോ വേണ്ടാന്നെ പറഞ്ഞുള്ളു
സൂസമ്മ : അപ്പൊ പെണ്ണിനേം നോക്കി വെച്ചിട്ടുണ്ടോ????
മോനാച്ചൻ : ഹേയ്… എവിടുന്ന്.. ഞാനാരേം കണ്ടു വെച്ചിട്ടൊന്നുമില്ല
സൂസമ്മ : പിന്നെടാ…നീ കള്ളം പറയേണ്ട മോനാച്ചനെ പോലൊരു സുന്ദരൻ കുട്ടപ്പനെ കെട്ടാൻ പെണ്ണുങ്ങള് ക്യൂ നിൽക്കുന്നുണ്ടാകും…
മോനാച്ചൻ : എന്റെ പൊന്നു അമ്മാമ്മേ…എന്നെ ആരും നോക്കുന്നുമില്ല.. ആരെയും ഞാനും നോക്കുന്നുമില്ല
സൂസമ്മ : അതു പോട്ടെ…നീ എന്തായാലും പെണ്ണ് കെട്ടുമല്ലോ!!! നിനക്ക് എങ്ങനത്തെ പെണ്ണിനെയാ കെട്ടാൻ ആഗ്രഹം???
നിന്റെ സങ്കല്പം ഒന്നു കേൾക്കട്ടെ….
മോനാച്ചൻ : ഓഹ് എനിക്കങ്ങനെ ഒരു ആഗ്രഹവും ഇല്ലാന്നെ…എന്നായാലും ഒരു പാവം ആരുന്നാൽ മതി
സൂസമ്മ : അതൊക്കെ നമുക്ക് പാവമാക്കി എടുക്കാം…. കാണാൻ ആരെ പോലിരിക്കണം…സിനിമ നടിയെപ്പോലെ ഇരിക്കണോ???
സൂസമ്മ ചിരിച്ചോണ്ട് ചോദിച്ചു
മോനാച്ചൻ : കളിയാക്കേണ്ട… എനിക്ക് സിനിമ നടിയെ ഒന്നും വേണ്ടായേ…
സൂസമ്മ : ഞാൻ കാര്യമായിട്ട് ചോദിച്ചതാടാ…നീ പറ..
